💬 Comments
View all commentsന്ക്സ്റ്റ് പാർട്ട്????
എവിടെ ചെങ്ങായി. ഞങ്ങളെ മറന്നോ ഇജ്ജ്
ഞാൻ ഈ സൈറ്റിൽ സ്ഥിരം കസ്റ്റമർ ഒന്നുമല്ല എങ്കിലും വല്ലപ്പോഴുമൊക്കെ ആയി ഒരു പാട് വായിച്ചിട്ടുണ്ട്... ഇന്ന് ഇത് വായിച്ചപ്പോൾ ഞാൻ ഇതുവരെ വായിച്ചതിൽ നിന്ന് ഏറ്റവും എന്റേടൈയിനിങ് ആയിരുന്നു..... അത് കൊണ്ട് എന്റെ ആദ്യത്തെ coment നിങ്ങൾക്കായി നൽകുകയാണ്... വഴിയിൽ ഇട്ടു പോകരുത് നിങ്ങൾ പൊളിക്ക് മച്ചാ....
Ee week indavuo??
നീ അജുവിനെകാളും വലിയ കില്ലാടി ആണല്ലോടെയ്.. അടിയോടടി ????
ക്രിസ്തുമസ് ഗിഫ്റ്റ് വല്ലോം തരാൻ ആണോ കുഞ്ഞേ തീരുമാനം??????
Bro enthayi ee week undavo?....
Bro athulan de 'ente krishna' vaayichitundo adhil samsaram aanu kooduthal aa samsarathiloode aanu aa story famous aayadh. Thante story deyum highlight samsaram thanneya pinne rendindem difference endhannu vechal samsaram+romance= ente krishna, samsaram+comedy= divyanuragam. Adipoli aayitund
വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...?? പിന്നെ ഞാൻ എൻ്റെ കൃഷ്ണ ഇതുവരെ വായിച്ചില്ല ആയിരുന്നു ബ്രോ... വായിക്കണം...❤️?
athetha bro kadha full name parayavo storide
എന്റെ കൃഷ്ണ എന്ന് തന്നെ ആണ് കഥയുടെ പേര് പക്ഷേ ആ ഇത് കഥ വരെ കമ്പ്ലീറ്റ് ആയിട്ടില്ല നിർത്തി പോയത് ആണെന്ന് തോന്നുന്നു
thanks man❤️?
അത് പിന്നെ പതിവ് ആണല്ലോ ഒരു മാതിരി നല്ല reach കിട്ടുന്ന കഥകൾ പകുതിയും എങ്ങും എത്താതെ പോവുക എന്നത്
സംഭവം ഒരു ആടാർ സ്റ്റോറി ആണ് എന്റെ കൃഷ്ണ പക്ഷേ മൂപ്പർ ആഹ് സ്റ്റോറി എഴുതി ഫുൾ ആക്കിട്ടില്ല എന്ന് മാത്രം അല്ല എഴുതി നിർത്തിയിട്ടു ഇപ്പോൾ 1 കൊല്ലം അവരായി എന്ത് ചെയ്യാം തിരിച്ചു വരും എന്ന് പ്രേതിഷിക്കുന്നു ?
Bro bakki eppozha vanne waitting
ബ്രോ പറഞ്ഞത് വളെരെ ശെരി ആണ്
ആഹ് ഇപ്പൊ എങ്ങനെ ഇരിക്കണ് ?. ഇതു എന്ത് ആഹ് കുഞ്ഞേ മൊത്തം ട്വിസ്റ്റ് ആണല്ലോ ?. സ്റ്റോറി ഇങ്ങനെ ഒക്കെ തന്നെ മുന്നോട്ട് പോട്ടേ ? അപ്പൊ കുഞ്ഞുസേ പൊളിക്കാ പൊളിക്കാ പൊളിച്ചെടുക്കാ ⚡️
Underrated story aan bro..❤️ Next part pettenn indaavo?
ഒരു സസ്പെൻഷൻ കിട്ടിയിട്ടുണ്ട്... അതുകൊണ്ട് ഇനി പെട്ടെന്ന് തരാൻ ശ്രമിക്കാം...?
എന്തിനാ ബ്രോ സസ്‌പെൻഷൻ കിട്ടിയത്?? ?
കോളേജിൽ ചെറുതായൊരു അടി....15 ദിവസേത്തേക്കുള്ള വീട്ടിലിരിപ്പ് കിട്ടി ബോധിച്ചു...?
അപ്പോൾ അടുത്ത part പെട്ടന്നുതന്നെ ഉണ്ടാവുമെന്ന് കരുതുന്നു....
????????
Adutha part epozhaanu Super katha ippolaanu vayichathu Otta iripinnu full vayichu nalla feel
Tnku Bro...???
Neenda comment pinne idaam. Polichu bro.
താങ്ക്യൂ ബ്രോ...??
Eshtayi???
താങ്ക്യൂ ബ്രോ...???
ഈ ദിവ്യ = കുഞ്ചു ഇത് ബാംഗ്ലൂർ ഡേയ്സ് ലെ നസ്രിയ ഡെ കഥാപാത്രം അല്ലേ .....?
ഞാൻ അവൾക്ക് ഒരു വട്ട പേരാലോജിച്ചപൊ മൈൻ്റിൽ വന്നത് അതാണ്... പക്ഷെ എൻ്റമ്മയാണെ ഞാൻ ബാംഗ്ലൂർ ഡേയ്സ് ഓർത്തില്ല...ഇപ്പൊ ഈ കമന്റ് കണ്ടപ്പൊ കിളിപോയി...?ഇനി ഇപ്പൊ പണ്ടെങ്ങാനും പടം കണ്ട് മനസ്സിൽ തറച്ചതാണോ...എന്നാലും അത് മൈൻ്റിൽ വരേണ്ടതല്ലേ...? ഇനി ഇപ്പൊ ദിവ്യമാരുടെ ആസ്ഥാന ചെല്ലപ്പേരാണോ ഈ കുഞ്ചു...?
ഞാൻ ആദ്യം വായിച്ചപ്പോൾ mind ചെയ്തില്ല പിന്നെ ഇടക്ക് ഇ സ്റ്റോറി ആലോചിക്കും എപ്പോൾ ആണ് ദിവ്യ കുഞ്ചു അജ്ജു എല്ലാം മൈൻഡിൽ വന്നെ ??
കൊച്ചൂഞ്ഞേ ഇന്ന് വീണ്ടും വായിച്ചു. .. അപ്പൊ മനസ്സിൽ തോന്നിയ ഒന്ന് രണ്ടു കാര്യങ്ങൾ പറയണം എന്ന് തോന്നി.. 1 ദിവ്യ യെ കുറിച്ച്.. അവളെ അർജുൻ കാണുമ്പോൾ. ഒന്ന് വർണിച്ചാലൊക്കെ നന്നായിരിക്കും. ആ മുലകുന്നുകളുടെ തള്ളിനിൽപ്പും .. തിരിഞ്ഞ് നടക്കുമ്പോൾ നിതംബം ആടുന്നതും ഒക്കെ ചേർത്താൽ കൊള്ളാം.. 2. പിന്നെ ഡ്രസ്സ്... അർജുൻ ഹോസ്പിറ്റലിൽ വരുമ്പോളും ഒക്കെ ധരിക്കുന്ന ഡ്രസ്സ്.. ദിവ്യ ഡ്യൂട്ടി ക്ക് വരുമ്പോളും അത് കഴിഞ്ഞു പോകുമ്പോൾ ഒക്കെ ഞാൻ സൂചിപ്പിച്ച കാര്യങ്ങൾ ചേർത്താൽ നന്നായിരിക്കും എന്ന് തോന്നുന്നു. അങ്ങനെ ആവുമ്പൊ ദിവ്യ യും അർജുനും കുറച്ചു കൂടി പോപ്പുലർ ആകും.. ??. പിന്നെ ഇവർ ആദ്യം ഇരട്ടപ്പേര് വിളിക്കുമായിരുന്നു.. അതൊക്കെ ഇടയ്ക്കു കൊണ്ടുവരണം..അതായത് പൊട്ടക്കണ്ണനെന്നും ശൂർപ്പണഘ എന്നുമൊക്കെ വിളിക്കുമായിരുന്നു... കുറച്ചു കലിപ്പ് രണ്ടാൾക്കും വേണം ?????.പിന്നെ അർജുൻ.അച്ഛനോട് attachment കാണിക്കുന്നില്ല... ഇനി കൊണ്ടുവരാൻ നല്ല ചാൻസ് ഒക്കെ ഉണ്ടല്ലോ.. അപ്പൊ ആയാലും മതി.. ഒരു നിർദേശം മാത്രം... നിന്റെ ഇഷ്ടത്തിന് എഴുതുക.... . അമ്പലപ്പുഴ പാൽപായസത്തിൽ അൽപ്പം മധുരം കൂടിയയെന്ന് വെച്ച് എന്താ കുഴപ്പം.. കുറച്ചൂടെ മധുരം ആയിക്കോട്ടെ... ???????❤❤❤❤❤❤ സ്നേഹം മാത്രം.
കമ്പി കയറ്റണം എന്നാണോ ഉദ്ദേശിക്കുന്നത്... ???
അല്ലേ അല്ല ????
ജോർജ്ജേ ഒന്നാമത് ഞാൻ എഴുതുമ്പോൾ അതൊന്നും ചേർക്കാത്തത് എൻ്റെ ആ ഫ്ലോ പോകും അതുകൊണ്ടാ... എനിക്ക് ഒട്ടും കമ്പി എഴുതി ശീലമില്ല...പ്രണയം ആണ് മെയിൻ..ഏതോ സിനിമയിൽ രഞ്ചി പണിക്കർ പറയും പോലെ ഒരു പ്രണയ പണ്ടാരം...?? പിന്നെ സൈറ്റിൽ എഴുതുമ്പോൾ അതിന്റെ നിയമം ഉണ്ട് അതുകൊണ്ട് അവസാന ഭാഗങ്ങളിൽ ഞാൻ അത് പരിഗണിക്കും...പിന്നെ ഒന്ന് രണ്ട് കാര്യങ്ങൾ പറഞ്ഞത് അടുത്ത പാർട്ടിൽ ഉൾപെടുത്താൻ ശ്രമിക്കാം...???
കമ്പി എന്ന് ഞാനുദ്ദേശിച്ചില്ല... ഡ്രസ്സ് ഒക്കെ വർണിക്കുമ്പോ ഒരു intimacy ഫീൽ ചെയ്യും അത്രേ ഉള്ളൂ പിന്നെ ഫ്ലോ പോകുവാണേൽ ഞാൻ പറഞ്ഞത് മറന്നേക്കൂ ???..
Vadakkan bro....eee partum valare nannayittund....adutha partinayi katta waiting
താങ്ക്യൂ ബ്രോ...???
അന്താടാ അങ്ങനെ ഒരു ടാല്കിങ്.. ?? എന്റെ പൊന്നു തെണ്ടി കൊറച്ചു ദിവസം ആയി ആ ഡയലോഗ് കേട്ട് ചിരിച് ചത്തു ഇരിക്കുവാ അന്നേരാ നീയും, കോപ്പ്.. ?? കഥ വേറെ മൂഡ് ആയി, നിന്റെ ഫ്‌ലോയും, അതിപ്പോ കോമഡി ആണേൽ കൂടി എല്ലാം നാച്ചുറൽ ആയി തന്നെ മൈന്റൈൻ ചെയ്യുന്നുണ്ട്, നത്തിങ് ഫോഴ്‌സ്ഡ്... അടിപൊളി.. ?? അതുപോലെ ദിവ്യയും നമ്മടെ നായകനും.. കിടുക്കച്ചി മുത്തേ.. വെയ്റ്റിംഗ് ഫോർ അടുത്ത പാർട്ട് മോനാ.. ?❤️ ഒരുപാട് സ്നേഹത്തോടെ, രാഹുൽ
എന്ത് പറയാനാടാ...ആ സ്റ്റിക്കറാണ് ഇപ്പൊ കളിക്കുന്നത്...എൻ്റെ വായിൽ അത് ഇപ്പൊ ഇടയ്ക്ക് കേറി വരും...?? പിന്നെ പതിവ് പോലെ അഭിപ്രായം പങ്കുവെച്ചത്തിൽ ഒരുപാട് സ്നേഹം..???
ഇയ്യ് കൊച്ചൂഞ്ഞല്ലടാ മുത്തേ... നീ കണ്ടമാനം വലിയ കുഞ്ഞാ...!!! തുടക്കത്തിലേ പതർച്ചയൊക്കെ മാറി ഇപ്പോൾ സൈറ്റിലെ എണ്ണംപറഞ്ഞ എഴുത്തുകാരിൽ ഒരാളായിക്കഴിഞ്ഞിരിക്കുന്നു... വായനക്കാരുടെ ഇഷ്ടമറിഞ്ഞെഴുതാൻ പഠിച്ചിരിക്കുന്നു... ഇനിയൊന്നും നോക്കാനില്ല മുത്തേ... നൂറെ നൂറിൽ പോട്ടേ... സംഗതി പൊരിച്ചു. മിസ്സാവും ഏട്ടത്തിയെന്നു മനസ്സിലായിരുന്നെങ്കിലും ഒരനിയത്തികൂടി വരുമെന്ന് കരുതിയില്ല. ആ ട്വിസ്റ്റ് കിടിലനായിരുന്നു... വല്ലാതെ ഇഷ്ടപ്പെട്ടു. കഴിഞ്ഞ പാർട്ടിനെവെച്ചു നോക്കുമ്പോൾ ചിലയിടങ്ങളിൽ ഒരു ആർട്ടിഫിഷ്യലിറ്റി തോന്നീട്ടോ... അതൊന്നൊഴിവാക്കാൻ നോക്കണേ... കഴിഞ്ഞ പാർട്ടിന്റെയൊക്കെ ആ സ്റ്റൈലിൽത്തന്നെ പോട്ടേ... അടുത്ത പാർട്ടുകൾക്ക് കട്ട വെയ്റ്റിങ്
വൃത്തി കെട്ടവനെ .. കൊള്ളരുതാത്തവനെ.... ദുഷ്ടാ.. എവിടെടാ...., ഒരെണ്ണം ഇങ്ങനെ ആട്ടി നിറുത്തി പോയേക്കുവാ... എന്നിട്ട് വന്നോളും കമന്റ് ഇടാൻ.... ശ്രീ ഭദ്രം എവിടെടാ... കണ്ണീ ചോരയില്ലാത്തവൻ....
എൻ്റെ ജോക്കുട്ടാ....തെറ്റ് തിരുത്താൻ നീയും അർജ്ജുവും ഉള്ളപ്പോൾ എങ്ങനെ ഞാൻ മാറാതിരിക്കും...മാറിയില്ലേൽ നിങ്ങള് രണ്ടും എന്നെ ഓലമടലിന് അടിക്കില്ലേ...? പിന്നെ എന്തൊക്കെയുണ്ട് വിശേഷം...പിള്ളേരൊക്കെ ഭദ്രയ്ക്ക് വേണ്ടി ഇവിടെ വന്ന് തെറിവിളി തുടങ്ങി...ഇത് പണിയാവുമേ...? അപ്പൊ വീണ്ടും അഭിപ്രായം അറിയിച്ചതിലും തെറ്റുകൾ ചൂണ്ടിക്കാണിച്ചു തന്നതിലും ഒരുപാട് ഒരുപാട് സ്നേഹം...??? വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്
Adipoly kadha vere onum paranilla ❤
താങ്ക്യൂ ബ്രോ...???
Kochunje.... Ninte kadha kaananjittalla... 2 part munne nee enne sed aakki... Kadhayile lyf paranjappol athu entethumaayi saamyam thonni....aannu kannu niranju nirthendi vannu... Pinne thodaan pattiyilla... Saahacharyam... Then contact mech666@g.... Baakki njaan mood pole veraam...ippol mind out aanu... With Love the_meCh ?????
അടുത്തവൻ... നിന്നെയും ജോ ക്ക് കൊടുത്താതെ പറയാനുള്ളു വൃത്തി കെട്ടവനെ .. കൊള്ളരുതാത്തവനെ.... ദുഷ്ടാ.. എവിടെടാ...., ഒരെണ്ണം ഇങ്ങനെ ആട്ടി നിറുത്തി പോയേക്കുവാ... എന്നിട്ട് വന്നോളും കമന്റ് ഇടാൻ.... സീത എവിടെ....
???... Comment idalkavum njan nirthi... Ini enne thirakkanda njan naadu vittu.... Seethayum kondu avanum naadu vittu...
എടാ.. അങ്ങനെ അങ്ങ് പോകല്ലേ... ഇഷ്ട്ടം ഉള്ള എഴുത്തുകാരുടെ കഥകൾ ലേറ്റ് ആയാൽ ആദ്യം സങ്കടം വരും പിന്നെ ഫ്രസ്റ്റേഷൻ വരും.. പിന്നെ കലിപ്പും... ഒന്ന് അഡ്ജസ്റ്റ് ചെയ്ത് എഴുതടെ... പ്ലീസ് ??? സ്നേഹം മാത്രം
Ente ponnu kilavaa... Max adjust cheyaan nokkunnund... Ini ulla randu divasam kondu enthelum nadathanam ille pani paalum...
അപ്പൊ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ വരുമോ??? എനിക്ക് വയ്യ... ❤❤❤❤
?
❤️❤️
???
ഞാൻ ഈ സൈറ്റിൽ സ്ഥിരം കസ്റ്റമർ ഒന്നുമല്ല എങ്കിലും വല്ലപ്പോഴുമൊക്കെ ആയി ഒരു പാട് വായിച്ചിട്ടുണ്ട്... ഇന്ന് ഇത് വായിച്ചപ്പോൾ ഞാൻ ഇതുവരെ വായിച്ചതിൽ നിന്ന് ഏറ്റവും എന്റേടൈയിനിങ് ആയിരുന്നു..... അത് കൊണ്ട് എന്റെ ആദ്യത്തെ coment നിങ്ങൾക്കായി നൽകുകയാണ്... വഴിയിൽ ഇട്ടു പോകരുത് നിങ്ങൾ പൊളിക്ക് മച്ചാ....