← Back to ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

Comments

ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj] · approved reader discussion

വിഷ്ണു • 2023-06-15 15:34

ഇന്നലെ മുതൽ വീണ്ടും വായന ആരംഭിച്ചു.എന്താ പറയുക എഴുത്തിൻ്റെ ഇടയ്ക്ക് വരുന്ന കൗണ്ടറുകൾ എൻ്റെ മോനെ അതാണ് ചിരിച്ച് ച്തത്.. ബീച്ചിൽ വച്ചുള്ള സീൻ ഒരു രക്ഷയും ഇല്ല.. ഒരുപാട് ഇഷ്ടമായി ഈ കഥ.. അപ്പോ അടുത്തതിൽ കാണാം...♥️♥️♥️

Abhishek • 2022-03-06 14:16

Idakkidakku baroye kanunnilla endha pls replay me

Hass • 2022-03-05 18:49

Edo vadakkan vede oru update ndavumo tharan

അഗ്നി • 2022-03-05 15:30

??❣️

Cool rider • 2022-03-05 10:27

ബ്രോ ഓരോ പേജ് വായിക്കും തോറും പേജ് തീരല്ലേ തീരല്ലേ എന്നാണ് ആഗ്രഹിക്കുന്നത് ഒരു രക്ഷേം ഇല്ല ബ്രോ അവർ ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു എത്രയും പെട്ടെന്നു നെക്സ്റ്റ് പാർട്ട്‌ ഇടണേ ബ്രോ വെയ്റ്റിംഗ് ആണ് ❤❤❤❤❤

Tom • 2022-03-04 19:51

Bro next part enna varukaa

തൃലോക് • 2022-03-03 21:42

ഒരു update ഉം ഇല്ലേ...?

Abhishek • 2022-03-03 17:32

Bro thanne authors listtil kanunnillallo athe pole vere arokkeyo vannittundu

Babu • 2022-03-03 15:24

വേണി മിസ്സ്,എന്റെ ഡോക്ടറൂട്ടി ഈ കഥ നിർത്തിയോ

Riyas • 2022-03-03 15:14

ബ്രോ ബാക്കി എവിടെ

ചെകുത്താൻ • 2022-03-02 21:43

Next part

Vadakkan Veettil Kochukunj • 2022-02-26 20:22

28in Exam കഴീയും അതിന് ശേഷം ഒരു 3-4 കൊണ്ട് തരാൻ പറ്റുമെന്ന് കരുതുന്നു...പിന്നെ ശിവരാത്രി ഇത്തിരി ടൈം കിട്ടും അന്ന് പറ്റുവേൽ കംപ്ലീറ്റ് ചെയ്യാം...❤️

Jith • 2022-02-27 00:25

1 week koodi irunnal mathiyenn saaram ???

STS • 2022-03-08 20:54

Enthayi bro

PURUSHU ? • 2022-02-28 22:26

?

വിശാഖ് • 2022-03-03 12:54

Hai bro enthai ezhuthu. Nale idumo ?

Hass • 2022-03-03 18:32

Kochukunj bro ee weak kedakkumo

അന്തസ്സ് • 2022-02-25 00:46

Aduthth enggaanum indaavan chance indo bro??

Aju • 2022-02-23 23:10

Enthaayi bro

Siva s kannan • 2022-02-16 20:38

കണ്ണന്റെ അനുപമ കിടിലൻ love സ്റ്റോറി ആണ് ???

akSar • 2022-02-21 03:19

സംശയമുണ്ടോ.........

Vadakkan Veettil Kochukunj • 2022-02-16 19:46

പ്രിയപ്പെട്ടോരെ... എക്സാം ആണ്...എഴുതി തുടങ്ങിയപ്പോൾ ആയിരുന്നു ഡേറ്റ് വന്നത്... ഓണ്ലൈനിൽ നടത്തും എന്ന് കരുതി ഇരുന്ന് അവസാനം ഓഫ്‌ലൈൻ എക്സാം തന്ന് യൂണിവേഴ്സിറ്റി ഊമ്പിച്ച് നിൽക്കുവാണ്...ഇനി എക്സാം കഴിഞ്ഞേ ഉണ്ടാവൂ...അത് ഒന്ന് പറയാൻ വന്നതാണ്...?

Robinhood • 2022-02-16 20:53

same to you bro

Why so serious • 2022-02-17 00:26

കുഴപ്പമില്ല bro, ഇനിയിപ്പം march അവസാനം നോക്കിയാൽ മതിയോ❔

praveen • 2022-02-18 23:16

Ok BRO, EXAM nannai ezhudhu, best wishes.

..❤️❤️.. • 2022-02-16 10:40

ആരോഹി ohhh romanjam

Vp • 2022-02-13 22:01

E month undavo bro waiting aane

Appu • 2022-02-09 15:17

ബ്രോ ഇനിയും വൈകുമോ

Koko • 2022-02-08 14:48

Adutha part vararayo?

Tom • 2022-02-06 23:10

Bro ithinte adutha part epoya varaaa

മണവാളൻ • 2022-02-05 12:08

ഇതുപോലെ ഉള്ള കിടിലൻ കഥ വേറെ ഉണ്ടോ ഗയ്‌സ്..... എനിക്ക് അറിയാവുന്ന നല്ല കിടിലൻ കഥകൾ 1 ente doctorootti 2 kaikudanna nilavu 3 devaraagam 4 nava vadhu 5 vadhu teaher aanu 6 divyaanuraagam 7 veni miss 8 devasudari ........ ബാക്കി ഓർമ വരുമ്പോൾ ഇടാം. നിങ്ങൾക് അറിയാവുന്നത് താഴേ തൂക്കിക്കോ

ശശി • 2022-02-07 19:55

രതിശലഭങ്ങൾ 5 സീരീസ് അനുപല്ലവി എന്റെ കൃഷ്ണ

Monus • 2022-02-07 21:30

Seetha kalayannam Gayathri Undakanni Avalum njanum thammil Deepangal sakshi(kadhakal.com) Ethokk enikk ariyunna romantic kadha kal ann

ഭീഷമർ • 2022-02-15 07:05

നെയ്യലുവ പോലുള്ള മേമ അരളിപൂന്തേൻ പൊന്നാരഞ്ഞാണമിട്ട അമ്മായിയും മോളും

. • 2022-02-08 00:08

"കടുംകെട്ട്" വിട്ട് പോയതാണോ.. അതോ വയിച്ചിട്ടില്ലേ...?

Boyd • 2022-02-08 06:39

ഉപേക്ഷിച്ചു പോയ കഥകൾ പ്രോത്സാഹനം അർഹിക്കുന്നില്ല.

akSar • 2022-02-08 14:56

,,,,,???

akSar • 2022-02-08 15:04

ഇറോട്ടിക് ലവ് സ്റ്റോറീസ് മിക്കവാറും എല്ലാം നല്ലത് തന്നെ അല്ലേ ടം (updation ഉള്ള കഥകൾ നോക്കി വായിക)

Appu • 2022-02-09 15:17

ഈ കഥയുടെയൊക്കെ നെക്സ്റ്റ് പാർട്ട്‌ വരാണെമെഗില് കുറച്ചു ടൈം എടുക്കുന്നത് ഹൈയ്പ് ഉള്ളകഥയല്ലേ ബ്രോ ഫുൾ episodullathundo

Czar • 2022-02-09 23:20

Abhirami

Vishnu • 2022-02-13 22:47

Bro. Vere love stories ariyavenkil parayavo? Ithellam vaayichu kazhinju.

അറക്കളം പീലി • 2022-02-16 20:34

ആലത്തൂരിലെ നക്ഷത്രപൂക്കൾ എല്ലാമെല്ലാമാണ് കല്യാണപിറ്റേന്ന് Will you marry me അവൾ രാജകുമാരി എന്റെ നിലാ പക്ഷി പറയാതെ വന്ന ജീവിതം പുലിവാൽ കല്യാണം പെയ്തൊഴിയാതെ മെഹ്റിൻ മഴയോർമ്മകൾ (sad ending??) Love action catogaory Life of pain Game of demons Kamuki(കഥകൾ.com) ഗൗരി the mute girl(kathakal.com) തൽക്കാലം ഇത്രേം വായിക്ക്. ഇത് തന്നെ continuos വായിക്കാണണേൽ ഒരു 3-4ദിവസം എടുക്കുമായിരിക്കും ഇത് കഴിയുമ്പോ കമന്റ്‌ ചെയ്താൽ മതി

akSar • 2022-02-21 03:23

മൂന്നാല് ദിവസോ രണ്ടാഴ്ച്ചത്തേക്ക് ഉണ്ട് ഇതിൽ ഏതെടുത്താലും കുറഞ്ഞത് ഒരു ദിവസം മുഴുവൻ കുത്തി ഇരുന്ന് വായിക്കാൻ ള്ളത് ഉണ്ട്. എങ്കിലെ തീരു

Notorious • 2022-02-04 14:56

ഒള്ള കാര്യം പറഞ്ഞാൽ തുടക്കത്തില്‍ കവർ പിക് ആയി ചുണ്ണി അണ്ണന്റെ പടം കണ്ടതും വായിക്കാനുള്ള ഇന്ററസ്റ്റ് തന്നെ പോയതാണ്‌. എങ്കിലും വായിക്കാതിരിക്കാന്‍ പറ്റില്ലല്ലോ.., വായിച്ചു... ഇപ്രാവശ്യവും നന്നായിട്ടുണ്ട്.

കുഞ്ഞുണ്ണിമാഷ് • 2022-02-03 09:38

മോനേ വടക്കാ... പറയാൻ വാക്കുകളില്ല 11 എണ്ണവും ഇന്നലെ ഒറ്റ ഇരുപ്പിനങ് വായിച്ചതാണ് ഇജ്ജാതി കേമം കെങ്കേമം വേറെ ഒന്നും പറയാൻ ഇല്ലാ എത്രയും പെട്ടെന്ന് അടുത്ത ഭാഗം നൽകും എന്ന് വിശ്വസിക്കപ്പെടുന്നു ?? തെന്നേക്കണെ പെട്ടെന്ന് സ്നേഹം❣️

മണവാളൻ • 2022-01-31 08:27

കൊച്ചുകുഞ്ഞെ അടുത്ത പാർട്ട്‌ വേഗം തരണേ

കൊമ്പൻ • 2022-01-31 03:07

ഞാൻ മൂന്നാം ഭാഗം എത്തിയ്‌ട്ടുള്ളു... എങ്കിലും ഇതുവരെ അടിപൊളി ആണ്. ഇതിൽ Adult portion ഉണ്ടോ !?

മണവാളൻ • 2022-01-31 08:25

ഇതുവരെ ഇല്ല. ഒരടിപൊളി ലവ് സ്റ്റോറി

മിഥുൻ • 2022-01-31 14:50

എനിക്കിഷ്ടപ്പെട്ടു! വായിക്കുന്നുണ്ട്..

Cool dude • 2022-01-29 22:48

കൊച്ചുകുഞ്ഞെ, കിടിലൻ കഥ തന്നേ... കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി.. ഫ്രണ്ട്ഷിപ്, thug ഒക്കെ ആയി വേറെ ലെവൽ ഇൽ എത്തിച്ചു..

Vadakkan Veettil Kochukunj • 2022-01-30 12:56

താങ്ക്യൂ ബ്രോ...??

Vishal • 2022-02-06 08:32

Story adipoli aatto Eni ennatheke prethishikam

STS • 2022-02-03 22:26

Orupad Eshtayi ❤️❤️❤️

_ArjunDev • 2022-01-28 19:33

...കവർപിക്ക് മനസ്സുമടുപ്പിച്ചു...?

Koko • 2022-01-28 21:25

Athe?...... Ath vendayirun?

Vadakkan Veettil Kochukunj • 2022-01-29 10:49

ശ്ശെടാ കൂട്ടുകാരൻ തെണ്ടിയോട് പറഞ്ഞപ്പൊ ലവൻ ആക്കി തന്നതാ...ഞാൻ അതിന് വെല്ല്യ പ്രാധാന്യവും കൊടുത്തുമില്ല...എനിയിപ്പൊ എന്തോന്ന് ചെയ്യും അർജ്ജുവേ...??

Thomas alva edison • 2022-02-03 15:24

Arjun bro ningalokke site il keri aano kadha ezhuthaaru... Atho ezhutheet pdf ayach kodukkaaro... Njan oru kadha ezhuthi ayach koduthitt oru orderum illaand post cheythekkanu.... Njan atreyum sradhich space vittokke nalla reetheel ayach kodutha kadha aayirunn..... Ivar post cheyth kolaakki

Kevin • 2022-03-02 01:43

Arjuve katha onnum site il kitunilallo... Enth pattiyatha..

Vinod • 2022-01-28 16:14

സൂപ്പർ ആത്മാർത്ഥ ഈ വരികളിൽ കാണുന്നു അവസാനം തെയ്ക്കാതെ ഇരുന്നാൽ മതി "ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും pedikkum

Vadakkan Veettil Kochukunj • 2022-01-29 10:47

ഒരിക്കലുമില്ല..?

Akshay • 2022-01-28 03:21

അടിപൊളി ബ്രോ ♥️

Vadakkan Veettil Kochukunj • 2022-01-29 10:47

താങ്ക്യൂ ബ്രോ...??

Abijith • 2022-01-27 16:54

Onnum parayanilla mone adupoli ella part um vere vibe aanu ❤️❤️

Vadakkan Veettil Kochukunj • 2022-01-29 10:46

താങ്ക്യൂ ബ്രോ...??

BUTTERFLY SIMON ? • 2022-01-27 15:37

ബ്രോ ഞാൻ ഇന്നലെ നോട്ടിഫിക്കേഷൻ വന്നപ്പോഴാണ് ഈ സ്റ്റോറിയെക്കുറിചെ അറിയുന്നത് അതുകൊണ്ട് കുറെ വൈകിപ്പോയി ?. പിന്നെ ഒന്നും നോക്കിയില്ല ഇന്നലെ തന്നെ 10 പാർട്ടും വായിച്ചു പിന്നെ ഇന്നാണ് പാർട്ട്‌ 11 വായിച്ചത് ?. ഈ പാർട്ടും നല്ല രസം ഉണ്ടായിരുന്നു ?. പിന്നെ ഇതിലെ ഫ്രണ്ട്ഷിപ്പും പ്രണയവും കൊള്ളാം പിന്നെ നല്ല കലക്കൻ തഗ്സ് ഉണ്ട് അതിൽ അമ്മയാണ് മെയിൻ ??. പിന്നെ ഇതിൽ കൂടുതൽ എങനെ വിവരിക്കാൻ ഒന്നും എന്നിക്കു അറിയാൻ പാടില്ല ഷാജിയേട്ടാ ?. ഈ സ്റ്റോറി എന്നിക്കു ഒരുപാട് ഇഷ്ടായി പിന്നെ ഇതു ഞാൻ അങ്ങ് എടുക്കുവാ ?. അപ്പൊ അടുത്ത പാർട്ടും ആയി ഇങ്ങു ഓടി വരണം അപ്പൊ all the best എൻ നെൻബാ ?.

Vadakkan Veettil Kochukunj • 2022-01-29 10:46

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...ബാക്കി ഒക്കെ നമ്മുക്ക് സെറ്റാക്കാം..??

Ananthakrishnan • 2022-01-27 13:40

Adutha part eppoza

Vadakkan Veettil Kochukunj • 2022-01-29 10:45

തുടങ്ങിയിട്ടില്ല ബ്രോ ഇച്ചിരി കഴിയും...

ചാക്കോച്ചി • 2022-01-27 12:46

കൊച്ചൂഞ്ഞേ.. പൊളിച്ചടുക്കി..... എല്ലാം കൊണ്ടും ഉഷാർ.....ഇടക്ക് ചെറിയ ഗ്യാപ് വന്നിരുന്നു... അതോണ്ട് ഇപ്പോഴാ ബാക്കി ഭാഗങ്ങൾ വായിച്ചു തീർത്തത്.....എല്ലാം കൊണ്ടും ഉഷാറായിരുന്നു....കൊളേജും ചങ്ങായിമാരും വീടും വീട്ടാരും... പിന്നെ ദിവ്യയും...പെരുത്തിഷ്ടായി.....എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.... കട്ട വെയ്റ്റിങ് ബ്രോ......

Vadakkan Veettil Kochukunj • 2022-01-29 10:45

വാക്കുകൾക്ക് ഒരുപാട് സ്നേഹം ചാക്കോച്ചി...??

ലക്കി ബോയ് • 2022-01-27 02:34

ബ്രോ ഈ കഥ വായിക്കുമ്പോൾ മനസിന് നല്ല ഒരു അനുഭൂതി... ഇപ്പോൾ ഒന്നും നിർത്തല്ലേ... ഒരു 5, 6പാർട്ട്‌ കൂടി കഴിഞ്ഞതിന് ശേഷം..... pls ബ്രോ

Vadakkan Veettil Kochukunj • 2022-01-29 10:44

താങ്ക്യൂ ബ്രോ...നമ്മുക്ക് നോക്കാം...??

കണ്ണൻ • 2022-01-27 01:13

ബ്രോ.... ഒരുപാട് നാളുകൾക്കു ശേഷം വായിച്ച ഒരു നല്ല ലോവേസ്റ്റോറി.... ഇതുവരെയുള്ള എല്ലാഭാഗങ്ങളും ഒരു ദിവസം കൊണ്ട് വായിച്ചു തീർന്നു. നല്ല അവതരണം, തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ......

Vadakkan Veettil Kochukunj • 2022-01-29 10:44

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ..??

Soldier • 2022-01-26 23:31

ഇന്നാണ് ഈ കഥ വായിക്കാൻ സാധിച്ചത്. എല്ലാ പാർട്സും ഒന്നിച്ച് വായിച്ചു. നന്നായിട്ടുണ്ട്.

Vadakkan Veettil Kochukunj • 2022-01-29 10:44

താങ്ക്യൂ ബ്രോ...??

?????? • 2022-01-26 20:53

ഒന്നും പറയാനില്ല? കിടുക്കി തിമിർത്തു കലക്കി പെട്ടെന്നൊന്നും അവരെ ഒരുമിപ്പിക്കല്ലേ. പയ്യെ മതി.

Vadakkan Veettil Kochukunj • 2022-01-29 10:43

താങ്ക്യൂ ബ്രോ...??

ℝ?????? • 2022-01-26 18:23

എന്റെ മോനേ വീണ്ടും കിടു ഭാഗം.. ആകെ ഉള്ള സങ്കടം ഇവരൊന്നു ഒന്നിക്കാത്തതാ.. പക്ഷെ ഒന്നിച്ചു കഴിഞ്ഞാൽ കഥ തീരുവല്ലോ എന്ന് ഓർക്കുമ്പോ അത് വേണ്ടെന്നും തോന്നും ?

Vadakkan Veettil Kochukunj • 2022-01-26 18:38

നമ്മുക്ക് ഒന്നിപ്പിച്ച് അടുത്ത പാർട്ടിൽ അങ്ങ് തീർത്താലോ...?❤️

മല്ലു റീഡർ • 2022-01-26 20:48

വേണ്ട ഒന്നിപ്പിച്ച 2 പിള്ളേരും ആക്കിട്ട് അവസാനിപ്പിക്

Vadakkan Veettil Kochukunj • 2022-01-29 10:43

എത്ര കുട്ടികൾ വേണം നമ്മുക്ക് ഉണ്ടാക്കാം...?❤️

Vp • 2022-01-26 22:58

Kuttikale koody janipichitte thirtho

Abijith • 2022-01-27 16:53

Eyy athrakk avesham onnum venda pathuke mathi ??

Vp • 2022-01-26 17:58

Poli machne vegam avare onnako Ente agraham paranju pinne ellam ezhuthe karante ishttam.. Innuuum thudaruka

Vadakkan Veettil Kochukunj • 2022-01-26 18:37

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...??

Balan • 2022-01-26 11:16

Ee part um nice aayi bro ❤

Vadakkan Veettil Kochukunj • 2022-01-26 12:06

താങ്ക്യൂ ബ്രോ...??

Pradeep • 2022-01-26 07:34

എന്റമ്മോ എന്നാ ഫീലാ. ❤️❤️❤️❤️

Vadakkan Veettil Kochukunj • 2022-01-29 17:30

താങ്ക്യൂ ബ്രോ...??

Nightgamer • 2022-01-26 04:52

കഥ പൊളിച്ചു ബ്രോ അടുത്ത പാർട്ട്‌ വേഗം തരണേ

Vadakkan Veettil Kochukunj • 2022-01-26 12:06

ശ്രമിക്കാം ബ്രോ...??

Mavikko • 2022-01-26 03:18

നക്ഷത്രം ഏതാ അരിവാൾ ചുറ്റിക നക്ഷത്രം ? സൂപ്പർ ഒന്നും പറയാനില്ല ഒത്തിരി ഇഷ്ട്ടപെട്ടു ❤❤❤❤❤

Vadakkan Veettil Kochukunj • 2022-01-26 12:05

താങ്ക്യൂ ബ്രോ...???

മലവാണം • 2022-01-26 02:30

എൻ്റുള്ളിൽ ലോക്ഡൗണിൽ ഒരായിരം ബെവ്ക്കോ ഔട്ട്‌ലെറ്റുകൾ തുറന്നാൽ ഉണ്ടാവുന്ന അവസ്ഥയായിരുന്നു… അത്രയ്ക്ക് സന്തോഷം… LOL?

Vadakkan Veettil Kochukunj • 2022-01-26 12:05

എന്ത് ചെയ്യാം ബെവ്ക്കൊ ഒരു വികാരം...?

Bad boy • 2022-01-26 01:31

നിങ്ങളുടെ കഥ അത് ഒരു പോസിറ്റീവ് വൈബ് ആണ് ബ്രൊ മനസ്സ് ഒക്കെ നിറഞ്ഞ ഒരു ഫീൽ ♥️♥️

Vadakkan Veettil Kochukunj • 2022-01-26 12:04

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...??

Robinhood • 2022-02-12 16:13

poli bro. katta weighting for the next few parts. പിന്നെ ഇവിടെ കഥകൾ എങ്ങനെയാ ഇടുന്നേ. വേറൊന്നുമല്ല, ഒട്ടും പരിചയമില്ലെങ്കിലും എഴുതാൻ ഒരു മോഹം, ഒരു കിറുക്കൻ സ്വപ്നം. ഒന്ന് പറയോ സഹോ?

Omr Omr • 2022-01-26 01:01

ഇതിപ്പോ ഫുൾ റൊമാൻസ് മൂടാണല്ലോ? ഇടക്ക് കുറച്ചു ആക്ഷനും വന്നു...? ബ്രോന്റെ ആദ്യ കഥ തന്നെ ഇത്രേം ആസ്വദിച്ചു വായിക്കണമെങ്കിൽ അത് ബ്രോന്റെ കഴിവാണ്...❤️❤️ വളരെ നല്ല ഭാഗം ബ്രോ...? ആസ്വത്തിച്ചാണ് ഈ എല്ലാ ഭാഗവും വായിച്ചതു...❤️ ഒരു രക്ഷയുമില്ല...? ഇവരിനി എന്നാ ഈ ഇഷ്ടം എല്ലാം തുറന്ന് പറയുന്നത്? ദിവ്യക്കും അർജ്ജുൻ നെ ഇഷ്ടമാണോ...?❣️ അടുത്ത ഭാഗം അധികം വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു , വരില്ലേ………?? വേറൊന്നും കൊണ്ടല്ല ഈ ബ്രോന്റെ കഥ അത്രക്കും ഇഷ്ടപ്പെട്ടതുകൊണ്ടാണ്...??❤️❤️

Vadakkan Veettil Kochukunj • 2022-01-26 12:04

വാക്കുകൾക്ക് ഒരുപാട് ഒരുപാട് സ്നേഹം ബ്രോ...?? പിന്നെ അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രമിക്കാം...?

ആഷി • 2022-01-25 23:45

സൂപ്പർ ❤❤❤❤❤ പെട്ടെന്ന് തീർന്ന പോലെ ?

Vadakkan Veettil Kochukunj • 2022-01-26 12:03

താങ്ക്യൂ ബ്രോ...?? പിന്നെ തീർന്നത് പെട്ടന്ന് വായിച്ചത് കൊണ്ടായിരിക്കും ബ്രോ...?

VISHNU • 2022-01-25 23:41

മച്ചാനെ....❤️ ഒരു രക്ഷയുമില്ല....പൊളിച്ചു?. ഒരു പുഞ്ചിരിയോടെ കഥ മൊത്തം വായിക്കാൻ പറ്റി.keep it up.ഇതങ്ങനെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയട്ടെ. അടുത്ത ഭഗത്തെങ്കിലും അവർ ഒന്നിക്കുമോ????

Vadakkan Veettil Kochukunj • 2022-01-26 12:02

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...?? ഒന്നിപ്പിക്കണോ...???

പടയാളി ? • 2022-01-25 23:39

ചിരിച്ചോണ്ട് വായിച്ചവർ ഇവിടെ കം ഓൺ?

Vadakkan Veettil Kochukunj • 2022-01-26 12:02

ചിരിക്കുക മരിക്കുന്ന വരെ ചിരിക്കുക..?❤️