0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

BUTTERFLY SIMON ? • 2022-01-26 13:31

(എനിക്ക് കളി കാണണമായിരുന്നു… തെറ്റിദ്ധരിക്കല്ലേ മക്കളെ ഫുട്ബോളാണ് ഉദ്ദേശിച്ചത്….)അതിനു അണ്ണൻ എന്തിനാ അത് എടുത്തു പറഞ്ഞെ കൊച്ചു ഗള്ളൻ ?. പൂവേടി ഈ പ്രയോഗം എന്നിക്കു നന്നേ ബോധിച്ചു ?. അമ്മയും അച്ഛനും പിന്നെ ദിവ്യയും എടുത്തുത്തിട്ടു ഐയറിൽ ✈️ കയറ്റുകയാണല്ലോ ?. പിന്നെ കഥ ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ??❤️?.

anonymous • 2021-10-26 16:52

next part eni appoya

anonymous • 2021-10-26 16:51

next part e week undakumo

Jith • 2021-10-25 12:11

Inn indavuo??

⚔️ KING? • 2021-10-22 19:52

നാളെ ഉണ്ടാവുമോ ?

akSar • 2021-10-20 15:07

Exam ഒക്കെ കഴിഞ്ഞ് പതിയെ മതി ബ്രോ

Vadakkan Veettil Kochukunj • 2021-10-21 21:47

എക്സാം ഒക്കെ കഴിഞ്ഞു ബ്രോ..ഇപ്പൊ എഴുത്തിലാണ്...??

Jith • 2021-10-22 13:01

Eppo varum bro???

Vadakkan Veettil Kochukunj • 2021-10-22 14:46

ഈ വീക്കിൽ തന്നെ തരാൻ ശ്രമിക്കാം...❣️

anonymous • 2021-10-19 13:46

Next part e week udakuvo

Vadakkan Veettil Kochukunj • 2021-10-19 19:00

എഴുതി തുടങ്ങി ബ്രോ...മാക്സിമം നോക്കാം...???

ചെകുത്താൻ • 2021-10-15 20:00

Katha adipoloyaan ...... Next part ee aaycha undaakumo

Vadakkan Veettil Kochukunj • 2021-10-16 13:47

Bro കുറച്ച് തിരക്കുകളുണ്ട്... പക്ഷേ ഉടനെ തന്നെ തരാൻ ശ്രമിക്കാം...❤️

ചെകുത്താൻ • 2021-10-15 20:00

Katha adipoloyaan ...... Next ee aaycha undaakumo

Alwi • 2021-10-12 12:35

അടിപൊളി ബ്രോ ഈ ഭാഗവും എന്നത്തെമ്പോലെ നന്നായിട്ടുണ്ട്?? പിന്നെ, നമ്മുടെ ദിവ്യ ഇത്തവണ ഫുൾ ഫോമിൽ ആണല്ലോ?❤️

Vadakkan Veettil Kochukunj • 2021-10-13 16:13

അവള് കത്തി കയറട്ടെ ബ്രോ... എവിടെ വരെ പോകൂന്ന് നോക്കാം...??

ℝ?????? • 2021-10-12 11:33

ഇവര് ഒരു നടക്ക് പോകില്ല.. ? ചുമ്മാ ചൊറിയാൻ ബെസ്റ്റ് ആണ്‌, അവന്റെ അമ്മക്ക് പറ്റിയ മരുമോൾ, ഹെപ്പി ഹെപ്പി.. ഈ പാർട്ടും കിടുക്കി.

Vadakkan Veettil Kochukunj • 2021-10-13 16:12

താങ്ക്യൂ ഡാ....???

കാപാലികൻ • 2021-10-12 00:55

ഇങ്ങനെ കൊതിപ്പിക്കാതെ പേജ് കൂട്ടടോ ചങ്ങാതീ

Vadakkan Veettil Kochukunj • 2021-10-13 16:12

തിരക്കുകളിൽ ആയിരുന്നു ബ്രോ അതൊ പേജ് കുറഞ്ഞു പോയത്... അടുത്ത പാർട്ടിൽ സെറ്റാക്കാം...???

Akshay • 2021-10-12 00:26

നന്നായിട്ടുണ്ട് ബ്രൊ പേജ് കുറച്ചു കൂടുതൽ പ്രതികിഷിച്ചു ?

Vadakkan Veettil Kochukunj • 2021-10-13 16:10

താങ്ക്യൂ ബ്രോ...അടുത്ത പാർട്ടിൽ സെറ്റാക്കാം...??

Jk • 2021-10-11 22:39

Bro kollam ?? 40+ page kaanumenn karuthy. But ith kuranj poi . Exam nte tension okke alle adutha part kurachoode page tharaan nokkane kochu

Vadakkan Veettil Kochukunj • 2021-10-12 00:40

ഒരുപാട് സ്നേഹം JK...??? പിന്നെ അടുത്ത പാർട്ട് എന്തായാലും പേജ് കൂട്ടി എഴുതിയിരിക്കും...??

Sidh • 2021-10-11 22:14

Page കുറഞ്ഞു എന്നൊരു പ്രശ്നം മാത്രേ ഒള്ളു.... വായിച്ചു ഒന്ന് mood ആയി വരുമ്പോൾ തീർന്ന്...... അവരുടെ അടികൂടലൊക്കെ ഒന്ന് ആസ്വദിച്ചു വരുവായിരുന്നു...... അടുത്ത ഭാഗത്തിൽ page കൂട്ടാൻ ശ്രമിക്ക്..... ❤❤❤

Vadakkan Veettil Kochukunj • 2021-10-12 00:42

ബ്രോ കാരണങ്ങൾ ആദ്യത്തേ കമൻ്റ് സെക്ഷനിൽ ഞാൻ പറഞ്ഞാർന്നു...അതാണ് പേജ് കുറയാൻ കാരണം... പക്ഷെ അടുത്ത പാർട്ട് നമ്മുക്ക് സെറ്റാക്കാം...???

Vadakkan Veettil Kochukunj • 2021-10-11 18:51

പ്രിയപ്പെട്ട ചങ്ങായിമാരെ... പേജ് വളരെ കുറഞ്ഞുപോയീന്നറിയാം..മുടിഞ്ഞ തിരക്കായിരുന്നു... എക്സാം വേറെ... കോളേജ് തുറന്നതു കൊണ്ട് എഴുതാൻ സമയം കിട്ടാറേ ഇല്ലായിരുന്നു... പിന്നെ കഥയോടുള്ള സ്നേഹം കാരണം ഒരുപാട് പേർ ചോദിച്ചതുകൊണ്ട് ഞായറാഴ്ച കുറച്ചു സമയം കിട്ടിയപ്പോൾ എഴുതിയതായിരുന്നു ഈ പാർട്ട്.. അത് മനസ്സിലാക്കി വായിച്ചതിൽ ഒരുപാട് സന്തോഷം... തുടർ ഭാഗങ്ങൾ പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം...പേജ് കൂട്ടാനും ശ്രമിക്കാം... അപ്പൊ എല്ലാവരോടും സ്നേഹം മാത്രം...?? വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

നല്ലവനായ ഉണ്ണി • 2021-10-12 10:49

തിരക്കുണ്ടെന്ന് അറിയാം എങ്കിലും ഒരു fixed intervalൽ കഥ തരാൻ ശ്രെമിക്കുക

Vadakkan Veettil Kochukunj • 2021-10-13 16:14

❤️??

Why so serious • 2021-10-12 20:55

❤️??

Nandu • 2021-10-11 18:26

അടിപൊളി അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

Vadakkan Veettil Kochukunj • 2021-10-12 00:44

Tnqquu Bro...???

Sundaran • 2021-10-11 16:44

Waiting for next part bro

Vadakkan Veettil Kochukunj • 2021-10-11 19:02

Tnqquu Bro...???

Sundaran • 2021-10-11 16:43

Poli

Vadakkan Veettil Kochukunj • 2021-10-11 19:02

???

Why so serious • 2021-10-11 16:34

Page velland koraavanalo appo next part vaykikare❤️

Vadakkan Veettil Kochukunj • 2021-10-11 19:01

ഇല്ല ബ്രോ പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം...???