സഹോ ഒരോത്തർക്കും ഒരോ സാഹചര്യമാണ്. ഇവിടെ എഴുതുന്നത് പ്രതിഫലം പറ്റിയോ ആളാവാനോ ഒന്നുമല്ല. സ്വന്തം മനസ്സിലെ കഥ കൂട്ടുകൾ മറയില്ലാതെ പ്രസ്ദ്ധീകരിക്കാൻ പറ്റിയ ഒരു ഇടമായതുകൊണ്ടാണ് മാത്രമാണ് നിങ്ങളുടെ െലെക്ക് കമെന്റ് അതാണ് സ്വന്തം സമയം ചിലവഴിച്ച് എഴുതുന്നതിനുള്ള പ്രതിഭലം ഒരു എഴുത്തുകാരന്നെ നിരുത്സാഹപെടുത്താൻ നമ്മുക്ക് വളരെ േവഗം കഴിയും പക്ഷെ തിരിച്ചു കൊണ്ടുവരാൻ പറ്റില്ല
മായൻ, ബ്രോ ശരിയാണ്
പ്രൊഫസർ, ഹർഷൻ പുള്ളിയുടെ സാഹചര്യം വച്ചു എഴുതുന്നു, ഞാൻ എന്റെയും .. ഒരു പാട് പ്രതികൂല അവസ്ഥയിലും തുടർന്ന് പോകുന്നത് ഈ കഥയെ അത്രയും സ്നേഹിക്കുന്നത് കൊണ്ടാണ് , സ്നേഹിക്കുന്നവരുള്ളത് കൊണ്ടാണ്
ഇവിടെ ത്രില്ലിംഗ് ആയുള്ള കഥകൾ എഴുതുന്ന 2പേരാണ് സഞ്ജുവും ഹര്ഷനും, നിങ്ങൾ തമ്മിൽ ഉള്ള വ്യത്യാസം താങ്കൾ കമ്പി എഴുതുന്നു അയാൾ അതെഴുതുന്നില്ല, പിന്നെ കാലതാമസം ഈ കഥ തുടങ്ങീട്ട് 2 വർഷം ആയി ഇപ്പോൾ 13 പാർട്ട് ആയിട്ടേയുള്ളു അയാൾ തുടങ്ങീട്ട് 1വർഷം ആയില്ല 23 പാർട്ട് ആയി, ഇതിന്റെ ഒരു പാർട്ട് വായിച്ചു അടുത്ത പാർട് വരുമ്പോഴേക്കും ആദ്യം വായിച്ചതൊക്കെ മറന്നുപോകും, കാലതാമസം ഒരു വല്യ പ്രശ്നമാണ്... അത് കുറക്കാൻ ശ്രമിക്കു സുഹൃത്തേ... പിന്നെ കഥ എനിക്ക് വലിയ ഇഷ്ടമാണുട്ടോ... ഞാൻ കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ഇത് അതിപ്പോ എന്ത് താമസിച്ചാലും അങ്ങനെ തന്നെ ആയിരിക്കും, പക്ഷെ ഗ്യാപ് കുറക്കാൻ ശ്രമിക്കൂ... ♥️പ്രൊഫസർ