Comments
പ്രിയ സഞ്ജു, പണ്ട് ഇരുപതാം നൂറ്റാണ്ട് കാണാൻ റിലീസിന് തിക്കിതിരക്കി ക്യൂവിൽ നിന്നിട്ട് അവസാനം ഫിലിംപെട്ടി വന്നില്ല എന്നറിഞ്ഞപ്പോൾ ഉണ്ടായ അതേ മാനസികാവസ്ഥ. പന്ത്രണ്ടാം ഭാഗം ഇന്നുണ്ടാകുമെന്ന് കരുതി ഇടക്കിടെ സൈറ്റിൽ കേറി നോക്കിക്കൊണ്ടേയിരിപ്പായിരുന്നു. ഇത്തിരി വൈകിയാലും ഒരു കിടിലൻ പാർട്ടായിരിക്കുമല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം. അർജ്ജുൻ ഈ പാർട്ടിൽ അമ്മേടൊപ്പം കിടക്കുമല്ലോന്നോർക്കുമ്പോൾ ഒരു തകർപ്പൻ ടീസിംങ്ങും കമ്പിവർത്തമാനോം പ്രതീക്ഷിക്കുന്നു.
അടുത്ത ഭാഗം മെയിൽ ചെയ്തിട്ടുണ്ട്, പക്ഷെ ചെറിയ പാർട്ട് ആണ്, പന്ത്രണ്ടാം പാർട്ടിന് വേണ്ടി എഴുതിയ ഭാഗം രണ്ടാക്കി തിരിച്ചു അതിലൊന്നാണ് ഇപ്പോൾ അയച്ചിരിക്കുന്നത് , അത് കൊണ്ട് മറ്റു പാർട്ടുകളെ പോലെ അധികം കാത്തിരിക്കേണ്ടി വരില്ല
Bro innu varum enokke paranjittu vannillalo
ഡിയർ ഫ്രണ്ട്സ്, ഒന്നാം തീയതി അയക്കാമെന്നു കരുതിയതാണ്, പക്ഷെ ചില ഭാഗങ്ങൾ കാടു കയറി പോയ പോലെ തോന്നി, എഴുതിയത് ഡിലീറ്റ് ചെയ്യാനും ഒരു മടി, അത് കൊണ്ട് അവയെ ഒന്ന് മിനുക്കി നാലാം തീയതി മെയിൽ ചെയ്യാമെന്ന് കരുതുന്നു.. വായനയേയും കമ്പിയേയും ഇഷ്ട്ടപ്പെടുന്നവരെ നിരാശരാക്കാത്ത ഒന്നായിരിക്കും അടുത്തത് എന്നുറപ്പു തരുന്നു.
അഞ്ചാം തിയതി കഥ വരണം.... അന്ന് നോബ് തീരും... അഞ്ചാം തിയതി കഥ പ്രതീക്ഷിക്കുന്നു..
കാത്തിരിക്കുന്നു 5ആം തിയതിക്കായി
Inne submit cheyumme Katta waiting❤️
Dear Sanju Bro, Innu kadha varumenna prathheksayil katta waiting aanetta. Bahubali 2nd part release nu wait cheitha athe manasikavasthayil.
കഥ ഇന്ന് വാരോ
Sanju broo nthayii... april last nnu paranjit may aayii.... katha eappo varum
ota iruppinanu 11 bhagangalum vayichu theerthathu. Outstanding story! Thudar bhagangal ethrayum pettennu idane.
Bro evide... ഇന്നെങ്കിലും കാണുമോ... ??
സഞ്ജു ബ്രൊ.. ഇന്നോ നാളെയോ പ്രതീക്ഷിക്കുന്നു
ഇന്നു മുതല് കഥ പ്രതീക്ഷിക്കുന്നു...
രണ്ടു മൂന്നു ദിവസം പിടിക്കും bro, കുറെ പേജുകൾ എഡിറ്റ് ചെയ്യണം .
സഞ്ജു ബ്രൊ.. എന്തായി.. പന്ത്രണ്ടാം ഭാഗം എഴുതി തുടങ്ങിയെന്നു അന്ന് പറഞ്ഞിരുന്നു..
ഏതാണ്ട് പൂർത്തിയായി ബ്രോ, എന്റെ 25 തന്നെ സ്റ്റോറി ആണ്.. കുറച്ചു നന്നാക്കാമെന്നു കരുതി.. ഏപ്രിൽ ലാസ്റ്റ് അയക്കാം എന്നാണ് മനസ്സിൽ
ബ്രോ ... കാത്തിരിക്കുന്ന കഥയാണിത്. ആ വേശത്തോടെ വായിക്കുന്നതും. ഇപ്പോൾ വൈകിയാണ് തുടങ്ങിയതും തീർത്തതും. ഒറ്റയിരുപ്പിൽ തീർത്തു. ഞാനും പേന എടുത്തതു കൊണ്ടാണ് വായിക്കാൻ വൈകിയത്. ഓരോ രംഗവും ആവേശഭരിതമാണ്. ഗീതയുമായുള്ള കളിയുടെ സാഹചര്യം സൂപ്പർ. ഇത്രയും പേരെയൊക്കെ അർജുൻ തന്റെ ജീവിതത്തിന്റെ പല സയഡിലായി സേവ് ചെയ്താൽ എവിടെ ചെന്നവസാനിക്കും? സൂപ്പർ സ്നേഹത്തോടെ ഭീം♥️
ഭീം, താങ്കളുടെ കഥ വായിച്ചില്ല , സോറി ഏദൻ തലയിൽ ഉള്ളത് കാരണം മറ്റു കഥകളുടെ വായന മുടങ്ങി കിടക്കുകയാണ്
പ്രിയ സഞ്ജു, പണ്ട് ഇരുപതാം നൂറ്റാണ്ട് കാണാൻ റിലീസിന് തിക്കിതിരക്കി ക്യൂവിൽ നിന്നിട്ട് അവസാനം ഫിലിംപെട്ടി വന്നില്ല എന്നറിഞ്ഞപ്പോൾ ഉണ്ടായ അതേ മാനസികാവസ്ഥ. പന്ത്രണ്ടാം ഭാഗം ഇന്നുണ്ടാകുമെന്ന് കരുതി ഇടക്കിടെ സൈറ്റിൽ കേറി നോക്കിക്കൊണ്ടേയിരിപ്പായിരുന്നു. ഇത്തിരി വൈകിയാലും ഒരു കിടിലൻ പാർട്ടായിരിക്കുമല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം. അർജ്ജുൻ ഈ പാർട്ടിൽ അമ്മേടൊപ്പം കിടക്കുമല്ലോന്നോർക്കുമ്പോൾ ഒരു തകർപ്പൻ ടീസിംങ്ങും കമ്പിവർത്തമാനോം പ്രതീക്ഷിക്കുന്നു.
നല്ല രീതിയിൽ തന്നെ മുന്നോട്ടുപോകുന്നുണ്ട്, അർജ്ജുൻ കറെപേരെയായല്ലോ ദത്തെടുക്കുന്നു ഇതിനൊരുഅവസാനമില്ലെ. എന്തായാലും കുഴപ്പത്തിൽനിന്നു കഴപ്പത്തിലേക്കാണ് അവൻ്റെ പോക്ക്. ഇത്രയും കഥാപാത്രങ്ങളെവച്ച് ഈ കഥയെഴുതുന്ന നിങ്ങളെ സമ്മതിക്കണം. അടുത്തഭാഗം അധികം വൈകിക്കല്ലെ ബ്രോ.
സജി, താങ്ക്സ് ബ്രോ, ഇതൊരു കമ്പിക്കഥയല്ലേ , ഒരേ ആൾ തന്നെ ആവർത്തിക്കപ്പെടുമ്പോൾ വിരസമാകും.. അത് കൊണ്ടാണ്
Super മാച്ചു എന്റെ അടുത്തുണ്ടായിരുന്നെകിൽ ഒരു ഉമ്മതരമായിരുന്നു അത്രക്കും ഇഷ്ടപ്പെട്ടു തന്റെ എഴുതാനുള്ള കഴിവ് ഒരു കാര്യം പറയുന്നു ഒരു കാരണവശാലും അവസാനിപ്പിക്കാൻ വേണ്ടി എന്തെങ്കിലും എഴുതരുത് എത്രയും വേഗം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഇല്ല ബ്രോ, അങ്ങനെയെങ്കിൽ ഓടിച്ചു വിട്ടു കഥ തീർക്കാമായിരുന്നു .
Sanju bro. Super story. Continue. Amma kittakani aayi nadakkunnu. Kittumbol fulcourse meal pratheekshikkunnu. Including anal.
താങ്ക്സ് ബ്രോ.. നോക്കാം
അമ്മയ്ക്ക് ചുരിദാർ ഇടുന്ന കാര്യം എന്തായി.കഥ കൊള്ളാം .
ബ്രോ, ചാൻസ് കിട്ടിയാൽ നോക്കാം
Thangal battanbossinte aniyan eganum ano brw pinned nirmala teachere miss cheyyunnu athu pole anithayum neenayum
അല്ല ബ്രോ, പിന്നെ ആ ബാറ്റൺ ബോസുമായൊക്കെ ചേർത്ത് പറയുമ്പോൾ സന്തോഷമുണ്ട് .. അഹങ്കാരമാണ് എങ്കിലും
പ്രിയപ്പെട്ട സഞ്ജു, പല കാരണങ്ങൾ കൊണ്ട് സൈറ്റിലധികം വരാറില്ല. വരുമ്പോൾ സ്കാൻ ചെയ്യുന്ന പേരുകളിലൊന്നാണ് സഞ്ജു. ഈ കഥ പടർന്നു പന്തലിക്കുന്ന ആൽമരമാണ്. ശാഖയിൽ നിന്നും ശാഖയിലേക്കുള്ള കഥാകൃത്തിന്റെ മെയ്വഴക്കത്തോടെയുള്ള യാത്ര കൗതുകത്തോടെ നോക്കുന്നു, എന്നെപ്പോലെയുള്ള വായനക്കാർ. ഇടയിൽ കാലതാമസം വന്നതുകൊണ്ട് "കഥ ഇതുവരെ" ഇപ്രാവശ്യം കൊടുത്തതിൽ വളരെ സന്തോഷം. അസ്ഥിയിൽ പിടിച്ച രേവതിയും, സൂസനും വീണ്ടും വീണ്ടും കണ്ടുമുട്ടാനാഗ്രഹിക്കുന്ന കഥാപാത്രങ്ങൾ... ഞാൻ ഏറ്റവുമധികം ഇഷ്ട്ടപ്പെടുന്നതും അർജുൻ അമ്മയോടൊത്തുള്ള ഡയലോഗുകളാണ്. ഋഷി
ബ്രോ, മറുപടി ലേറ്റ് ആയി, സോറി.. ശേഷം അടുത്ത ഭാഗത്തിൽ പറയാം
എന്റെ ബ്രോ നമിച്ചു. ഇവിടെ ഞാൻ ഈ കഥയ്ക്ക് വെയിറ്റ് ചെയ്തപോലെ മറ്റൊന്നിനും കാത്തിരുന്നിട്ടില്ല. ഓരോ തവണയും ബ്രോ ഞങ്ങളെ നിരാശപെടുത്തിയിട്ടുമില്ല. വെറും കമ്പി എന്നതിനുപരി നല്ലൊരു കഥയും ഇതിൽ ഉണ്ട്. ഓരോ കഥാപാത്രവും വായനക്കാരുടെ മനസ്സിൽ കയറുന്നു. അഞ്ജു ചേച്ചിയാണ് എനിക് പ്രിയപ്പെട്ടതാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഒരിക്കലും ഇത് പാതി വഴിക്ക് നിർത്തരുത്. സമയം എടുത്താലും മുഴുവൻ എഴുതണം. സൂസൻ ആന്റിയുമായി ഒരു കളി മറക്കല്ലേ..
കെവിൻ ബ്രോ, താങ്ക്സ് .. നിങ്ങൾ കാത്തിരിക്കുന്നു എന്നതാണ് എനിക്കുള്ള prachidanam
എന്നാ വായിച്ചുനിർത്തിയെതെന്നു ഓർമയില്ല പക്ഷെ ഇടക്കിടക് തന്റെ കഥകയുടെ ലിസ്റ്റിൽ കയറിനോക്കൽ പതിവായിരുന്നു.. മുന്നേ ഈ കഥ ഇഷ്ടപെട്ടിട്ടും സമയ കുറവ് മൂലം കമന്റിട്ടിരുന്നില്ല... ഇന്നല്ലേ സൈറ്റിൽ കയറി നോക്കുമ്പോഴാണ് കഥ വന്നേക്കുന്നത് കണ്ടത്..ഇപ്രവശ്യവും കമന്റ് നല്കാതിരുന്നാൽ ഞാൻ വായനക്കാരൻ എന്ന് പറയുന്നതിൽ അർത്ഥമില്ല..നീണ്ട ഇടവേള ഒന്ന് ലാഗ് ആക്കി എന്നത് സത്യമാണ് പക്ഷെ പരിഭവമില്ല?. കാരണം ഇപ്രാവശ്യവും വന്നത് ഒരു കിടിലോസ്കി പാർട്ടുമായാണ്....അതുകൊണ്ടുമാത്രം???? തിരക്കുകൾ നീങ്ങി കഴിഞ്ഞാൽ ഉടനെ കഥ ഞങ്ങളുടെ മുന്നിൽ എത്തിക്കുമെന്ന് പ്രതീക്ഷയോടെ ഒരു വായനക്കാരൻ Rizus?
Rizus , താങ്ക്സ് ബ്രോ, വ്യക്തിപരമായ പ്രശ്നങ്ങൾക്ക് ഒപ്പം കഥ കുറച്ചു കൂടി രസകരമാക്കാനുള്ള ശ്രമം കൂടി ചേരുമ്പോൾ ലേറ്റ് ആയി പോകുന്നതാണ് .. ഇത് വരെ തുടർന്ന് വന്ന സപ്പോർട് ഇനിയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു ..
സഞ്ജു ബ്രൊ..എന്താ ഇപ്പൊ പറയാ.. 50 പേജിൽ വിരിഞ്ഞ വിസ്മയം.. ഞാൻ ഇടക്കൊക്കെ ഈ കഥയുടെ മുന്പാർട്ടുകൾ വായിച്ചു നോക്കും.. ആ ഫ്ലോ കിട്ടുവാൻ വേണ്ടി.. ഞാൻ മുൻപ് പറഞ്ഞില്ലേ.. നായകന് വളരെ വേണ്ടപ്പെട്ട ചില കഥാപാത്രങ്ങൾ ഇപ്പോഴും ദുരൂഹമാണ്.. ദേവമ്മയും ഗായത്രീയും പറഞ്ഞ "അർജുനെ കുറിച്ച് കേട്ടപ്പോൾ" എന്ന വാക്ക്.. അവരോടു ആരാ അർജുനെ കുറിച്ച് പറഞ്ഞത് എന്ന് ഞാൻ ആലോജികും.. ആരോ ഒരാൾ ഉണ്ട്.. അർജുനെകാളും അരുണിന്റെ തകർച്ച ആഗ്രഹിക്കുന്ന ഒരാൾ..അതും അര്ജുന് വളരെ വേണ്ടപ്പെട്ട ഒരാൾ.. എന്റെ മാനസിൽ ഉള്ളത് ആണുട്ടോ ഞാൻ പറഞ്ഞത്.. ചിലപ്പോൾ അങ്ങനെ അല്ലായിരിക്കാം.. എന്തായാലും കാത്തിരുന്നു കാണാം.. ബ്രൊ ലോക്ക്ഡൌൺ ഓക്കേ അല്ലേ അടുത്ത ഭാഗം എഴുതി തുടങ്ങിയോ.. തുടങ്ങി എന്ന് കേട്ടാൽ കാത്തിരിക്കാൻ ഒരു സുഖം ഉണ്ടായിരുന്നു.. അത് കൊണ്ടാ. പിന്നെ എന്റെ മണിമുത്ത് സമീറ.. അമ്മ പറഞ്ഞ ഉമ്മച്ചികുട്ടി.. അവളെ ഒഴിവാക്കരുത്.. കാരണം അവൾ അത്രയും അവനെ സ്നേഹിക്കുന്നു(കൂടെ ഞാനും?).. കൂടുതൽ വേണം എന്ന് പറയുന്നില്ല. എന്നാലും അവർ തമ്മിലുള്ള സ്നേഹം കാണുമ്പോൾ വല്ലാത്ത ഒരു അനുഭൂതി തോന്നാറുണ്ട്.. അവനെ കാണുമ്പോൾ പെണ്ണിന്റെ മുഖം ചുവന്നു തുടുത്തു എന്ന് വായിക്കുമ്പോൾ ഉണ്ടല്ലോ.. എന്റെ സഹോദരാ സഹിക്കാൻ പറ്റൂല.. ഞമ്മക്കും അത് പോലൊരു ഉമ്മച്ചികുട്ടി ഉണ്ടായിരുന്നങ്കിൽ എന്ന് ഞാൻ ആശിച്ചു പോയിട്ടുണ്ട്.. ചില കഥാപാത്രങ്ങൾ അങ്ങനെയാണ് പെട്ടന്ന് മനസിലേക്ക് ചേക്കേറും.. അത് പോലെ സൂസൻ ആന്റിയും.. അവരുമായുള്ള ഭാഗത്തിനായി ഞാൻ മാത്രം അല്ല ഒരുപാട് കാത്തിരിക്കുന്നുണ്ട്.. കമ്പി വേണം എന്നൊന്നും ഇല്ല.. അല്പം റൊമാൻസ്.. അത് മതി.. പിന്നെ ബ്രൊ ഇതിൽ അമ്മയുടെയും ചേച്ചിയുടെയും കാഥാപാത്രങ്ങൾക്കു എത്ര വയസ് ആണ് ബ്രോയുടെ മനസ്സിൽ ഉള്ളത്.. അത് പോലെ സമീരയുടെയും.. ചുമ്മാ ഒന്ന് അറിയാന..
ഫഹദ് , ബ്രോ ഇത് പോലുള്ള കമന്റ് നു വേണ്ടിയാണു ഈ കഥ തുടർന്ന് പോകുന്നത് .. ശരിക്കും എഴുത്തുകാരനുള്ള പ്രതിഫലം .. പിന്നെ ദുരൂഹതകൾ അവസാനം വരെ ഈ കഥയിലുണ്ടാകും ഉറപ്പു.. സമീറ യെ കുറിച്ച് പറഞ്ഞാൽ ആ കഥാപാത്രം സംഭവിച്ചു പോയതാണ്.. എന്തോ അവളെ എനിക്കും ഇഷ്ട്ടമാണ്.. സൂസൻ ആന്റിയും അത് പോലെ തന്നെ .. പന്ത്രണ്ടാം പാർട്ട് എഴുതിത്തുടങ്ങി.. ലോക്ക് ഡൌൺ നീണ്ടാൽ ഈ മാസം അവസാനം പോസ്റ്റ് ചെയ്യും.. അര്ജുന്, ഇരുപത്തിയൊന്ന്, ചേച്ചിക്ക് ഇരുപത്തിമൂന്നു, അമ്മയ്ക്ക് നാൽപത്തിയൊന്ന്, സമീറയും അർജുനും ഒരേ പ്രായമാണ്..
ഈ മാസം അവസാനമോ.. അത് ഇച്ചിരി കൂടുതൽ അല്ലേ എന്നൊരു സംശയം.. അതിന് മുമ്പ് കഴിവതും പോസ്റ്റ് ചെയ്യുമോ.. സൂസൻ ആന്റിക്കും അമ്മയുടെ പ്രായം ആണോ..? പിന്നെ ബ്രൊ ജീന എന്ന കഥാപാത്രത്തിന് ഈ കഥയിൽ വല്ല റോളും ഉണ്ടാകുമോ.. അതോ പേരിനു മാത്രം വന്നു പോകുന്ന ഒന്നാണോ.. വേറെ ഒന്നും കൊണ്ടും അല്ല ഇതുവരെ അവൾ ചിത്രത്തിൽ കണ്ടില്ല.. ഉള്ളതൊക്കെ ചെറിയ ഭാഗങ്ങളിൽ മാത്രം അത് കൊണ്ട് ചോദിച്ചതാ.. മിക്കവാറും അർജുൻ ചിന്ന വീടിനു പകരം ഒരു ഫ്ലാറ്റ് തന്നെ കെട്ടേണ്ടി വരും എന്നാ തോന്നുന്നേ
ഫഹദ്,എത്ര ശ്രമിച്ചാലും പത്തു ദിവസത്തിന് മേലെ വേണ്ടി വരും.. എഴുതുന്നതിനുള്ള സ്വകാര്യത കൂടി നോക്കേണ്ടേ .. ശരിക്ക് പറഞ്ഞാൽ നിങ്ങൾ കുറെ പേര് കാത്തിരിക്കുന്നു എന്നതാണ് എഴുതാനുള്ള പ്രേരണ..പിന്നെ ജീന, അതോ ലീനയോ, ഒന്ന് ആകാശിന്റെ അനിയത്തിയാണ് ..
ജീന
ജീന, ആകാശിന്റെ അനിയത്തിയല്ലേ, എന്തെങ്കിലും മുൻകൂട്ടി ഇപ്പോൾ കഴിയില്ല ബ്രോ
അതേ ആകാശിന്റെ അനിയത്തി.. ഞാൻ ആ കഥാപാത്രത്തെ പറ്റി വെറുതെ ചോദിച്ചതാ.. ഞമ്മളെ സമീറ ഉള്ളപ്പോൾ ഞമ്മക് എന്ത് ജീന.. വേറെ ഒന്നും അല്ല തുടക്കം അവളിൽ നിന്നാണ് തുടങ്ങിയത് പിന്നീട് കുറച്ചു ഭാഗത്തു മാത്രമെ അവളെ കണ്ടുള്ളു.. അത് കൊണ്ട് വെറുതെ ചോദിച്ചതാ.. എന്തായാലും കാത്തിരിക്കുന്നു..
Boss, വീണ്ടും കണ്ടതിൽ സന്തോഷം.... പതിവ് പോലെ വീണ്ടും വിരലുകളാൽ ഒരു മനോഹരമായ ഭാഗമാണ് ഈ പ്രവിശ്യവും അങ്ങ് ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. ഇത്രയും വലിയ തോതിൽ കഥാപാത്രങ്ങൾ അണിനിരത്തി ഒരു കഥ... ഇത്ര നാളത്തെ ഗ്യാപ് വന്നിട്ടും അതൊരിക്കലും കഥയുടെ ഒഴുക്കിനെ ബാധിച്ചതായി എനിക്ക് അനുഭവപെട്ടട്ടില്ല.... അതുപോലെ വരും ഭാഗങ്ങളെ കുറിച്ച് ഒരു ഊഹവും ഇല്ല... അതാണ് ഈ കഥയുടെ പ്രതേകത.... നീണ്ട ഒരു വർഷം അഭിനന്ദനങൾ ബോസ്സ്. ഞാൻ ബോസ്സ് എന്ന് വിളിക്കുന്നത് എന്റെ കണ്ണിൽ നിങ്ങൾ മാത്രമാണ് ഈ കുട്ടനിലെ ബോസ്സ്. വീണ്ടും ഒരു നല്ല ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം MR.കിംഗ് ലയർ
കിങ് ലയർ, വായനക്കാർ കുറവായിട്ടും ഈ കഥ മുന്നോട്ടു കൊണ്ട് പോകുന്നത് ഇത് പോലുള്ള വാക്കുകൾ നൽകുന്ന പിന്തുണ കാരണമാണ് . അത് കൊണ്ട് തന്നെ കാത്തിരിക്കുന്നവർക്ക് എന്തെങ്കിലും ഒരു സ്പെഷ്യൽ കരുതി വയ്ക്കാറുമുണ്ട്.. അതെല്ലാം എന്റെ വായനക്കാർ ഇഷ്ട്ടപ്പെടുന്നു എന്നറിയുമ്പോൾ ഉണ്ടാകുന്ന സംതൃപ്തി അത് പറഞ്ഞറിയിക്കാൻ വയ്യ.. ഒരിക്കൽ കൂടി താങ്ക്സ് ..
ഓ എന്താ പറയുക ഈ ഭാഗം വളരെ ആകാംഷയോടെ യോട് ആണ് വായിച്ചത് ഒരു പേജിലും ഗംഭീരം ആയി ആ ചെറിയമ്മ ആ വിഡിയോ വെച്ചു ബ്ലാക്ക്മെയിലിങ് ചെയ്യുമോ
എന്തായാലും വൈകി വന്നാലും കിടിലൻ ഒരു ഭാഗവും ആയി ആണ് വന്നത് അടുത്തത് ഉടനെ ഉണ്ടാവില്ല അല്ലെ???
വാസു , ബ്രോ താങ്ക്സ്,, കഥയുടെ വരും ഭാഗങ്ങളിൽ എല്ലാത്തിനും ഉത്തരമുണ്ടാകും ബ്രോ
കഥ മുറുകികൊണ്ടിരിക്കുന്നു....വീണ്ടും ആകാംഷയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്നു.ഇനിയെന്താ എന്നറിയാൻ കാത്തിരിക്കുന്നു
ആൽബി , താങ്ക്സ് ബ്രോ , നിങ്ങളെ പോലുള്ളവരുടെ പിന്തുണയാണ് ഈ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നത്
ഓരോ ഭാഗവും വേറെ ലെവൽ ആണ് ബ്രോ... ഞാനിവിടെ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഏദന്തോട്ടത്തിനും പിന്നെ ഋഷിയുടെ എഴുത്തിനും ആണ് ❤️
ആദിത്യൻ , താങ്ക്സ് ബ്രോ.. ഈ വാക്കുകൾ എനിക്കുള്ള അവാർഡാണ്
Ethra nal ayeno vano vano enu nokune bro
ജിജോ, അവസാനം വന്നല്ലോ ..
Suprr.... waiting for next parts.....
സുധി.. താങ്ക്സ്
സൂപ്പർ
ഗിരിജ, താങ്ക്സ്
സഞ്ജു, എന്തായാലും അമുഖം ആയിട്ട് കഥാസാരം കൊടുത്തത് നന്നായി, ഇതുവരെ എഴുതിയ പാർട്ടുകളെല്ലാം അതു വായിച്ചപ്പോൾ ഓർമ്മയിലൂടെ കടന്നുപോയി. ഇത്തവണ എഴുത്തിന് ഒരൽപം സ്പീഡ് കൂടുതലായിരുന്നു കുറച്ചു പേജിൽ ഒത്തിരി കഥ പറഞ്ഞു, ഒപ്പം കമ്പി മാറി ത്രില്ലർ മൂഡായി എന്നുവെച്ചാൽ സഞ്ജുവിന്റെ സ്ഥിരം പാറ്റേണിൽ നിന്ന് ഇന്ന് കഥ മാറി എന്ന്, പക്ഷേ വേറൊരു മൂഡ് വന്നപ്പോൾ വേറൊരു രസം . അടുത്ത പാർട്ട് പെട്ടെന്ന് എഴുതിയാൽ നന്നായിരുന്നു
മാത്തുക്കുട്ടി, കഥ ഇനിയും pokanundu , ചില ഇടങ്ങളിൽ സ്പീഡ് koottiye പറ്റു .. ക്ഷമിക്കുക.. എങ്കിലും ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം .
ഒരു കമന്റ് ഇടാൻ നോക്കിയിട്ട് പറ്റിയില്ല.. മറ്റൊന്നും പറയുന്നില്ല സഞ്ജു.. പതിനൊന്ന് ഭാഗങ്ങളും ഒരേ ഫ്ലോയിൽ എഴുത്തുന്നതിന് ഒരു കൈ... ഈ പാർട്ടിൽ മനസിൽ തട്ടിയസീനുകൾ ഗീതയുടെ ഡയലോഗും സീനുകളും ആയിരുന്നു അടുത്ത പാർട്ടിനായി വെയിറ്റിംഗ്.-രാജാ
രാജ.. താങ്ക്സ്.. ഗീത കയ്യിൽ നിന്നും പോകുമെന്ന് കരുതിയതാണ്.. പക്ഷെ പിടിച്ചു നിന്ന് എന്ന് താങ്കളുടെ വാക്കുകളിലൂടെ ഉറപ്പിക്കുന്നു
kanathayappo niruthi enn vijarichu ini adutha bagam itra vayigikaruth baki enthakum ennula oru ithund baki bagathinayi katirikkum
കളിക്കാരൻ , താങ്ക്സ് ബ്രോ , പരമാവധി വേഗത്തിൽ നോക്കാം
വൈകിയാണേലും തിരുമ്പി വന്നതിൽ സന്തോഷം.... മുഴുവൻ കുരുക്കുകളാണല്ലോ...... എല്ലാം വേഗം അഴിയട്ടെ.....
ചാക്കോച്ചി, താങ്ക്സ്
വളരെ ടെൻഷൻ ത്രിലും ഓടും കൂടി വായിച്ച് ഒരു പാർട്ട് ആയിരുന്നു ഇൗ ലക്കം. ആദ്യം മുതലേ ഉള്ള ഒരു ചെറിയ വിവരണം നലകിയത് കൊണ്ടു കഥയുടെ വിട്ടു പോയ കഥ നിമിഷകൾ മനസിലേക്ക് കടന്നു വന്നു. അതിനു ഒരുപാട് നന്ദി സഞ്ജു ഭായി. ആകാശ് ജീവിതത്തിന്റെ നിർണായക നിമിഷങ്ങൾ എത്തി നിൽക്കുന്നു. മറുപക്ഷത്ത് എതിരാളി അരുൺ ശക്തൻ തന്നെ. ആകാശ് തന്റെ കുടുംബത്തെ രക്ഷിക്കാൻ ഉള്ള ശ്രമകൾ വിജയിക്കട്ടെ. അടുത്ത് പാർട്ട് കൂടുതൽ താമസം ഇല്ലാതെ തന്നെ അയകണെ സഞ്ജു ബ്രോ.
ജോസഫ് , ടച്ച് കിട്ടാനാണ് കഥാസാരം കൊടുത്തത്.. താങ്ക്സ്
Dear സഞ്ജു.... ഓരോ part ന്റെ ഇടയില് ഒരുപാട് ഗ്യാപ്പ് ഉള്ളതു കൊണ്ട് പലപ്പോഴും പഴയ part കള് ഒന്നു ഓടിച്ചു നോക്കി യാണ് പുതിയത് വായിക്കുക.. ഇപ്രാവശ്യം ഒരു brief തന്നത് നന്നായി.... വളരെ thrilling ആയ ഒരു കഥ യാണ് പുതിയ കഥാപാത്രങ്ങളും വഴിത്തിരിവ് കളും ആയി അടിപൊളി ആകുന്നു.... Waiting ആണ് തീരെ പറ്റാത്തത് അതിനു എന്തെങ്കിലും പരിഹാരം കാണണം..
Jeena , thanks , എനിക്കും അങ്ങനെ തോന്നിയത് കൊണ്ടാണ് കഥയുടെ ചുരുക്കം ഇട്ടതു..
Ponnu sanju bro kathirinnu maduthathinu Thirike thanna sammanam kollam Kidukkachi item .. poli aYittundu ... Arjune onnu karata padikkan vittalo oru dhiriYathinu .. Waiting for next part
Benzy bai , thanks .. wait cheythathu ithu pole oru variety part orukkananu .. thanks
Ningal nirthi poyenna karuthiye. Frst ethra page undenna nokiye. Ennitta vayiche. Vpn okke on aaki vayikunath paadanu. Changathi pettennu ezhuthavo. Plz. Athraik ishta ee katha
Sakir , angane nirthilla sure , pinne next part pettennu nokkam
Njan karuthi ith nirthi poyann ethayalum e partum super pinne Adutha partukal Peten ayikotte eth pakuthi vech nirthi pokaruth please
Msp . Angane nirthilla bro
Super ...Adutha partinayi waiting
Thanks bro
ഈ ഭാഗം വളരെ അടിപൊളിയായിരുന്നു ..അധികം സമയം സമയം വൈകാതെ അടുത്ത പാർട്ട് പ്രതീക്ഷിക്കുന്നു... ഒരു കലാശക്കൊട്ട് മണക്കുന്നുണ്ട്
All is well .. thanks bro
Poli ayeerunnu bro....oru rakshayumilla sex with heavy cinema vellunna story board ...... Njan namichu next part vegam venam touch pokumennu munpu ...pls bro eppol vittil thanne alle late aakaruthu pls
അവസാനം വന്നു അല്ലെ എന്ത് വേണം ഉരു തെണ്ടി ക്ക്. അടുത്ത ഭാഗം എന്ന് ഇടും എന്ന് പറഞ്ഞിട്ട് പോയാൽ മതി kashmalan
Shyam , oru like , support ithu mathi
Sachi , thanks bro , ningalokke anu enikkulla support .. lockdown ayathu kondu pettenu nokkam
Man polichu. Next eppozha
Kichu , thanks , next part pettennu nokkam
Pwoli ellaam koodi enthaakumoa enthoaa
Mj , thanks bro , last part nokkam
അടിപൊളി
Sumesh thanks
ഞാൻ മനസ്സിൽ വിചാരിച്ചതേ ഉള്ളു കഥ വന്നപ്പോൾ എല്ലാ techum വിട്ടു കാണും എന്ന് അത് അറിഞ്ഞു കൊണ്ടു മുൻ partukal ഷോർട് ആയി കുറിച്ചതിനു tanx ബാക്കി മുഴുവൻ വായിച്ചിട്ടു ok
ഈ ഭാഗവും വളരെ ജോർ...
Thanks bro
Keeleri achu.. athu munnil kandanu adyame story ithu vareyullathu koduthathu
Adipoli adutha partinn waiting sanju
Thanks bro
വന്നു അല്ലേ സഞ്ജു ബ്രോ വായിച്ച് അഭിപ്രായം പറയാം ബ്രോ.
ജോസഫ് , thanks bro
ഇൗ പ്രാവശ്യവും അമ്മ കൊതിപ്പിച്ചു കടന്നു അല്ലേ... എന്നാണ് അവർ ലക്ഷ്മണരേഖ മറികടക്കുന്നത്... അതിനുവേണ്ടി കാത്തിരിക്കാൻ തുങ്ങിയിട്ട് കുറെയായി...
അത് പിന്നെ അതല്ലേ ബ്രോ ഒരു രസം, എളുപ്പം കിട്ടുന്ന ഒന്നല്ലല്ലോ അത്..
വായിച്ചിട്ട് വരാം.അഭിപ്രായം ഉടനെ
കത്തിരിപ്പിന് വിരമം:..????? വീണ്ടും നിഗുതയിലേക്ക് പോലീസ്കരൻ്റെഭാര്യ അവൻ്റെ മുമ്പിൽ വച്ച് ചെയ്യാണംമായിരുന്നു എൻ്റെ ആഭിപ്രായം പറഞ്ഞത് അണ വീണ്ടും വച്ച് താമസിപ്പിക്കാതെ അടുത്ത ഭാഗം ഉടൻ ഉണ്ടാക്കും എന്ന് പ്രതിക്ഷിക്കുന്നു..... All the Best bro....
സുബീ, താങ്ക്സ് ബ്രോ,പോലീസുകാരന്റെ മുന്നിൽ വച്ചു ചെയ്യുന്നത് കൂടി പോകും എന്ന് തോന്നിയ കൊണ്ടാണ് .
അവൻ കണിച്ചാത് വാച്ച് നോക്കുമ്പോൾ കുഴപ്പം ഇല്ലയിരുന്നു,,,, ഭാര്യയും മക്കളെയും കൂട്ടി കെടുക്കാൻ പോയ അവന് അത് ആയിരുന്നു ചെയ്യേണ്ടത്ത്.... കലിപ്പ് തീരുന്നില്ല
പ്രിയ സഞ്ജു, കാത്തിരിപ്പ് വെറുതെയായില്ല. ഇത്തവണത്തെ പാർട്ടിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞുപോയത് കൊണ്ട് മുൻഭാഗങ്ങളുടെ അത്ര ഫീൽ വന്നില്ല. 10 വരെയുള്ള ഭാഗങ്ങൾ നാലഞ്ചാവർത്തി വായിച്ചിട്ടുണ്ട്. തീർക്കാനായിട്ട് വേഗത കൂട്ടണ്ടാട്ടോ. സുനന്ദ(ചെറിയമ്മായി), ശോഭാന്റി, രമേടത്തി, ശ്രീജ, സൂസൻ ഇവരെയൊക്കെ കളിക്കുന്നതിനായി കാത്തിരിക്കുന്നു. രേവതിയുമായി കിടിലൻ ടീസിംങ്ങും അവസാനം ഒരു കിടുക്കാച്ചി കളീം. അധികം വൈകാതെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു.ഇങ്ങനെയൊരു നോവൽ സമ്മാനിച്ചതിന് ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു.
ഓമനക്കുട്ടൻ , താങ്ക്സ് ബ്രോ... വാക്കുകൾ എനിക്കുള്ള അവാർഡായി കൂട്ടുന്നു. ശരിയാണ് ഈ പാർട്ട് കുറച്ചു സ്പീഡ് ആണ്.. കഥ ഇനിയും മുന്നോട്ടു പോകാൻ കിടക്കുമ്പോൾ അങ്ങനെ വേണ്ടി വന്നു..
ഇപ്പോ കണ്ടതെയുള്ളൂ പിന്നെവരാം....?
ബ്രോ വെയ്റ്റിംഗ്
കാത്തിരുന്നതിനു ഫലമുണ്ട്.പേജ് കൂട്ടി. പിന്നെ വരാം
ഭീം .. വെയ്റ്റിംഗ്
❤️❤️❤️❤️Kidu
താങ്ക്സ് ബ്രോ
Sanju bro Vayikkatte varam