← Back to ദൂരെ ഒരാൾ 2 [വേടൻ]

Comments

ദൂരെ ഒരാൾ 2 [വേടൻ] · approved reader discussion

പൊന്നു.? • 2022-07-11 12:30

കൊള്ളാം ടിസ്റ്റ്.... ????

×‿×രാവണൻ✭ • 2022-06-06 11:21

?❤️

Aadhi • 2022-03-27 16:22

കഥ കൊള്ളാം അടിപൊളി ട്വിസ്റ്റ്‌ എന്തായാലും പൊളിച്ചു ?❤️.

N-R-G • 2022-03-03 17:49

എന്തുവടെ ഇത് ഒരുമാതിരി ട്വിസ്റ്റ് ആയി പോയി, കലക്കി. മുറപ്പെണ്ണ് കൂടി വന്ന ????. Nanduttan കൊറേ തല്ല് വാങ്ങിക്കും ?.

David • 2022-02-25 19:33

Bro any updates....

വേടൻ • 2022-03-01 12:23

ഇന്ന് ഇട്ടേക്കാം ബ്രോ ❤️❤️

rashid • 2022-02-22 01:16

ഇതിപ്പോ എന്താ സംഭവിക്കുന്നെ,1st part വായിച്ച് ന്തൊക്ക്വയോ പ്രതീക്ഷിച്ചു,2nd പാർട്ടിൽ വന്നത് വേറെ എന്തൊക്കെയോ, എങ്ങോട്ടാ ഈ പോക്ക്

വേടൻ • 2022-02-22 20:04

ക്ലീഷേ ആകാൻ താല്പര്യം ഇല്ലായിരുന്നു rashid ❤️❤️

??????? • 2022-02-24 04:45

Enthaayaalum polichu machaane

solaris⚡ • 2022-02-21 18:21

Machane next part enthayii?? Any updates!!

വേടൻ • 2022-02-22 20:03

പണിയിൽ ആണ് ബ്രോ, ജോലിയുടെ കുറച്ച് തിരക്കുകൾ ഉണ്ട്... ഉണ്ടനെ തരാൻ നോകാം.

Goku • 2022-02-19 00:52

?Adhe allam valare pettennu aarnnu???

വേടൻ • 2022-02-19 11:56

പ്രിയ Goku ഐ ആം ഈസ്‌ സോറി.... ?

Akshay • 2022-02-18 21:21

Twist annalum?❤️?❤️❤️

വേട്ടക്കാരൻ • 2022-02-18 13:35

മച്ചാനെ,ഈ പാർട്ടും സൂപ്പർ.പിന്നെ വല്ലാത്തൊരു സ്വപ്നമായിപ്പോയിട്ടോ...?നല്ല ഫീലുണ്ട്.സൂപ്പർ അപ്പൊ അടുത്ത പാർട്ടിൽ കാണാം...

വേടൻ • 2022-02-18 13:46

സ്വപ്നം അല്ലെ കാണട്ടെ ബ്രോ... സ്വപ്നം നടക്കാൻ പ്രാർത്ഥിക്കാം ❤️❤️

ആഞ്ജനേയദാസ് • 2022-02-17 23:18

പ്ഭ..... പന്ന നാറീ.... കണ്ണിൽ ചോരയിണ്ടോടാ നിനക്ക്.... ???????? ഇതൊരുമാതിരി കൊടം ഉടച്ച അവസ്ഥ ആയി...... ശത്രുക്കളോട് പോലും ഇങ്ങനൊന്നും ചെയ്യരുത്.....

വേടൻ • 2022-02-17 23:56

ആഞ്ജനേയദാസ്... Cool man cool ??? ചെക്കന് അവളെ അങ്ങ് ചുമ്മാ കൊടുക്കാൻ പറ്റുവോ... ഒന്നും ഇല്ലേലും അവള് അവന്റെ ചേച്ചിയല്ലേ... ?? സോറി ബ്രോ ????

മാലാഖ • 2022-02-18 13:24

?????

Dilan • 2022-02-17 22:44

തന്നോടൊക്കെ ദൈവം ചോദിക്കൂടാ... ??സ്വപ്നം ആണന്ന്?? ഗൗരികുട്ടി അല്ലെ നായിക..?? വേഗം nxt part തായ്യോ ട്ടാ...

വേടൻ • 2022-02-18 00:07

അതേ ബ്രോ ഗൗരികുട്ടി ആണ് നായിക.. ❤️ Dilan ബ്രോ ക്ഷമിക്ക് ബ്രോ... നമ്മടെ ചെറുക്കന് തന്നെ ചേച്ചിയെ കൊടുകാം.. കുറച്ച് കഴിഞ്ഞോട്ടെ.... ? അപ്പൊ എല്ലാം പറഞ്ഞപോലെ ?? ഇഷ്ടപ്പെട്ടതിൽ സന്തോഷം.

_ArjunDev • 2022-02-17 22:37

...സ്വപ്നംകാണിച്ചു കൊതിപ്പിച്ച തെണ്ടീ, നിനക്കു മാപ്പില്ല...! ❤️❤️❤️

വേടൻ • 2022-02-18 00:04

Arjun dev ബ്രോ നിങ്ങളോ....????? നിങ്ങള് എന്റെ മീനാക്ഷിയെയും സിദ്ദുനെയും എന്തോ ചെയ്ത്...? അഹ്....! ? ബ്രോ ചേച്ചിപ്പെണിനെ അങ്ങനെ അങ്ങ് കൊടുക്കാൻ പറ്റുവോ...?? ബ്രോ വയ്ച്ചതിൽ ഒരുപാട് സന്തോഷം ??? നമ്മടെ വീണക്കും, മിന്നൂസിനും ഒരു തീർപ്പാക്കണം,,,,

Jk • 2022-02-17 22:32

??? oru part full സ്വപ്നം ആയിരുന്നോ . എന്തായാലും പൊളിച്ചു ?? Waiting for next part

വേടൻ • 2022-02-18 10:37

മനുഷ്യൻ അല്ലെ ഹേ.. സ്വപ്നം കണ്ടൂടെ.... ???

Sk • 2022-02-17 22:24

Super bro twistod twist anello

വേടൻ • 2022-02-18 00:09

ട്വിസ്റ്റ്‌ ഇനിയും വരാൻ ഞാൻ പരമാവധി നോകാം SK ബ്രോ ?❤️❤️❤️

വേടൻ • 2022-02-17 21:23

അരുൺ മാധവ് ബ്രോ സ്വപ്നം ആയത്കൊണ്ട് ആണ് ബ്രോ കഴിഞ്ഞ പാർട്ട്‌ സ്പീഡ് ആക്കിയേ... ഇനി fight വരാൻ കിടക്കുന്നേ ഉള്ളു മുറപ്പെണ്ണ് ഒന്ന് ഇങ്ങ് വന്നോട്ടെ ???... വായിച്ചിട്ട് പറഞ്ഞാൽ മതി ?? ഇഷ്ടപ്പെട്ടതിൽ സന്തോഷം, ക്ലഷേ ആക്കാൻ താല്പര്യം ഇല്ലായിരുന്നു...

Dark • 2022-02-17 20:31

മച്ചാനെ പൊളിച്ചു നീ.. ❣️❣️❣️❣️❣️❣️

വേടൻ • 2022-02-17 21:23

Dark. നന്ദി ❤️❤️

??? ??? ????? ???? ??? • 2022-02-17 20:20

2 page വായിച്ചപ്പോൾ തന്നെ കിളി പോയി ??എന്തയാലും സൂപ്പർ തുടരുക ❤❤❤

വേടൻ • 2022-02-17 21:25

Oru pavam jjnn, ബ്രോ വാക്കുകൾക്ക് നന്ദി, കിളികളെ നമ്മക്ക് അടുത്ത പാർട്ടിൽ തിരിച്ചു കൊണ്ടുവരാം ?

Why so serious • 2022-02-17 20:09

2 page വായിച്ചപ്പോൾ തന്നെ കിളി പോയി ? പുല്ല്? കഴിഞ്ഞ part വായിച്ചത് മൊത്തം സ്വപ്നമായിരുന്നോ, നിന്നോടൊക്കെ ദൈവം ചോദിക്കുമെടാ, ബാക്കി വായിക്കട്ടെ❕

വേടൻ • 2022-02-17 20:17

Why so serious..... ? മാമനോട് ഒന്നും തോന്നല്ലേ... ക്ലീഷേ ആകാതിരിക്കാൻ ആണ്, വെറൈറ്റി ഒക്കെ പിടിക്കണ്ടേ.... ??