0%

എബിയും സാമും അവരുടെ അമ്മമാരും [Smitha] · എബിയും സാമും അവരുടെ അമ്മമാരും [Smitha]

എബിയും സാമും അവരുടെ അമ്മമാരും [Smitha]

👁 19 views 0 likes

📚 Chapter List

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Rj • 2022-05-18 10:35

Pdf

Vivek • 2021-08-19 00:07

ഗീതികയുടെ ആരാധകൻ ആണ്... ഒപ്പം ചേച്ചിയുടെയും ???... ഒരുപാട് നാളായി കാത്തിരിക്കുന്നു...എത്രെയും പെട്ടന്ന് തന്നെ അടുത്ത പാർട്ട്‌ ഇടണേ....#ഗീതിക ♥♥♥?

Incent lover • 2021-08-08 19:21

Pwoli oru jaathi feel

സൂര്യ മോൾ • 2021-08-04 19:22

സ്മിതാ ജി.... എവിടെ ആയിരുന്നു ഇത്രയും കാലം....കാത്തിരുന്നു കണ്ണ് കഴച്ചു....ഇനി ഇത്രയും delay വരുത്തില്ല എന്ന് പ്രതീ്ഷിക്കുന്നു.... വായിച്ച് തുടങ്ങട്ടെ... എന്നിട്ട് വരാം....

സ്മിത • 2021-08-05 10:05

Thank you so much Surya മോൾ... കുറെ തിരക്കുകൾ ഉണ്ടായിരുന്നു.... ഇപ്പോൾ നേരിയ ഒരു വ്യത്യാസമുണ്ട് എന്നേയുള്ളൂ എന്റെ കഥകൾ ഇത്രമേൽ ആവേശത്തോടെ കാത്തിരിക്കുന്ന സൂര്യ മോൾക്ക് എന്റെ നന്ദി അറിയിക്കുന്നു.....

??? M_A_Y_A_V_I ??? • 2021-08-03 15:52

അടിപൊളി തുടരുക ???

Smitha • 2021-08-04 16:00

ഓക്കേ ...താങ്ക്സ്

Unnikuttan • 2021-08-03 10:12

സ്മിതച്ചേച്ചി തരുന്ന ഒരു സുഖം.. അതൊന്ന് വേറെ തന്നെയാണ്.. Lov u chechi..:))

Smitha • 2021-08-04 15:55

നന്ദി ...

seturaman • 2021-08-03 10:00

പ്രിയപ്പെട്ട സ്മിത, തുടക്കം നന്നായിട്ടുണ്ട്. സ്ത്രീ പുരുഷ സംഗമത്തിന്‍റെ കൂടെ ഒരു ഗേ എലിമെന്‍റ്‍ കൂടി ഉള്‍പ്പെടുത്തിയത് ആവേശം കൂട്ടാന്‍ ഉപകരിച്ചു. സന്ദര്‍ഭം ഒത്തുവന്നാല്‍ ഒരു ലെസ്ബിയനും ആകാവുന്നതാണ്. വായനക്കാരനും കഥാകൃത്തിനും അനുഭൂതി കൂടാന്‍ ഉപകരിക്കുമെങ്കില്‍ എന്ത് കൊണ്ട് ആയിക്കൂടാ? ഇതൊരു ക്ലാസ്സിക്‌ കഥയാകാനുള്ള ലാഞ്ചാന കാണുന്നു എന്ന് മനസ്സിലൊരു തോന്നല്‍. താങ്ക്സ് സ്മിത.

സ്മിത • 2021-08-03 10:37

വളരെ നന്ദി സേതുരാമൻ... താങ്കളുടെ നിർദ്ദേശങ്ങളെ അംഗീകരിക്കുന്നു... അവ ഉൾപ്പെടുത്താമെന്ന് വിചാരിക്കുന്നു

Kumbhakarnan • 2021-08-03 06:56

സ്മിതയുടെ കഥകളുടെ ഒരു സ്ഥിരം വായനക്കാരനാണ് ഞാൻ. ഇവിടെ ഒന്നുരണ്ട് കഥകൾ എഴുതി വായനക്കാരെ വെറുപ്പിച്ചിട്ടുണ്ട് ഈയുള്ളവൻ. എഴുതാൻ പ്രചോദനമായത് മറ്റ് കഥകളോടൊപ്പം സ്മിതയുടെ കഥകളുമാണ്. അശ്വതിയുടെ കഥയൊക്കെ അടിച്ചു പൊളിച്ച് എഴുതിയ ആളല്ലേ… ഈ കഥയും നന്നായി. അഭിനന്ദനങ്ങൾ ??

സ്മിത • 2021-08-03 10:35

എഴുതി വെറുപ്പിക്കുന്ന ആളെന്നോ? അതു കൊള്ളാം.... ??? നിങ്ങളുടെ ഇപ്പോഴത്തെ കഥയുടെ രണ്ടാമത്തെ ഭാഗം വായിച്ചു തീർന്നു അതേയുള്ളൂ... റഫീഖ് അയാളുടെ ഭൂതകാലം ഓർക്കുന്നത്.... ഉമ്മയും ആയുള്ള പ്രണയം എങ്ങനെയാണ് സംഭവിച്ചത് എന്ന് അയാൾ ഓർത്തെടുക്കുന്നത്.... നല്ല വൃത്തിയുള്ള ഭാഷയിൽ എഴുതുന്ന ഒരു എഴുത്തുകാരനാണ് താങ്കൾ... ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഇമേജറികൾ താങ്കൾ ഉപയോഗിക്കാറുണ്ട് കഥയിൽ.... താങ്കൾ എന്റെ എഴുത്തുകൾ വായിക്കുന്നുണ്ട് എന്നറിയുന്നത് വളരെ സന്തോഷം തരുന്നു.... ഇനിയുള്ള എഴുത്തുകളും വളരെ സജീവമായി മുന്നേറട്ടെ എന്നാശംസിക്കുന്നു... കാരണം ഞാൻ അധികം കഥകൾ വായിക്കാറില്ല.... ഒരു പാരഗ്രാഫ് അല്ലെങ്കിൽ ഒരു പേജ് വായിക്കുമ്പോൾ ഭാഷ നല്ലതല്ല എങ്കിൽ ഞാൻ വിട്ടുകളയാൻ ആണ് പതിവ്.... വായിച്ചു വായിച്ച് താങ്കളുടെ ഒരു ആരാധിക ആയി മാറിയിട്ടുണ്ട് ഞാൻ....

Cancy • 2021-08-03 01:39

Uff? Katta Waiting ?

സ്മിത • 2021-08-03 10:22

അടുത്ത അധ്യായം എത്തിയിട്ടുണ്ട്

Abhijith • 2021-08-02 10:59

Kadha poli nalla plot und baki vekan poratte

സ്മിത • 2021-08-02 12:20

അല്പം താമസിക്കും എങ്കിലും അയക്കുന്നുണ്ട്...

Munshi • 2021-08-02 10:55

Smitha good

സ്മിത • 2021-08-02 12:19

വളരെ നന്ദി...

സുഷ • 2021-08-02 10:44

കഥ സൂപ്പർ ആയിട്ടുണ്ട് !!വായിച്ചിട്ട് എന്തോ പോലെ .....

സ്മിത • 2021-08-02 12:19

താങ്ക്യൂ സോ മച്ച്

Kiran • 2021-08-01 22:21

Smitha chechi തങ്കച്ചന്റ പ്രതികാരം ബാക്കി undakoo plss..... Reqt ആണ്

സ്മിത • 2021-08-02 12:19

അതിന്റെ ബാക്കി ഉടനെ എഴുതാം

alby • 2021-08-01 21:02

നല്ല തുടക്കവും ഒരുപാട് സാധ്യതകളും ഉള്ള ഒരു പ്ലോട്ട്.ഒരു യാത്ര തുടങ്ങുന്നിടത്താണ് ഈ അധ്യായം അവസാനിച്ചത്.ആ യാത്രയിലെ കാഴ്ചകൾ അറിയുവാനാവും ഭൂരിപക്ഷം പേരും കാത്തിരിക്കുന്നത്. ഒരു ഗേ ടച് ഈ ഭാഗത്ത്‌ കണ്ടു.സോഫ്റ്റ്‌ ആയിരുന്നു എങ്കിലും ചേച്ചിയുടെ കഥകളിൽ കണ്ടുവരാത്ത ഒന്ന്. ചേച്ചിയും അനിയത്തിയും തമ്മിലുള്ള ഒരു മത്സരബുദ്ധി ഫീൽ ചെയ്തു.അവർ തമ്മിൽ നല്ല സ്നേഹത്തിലുമാണ്.പക്ഷെ ചിലതിൽ വിട്ടുകൊടുക്കാനുള്ള വൈഷമ്യം അവരിലുണ്ട്. എന്നിരുന്നാലും എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് അവർക്കിടയിൽ തോന്നുന്നു. കൂടാതെ അല്പം എക്സ്പ്രസ്സ്‌ ചെയ്യേണ്ട ജോബും. ഇവിടെ ഒരാൾ മാത്രം സൈലന്റ് ആയിക്കണ്ടു ഡാഡിയുടെ കഥാപാത്രം.കൂടാതെ സാമിന് ഒരു സഭാകമ്പം ഉള്ളതുപോലെ,ഒരു സ്റ്റാർട്ടിങ് ട്രെബിൾ. വരും ഭാഗത്തിൽ കാണാം സ്നേഹപൂർവ്വം ആൽബി

സ്മിത • 2021-08-02 12:18

വളരെ നാളുകൾക്ക് ശേഷമുള്ള നിശബ്ദതയ്ക്ക് ശേഷമാണ് ഇങ്ങനെ ഒരു കഥ എഴുതുന്നത്.... ഇടയ്ക്ക് ഒന്നുരണ്ട് ചില കഥകൾ വായിച്ചപ്പോൾ മനസ്സിലായി, കുറെ നല്ല എഴുത്തുകാർ വന്നിട്ടുണ്ട്... അവർ തിരഞ്ഞെടുക്കുന്ന തീം എഴുതുന്ന രീതിയും ഒക്കെ നന്നായിരിക്കുന്നു... പുതിയ എഴുത്തുകാരുടെ പ്രതിഭയ്ക്ക് മുൻപിൽ പിടിച്ചു നിൽക്കാൻ കഴിയുമോ എന്ന് എനിക്ക് സംശയമുണ്ട്..... പഴയ എഴുത്തുകാരാകട്ടെ പലരും നിശബ്ദരാണ് താനും.... ഭയത്തോടെയാണ് അയച്ചത് എങ്കിലും സ്വീകരിക്കപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.... സ്നേഹപൂർവ്വം സ്മിത

John cena • 2021-08-01 14:15

താളം തെറ്റിയ താരാട്ട് next പാർട്ട്‌ വരുമോ

Smitha • 2021-08-01 19:48

തീര്‍ച്ചയായും....

ഏട്ടൻ • 2021-08-01 01:54

തകർക്ക്..❤️❤️❤️

Smitha • 2021-08-01 19:47

താങ്ക്സ് ഏട്ടാ

Beena. P (ബീന മിസ്സ്‌ ) • 2021-08-01 01:12

കൊള്ളാം.

Smitha • 2021-08-01 19:46

താങ്ക്സ് എ ലോട്ട്

Chandu • 2021-08-01 00:46

Oru padu kalathinu sesham smithade kadha vayichindu ho bayankara feel. Gambhiram sharikkum. Sadarana ninnu vytsthatya kondu vannu echiri gay element okke kondu vannathu nannayitundu. Ennum ore pole porallo.. Hi hi. Page kutti adikam vaikathe vegam ayakkane next part. Thank you

Smitha • 2021-08-01 19:45

ഒരുപാട് കാലം തിരക്കില്‍ പെട്ടു. ഗേ എഴുത്ത് ശരിയായോ എന്നറിയില്ല. അതുപോലെ ആയിരിക്കാം ഗേ റിലേഷന്‍ എന്നൊക്കെ ഊഹിച്ച് എഴുതിയതാണ്... താങ്ക്സ്

Chandu • 2021-08-01 00:46

Oru padu kalathinu sesham smithade kadha vayichindu ho bayankara feel. Gambhiram sharikkum. Sadarana ninnu vytsthatya kondu vannu echiri gay element okke kondu vannathu nannayitundu. Ennum ore pole porallo.. Hi hi. Page kutti adikam vaikathe vegam ayakkane next part. Thank you

L J • 2021-08-01 00:35

As Always❤️❤️❤️ ഗീതികയുടെ ബാക്കി എപ്പോ വരും

Smitha • 2021-08-01 19:44

വൈകാതെ വരും....

Rodin • 2021-08-04 15:03

ഈ ആഴ്ചയിൽ ഉണ്ടാകുമോ

സ്മിത • 2021-08-06 11:24

ഉണ്ടാവും