താങ്ക്യൂ ബ്രോ...??
Comments
കൊച്ചൂഞ്ഞേ ഈ ഭാഗവും ?????? Upcoming stories il കഥയുടെ പേര് ഇന്നലെ കണ്ടപ്പൊഴേ waiting ആണ് ? ഒരുപാട് ഇഷ്ടമായി ❤️❤️❤️ എഴുതാൻ ഉള്ള മൂഡ് നല്ലത് പോലെ കിട്ടട്ടെ എന്ന് നോം പ്രാർഥിക്കുന്നു
വാക്കുകൾക്ക് ഒരുപാട് സ്നേഹം JK??
Machane kazhinja part lu reply ellathathond cheruthaytt pedich ketto ? Ee part gambeeram ?
ഇനി റിപ്ലൈ തരാം...പേര് വിളിക്കണം എന്നാഗ്രഹമുണ്ട് പക്ഷെ എൻ്റെ തന്തയുടെ പേരാ ഇങ്ങടെ...അപ്പൊ ബഹുമാനിക്കുന്നു?❤️
Ivar randu perum pramich nadakunnath kanaanjitt entho pole,...... Katha poli saanam ?????????
താങ്ക്യൂ ബ്രോ...?? പിന്നെ ഇവര് പ്രേമിച്ച് നടക്കുവോ..???
Bro, padhivu pole e partum adipoli. Ini nammude chekkante premam ammayum kooottukarum pinne chettathiyum arinijal undavunna Avsthekuricha chindhichadhu. Arjun edhayalum airil ayrikkum. waiting for next part.
ആവണം അവൻ എയറിൽ കേറണം എന്നാണ് എൻ്റേയും ഒരിത്...? താങ്ക്യൂ ബ്രോ..??
അളിയാ... എന്താ ഇപ്പൊ പറയ... മനസ് നിറഞ്ഞു ഈ പ്രാവിശ്യവും.... Wrk load ഒരുപാട് ഉണ്ടെങ്കിലും തന്റെ കഥ വരുമ്പോ അങ്ങനങ്ങ് ഉപേക്ഷിക്കാൻ പറ്റില്ല വാര്യരെ..... 41 പേജ് വായിക്കുമ്പോളും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു.. അത് നിന്റെ വിജയമാണ് bro..... Keep going........ ❤❤❤
വാക്കുകൾക്ക് ഒരുപാട് ഒരുപാട് സ്നേഹം ബ്രോ....???
കൊച്ചുകുഞ്ഞേ ഈ ഭാഗവും പതിവുപോലെ ഗംഭീരം ആയിട്ടുണ്ടെട്ടോ ??
താങ്ക്യൂ ബ്രോ...??
Ithenthan kumbhakarnante diarykurippukalo Full time orakkam edakk enikimbho thallupidim premom Enthayalum kollaam pwoli avanind..
ഒറക്കവും പ്രേമവും വിട്ടൊരു കളിയുമില്ല സുലൈമാനേ...?❤️
എല്ലാവരും അവരുടെ ഒന്നാകൽ കാത്ത് നിൽക്കുന്ന സ്ഥിതിക്ക് നമ്മുക്ക് രണ്ടിനേം നൈസായിട്ട് സായിട്ട് തട്ടിയാലോ..???? എന്താകൂന്ന് എനിക്കും അറിയില്ല...?അത് വേറെ കാര്യം...?
എന്നാൽ പിന്നെ നല്ലൊരു പെൺകുട്ടിയെ പുതിയതായി എൻട്രി ചെയ്യൂ ??
ഇവീടെ ഉള്ള ഒരുത്തിയെ കൊണ്ട് സൊയിര്യം ഇല്ല...പറയുമ്പൊ പറയുമ്പൊ എറക്കാൾ എനക്ക് റാക്കറ്റ് ഒന്നൂല്ല്യടേ...?
❤️?
???
Story polikkunnund bro ❤️❤️❤️
താങ്ക്യൂ ബ്രോ...??
AA thudarum kurach kazhijhu mathiyarnnu...
എടാ മോനൂ വേണ്ടാ...??
4 varsham aayi kadha vayikkunnu... Ipozhum puthiya part erangunnath noki irunn vayikkunnath ith mathram aanu... Chela part okke chirichu oru vazhi aayi... Enthayalum next part late akkathe theran nokkane bro ❤️
വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...?? പെട്ടെന്ന് തരാൻ ശ്രമിക്കാം...?
???
???
❤️❤️
???
കൊച്ചൂഞ്ഞേ... എന്നാ പറയാനാടാ.. ഇന്നലെ രാത്രി കൂടി നിന്റെ കഥ യുടെ കാര്യം വിചാരിച്ചേ ഉള്ളു.. ദേ ഇന്ന് വന്നിരിക്കുന്നു... പിന്നെ ഓഫീസിൽ തിരക്കാരുന്നു.. ലഞ്ചിനാ ടൈം കിട്ടിയേ. പതിവ് പോലെ.. കിടിലോസ്കി... ???. ഈ പാർട്ട് ഒത്തിരി ഇഷ്ടായി കാരണം ആര്യമിസ്സിനെ കളത്തിൽ ഇറക്കി. പിന്നെ ദിവ്യയുമായി കുറേ സീൻ.... അങ്ങനെ തന്നെ പോട്ടെ. ഇനി ഇത് വീട്ടിൽ അറിയിക്കേണ്ടേ... അച്ചന്മാർ കൂട്ടുകാരായിണ്ടും.. അമ്മയുടെ മോളായോണ്ടും വല്യ സീൻ ഉണ്ടാവില്ല എന്ന് കരുതുന്നു. ഏതായാലും കാത്തിരുന്നു കാണാം. .. ഇത്രേം താമസിക്കരുത് കെട്ടോ. ആ വൈബ് പോകും.. ????? ❤❤❤❤❤❤❤❤❤❤ സ്നേഹം മാത്രം..
എൻ്റെ പൊന്ന് ജോർജ്ജേ...ഞാൻ നോക്കുവാർന്നു സാധാരണ ആദ്യം തന്നെ അഭിപ്രായം പറയുന്ന ആളെവിടെ പോയെന്ന്...കണ്ടല്ലോ ഒരുപാട് സന്തോഷം...? പിന്നെ അടുത്ത ഭാഗം എന്താകുമെന്ന് ആർക്കറിയാം...? പിന്നെ പെട്ടെന്ന് തന്നെ തരണം എന്നാണ് എനിക്കും...പക്ഷെ ഒരു മൂഡ് ഉണ്ട് അത് വന്നാലേ ഇപ്പൊ നിങ്ങൾക്ക് ഇഷ്ട്ടപെടുന്ന പോലുള്ള പാർട്ട് കിട്ടൂ... ഒന്നാമത് അതു വന്നാലേ ഞാൻ എഴുതാറുള്ളൂ...അല്ലാതെ മനപൂർവ്വം വൈകിപ്പിക്കില്ല... എന്തായാലും പെട്ടെന്ന് തരാൻ ഞാൻ ശ്രമിക്കാം... ഒരുപാട് സ്നേഹം...??
Poli bro...,? adutha part ini enna
എന്നാണെന്ന് ചോദിച്ചാൽ എനിക്കൊരു ഉത്തരം ഇല്ല ബ്രോ... കഴിയുന്നതും പെട്ടെന്നു തരാൻ ശ്രമിക്കാം ??
Super ❤❤????
താങ്ക്യൂ ബ്രോ...??
ബ്രോ കിടു ❤️ എപ്പോഴും പറയുന്നത് തന്നെയാണ്.... ?
എപ്പോഴും തിരിച്ച് പറയുംപോലെ ഒരുപാട് സ്നേഹം...??
Parayaan vaakkukalilla broii. ???❤❤❤❤❤❤?? Adutha partnu vendi waiting aanuu..❤❤❤
ഒരുപാട് സ്നേഹം ബ്രോ...??
Bro ella partilum last bagam eppoyum ore mathiriyanu onu fix cheythude
ബ്രോ ഈ ഭാഗം ഇവിടെവെച്ച് തീർക്കാൻ ഉദ്ദേശിച്ചതല്ല...കുറച്ച് കൂടി ഉണ്ടായിരുന്നു... പക്ഷേ പെട്ടെന്നൊരു തിരക്ക് വന്നത് കാരണം തൽക്കാലം ഒരു എൻഡ് പോയൻ്റ് ഇട്ട് നിർത്തിയതാണ്...എന്തായലും അഭിപ്രായത്തിന് നന്ദി...??
ഇവരെ ഉടന് എങ്ങാനും കൂട്ടിമുട്ടിക്കുമോ ....... അല്ല കൂട്ടിമുട്ടിച്ചാൽ പിന്നെ കഥ തിർന്ന് പോവില്ലേ അത് ഈ വൈബിൽ പോകുന്നതാ നല്ലത്
താൻ എവിടേലും ഒന്ന് ഉറച്ച് നിൽക്ക് മനുഷ്യാ...?❤️
?
Ente bro ijjathii feel? Vaayikumbo theeralle theeralle ennu thoni pokum?adutha part petten theranee❤️
ഇങ്ങനെ ഒന്നും പറഞ്ഞെന്നെ ഫീൽ ആകല്ലേ മോനൂ...? ഒരുപാട് സ്നേഹം...??
Kochukunje enthado എഴുതി വെച്ചിരിക്കുന്നു വായിച്ചിട്ട് അങ്ങ് മനസ്സിൽ കയറി പോയി മോനെ ദിവ്യനുരഗം ഒന്നും പറയാനില്ല കാത്തിരിക്കുന്നു അടുത്ത partinayi
ആദ്യത്തെ ലൈന് വായിച്ചപ്പൊ ഞാൻ കരുതി ഇഷ്ട്ടപെട്ടില്ല എന്ന്...ഞാൻ അങ്ങില്ലാണ്ടായി...? ഒരുപാട് സ്നേഹം ബ്രോ..??
Bro adipoli ❤️
താങ്ക്യൂ ബ്രോ..??
പൊന്നാടവ്വേ ??? കിടിലം... അവർ ഇപ്പോഴെങ്ങാനും ഒന്ന് ഇഷ്ട്ടം ആണെന്ന് പറയുവോ ?
പറയിക്കണോ..??? ഒരുപാട് സ്നേഹം ഉണ്ണീ...??
സണ്ഷെയ്ഡ് വാർത്ത പോലുള്ള പല്ല് ഞാൻ അടിച്ച് കൈക്കും..............ENTANNAAA .POLICHU
അത് എൻ്റെ അച്ഛൻ ഒരിക്കൽ എന്നോട് പറഞ്ഞതാ... ജീവിതത്തിൽ നിന്നും ചികഞ്ഞെടുത്തത്...❤️?
Bro poli sadhanam oru rakshayumilla ...
താങ്ക്യൂ ബ്രോ...??
Super❤️
താങ്ക്യൂ ബ്രോ...??
Uff Pwoli pwoli ❤️?
താങ്ക്യൂ ബ്രോ...??
pwoli ❤️❤️❤️?❤️❤️❤️?❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️❤️?❤️?❤️❤️❤️❤️????❤️
താങ്ക്യൂ ബ്രോ...??
ഈ ഭാഗവും അടിപൊളി... ഒരുപാട് എൻജോയ് ചെയ്തു വായിച്ചു...... ചെക്കന്റെ ദേഷ്യം..... ഹോ..... ദിവ്യക്ക് അവനെ ഇഷ്ട്ടമാണെന്ന്.. അവര് തമ്മിൽ ഉള്ള ബന്ധം പലർക്കും മാന്ഡിലായെന്ന് തോന്നുന്നു.... അവന്റെ അമ്മക്ക് ഒക്കെ...... അടുത്ത ഭാഗം ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.... ❤❤❤❤
വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...??
Uff vishayam machaa... Avare onn onnuppichu thaadoo manushya.. Peruth ishtaaaayii.. ♥️♥️♥️
അവരെ ഒന്നിപ്പിക്കണോ...നമ്മുക്ക് രണ്ടിനേം തട്ടിയാലോ...???? ഒരുപാട് സ്നേഹം...??
Super sherikkum manasu niranju ??
താങ്ക്യൂ...??
സത്യത്തിൽ ജീവിതം ഒരു വല്യ ലോജിക്കില്ലായ്മയാണ്..പൊട്ടത്തരങ്ങളുടെ ഒരു തുടർക്കഥ..അതാണതിന്റെ സുഖവും. മൂന്നും പിന്നും നോക്കണ്ട കൊച്ചൂഞ്ഞേ..സംഗതി വളരേ വളരേ നന്നാവുന്നുണ്ട്..ഇനീം നന്നായി പോകുമോന്നാ പേടി..കുഞ്ഞൂഞ്ഞിനൊരുമ്മമ്മ
ജീവിതം തന്നെ ഒരു സവാരിഗിരിഗിരി അല്ലേ രാജു...?❤️ ഒരുപാട് സ്നേഹം...??
ഇതുവരെയുള്ള പാർട്ടുകളിൽ വെച്ച് മനോഹരമായ നല്ല ഒരു പാർട്ട് ആണ് ഇത് ഒത്തിരി ഇഷ്ടമായി ഇത് വായിച്ച രി ന്നപ്പോൾ ടൈം പോയത് അറിഞ്ഞില്ല ഇന്നത്തെ Jobകുളമായി ഇനി ഇന്ന് ലീവ് ആക്കി ഹൃദയം സിനിമ കാണാൻ പോയാലോ എന്ന് വിചാരിക്കാ ഇന്ന് ഇത് വായിച്ചപ്പോൾ മനസിന് ഒരു പാട് 'സന്തോഷം അടുത്ത പാർട്ടിനായി കാത്തുരിക്കുന്നു ?????????????
ഇതിനൊക്കെ ഞാൻ എന്താ പറയുക... ഒരുപാട് ഒരുപാട് സ്നേഹം ബ്രോ...?? പിന്നെ ഞാനും ഇന്ന് ഹൃദയത്തിനു പോയി...ഇത് കൊള്ളാലോ...കോഇൻസിഡൻസ്...?❤️
One of my best story, and feel story ningalude masterpiece touch uff mone poli?waiting aduthe part
വാക്കുകൾക്ക് ഒരുപാട് താങ്ക്സ് ബ്രോ...??
Lots of love and lots of kissess
താങ്ക്യൂ ബ്രോ...??
???tharan sneham mathram?
അങ്ങോട്ടും ഒരുപാട് സ്നേഹം...??
Vadakkan veetil kochukunje, Ningal poli annu kathayum poli aduthe part ini ennu varum
താങ്ക്യൂ ബ്രോ... പെട്ടെന്ന് തരാൻ ശ്രമിക്കാം...??
Kidlan part avarude othucheral akumo aduthe part anyway katta Waiting Stay stafe
താങ്ക്യൂ ബ്രോ...??എന്താവുമെന്ന് ആർക്കറിയാം...?
entha feel aduthe part vayyikkan vembi nilkuva
താങ്ക്യൂ ബ്രോ...??
Adipoli??
താങ്ക്യൂ ബ്രോ...??
മോനെ കൊച്ചു ഉമ്മ.. ഉമ്മ.. ഉമ്മ.. എന്നാ ഫീൽ ആട ഉവ്വേ...
താങ്ക്യൂ ബ്രോ...ഉമ്മ....??
താങ്ക്യൂ...ഒരുപാട് സ്നേഹം ബ്രോ...??
പതിവ് പോലെ പൊളി ബ്രോ തുടരുക
താങ്ക്യൂ ബ്രോ...??
പൊളിച്ചു മുത്തേ അടിപൊളി ഒരു സിനിമ കണ്ട ഫിൽ ♥️♥️♥️
താങ്ക്യൂ ബ്രോ...??
❤❤❤
???
എന്താ feel
താങ്ക്യൂ ബ്രോ...??
Reply thannilelum kuzhapamilla ,innale upcoming list il kidakan thudanghiyapol muthal idakk idakk vann nokkunatha .Mood varumbol adutha part ezhuthu katta waiting. Oro pages kazhiyumbolum theerale theeralle enn manass kond agrahichaan vayaana ???
ഇതിനൊക്കെ ഞാൻ എന്താ തിരിച്ചു പറയുക ജിത്തേ...കഥയെ ഒരുപാട് കാത്തിരിക്കുന്ന ആളാണെന്നറിയാം... ഒരുപാട് ഒരുപാട് സ്നേഹം...???
Actually My Name is Jithin ,Vayich kond irikumbol hee njan thallukolli aayo ,enne alle aju eduthitt polikunne?
പെട്ടന്ന് മനസ്സിൽ വന്ന ഒരു വില്ലന് ഇടാൻ പറ്റിയ പേര് അതായിരുന്നു...നീ ക്ഷമിക്കെടാ...?❤️
അടിപൊളി, ഈ ഭാഗവും ഉഷാറായിട്ടുണ്ട്, നായകനും നായികയും കൂടുതൽ അടുത്ത് വരുന്നു. അവരുടെ ഒന്നിക്കൽ പ്രണയത്തിലൂടെ തന്നെ ആവണം, അല്ലാതെ രണ്ട് സുഹൃത്തുക്കളുടെ മക്കൾ എന്ന official രീതിയിൽ ആവരുത്.
ഒക്കെ നമ്മുക്ക് സെറ്റാക്കാം ബ്രോ... താങ്ക്യൂ...??
chumma Seeeeen saanam....❤️?