0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Raju Anathi • 2024-10-08 19:42

2019 ലെ ഈ കഥ ഇപ്പൊഴാ വായിച്ചത്. കാര്യം കളിയാണേലും അതിൽ നമുക്കറിയുന്ന ജീവിതം അങ്ങനെ തുടിച്ചു നിൽക്കുന്നു. മുതലാളീട സൽമാക്കളി മുതൽ കൂട്ടുകാരീടെ ഒന്നക്കച്ചെറുക്കൻ വരെ ജീവനുള്ള ജീവിതത്തിനിടയിലാണ് ഈ മയിലാട്ടം. അതങ്ങനെ വന്നു വീഴുകയാണ്..ഒരു മികച്ച കഥയുടെ ചൂരും ചൂടും ഇനിപ്പും. പക്ഷേ സുനിൽ നിങ്ങളെവിടെ? കഥ പറഞ്ഞ് മടുത്തോ അതോ കമ്പി കഥയിൽ നിന്ന് കാര്യ കഥയിലേക്ക് ചേക്കേറിയോ. വേണം നിങ്ങളെ പോലെ കാടടച്ച് കത്തിക്കാൻ …കാടകങ്ങൾ നാടകമായി അവതരിപ്പിക്കാൻ. ഈ കുറിപ്പ് പോലും നിങ്ങൾ കാണുമോ എന്നറിയില്ല. എന്നാലും നിങ്ങളിലേക്ക് എങ്ങിനെയോ ഈ സന്ദേശമെത്തും. നമ്മൾ തിരയുന്നവർ നമ്മളെ തിരയും എന്നു തന്നെയാണ് എൻ്റെ വിശ്വാസം. വരൂ..ഈ ദരിദ്രഭവനം സ്വർഗ്ഗമാക്കൂ. ഒത്തിരിയൊത്തിരി സ്നേഹത്തോടെ..

Sreeraj • 2022-03-26 18:48

Super climax

LIBIN K VARGHESE • 2020-04-18 15:18

Powlichu bro

Auntymarde Kamukan • 2019-03-16 07:34

Sunil ettaaa...ee comment vayikunavar ethu reethiyil edukum ennu ariyilla pakshe.Ee kadhayile Reena aunty ine kurich vayichapol ente Ammaye kurich vayikunna pole thoni.Orupadu karanangal undu.Njangal orthodox aanu...Amma dentist aanu clinic undu...Reena Auntyde atheee body shape...achan aduth illa karanam gulf il aanu...njan college hostel ilum... Ini kadha ilekkum varaam...entha parayande oru rakshayum illa keto...adipoli aayitundu...ettan paranjapole kali ine kalum athilekku ethunnath aanu highlight...ammakum ithupole sthiram varunna oru driver chekkan undu...enthavo entho

Ravi • 2019-03-15 18:27

WOW supper

jo • 2019-03-13 21:05

ഇലക്ഷൻ സമയം ആയപ്പോഴെക്കും പള്ളിതർക്കം മറന്ന് രണ്ടു സഭക്കാരും ഒന്നായല്ലേ... ☺️☺️☺️☺️ കലക്കി അണ്ണാ... സ്വാഭാവികമായ ആ വഴിമാറ്റം...

സുനിൽ • 2019-03-13 21:33

ഹഹഹ! സത്യായും ഞാൻ അത്രയ്ക്കങ്ങ് ചിന്തിച്ചതേയില്ല! അത് എല്ലാ ഇലക്ഷനും അങ്ങനെ ആണല്ലോ!!

സുനിൽ • 2019-03-13 18:25

തുടർച്ചയല്ല... ഹഹഹ! കഴിഞ്ഞയാഴ്ച നടന്നതൊക്കെ ഇന്നാണ് കാണുന്നത്! കുട്ടൻ ഉൾപ്പെടുന്ന ചർച്ച! എന്തൊരു ദ്രാവിഡാണ്? സുനിൽ എന്ന ഈ ഒരു ഐഡി തന്നെ കൂടുതൽ ആണ്! പിന്നെന്തിന്ഫേക്ക്...? പാവം ഇരുട്ട്! അദ്ദേഹം ആരോ ഏതോ എന്നോ അറിയില്ല! എന്റെ ചില ചില കഥകളിൽ നിന്ന് അദ്ദേഹം പൊരുത്തപ്പെടാൻ ആവാതെ പിൻവാങ്ങിയിട്ടും ഉണ്ട്! എത്ര മെയിൽ ഐഡി ഉണ്ടാക്കി ഏത് പേരിൽ ഇവിടെ ആര് വന്നാലും ഏത് ഡിവേഴ്സിൽ നിന്ന് ആര് വരുന്നു എന്നത് കുട്ടന് അറിയാം! ഈ ദാസൻ, പെരുമാൾ പിച്ച, വിനീതൻ ഒക്കെ ഏത് പരിചിത പേരുകളിൽ ഇവിടെ വന്നവരാണ് എന്നും! എന്റെ കാര്യത്തിൽ ഞാൻ കുട്ടന് പരിപൂർണ്ണ സ്വാതന്ത്ര്യം തരുന്നു.. "സുനിൽ" എന്ന ഐഡി ഇവിടെ ഏതെങ്കിലും മറ്റ് പേരിൽ വന്നിട്ടുണ്ട് എങ്കിൽ അത് പരസ്യമാക്കാൻ!!! "സുമലതയും പെൺമക്കളും-01 ഉം ആയി വന്നപ്പോൾ വന്ന ആ അപരിചിത വ്യക്തിയിൽ നിന്ന് വന്ന വിശുദ്ധ ചൊറിച്ചിൽ പോലുള്ള ആ മാന്യത ഒട്ടും വശമില്ല! പറയാൻ ഉള്ളത് സുനിൽ എന്ന പേരിൽ തന്നെ നിന്ന് പറയും! എന്റെ കമന്റ് ഒന്ന് പോലും ഇവിടെ വന്നത് കുട്ടൻ കളഞ്ഞിട്ടും ഇല്ല.....!! ...............................................................തേങ്ക്സ്!

സുനിൽ • 2019-03-13 12:45

ഹഹഹഹഹഹ!!!!!

ഹിജാഫ് • 2019-03-12 18:30

കഥകൾ വായിക്കുന്നത് വളരെ വളരെ കുറവാണ്.. പക്ഷേ ഇത് സന്ദര്‍ഭവശാൽ വായിച്ചു... എമണ്ടൻ കഥ. യാക്കോബായ - ഓർത്തഡോക്സ് വിഭാഗത്തിലെ ഒരാളെന്ന രീതിയിൽ ഇതിൽ മോറൽ പോലെ പറഞ്ഞുവയ്ക്കുന്ന കാര്യങ്ങൾ നൂറുശതമാനവും സത്യമാണെന്ന് എനിക്ക് പറയാൻ പറ്റും. അതൊക്കെ പോട്ടെ. അതോന്നുമല്ലല്ലൊ ഇവിടെ വിഷയം. ആദ്യമായാണ് മടങ്ങിവന്ന സുനിലണ്ണന്റെ ഒരു കഥ വായിക്കുന്നത്. (എന്നുവച്ചാൽ വായന തീരെ ഇല്ലെന്ന് തന്നെ അർത്ഥം). എന്നാ കിടിലൻ ഫ്ലോയാണ്. അവിഹിതത്തിലോട്ട് കടക്കുന്നത് എന്ത് സ്വഭാവികമായിട്ടാണ്! നമ്മളും ലയിച്ചിരുന്നപോവും. എന്തായാലും പേര് ഉഗ്രൻ. കഥ അതിലുമുഗ്രൻ.

സുനിൽ • 2019-03-12 18:41

സഭാ തർക്കങ്ങൾ സമവായത്തിലൂടെ സൌഹൃദപരമായി പരിഹരിക്കപ്പെടട്ടെ!

അന്തപ്പൻ • 2019-03-11 23:51

സുനിലണ്ണാ.. പതിവു കഥാപാത്രങ്ങളെ വിട്ടു ഡോ.റീനയിലേക്കുള്ള മാറ്റം വായനക്കാരനെ സംബന്ധിച്ചിടത്തോളം വളരെ ആസ്വാദനം തന്നെന്ന കാര്യത്തിൽ അഭിനന്ധിക്കുന്നു. പതിവുപോലെ, എഴുത്തിനെ കുറിച്ച്‌ താങ്കളോട് പറയാനും ഉപദേശിക്കാനും ഞാൻ അർഹനല്ല. പറ്റുമെങ്കിൽ മാത്രം... ഡോക്റ്ററുടെ കൺസൽട്ടൻസി നിർത്തരുത്..ജോബി ഡ്രൈവിംഗ് തുടരട്ടെന്നേ.‌

സുനിൽ • 2019-03-11 23:59

ഡോക്ടറും മീരയുമെല്ലാം ഒറ്റലക്കം ആയുസ്സുള്ള ഓയിലുമാറാൻ മാത്രമുള്ള ഉപകരണങ്ങളാണ്! വീണ്ടും വന്നാൽ ചെകിടിക്കും! റസിയ സെലിൻ വിനീത മൃദുല അശ്വതി ഗാഥ ഇവരൊന്നും പെടുന്ന ഗണത്തിൽ പെട്ട ആൾക്കാരേ അല്ല!

Gvcsagar • 2019-03-11 19:11

സുനിൽ ബ്രോ ഡോക്ടർ ആന്റി പൊളിച്ചു. എന്തായാലും ജോബിൻ എതിർ സഭകാരിയായ ഡോക്ടർ ആന്റിയുമായി രമ്യതയിലെത്തിയല്ലോ.

സുനിൽ • 2019-03-11 19:15

❤️

unni • 2019-03-11 17:15

Innu idumo 2nd part...katta waiting

മിന്നൂട്ടി • 2019-03-11 17:12

Sunilettaa adipoli ,,, Iniyum orupad pratheekshikkunnuu

സുനിൽ • 2019-03-11 17:15

Nokkaam

Pothuval • 2019-03-11 14:20

കഥയിലേക്ക് കടക്കുന്നതിനൊരുക്കുന്ന വഴിയാണ് അണ്ണന്റെ ഏറ്റവും വല്യ പ്രത്യേകത. അഗത ക്രിസ്റ്റിയും, നോറ റോബെർട്സും ഒക്കെ കഥകൾ എഴുതുമ്പോൾ പരിസരത്തെ നമുക്കൊരു ക്യാനവാസിലെന്ന പോലെ ഒരുക്കി തരാറുണ്ട്. ഇവിടെ കഥാപാത്രങ്ങളെ വ്യെക്തമായി വരച്ചിടുന്നു. അതാണ് കഥയെ കൂടുതൽ ആസ്വാദ്യമാക്കുന്നതു. ഏറ്റവും നന്നായി തന്നെ വായനക്കാരിലേക്കെത്തിക്കുന്ന അണ്ണന് എന്റെ സ്നേഹാഭിവാദ്യങ്ങൾ. പിന്നെ മറ്റുള്ള മുറുമുറുപ്പുകളും പഴിചാരലും, ചർച്ച ചെയ്യുന്ന വല്യ വല്യ കാര്യങ്ങളൊന്നും എന്നെപ്പോലുള്ളോർക്കു ചില സമയങ്ങളിൽ മനസ്സിലാവാറില്ല. ചിലപ്പോ ഇരുന്നു വായിച്ചു നോക്കാറുണ്ട് എനിക്കൊന്നും മനസ്സിലാവാറില്ല. കഥകളെ എന്റേതായ രീതിയിൽ ആസ്വദിക്കും അതിനു എന്തേലും കമന്റ് ഇടും. എങ്കിലും കഴിവുള്ളവർ എഴുതട്ടെ ഞങ്ങൾ അത് ആസ്വദിക്കട്ടെ. മനോഹരമായിരുന്നു ഇതും, കഥയും കഥാപാത്രങ്ങളും.

സുനിൽ • 2019-03-11 14:53

നന്ദി പൊതുവാളേ! മുറുമുറുപ്പുകളും പഴിചാരലും ഒന്നുമില്ല സഹോ! വഴിയുടെ നടുക്ക് ഡിവൈഡറിൽ കയറി ഇരുന്ന് അപ്പിയിട്ടോണ്ട് ഒരുത്തൻ എന്നെ ഉപദേശിച്ചു വിളിച്ചു പറഞ്ഞു.... "സഹോ പരിസരശുചിത്വം പാലിക്കണം.നടക്കുന്ന വഴി വക്കിൽ തുപ്പരുത്" എന്ന്. ഓന്റെ ഉപദേശത്തിന് നന്ദി പറഞ്ഞതാ! ഈ ക്രിസ്റ്റിഅണ്ണന്റേം റോബർട്ടണ്ണന്റേം ഒന്നൂം കമ്പികത നമ്മുടെ ടാഗിൽ നോക്കീട്ടു കണ്ടില്ലല്ലോ അണ്ണാ? ഓര് അമ്മക്കതക്കാരാണോ....? പൊന്നുപൊതുവാളേ, താങ്കളുടെ സ്നേഹവും ആദരവും മനസ്സിലാക്കിത്തന്നെ ആദരവോടെ പറയട്ടെ! എന്നെ എന്നല്ല ഒരു കൂതറ കമ്പിപ്പണിക്കാരുടെയും പേക്കൂത്തുകളെ അഗതാക്രിസ്റ്റി ജയിംസ് ഹാർഡ്ലി ചേസ് ഒക്കെ തുടങ്ങി മാത്യൂമറ്റം വരെയുള്ള ആരുമായും ദയവായി ഉപമിക്കരുത്! അത് ആ പ്രതിഭാധനരോടുള്ള അനാദരവ് ആണ്! കൂതറകമ്പിസാഹിത്യം എവിടെ അവരുടെ സൃഷ്ടികൾ എവിടെ...?

Pothuval • 2019-03-11 18:45

ഹ ഹ ഹാ .... ഞാൻ എഴുതി ഇടുമ്പോ തന്നെ കരുതിയിരുന്നു, ഇതൊരുപമ ആയി തെറ്റിദ്ധരിക്കപെടുമോന്നു. ചിലതു വായിച്ചു തുടങ്ങുമ്പോ തന്നെ ബോറടിക്കും, അണ്ണന്റെയൊക്കെ എഴുത്തിനു അതില്ലാന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ. പിന്നെ വായിക്കുന്നത് കമ്പി ആണല്ലോ. പരിമിതമായ അറിവുള്ളവന്റെ തെറ്റായി കണ്ട് ക്ഷമിക്കുക. നിങ്ങളിലെ എഴുത്തുകാരിൽ ചിലർ ചില കാര്യങ്ങളെ കുറിച്ച് പറഞ്ഞു കേൾക്കുമ്പോ ഞാൻ വായും പൊളിച്ചു ഇരുന്നു പോകാറുണ്ട്. അങ്ങനെ ഡീഗ്രേഡ് ചെയ്യാൻ പറ്റുന്ന ഒരു കൂട്ടം എഴുത്തുകാരല്ല ഇവിടെ ഉള്ളത് എന്നെനിക്കു പലപ്പോഴും തോന്നിട്ടുണ്ട്. ആദ്യമൊക്കെ ഞാൻ അങ്ങനെ ചിന്തിച്ചിരുന്നു എങ്കിൽകൂടി. എന്താണെങ്കിലും എന്റെ തെറ്റ് ചൂണ്ടിക്കാണിച്ച അണ്ണന് എന്റെ പെരുത്തിഷ്ടം.

സുനിൽ • 2019-03-11 19:40

"തേങ്ങ പത്തരച്ചാലും താള് കറി താള് തന്നെ!" എന്തൊക്കെ മേമ്പൊടി ചേർത്താലും അസ്ലീലം അസ്ലീലമല്ലാതെ ആവില്ലല്ലോ? തന്റെ ജീവിതം തന്നെ നിഷേധമാക്കി ലോകത്തെ വെല്ലുവിളിച്ച് കടന്ന് പോയവരാണ് അവരിൽ മിക്കവരും! അവരാരും അവരുടെ കുത്തഴിഞ്ഞ ജീവിതം അല്ല നല്ല ആരോഗ്യകരമായ സന്ദേശങ്ങളാണ് തങ്ങളുടെ കൃതികളിലൂടെ തന്നത്! ജന്മം വരും തലമുറകൾക്കായി ഹോമിച്ച് കടന്ന് പോയ അവരെ ആദരിച്ചില്ല എങ്കിലും അസ്ലീലസാഹിത്യവും അസ്ലീലസാഹിത്യകാരുമായി ഉപമിച്ച് അനാദരിക്കരുത്! ഇവിടുത്തെ ചില ഉപമകൾ ഒക്കെ കാണുമ്പോൾ പാസ്റ്റർ അടുത്ത ജില്ലയിൽ പോയി രഹസ്യമായി കള്ളടിക്കാൻ കേറിയിട്ട് കഴിക്കുന്ന പ്ലേറ്റിലോട്ട് വാളുവച്ചുകൊണ്ട് അടുത്ത് പൂസായിരിക്കുന്നവനോട് ദൈവവചനം പറയുന്നത് കാണുന്ന ആ ഫീലാണ് ഉണ്ടാവാറ്! അതാണ് പറഞ്ഞത്

സുനിൽ • 2019-03-11 11:41

@മാസ്റ്റർ, ഞാൻ നിർത്തി! ഇനി ആ വിഷയമേ ഇല്ല! ആരിവിടെ സാറായാലും എനിക്ക് കുഴപ്പവുമില്ല! എനിക്ക് ഇവിടെ സാറന്മാരില്ല അതോണ്ട് എന്റെ സാറുകളിക്കാൻ വന്നാ വിവരമറിയും അത്രേയുള്ളു! മലയാളസിനിമയിൽ ദിലീപ് എന്നത് പോലെയാണ് ആ രണ്ട് പേർ ഈ കമ്പിക്കുട്ടന്റെ സമസ്തമേഖലയിലും അടക്കി ആധിപത്യം ഉറപ്പിച്ചത്! തങ്ങളെ വണങ്ങാത്തവരെ ഒറ്റപ്പെടുത്തി തുരത്തി ഓടിക്കും! സൈറ്റിന് അപ്പാടെ സ്വന്തം പെരുമാറ്റച്ചട്ടം കൊണ്ടുവന്നു! തമ്പ്രാക്കളുടെ അലിഖിത നിയമം! തങ്ങൾ ചെയ്യുന്ന മറ്റേപണി ആരും ചോദ്യം ചെയ്യരുത്! അതിന് കമ്പിസൈറ്റിൽ മാന്യത! പെരുമാറ്റച്ചട്ടം! തങ്ങൾ പടച്ച് വിടുന്ന ചിന്തിക്കാൻ പോലും അറക്കുന്ന മറ്റേപ്പണിയെ ഉദാത്തം എന്നേ വിശേഷിപ്പിക്കാവൂ! 'മലർ' എന്ന് സംബോധന ചെയ്യരുത്! അപ്പോൾ ന്യായമായും ഒരാൾക്ക് ചോദിക്കാമല്ലോ... 'ഇല്ല വിളിക്കില്ല ആട്ടെ സേട്ടൻ എന്തോ പണിയാ ഇവിടീ ചെയ്യുന്നേ...?' അതേ ഞാനും ചോദിച്ചുള്ളു! കമ്പിസൈറ്റിൽ വൃത്തികേട് എഴുതാൻ വരുന്നവൻ ആ കാട്ടിക്കൂട്ടുന്നതിന് തക്ക സംബോധന കേൾക്കാൻ തയ്യാർ ആണെങ്കിലേ ആ പണിക്ക് വരാവൂ... അത് കേൾക്കാൻ റെഡി അല്ലാത്തവൻ അത്തരം സൈറ്റുകളിൽ പോയി ഒലത്തണം! എന്റെ ഒരു കഥേൽ ആണ്ടെ എമണ്ടൻ ഒരെണ്ണം കുട്ടൻ കാണാതെ ഒരു മാസമായി കിടക്കുന്നു! ഒരു അമ്മഭക്തന്റെ വക അവാർഡ്! സൈറ്റിൽ പറ്റാത്ത കമന്റ് കളയാൻ കുട്ടൻ ഇവിടുണ്ട്! ആ കുട്ടനോട് പറയാതെ സൈറ്റ് ഭരണം നിയന്ത്രിക്കാൻ ഇവന്റെ ആരൂടെ വകയാ ഈ സൈറ്റ്? ഇവിടിപ്പം അതൊന്നുമല്ല കാര്യം! ആധിപത്യം! അതാണ്! പിടിച്ചാൽ കിട്ടില്ലാത്ത ഒതുക്കാൻ പറ്റാത്ത അവരുടെ കൊക്കിൽ ഒതുങ്ങാത്ത മാസ്റ്ററെ സൌഹൃദവലയത്തിൽ ആക്കി! ചൊറിഞ്ഞ് ചൊറിഞ്ഞ് അടുത്ത് കൂടിയിട്ടും അടുക്കാതെ നിന്ന എന്നെ എന്റെ കഥയ്ക്ക് പുറത്ത് ഒന്നിനും കിട്ടാതെ വന്നപ്പോൾ തമ്പ്രാക്കളെ കൂസാതെ ഒറ്റ തിരിഞ്ഞ് നിക്കുന്ന എന്നെ ഒന്ന് ഒതുക്കാൻ നോക്കി.... അതും ആധിപത്യം...! ഈ മുട്ടാൻ വന്നപ്പോൾ ഒന്ന് അപ്പിയിട്ടിട്ട് വന്നിരുന്നേൽ ഇങ്ങനീ ഷഡ്ഡിയാകെ മെഴുകി അളിച്ച് നിൽക്കേണ്ട ബല്ല കാര്യോം ഒണ്ടാർന്നോ...? ഞാൻ അങ്ങോട്ട് ചെന്ന് വഴക്ക് പിടിച്ച ഏതെങ്കിലും ഒരു കാര്യം ഒന്ന് പറയാമോ..? വരുക എഴുതുക അഭിപ്രായം പറയുക ചങ്ങാത്തം വേണേൽ കൂടുക പോവുക! അതിൽ കൂടിയ അധികാരത്തിന്റെയും അവകാശത്തിന്റെയും ആധിപത്യത്തിന്റെയും ഒക്കെ വല്ലോം വല്ല കാര്യവുമുണ്ടോ? ഇവിടെ എന്ത് ആധിപത്യം? എന്ത് മുഴുപ്പ്! അതും ഈ ഫേക്ക് ലോകത്ത്! എന്റെ ലിസ്റ്റിലെ കഥപോലും ഞാൻ തപ്പിയത് ഇപ്പഴാ! ആ ലിസ്റ്റിൽ എനിക്ക് ഉള്ളതിന്റെ പാതിയേ വന്നുള്ളു! ആ ഓഥേഴ്സ് ലിസ്റ്റ് കണ്ടപ്പോൾ ആദ്യം കുട്ടനോട് ഞാൻ ചോദിച്ചത് അത് ഒരു പത്തോ പതിനഞ്ചോ ആക്കി എന്നെ അങ്ങ് അടീൽ ആക്കി ഇടാമോ എന്നാണ്! ഞാൻ കൈ പൊക്കി നിൽക്കുമ്പ കക്ഷത്തി കൊണ്ടുവന്ന് തല വെച്ചിട്ട് ഞാൻ ഞെക്കീന്ന് പറേണത് മോശല്ലേ....? ഞാമ്പാവല്ലേ.....??

Master • 2019-03-11 17:13

നന്ദി അണ്ണാ; വിട്ടുകള. നമ്മുടെ പൊതുവായ താല്പര്യം ഒന്ന് മാത്രമേ ഉള്ളൂ. അതില്‍ ഞാന്‍ താങ്കളുടെ ഒപ്പം അന്നും ഇന്നും എന്നും ഉണ്ടാകും. മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്ന് നോക്കാനെനിക്ക് സമയം ഇല്ലാത്തത് കൊണ്ട് ഈ പറഞ്ഞ കാര്യങ്ങളൊന്നും അറിഞ്ഞില്ല. അഥവാ അറിഞ്ഞാലും ഞാനത് കാര്യമാക്കുകയുമില്ല. മുന്‍പ് പറഞ്ഞത് പോലെ, ഇത്തരം പ്രവണത പൊതുവേ ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ എല്ലായിടത്തും നിലനില്‍ക്കുന്നു. അതൊരു ലോകരീതിയായിപ്പോയി. അതങ്ങനെ പൊയ്ക്കോട്ടേ..എങ്കിലും താങ്കളുടെ ഉള്ളിലെ വിപ്ലവകാരി അടങ്ങും എന്നുള്ള പ്രതീക്ഷയൊന്നും എനിക്കില്ല..ഒരു താല്‍ക്കാലിക വെടിനിര്‍ത്തല്‍ എങ്കില്‍ അത്..

സുനിൽ • 2019-03-11 17:17

ഹഹഹഹഹ! അടങ്ങി..... ഇന്നലയേ അടങ്ങി.... വേണേ മിനിയാന്നേ അടങ്ങാം.....

unni • 2019-03-11 09:25

2nd part venam ..2nd part venam ...annane konde athu saadikuuu

സുനിൽ • 2019-03-11 09:30

ഹഹഹ !! ന്റെ ഗോ... ഷോറീ.. ഉണ്ണീ... നമുക്കു നോക്കാം!

unni • 2019-03-11 09:32

plzzzzzz

സുനിൽ • 2019-03-11 08:15

ബല്യ ബല്യ കമ്പിസാഗിത്യകാരുടെ ഒക്കെ കത വരുന്നയാ പെട്ടീ അങ്ങടീലാണെങ്കിലും നുമ്മ ഡോട്ടറാന്റീംകേറീട്ടോ! ആ പെട്ടീലൊരു കത കേറിയാലല്ലേ മറ്റു ഡൂക്കിലി കമ്പിക്കതാകാരമ്മാരുടെ പൊറത്തോട്ടു മെക്കിട്ടു കേറാവുന്ന ലൈസൻസ് കിട്ടുക...? രായൂട്ടാ.... ഞ്ഞീ ഞായും ഇത്തിരി ബലമ്പിടിച്ചോട്ടേ..???

Ashiq • 2019-03-11 03:36

Poli

സുനിൽ • 2019-03-11 11:07

പൊളിയായിപ്പോയോ?? അടുത്തതിൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം?

Joseph • 2019-03-11 02:33

First ലൈക്‌ കമന്റ്‌ അടിക്കാൻ പറ്റിയില്ല. പോട്ടെ entha കഥ പെരുത്തു ഇഷ്ടപ്പെട്ടു സുനിൽ അണ്ണാ ഇതിലെ കഥാപാത്രകളും.

സുനിൽ • 2019-03-11 07:45

ഹഹഹ! വൺ ടൂ ത്രീ മണിയാശാന്മാർ ഈ പേജിലില്ല സഹോ!

Faiz • 2019-03-11 02:00

Suniletta ente oru request aayi ethinte 2 nd part koode yezhuthamoo

സുനിൽ • 2019-03-11 07:56

2nd പാർട്ട് ഇതിന് എറിക്കില്ല!