ഡോ.പ്രകാശ് കോത്താരിയുമായുള്ള അഭിമുഖം

📝 Ongoing

👁 8189 views ❤ 99 likes ⭐ 0.0 rating 💬 3 comments 📚 1 chapters 📅 2016-04-16

ആസ്വാദ്യകരമായ ലൈംഗിക ജീവിതം പ്രത്യുല്പാദനശേഷിയെ പരിപോഷിപ്പിക്കും. പ്രശസ്ത സെക്‌സോളജിസ്റ്റ് ഡോ.പ്രകാശ് കോത്താരിയുമായുള്ള അഭിമുഖം... 'മൈ ഫീല്ഡ്ു ഈസ് പ്ലെഷര്‍, നോട്ട് പ്രോക്രിയേഷന്‍' എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുമ്പോഴും പ്രമുഖ സെക്‌സോളജിസ്റ്റ് ഡോക്ടര്‍ പ്രകാശ് കോത്താരിക്ക് പറയാനുള്ളത് വന്ധ്യതാചികിത്സയില്‍ നല്ല ലൈംഗികജീവിതത്തിനുള്ള പ്രസക്തിയെക്കുറിച്ചാണ്. വന്ധ്യതാചികിത്സാരംഗത്ത് പ്രധാനമായും കണ്ടുവരുന്ന പ്രശ്‌നം എന്താണ്? ഉദ്ധാരണക്കുറവാണ് (Erectile disfunction) മിക്കവാറും പുരുഷന്മാരുടെ പരാതി. ലൈംഗികബന്ധത്തില്‍ ഏര്പ്പെകടാന്‍ താത്പര്യം ഉണ്ടാവുക. പക്ഷേ, സംഭോഗം നടക്കുന്നതിന് മുമ്പേ ഉദ്ധാരണം നഷ്ടപ്പെടുക- ഇതാണ് വന്ധ്യതാപ്രശ്‌നങ്ങളുമായി വരുന്ന പുരുഷന്മാരുടെ പ്രധാന പ്രശ്‌നം. വന്ധ്യതയുള്ള പുരുഷന് പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോ? തീര്ച്ചയയായും പറ്റും. വന്ധ്യതയ്ക്ക് പുരുഷന്റെ ലൈംഗികവേഴ്ചയോടോ തൃപ്തിപ്പെടുത്താനുള്ള കഴിവിനോടോ ബന്ധമില്ല. ടെസ്റ്റിസിലെ ബീജങ്ങളുടെ എണ്ണത്തിനോ അഭാവത്തിനോ പുരുഷന്റെ ലൈംഗികപരമായ പെര്ഫോലമന്സിയനെ ബാധിക്കാന്‍ കഴിയില്ല. ബീജോത്പാദനം തീരെ നടക്കാത്ത പുരുഷനില്പോ ലും ഇണയെ തൃപ്തിപ്പെടുത്തേണ്ട കഴിവുണ്ടാവും. ലൈംഗിക ജീവിതത്തിന്റെ ഗുണവും വന്ധ്യതയും തമ്മില്‍ ബന്ധമുണ്ടോ? എന്ന് പറയാന്‍ പറ്റില്ല. കാരണം പല ദമ്പതികളും ലൈംഗികബന്ധം ആസ്വദിക്കുന്നത് ആര്ത്തപവവിരാമത്തിന് ശേഷമായിരിക്കും. ഗര്ഭംു ധരിക്ക

📚 Chapters

1 published

Related Stories

💖 More from this Author

സൂസമ്മയും കൂട്ടാളികളും [ജാൻവി] by kkstories കല്യാണവീട്ടിലെ കസിൻസ് [സൂത്രൻ] by kkstories കള്ളനും കാമിനിമാരും [Prince] by prince

✨ Same Category

അഞ്ജലിയുടെ സമ്മാനക്കളി [Chippoos] by kkstories കാട്ടിലെ കനകാംബരം 6 [മന്മഥൻ] by മന്മഥൻ അമ്മിഞ്ഞ കൊതി 3 [Athirakutti] by Kambikathakal

💬 Comments

View all comments

Loading comment form...

Arun • 2019-10-31 13:38

Lingam nelam vaykkan enthanu cheyedathu?

meenakshi • 2017-03-14 13:48

Docter.. girlsinte brest boys pidichal pinne valarilleeee...

Nadal • 2017-07-31 20:17

കുറച്ചു കൂടി നന്നയിട്ട് വളരും . രക്ത ചo ക്രമണം നന്നായിട്ട് കുടും '