ബീനാ മിസ്സ് നന്ദി, സൗമ്യ കഥാപാത്രം പോലെ ഒരാളെ ഇനി ജീവിതത്തിൽ കിട്ടുമോ എന്ന് അറിയില്ല. സത്യത്തിൽ തേടി മടുത്തു അയാളെ. എന്തായാലും എന്റെ അനുഭവം മിസ്സിന് ഉപകാരപ്പെട്ടല്ലോ വായിക്കുന്ന എല്ലാർക്കും അത് കിട്ടട്ടെ.. 😊.. ഇതിൽ contact നൽകാൻ പറ്റില്ല മോഡറേറ്റർ അത് മാറ്റുന്നു. 🥹
🥰
ഒരുപാട് പേജ് ഉണ്ട് കഥ കൊള്ളാം വായിച്ചു വായിച്ചു ഇഷ്ടപ്പെട്ടിരിക്കുന്നു പ്രത്യേകിച്ച് സൗമ്യ എന്ന കഥാപാത്രത്തെ. ബീന മിസ്സ്