← Back to ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന]

Comments

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന] · approved reader discussion

MJ • 2019-12-19 01:00

Bro kidukki superb അടുത്ത part ഇതേ പോലെ ലേറ്റ് ചെയ്യല്ലേ

sanju • 2019-12-19 07:54

Mj ,illa bro

ഷാജി പാപ്പന്‍ • 2019-12-19 00:43

പൊളിച്ചു ബ്രോ ;മുന്‍ ഭാഗങ്ങളിലെ ത്രില്‍ ഇതിലും ഉണ്ട് ;ഒരു അപേക്ഷ ഉണ്ട് ഇനിയും അത് പോലെ കാത്തിരിപ്പിക്കല്ലേ

sanju • 2019-12-19 07:54

Shaji pappan ..ഇല്ല ബ്രോ , നെക്സ്റ്റ് പാർട്ട് അടുത്ത് തന്നെയുണ്ടാകും.

ആരോമൽ • 2019-12-19 00:18

തമ്പുരാനെ ഇത് എവിടരുന്നു സുഖമാണോ,? ഇപ്പോഴേലും വന്നല്ലോ വായിച്ചിട്ടു വേരാട്ടോ

sanju • 2019-12-19 07:53

Aromal , സുഖം തന്നെ ബ്രോ ,ഇനി ഏതായാലും ഈ കഥ പൂർത്തിയാക്കണം.

Jassi • 2019-12-19 00:05

പൊളിച്ചടുക്കി സഞ്ജു, ഓരോ ദിവസവും നോക്കും കഥ വന്നോ എന്ന്, വന്നപ്പോൾ വളരെ സന്തോഷം, അടുത്ത പാർട്ടുമായി വേഗം വരുക. Best of luck

sanju • 2019-12-19 07:52

Jassi ,നിങ്ങളെ പോലുള്ളവരുടെ കാത്തിരിപ്പാണ് എന്നെ ഈ കഥയിലേക്ക് മടക്കി കൊണ്ട് വന്നത്..താങ്ക്സ്..

Shyam • 2019-12-18 23:53

മനുഷ്യ വന്നത് വെറും കയ്യോടെ അല്ല അത് കൊണ്ട്‌ shamichirikunnu ഇനി എത്ര നാള്‍ ഇരിക്കണം അടുത്ത partinayi ഈ കാത്തിരിപ്പ് ഒരു ബോര്‍ ആണ് കെട്ടോ

sanju • 2019-12-19 07:51

Shyam , സൈറ്റിലെ ചില പ്രോബ്ലെംസ് കരണമുണ്ടായ മടുപ്പ് ,പിന്നെ ജീവിത പ്രശ്നങ്ങൾ ഒക്കെ കൊണ്ടാണ് നീണ്ടു പോയത്..അടുത്ത പാർട്ട് പെട്ടെന്ന് തന്നെ ഉണ്ടാകും.

All is well • 2019-12-18 23:40

മികച്ച ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ഈ episode... കഥാപാത്രങ്ങളെ, നിഷിദ്ധമായ രതിയെ , മുൾമുനയിൽ നിർത്തുന്ന കഥയെ ... എല്ലാത്തിനെയും ഓർമപ്പെടുത്തുന്നു.. ഒരു തട്ടുപൊളിപ്പൻ ക്ലൈമാക്സുമായി ആയി വീണ്ടും വരിക

sanju • 2019-12-19 07:48

All is well ,thanks bro , തീർച്ചയായും ,കാത്തിരിക്കുന്നവരെ തൃപ്തിപ്പെടുത്തുന്ന ഒന്ന് തന്നെ ആയിരിക്കും അടുത്തതു്.

BheeM sR • 2019-12-18 22:59

Valare vaikiyaanu vayichathenkilum,ottayirippinu moththom vayichittu kaathirikkukayaayirunnu.epozhenkilum vannallo.thanks..vayichittu pinne parayan BheeM sR

sanju • 2019-12-19 07:45

Bheem Sr , താങ്ക്സ് ബ്രോ ,നിങ്ങളെ പോലുള്ളവരുടെ കാത്തിരിപ്പാണ് എന്നെ ഇതിലേക്ക് മടക്കി കൊണ്ട് വന്നത്.

jo • 2019-12-18 22:42

പൊളിച്ചടുക്കി സഞ്ചു ബ്രോ... അമ്മയുമായുള്ള സീനൊക്കെ ഉഗ്രൻ. നല്ലൊരു വേറെയ്റ്റി ഫീൽ ചെയ്തു. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

sanju • 2019-12-19 07:43

ജോ താങ്ക്സ് , ചെറിയൊരു പേടി ഉണ്ടായിരുന്നു ,ഇടവേള നീണ്ടത് കൊണ്ട് തുടർച്ച പോകുമോ എന്ന്.. നിങ്ങളെ പോലുള്ളവരുടെ കമന്റ് കണ്ടപ്പോഴാണ് ആശ്വാസമായതു.

പ്രവാസി അച്ചായൻ • 2019-12-18 22:07

Hoo sanju, welcome back. ഇനി കഥ വായിച്ചിട്ട് കമൻ്റ് ഇടാം

sanju • 2019-12-19 07:40

Achaya ,waiting

ഫഹദ് സലാം • 2019-12-18 22:04

ഫസ്റ്റ് എന്റെ വക..❤️❤️❤️

sanju • 2019-12-19 07:39

താങ്ക്സ് ബ്രോ