നിങ്ങളാണ് സുഹൃത്തേ ഈ പാർട്ട് എഴുതാൻ എന്നെ നിര്ബന്ധിതനാക്കിയത്....താങ്ക്സ്
നന്ദി സുഹൃത്തേ... അടുത്ത ഭാഗം പണിപ്പുരയിലാണെന്ന് വിശ്വസിക്കുന്നു... വേഗം അയക്കണേ... ഇത്രയും വൈകല്ലേ... താങ്കളുടെ അവസ്ത മനസിലാകും ഏതോ വിഷമത്തിലാണെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ... ഞാനും ഇതേ അവസ്തയിലാണ്.. ആത്മഹത്യശ്രമം പരാജയപ്പെട്ട് icu വില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് വീട്ടില്‍ വന്നത്.. വിഷമങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ വായനയും എഴുത്തും നല്ലതല്ലേ... അടുത്ത ഭാഗം ഇത്രയും വൈകരുത്.. എല്ലാ നന്മകളും നേരുന്നു...
എന്താണ് മറുപടി ഇടേണ്ടത് എന്നറിയില്ലാ സുഹൃത്തേ.....ഈ കഥയെഴുതാൻ എന്നെ പ്രേരിപ്പിച്ച താങ്കളും അതെ അവസ്ഥയിൽ ആണെന്ന് അറിയുമ്പോൾ ,,നോക്കാം എന്നെ പറയാനുള്ളു....
കാത്തിരുന്നതിനു ഫലമുണ്ടായി... നല്ല അവതരണം... വേഗം അടുത്ത ഭാഗം പോസ്റ്റ് ചെയ്യണം... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....