← Back to ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Comments

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന] · approved reader discussion

Jango • 2020-02-03 15:00

Sanju Bro, Katta waiting aanu..... Story complete aayo, atho yaatra kazhinjille. Any way katta waiting for the next part.....

Kiran • 2020-02-03 07:25

Sanju broo..... കുറച്ചു bc ആയിരുന്നു... enthayi namuda കഥയുടെ കാര്യം..... കഴിഞ്ഞ part സൂപ്പർ oky ആയിരുന്നു. Bt oru ചെറിയ ishtkedu കളിക്ക് മാത്രം ആയി oru പാർട്ട്‌ അങ്ങനെ തോന്നി poyi വായിച്ചപ്പോൾ. പിന്നെ anju athum വേണ്ടായിരുന്നു സ്മിത ayitt kudi anju ചീത്ത ആയിപോയത് പോലെ oru ഫീൽ athu വേണ്ടായിരുന്നു hmm...പിന്നെ baki oky പഴയതു pola പൊളിച്ചുട്ടാ.. apo അടുത്ത പാർട്ട്‌ ayitt വേഗം ponnulu. വെയിറ്റ്

sanju • 2020-02-03 19:09

കിരൺ കഥ അയച്ചിട്ടുണ്ട് , തിരക്കുകൾക്കിടയിലും വായിച്ചു അഭിപ്രായം പറയുന്നത് സന്തോഷം നൽകുന്നു..പാർട്ട് കളിക്ക് വേണ്ടി ഒരുക്കിയതല്ല , മൊത്തം എഴുതി വന്നപ്പോൾ അങ്ങനെ ആയി പോയതാണ്..പിന്നെ അഞ്ജുവിന്‍റെ പേരിൽ കുറെ ചീത്ത കേട്ടു.. എഴുതി വന്നപ്പോൾ അങ്ങനെ വന്നു പോയതാണ് ,..ഏതായാലും പുതിയ പാർട്ട് വായിച്ചു കമന്റ് ചെയ്യുമെന്ന് കരുതുന്നു..താങ്ക്സ്

Kiran • 2020-02-03 22:12

Haa kazhijath പോട്ടെ ... അടുത്ത പാർട്ട്‌ വേണ്ടി വെയിറ്റ് ആണ്... അഭിപ്രായം എന്തായാലും parayum sanju broo... ??????

Knightrider • 2020-02-04 08:46

Ellavarilum anjuvinte vasangal undu.....purame shantham but akathu fanatcy kalil avare vellan arum undavilla

Salu Mol • 2023-10-14 20:48

Story de pdf file kyumo full part

ഫഹദ് സലാം • 2020-02-02 02:29

സഞ്ജു ബ്രോ... എവിടെ ബ്രോ.. യാത്ര കഴിഞ്ഞോ

sanju • 2020-02-03 19:09

Fahad ,next part ayachu

sanju • 2020-01-30 10:36

dear friends. ഒരു യാത്രയിലാണ് ,കുറച്ചു കൂടി ബാക്കിയുണ്ട് ,മിക്കവാറും ശനി ,ഞായറോട് കൂടി പ്രതീക്ഷിക്കാം.. നേരത്തെ തീർന്നതാണ് പക്ഷെ പിന്നീട് നോക്കിയപ്പോൾ ഒന്ന് പരത്തി എഴുതണമെന്നു തോന്നി..വെറും ത്രില്ലെർ മോഡ് മാത്രമായിട്ട്‌ കാര്യമില്ലല്ലോ..

വാസു • 2020-01-28 12:52

സഞ്ജു അടുത്ത ഭാഗം എന്തായി ഉടനെ വരുമോ

ഫഹദ് സലാം • 2020-01-27 20:58

സഞ്ജു ബ്രോ.. എന്തായി ബ്രോ

Manikuttan. R • 2020-01-24 10:48

Sanju Bro, Thudakam Nenjidichupoyi, pakshe avasanam anjuvine, kashtamayi poyi ennu thoni.

sanju • 2020-01-24 14:15

മണിക്കുട്ടാ ,അഞ്ജുവിനെ എല്ലാവരും ഇത്രമേൽ ഇഷ്ടപ്പെട്ടിരുന്നു എന്നത് ഇപ്പോഴാണ് മനസ്സിലാകുന്നത്.. സാരമില്ല ,അവളോട് ഒന്ന് ക്ഷമിച്ചു കൊടുക്കുക..

ഓമനക്കുട്ടൻ • 2020-02-02 07:37

ഇടക്കിടെ സൈറ്റിൽ വന്നു പത്താം ഭാഗം വന്നോന്ന് നോക്കലാണ് ജോലിത്തരക്കിനിടയിലെ പ്രധാനപണി.ഇത്രയും ആകാംക്ഷയോടെ കാത്തിരുന്ന മറ്റൊരു തുടർകഥയുമില്ല.കിടിലൻ സജ്ജുഭായ്.

sanju • 2020-02-03 19:10

Omanakuttan ,innu ayachittundu ,

Aksharangalude Kootukaran • 2020-01-23 12:55

Man ningal oru rakshayum illatha feel aanu tharunnathu. Sex story ennathinekkal njan ithu vayikkunnathu oru romantic story enna tharathil aanu. Endo e katha sherikkum nadakunnathayirunnenkil ennu njan karuthi pokunnu

sanju • 2020-01-24 14:13

അക്ഷരങ്ങളുടെ കൂട്ടുകാരാ നന്ദി ,നല്ല വാക്കുകൾ എപ്പോഴും പ്രചോദനമാണ്..മൂന്നോ നാലോ പാർട്ടിൽ തീർക്കാനിരുന്ന കഥ പത്തിലേക്ക് പോകുമ്പോഴും പാതിയായിട്ടേയുള്ളു..വേറൊന്നുമല്ല നിങ്ങളെ പോലുള്ളവരുടെ നല്ല വാക്കുകൾ ഈ കഥയെ കൂടുതൽ കൂടുതൽ മുന്നോട്ടു നയിക്കുന്നു...

ഫഹദ് സലാം • 2020-01-21 18:37

സഞ്ജു ബ്രോ.. എഡിറ്റിംഗ് കഴിഞ്ഞോ..

Knightrider • 2020-01-22 16:19

Ingeru pidichu idippichillel mungi kalayum

sanju • 2020-01-24 14:09

fahad ,knight rider , ലേശം വൈകിയാലും നല്ലൊരു വായനാനുഭവം നൽകാനാണ് ശ്രമിക്കുന്നത്.. പത്താം ഭാഗത്തിൽ കുറച്ചു ബാക്കിയുണ്ട് രണ്ട് മൂന്നു ദിവസത്തിനുള്ളിൽ പൂർത്തിയാക്കാം എന്ന് പ്രതീക്ഷിക്കുന്നു.

Mehar • 2020-01-17 04:15

ലോക ക്ലാസിക് thriller കളില്‍ ഒന്ന്... നിസംശയം പറയാം... ഒരു thriller romance Web series കണ്ടൊരു പ്രതീതി ആണ്‌ ഇത് വായിച്ചപ്പോൾ... താങ്കളുടെ efforts ന് ഒരുപാട് നന്ദി..

sanju • 2020-01-17 11:00

mehar ,ഹ ഹ അഭിനന്ദനം അതിനി എങ്ങനെ ആയാലും കേൾക്കാൻ സുഖമാണ്..താങ്ക്സ്..

jo • 2020-01-16 08:35

സഞ്ചു ബ്രോ... ഇത്തവണയും കലക്കി. അഞ്ചു എന്ന കഥാപാത്രത്തോട് മനസ്സിൽ ഉണ്ടായിരുന്ന ഇഷ്ടം ഈ പാർട്ടോടെ പോയിക്കിട്ടി. എന്തെന്നറിയില്ല, അങ്ങനെയൊരു ചിത്രമല്ലായിരുന്നു താങ്കൾ അവളെക്കുറിച്ചു മുമ്പ് വരച്ചു തന്നത്. ഒരു കൗതുകത്തിന് മറ്റൊരാളെ കാണാനും അയാൾക്ക് തുണിയഴിച്ചു കൊടുക്കാനും ഒരുമ്പെട്ടു എന്നതിന് താങ്കൾ എന്തൊക്കെ ന്യായീകരണം പറഞ്ഞാലും എനിക്കത് സ്വീകാര്യമല്ല. കാരണം അഞ്ചു മനസ്സിലെവിടെയോ ആയിരുന്നു കൂട് കൂട്ടിയിരുന്നത്. ആ കൂടാടോ സാമദ്രോഹീ താൻ കത്തിച്ചു കളഞ്ഞത്??????? എന്തായാലും ബാക്കിയൊക്കെ ഒന്നിനൊന്ന് ഉഷാറായിരുന്നു. അടുത്ത പാർട്ടിനായി കൊതിയോടെ കാത്തിരിക്കുന്നു

sanju • 2020-01-17 10:59

കമ്പിക്കഥയിലെ പെണ്ണിനെ ആണോ ജോ മനസ്സിൽ കൂടു കെട്ടി കൂട്ടിയത്...ഹ ഹ.ഏതായാലും ഈ തെറി എനിക്കുള്ള അവാർഡായി എടുക്കുന്നു..നെക്സ്റ്റ് പാർട്ട് കമ്പ്ലീറ്റ് ആണ് ,എഡിറ്റിംഗ് കൂട്ടി ചേർക്കൽ ബാക്കിയുണ്ട്.. ചെറിയ തിരക്കുകൾ കഴിഞ്ഞു പെട്ടെന്ന് പോസ്റ്റ് ചെയ്യാം.

ഫഹദ് സലാം • 2020-01-18 06:08

കാത്തിരിക്കുന്നു

കാല ഭൈരവൻ • 2020-01-29 11:19

Anju എന്ന characterinod ഒരു പ്രേത്യേക ഇഷ്ടം ഉണ്ടായിരുന്നു... അതങ്ങ് പോയി കിട്ടി...???

ഫഹദ് സലാം • 2020-01-15 02:56

സഞ്ജു ബ്രോ...

sanju • 2020-01-15 13:42

yes bro

Sree • 2020-01-13 19:59

Onnum parayanillaa ethrayum pettennu next part edukaaa ?????????????????

sanju • 2020-01-15 13:42

nokam bro

Subee • 2020-01-12 22:12

സൂപ്പർ അകുന്നുണ്ട്.... പിന്നെ അഞ്ചു ചേച്ചിയും വസുകിയും തമ്മിൽ ഉള്ള കളി ഒന്ന് വിവരിക്കാംമയിരുന്നുന്നു.... പ്രതീക്ഷകളുടെ കൂമ്പരം കുടി വരുന്നു.... സ്മിതയുടെ ജീവിതം എങ്ങനെ അയിരുന്നു എന്നതിന് ഒരു രൂപം നൽകി.... കൂടുത്തൽ പറയുന്നില്ല അടുത്ത ഭാഗത്തിന് വേണ്ടി കത്തിരിക്കുന്നു..... All the Best... Sanju

sanju • 2020-01-15 13:44

thanks bro ,അർജുന്റെ കാഴ്ചയല്ലേ ബ്രോ കഥ ,അത് കൊണ്ടാണ് വിവരണം കൂടാത്തത്..

Subee • 2020-01-15 19:24

അഞ്ചു ചേച്ചി മറ്റു ഒരൾളും മായി ഉള്ള ആ ബന്ധം അറിയാൻ ആണ് അതും വസുകി പെലെ ഉള്ള ആളും ആയി..... അത് കൊണ്ട്ണ്ണ്.....

Shyama • 2020-01-12 15:32

ഇനി ഒരു വ്യാഴവട്ടം കാക്കേണ്ടി വരുമോ അടുത്ത ലക്കത്തിന്. ഒട്ടും തന്നെ ക്ഷമയില്ലാതായിരിക്കണു.

sanju • 2020-01-15 13:41

കാത്തിരുപ്പു ഒരു സുഖമല്ലേ ബ്രോ

Shemeer • 2020-01-10 20:17

Katta waiting annu mahn

Shemeer • 2020-01-10 20:17

Next enna

sanju • 2020-01-15 13:40

pettenu nokkam

ഋഷി • 2020-01-09 23:12

സഞ്ജു, അഞ്ജുവും, സ്മിതയും, വാസുകിയുമൊക്കെയായി നമ്മുടെ ഹീറോ പൊളിക്കുകയാണല്ലോ! ഏതായാലും ടെൻഷൻ കൂടിവരുന്നു.. എവിടെച്ചെന്നു നിക്കുമോ എന്തോ? പിന്നെ ചിറ്റയും സർവ്വോപരി അമ്മയുമായുള്ള സംഗമങ്ങൾ ഉറ്റോനോക്കുന്നു. ഋഷി

sanju • 2020-01-15 13:40

ചാപല്ല്യങ്ങൾ ഉള്ള പ്രായത്തിന്റെ ഉടമയല്ലേ ബ്രോ നായകൻ.. വരും ഭാഗങ്ങൾ ഉഷാറാക്കാം..

Muthu • 2020-01-09 18:51

Only one word to say...marvellous...❤❤❤

sanju • 2020-01-15 13:38

thanks bro

madhu • 2020-01-09 15:04

hello sanju sorry for disturb u......ithu second comment anu ..... pinne oru karyam randu kannukal nokkunnundu ennu last pageil paranju....athu oranite kannu ayirikkaruthe ennu prathikkunnu....karanam veendu katha twist akum......ayal enikku thonnunnu veendum katha engine pokum.....engine thiriyum ennariyalla....athukondanu......pinne u r the boss......thankalude sristhi anu...athu thankalude istham pole wish u all the best

sanju • 2020-01-15 13:37

bro , ആ കണ്ണുകളുടെ ഉടമയ്ക്കും ചെറിയ റോൾ ഉണ്ട് ഈ കഥയിൽ... നായകൻ ഒരു കൗമാരം വിട്ടു മാറാത്ത മനസ്സിന്റെ ഉടമയാണ്.ഇത്ര വലിയ ടാസ്ക് സഹായങ്ങൾ കൂടാതെ പൂർത്തിയാക്കാൻ കഴിയില്ല..അത് കൊണ്ട് സപ്പോർട്ടിങ് കഥാപാത്രങ്ങൾ ഒരു പാട് വേണ്ടി വരും.

alby • 2020-01-09 14:42

സഞ്ജു ബ്രോ.... വായിച്ചു.... ഇഷ്ട്ടപ്പെട്ടു..... അധികം വൈകാതെയുള്ള തുടർച്ചയാണ് കാത്തിരിക്കുന്നത്. കാത്തിരിപ്പിന്റെ സുഖം അറിയുന്നു ആൽബി

sanju • 2020-01-15 13:32

ആൽബി , കാത്തിരുപ്പു നീളുന്നത് മടുപ്പു ഉണ്ടാക്കുന്ന കാര്യമാണ്..പക്ഷെ എന്തോ സാഹചര്യങ്ങളും ഞാനും ഇങ്ങനെ ആയി പോയി.. താങ്ക്സ് ബ്രോ.

Kumbhakarnan • 2020-01-09 13:14

ആദ്യമായാണ് ഈ കഥ വായിക്കുന്നത്. ഇന്നലെയും നിന്നുമായി ഒന്നുമുതൽ ഒന്പതുവരെയുള്ള മുഴുവൻ ഭാഗങ്ങളും വായിച്ചു. അഭിനന്ദിക്കാൻ വാക്കുകളില്ല. തലക്കുള്ളിൽ ഒരു ചുഴലിപോലെ ചുറ്റിക്കറങ്ങി ലിംഗം താഴാതെ നിർത്തുന്ന കമ്പി... കളി ...വർണ്ണനകൾ. ഒരു സസ്പെൻസ് ത്രില്ലർ വായിക്കുമ്പോൾ ഉണ്ടാകുന്ന ഉദ്വേഗം. ചിലപ്പോഴൊക്കെ മനസ്സിനെ ചെറുതായൊന്നുലച്ചു കണ്ണുകളിൽ നനവ് പടർത്തുന്ന വൈകാരികത... ഇതൊക്കെ ചേർത്ത് ഒരുക്കിയ ഈ വിരുന്ന് ഗംഭീരമായി. കഥാകൃത്ത് വെറുമൊരു കമ്പി എഴുത്തുകാരനല്ല എന്ന് ഈ സൃഷ്ടി തെളിയിക്കുന്നു. പിന്നെ ഇന്സെസ്റ് അഥവാ ആഗമ്യഗമനം ഏതോ മഹാ പാതകം ആണെന്നും അത്തരം വിഷയങ്ങളിൽ കഥയെഴുതുന്നവരും അതു വായിക്കുന്നവർ മനോരോഗികൾ ആണെന്ന് പറയുകയും എന്നാൽ അതേ സമയം തന്നെ അതൊക്കെ വായിച്ചു ,കുണ്ണ അപ്പന് വിളിക്കുന്നതുവരെ മുഷ്ടിമൈഥുനം നടത്തുന്നവരുമായ ഊളന്മാരോട് ഒരു വാക്ക്. ഇന്സെസ്റ്റിലൂടെ ആണ് മനുഷ്യനു പരമ്പരകൾ ഉണ്ടായത്. ആദ്യം ഉണ്ടായ സ്ത്രീയും പുരുഷനും പരസ്പരം ബന്ധപ്പെട്ട് സന്തതികളെ ഉണ്ടാക്കി. ഇന്സെസ്റ് എന്ന സംഗതി ഇല്ലായിരുന്നെങ്കിൽ ആദി മാതാവിന് പ്രസവം നിന്നപ്പോൾ മനുഷ്യ വംശം അവിടെ അവസാനിക്കുമായിരുന്നു. അല്ലേ ? ങ്ങനെയുണ്ടായില്ലല്ലോ. എന്താണ് കാരണം..? സഹോദരൻ... സഹോദരി.. 'അമ്മ... മകൻ... പിതാവ്... മകൾ... അങ്ങനെ ഓരോരുത്തരും ബന്ധങ്ങൾ മറന്നു പരസ്പരം ഊക്കി പരമ്പരകളെ ഉണ്ടാക്കി. അതാണ് സത്യം. എന്നിട്ടിപ്പോൾ ഇന്സെസ്റ് എന്ന അവസ്ഥയെ നോക്കി മുണ്ട് പൊക്കിക്കാണിച്ചു സന്മാർഗ്ഗത്തിന്റെ താക്കോൽ സൂക്ഷിപ്പുകാരാകുന്നു. ഇഷ്ടമില്ലാത്തവർ വായിക്കരുത്. പക്ഷെ അത് എഴുതുന്നവരെയും വായിക്കുന്നവരെയും ഒണ്ടാക്കാൻ വരികയും ചെയ്യരുത്. എല്ലാ ഇന്സെസ്റ് എഴുത്തുകാർക്കും വായനക്കാർക്കും ആശംസകൾ..

sanju • 2020-01-09 21:51

Kumbhakarnan ...bro ഞാൻ ഒരു ടൈം പാസ് എഴുത്തുകാരനാണ്..പക്ഷെ എഴുത്തു എനിക്കും വായന നിങ്ങൾക്കും രസകരമായിരിക്കണം എന്ന ചിന്തയുണ്ട് എന്ന് മാത്രം..വായനയ്ക്കും അഭിപ്രായത്തിനും ഒരു പാട് നന്ദി..ഇനിയും തുടർന്ന് ഈ പിന്തുണയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

sanju • 2020-01-10 06:54

പിന്നെ നിഷിദ്ധ സംഗമത്തിന്റെ കാര്യം അത് നമ്മുടെയൊക്കെ ഉള്ളിന്റെ ഉള്ളിലെ അടക്കി വച്ച വികാരമാണ്.. ഫ്രോയ്ഡ് ന്‍റെ തിയറി ഇക്കാര്യത്തിൽ ഏതാണ്ട് ശരിയാണ് അമ്മയ്ക്ക് ആണ്മക്കളോടും ,ആണ്മക്കൾക്ക് അമ്മയോടും ,പെൺകുട്ടികൾക്ക് അച്ഛനോടും ,നേരെ തിരിച്ചും കൂടുതലിഷ്ടം കാണാറുണ്ട്..അതിൽ തന്നെ അമ്മ മകൻ റിലേഷനാണ് കൂടുതൽ ശക്തം എന്ന് തോന്നുന്നു..മകളെ കെട്ടിയ ചെക്കനോട് അമ്മയിഅമ്മയ്ക്ക് അങ്ങനെ വല്യ പ്രശ്ങ്ങൾ സാധാരണയായി കണ്ടിട്ടില്ല പക്ഷെ മകന്റെ ഭാര്യയായി വരുന്ന പെൺകുട്ടിയോട് ഉള്ളിന്റെ ഉള്ളിലെങ്കിലും ഒരിഷ്ടക്കേടുള്ള അമ്മായിയമ്മമാരായിരിക്കും കൂടുതലും.. മകന്റെ കാര്യങ്ങളിൽ അന്യ പെൺകുട്ടി സ്വാധീനം ചെലുത്തുന്നത് ചിലർക്ക് സഹിക്കാൻ കഴിയാവുന്നതിന്‍റെ അപ്പുറമായി കാണാറുണ്ട്.. ഇൻസെസ്റ് ന്യായീകരിക്കുകയല്ല ,ആ അടക്കി വച്ച വികാരം റിയൽ റിലേഷനിലേക്ക് പോകാതെ ഇത് പോലുള്ള ഫാന്റസികളിലൂടെ തീർക്കാൻ കഴിയുമെങ്കിൽ നല്ലതാണു എന്ന് മാത്രം.താങ്കൾ പറഞ്ഞ പോലെ വിമർശകർ പലരും വായിച്ചു ആവശ്യം കഴിഞ്ഞു പുലയാട്ടു വിളിക്കുന്നവരാണ്.. അവരെ തല്ക്കാലം അവരുടെ പാട്ടിനു വിടുക..

Akhil Joseph • 2020-01-09 12:45

ഈ കഥ വായിക്കാൻ തന്നെ മണിക്കൂറുകൾ എടുത്തു. അപ്പോൾ ithezhuthaan താങ്കൾ എടുത്ത പ്രയത്നവും കഷ്ടപ്പാടിനും മുന്നിൽ നമിച്ചു പോവുന്നു. ഇവിടെ വായിച്ചതിൽ വെച്ച് ഏറ്റവും ഇഷ്ടമുള്ള കഥയിൽ ഒന്നാണ് ഇത്. തുടർന്നും എഴുതുക. മുഴുവൻ എഴുതിട്ടിട്ടേ ഈ നോവൽ നിർത്താവു. ഞങ്ങൾ കാത്തിരിക്കുന്നു

sanju • 2020-01-10 06:32

വായന രസകരമാക്കാൻ എഴുതുമ്പോൾ ശ്രദ്ധിക്കാറുണ്ട്..ഒരു ത്രില്ലെർ മൂഡിൽ കൊണ്ട് പോകാവുന്ന കഥയാണ്.പക്ഷെ ഇത് കമ്പിക്കുട്ടൻ സൈറ്റല്ലേ , വായനക്കാരുടെ പ്രധാന ലക്‌ഷ്യം കമ്പി തന്നെയാണ്..കമ്പി വേണമെങ്കിൽ കണ്ട പാടെ അഴിച്ചു കളിക്കുന്ന രീതിയിൽ ചെയ്യാം ,പക്ഷെ എനിക്കതിൽ താൽപ്പര്യമില്ല..അത് കൊണ്ടാണ് അവർ തമ്മിലുള്ള സംസാരം കൂടുതലായി ചേർക്കുന്നത്..സമയമെടുക്കുന്നതു അതിലാണ്.. ഏതായാലും താങ്ക്സ് ബ്രോ ,ഇനിയും സപ്പോർട്ട് ഉണ്ടാകണം..

vibin • 2020-01-09 11:33

abhinandhikkan vaakukalilla superb

sanju • 2020-01-10 06:26

Vibin ,thanks bro

Varun • 2020-01-09 06:40

ഇൗ കഥ മുഴുവൻ. Pdf ഇടാൻ പറ്റുമോ

sanju • 2020-01-09 07:29

കഥ പൂർത്തിയായാലേ കുട്ടൻ പി ഡി എഫ് ഇടൂ..

Varun • 2020-01-09 06:37

Sanju തകർത്തു നല്ല രീതിയിൽ കഥ പോകുന്നു അടുത്ത പർട്ടിൽ എങ്കിലും അർജുൻ അമ്മയുമായി സംഗമിക്കുമോ അത് സൂപ്പർ ആയിരിക്കും കാത്തിരിക്കുന്നു

sanju • 2020-01-09 07:31

കഥയുടെ മുന്നോട്ടു പോക്കിൽ അങ്ങനെ ഒന്ന് ഉണ്ടാവുമെങ്കിൽ തീർച്ചയായും..പക്ഷെ വെറുതെ അങ്ങനെ ഒന്ന് കൂട്ടിച്ചേർക്കുന്നത് ബോറായി പോകും.

sanju • 2020-01-08 21:05

വാസുകിയെ അവതരിപ്പിക്കുമ്പോൾ ചെറിയ പേടിയുണ്ട്.കാരണം ആ കഥാപാത്രം താങ്കളുടെ സൃഷ്ടിയാണ്.. ഒരിക്കൽ കൂടി വാസുകിയെ വീണ്ടും അവതരിപ്പിക്കാൻ അനുവാദം തന്നാ രാജയ്ക്ക് താങ്ക്സ്..

സ്വാമി ഉത്തരത്തിൽ ചത്തിരുന്നാലാനന്ദ • 2020-01-08 19:50

ബ്രോ ഇത് വരെ ഉള്ള സീരീസ് ഒറ്റ ഇരിപ്പിലാണ് വായിച്ചത് , അജ്ജാതി ത്രില്ലർ . But ഈ പാർട്ട് കുഴപ്പമില്ല പക്ഷെ ഇതേ theme കണ്ടത് പോലെ transgndr ആയുള്ള ഒരു റിച്ച് പേഴ്‌സൺ ന്റെ same theme ൽ മുന്നേ ഒരു കഥ വായിച്ചതോർക്കുന്നു ഈ പാർട്ട് വായിച്ചപ്പോ അതാ ഓർമ്മ വന്നത് anyway കിടു ആണ് ട്ടാ

മാത്തുക്കുട്ടീ • 2020-01-09 00:38

കിന്നാരത്തുമ്പി സൈറ്റിൽഅല്ലേ, എനിക്കുംഫീൽ ചെയ്തിരുന്നു, പക്ഷേ സഞ്ജു സേന അപാരമാണ് കിടുക്കി തിമിർത്തു അടുത്ത കാലത്തൊന്നും ഇത്ര വ്യത്യസ്തമായ എടുത്ത ആസ്വദിച്ചു വായിച്ചിട്ടില്ല????

sanju • 2020-01-09 07:36

സ്വാമി , ആ കഥാപത്രം ഈ സൈറ്റിൽ പ്രിയ എഴുത്തുകാരൻ മന്ദൻ രാജാ എഴുതിയ നയൻ (9) എന്ന കഥയിലെ വാസുകി തന്നെയാണ്..ആ കഥാപാത്രത്തോട് ഒരിഷ്ടം തോന്നിയപ്പോൾ അദ്ദേഹത്തിന്റെ അനുവാദം വാങ്ങി ഈ കഥയിൽ ഉൾപ്പെടുത്തുകയായിരുന്നു..

Pappu • 2020-01-08 16:38

ജീനയും അകശും സൂസൻ ആന്റിയും കൂടെ അർജുനും ഒരു കളി എഴുതാമോ

sanju • 2020-01-08 21:14

Pappu , ഉറപ്പില്ല ബ്രോ , അതിനു പറ്റിയ സാഹചര്യം വന്നാൽ നോക്കാം.

?MR.കിംഗ്‌ ലയർ? • 2020-01-08 14:39

Boss, ഒട്ടനവധി സംഭവബഹുലമായ മുഹൂർത്തങ്ങൾ കൂട്ടിയിണക്കി എഴുതിയ ഈ ഭാഗത്തെ വർണിക്കാൻ ഈയുള്ളവൻ കുറെ കഷ്ടപ്പെടേണ്ടി വരും... അതെ വാക്കുകൾ ലഭിക്കുന്നില്ല. ഞാൻ അങ്ങയെ ബോസ്സ് എന്ന് വിളിക്കുന്നത് ഒരുപാട് കഥാപാത്രങ്ങൾ ഉൾപ്പെടുത്തി മികച്ച ഒരു കഥ രചിക്കുന്ന അങ്ങയെ അല്ലാതെ ആർക്ക് ആണ് ആ പേര് ചേരുന്നത്... കൂടുതൽ വാക്കുകൾ കുത്തിനിറച്ചു ബോർ ആകുന്നില്ല.... കൊതിയോടെ കാത്തിരിക്കുന്നു വരും ഭാഗങ്ങൾ ആസ്വദിക്കാൻ. ആശംസകൾ. സ്നേഹപൂർവ്വം MR. കിംഗ് ലയർ

sanju • 2020-01-08 21:13

King layer thanks bro,സംഭവം ഫാന്റസി ആണെങ്കിലും വായിക്കുന്നവർക്ക് കല്ലു കടി ആകാതെ കഥ മുന്നോട്ടു പോകണം..അതിനു വ്യക്തികളെയും സംഭവങ്ങളെയും കൂട്ടിയിണക്കി കൊണ്ട് പോയെ കഴിയു..അതിനുള്ള ശ്രമമാണ്.താങ്കളെ പോലുള്ളവരുടെ വാക്കുകളിൽനിന്നു ആ ശ്രമം കുറെയൊക്കെ വിജയിച്ചതായി തോന്നുന്നു..

Vinodkumar • 2020-01-08 14:11

സൂപ്പർ

sanju • 2020-01-08 21:09

Thanks bro

വാസു • 2020-01-08 13:40

ഈ ഭാഗവും നന്നായിട്ടുണ്ട് എന്നാലും എന്റെ സഞ്ജു ആ സൂസൻ ആന്റിയെ എന്താ ഇങ്ങനെ avoid ചെയ്യുന്നത് ശരിയല്ല അര്ജുനെ അവർ അത്രക്കും സ്നേഹിക്കുന്നു ആവരും മായി sex ഇല്ലെങ്കിലും കുറച്ചു റൊമാൻസ് സീൻ add ചെയ്തുടെ ഒരു പാട് വേണ്ടാ ഒരു രണ്ടോ മൂന്നോ page എങ്കിലും

sanju • 2020-01-08 21:09

സാഹചര്യമനുസരിച്ചു കൊണ്ട് വരാൻ ശ്രമിക്കാം ഭായി..

Gichu • 2020-01-08 13:02

Nice man. Pls put next as soon as possible. Aa olichu nokkunna bloody begger Aaraa

sanju • 2020-01-08 21:08

Sure bro

madhu • 2020-01-08 12:43

hello sanju entha parayuka.//////pakshe parayathirikan pattillallo alle......sadharana claeeshe vakkukal onnum parayunnilla......athukkum mele.....ini puthiya vakku kandupidikkanam....athrakku ulla standard onnum enikkilla sahooo....8 um 9um part varan oru prasavakalama eduthu.....ennal prasavichappol.....orupadu kuttikal ayathupole oru santhosham........jolikku edayil kurachu kurachuenkilum ezhuthio ethu poorthiyakkanam........enthu pattiyalaum.....mattonnum ezhuthiillenkilum venda ithu poorthiyakkama.,......ithu oru "kohinnor" dimond pole e groupil undayikkottel.....ithrayum ezhuthan thanne njan orupapdu samayam edhuthu appol bro thankal 60 page ezhuthan edutha effort undallo....athu chindikkan koodi prayasam athyagram anu ennalum onnu chodikkukayanu.....onnu nerathe poorthiyakkikoode wish u all the best

sanju • 2020-01-09 07:45

Madhu thanks bro ,നിങ്ങളുടെയൊക്കെ പ്രതീക്ഷകളാണ് ഈ കഥയെ മുന്നോട്ടു കൊണ്ട് പോകാൻ പ്രേരിപ്പിക്കുന്നത്....എല്ലാവരിലും നിന്നുള്ള അഭിനന്ദന വാക്കുകൾ എനിക്ക് കൂടുതൽ ടെൻഷനാണ് സമ്മാനിക്കുന്നത് ,അടുത്ത പാർട്ട് മോശമാക്കരുതല്ലോ.. ഏതായാലും ആറോ ഏഴോ പാർട്ടുകൾ എങ്കിലും വേണ്ടി വരും ഈ കഥ പൂർത്തിയാവാൻ ,ചിലപ്പോൾ കൂടാം.. എങ്കിലും പൂർത്തിയാക്കാൻ പരമാവധി ശ്രമിക്കും..

Knightrider • 2020-01-08 12:08

Ithanu teasing.....padmarajante oke pole ezhthhu kondu chitrangal varayana pole

sanju • 2020-01-08 21:07

വായിക്കുന്നവർക്കും എനിക്കും കഥ ആസ്വദിക്കാൻ കഴിയണം..അത്രയേ ഉള്ളു ആഗ്രഹം ബ്രോ.

Knightrider • 2020-01-08 12:06

Immathry teasing.........❤❤❤❤.....thakathu

sanju • 2020-01-08 21:06

Thanks knight rider

ജിത് • 2020-01-08 11:51

ഏകദേശം ഒന്നര വർഷം 9 പാർട്ടുകൾ 380ൽ അധികം പേജുകൾ വായിക്കാനുള്ള ആവേശം കൂടുന്നതല്ലാതെ കുറയുന്നില്ല അടുത്ത പാർട്ട് അല്പം വൈകിയാലും കാത്തിരിക്കാൻ തയാറാണ് എന്തെന്നാൽ എഴുതുന്നത് നിങ്ങൾ ആണെന്നുള്ള ഉറപ്പ്

sanju • 2020-01-09 07:48

ജിത് , ബ്രോ എന്നേക്കാൾ വിശദമായി ഈ കഥയെ മനസ്സിൽ കൊണ്ട് നടക്കുന്ന നിങ്ങളോടു ഞാനെന്തു പറയാനാണ്.. കൂടുതൽ നന്നായി അടുത്ത പാർട്ടും കൊണ്ട് വരാൻ ശ്രമിക്കാം.

JOSEPH • 2020-01-08 11:34

സഞ്ജു ബ്രോ ഒരു കലക്കൻ കമ്പി പാർട്ട് കൂടി.

sanju • 2020-01-08 21:05

Joseph ,thanks bro

BheeM sR • 2020-01-08 08:55

Hi. Anthaparayuka....?$aho.... Kattakk kathayum...athramel sexum..theerthu aaswadhichu sex...but...ellamthettichukond..vaasukide..kunnamohicha..anju..arjunte jivithathileku varanda..aval kalichu thimirkkatte.smithayude jivitham thanne vfliyoru kathayund.ellakathaspathrangalkkum jivanundtto..

BheeM sR • 2020-01-08 09:03

Sathyathil oru realty thonnunnu. Ente hilight anju aayirunnu.athumpoyi. sameeraye valare eshttamaayi.sahacharyamkond angane aayathaakam.anju anganeyalla eppol...sukhathi I'vendimathram.... Aarthiyodeyaanu kathirikkunnathu...vaayikkan...vaikumbol..norasayund...vannal..chilakathapathrangale..koottiyojipikan othiri samayam..vendivarunnu..athukond..pettennu aduthathu edane ....ethum...suuuper part. Aa 2 kannukal....?..... Allthe best. Happy New year saho.. BheeM sR

sanju • 2020-01-08 10:23

Bheem sr , thanks for support , നമ്മളിപ്പോൾ ഒരു ദിവസം എത്ര സ്ത്രീകളെ ഭോഗ താൽപ്പര്യത്തോടെ നോക്കുന്നുണ്ടാകും , കിട്ടില്ല എങ്കിലും മനസ്സ് കൊണ്ട്... അത് പോലെ ലെസ്ബിയൻ റിലേഷനിടെ അഞ്ജുവിനു വാസുകി ഒരു ട്രാൻസ്‍ജിൻഡർ ആണെന്ന് അറിഞ്ഞപ്പോഴുള്ള കൗതുകം.ആദ്യ പാർട്ടുകളിൽ അറിയാം മുപ്പതിന് മേലെ ആയിട്ടും കല്യാണം നടക്കാത്ത യുവതിയാണ്.. 21 കാരനായ അർജുനുമായുള്ള ബന്ധം അവളെ വല്ലാതെ ഭ്രാന്ത് പിടിപ്പിക്കുമ്പോൾ അവനെ ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ലെന്നുറപ്പുള്ള അവൾ ബാലൻസ് ചെയ്യാൻ സ്മിതയുമായി ഒരു ലെസ്ബിയൻ സ്റ്റാർട്ട് ചെയ്യുന്നു....കഥ മുന്നോട്ടു പോകട്ടെ , വ്യത്യസ്തവും ,രസകരവുമായ ബന്ധങ്ങൾ ഉണ്ടെങ്കിലേ എനിക്കും നിങ്ങൾക്കും ഈ തുടർകഥയിൽ താൽപ്പര്യം ഉണ്ടാകു..

BheeM sR • 2020-01-08 12:43

Ningalde chilarude kathakal സാമൂഹികപരമായി(ഞങ്ങൾ) ബന്ധപെടുത്തുമ്പോൾ...chila kathaapathrangalude pokk vallatha feeling undaakum.aa vikaram vallatha hangover aayirikkum.kazhinjathil anjuvinte rekshikanamennuparanja njn thanneyaanu ethil maattiparanjathu. 30 vayassukazhinja pennu 21aayavante sexylkudingiyal..vallatha bhranthundaayi.ok,.aa sex adakan..bhanthamayi snehikunna avanuvendi kaathirikamaayirunnu.lesbianilpoyathukondanallo vaasukiye sweekarikendivannathu...aa sex vallathe enjoy cheythu enna Satyam koodi paranjukollatte. Nishiddha maanenkilum..kavalkaananile sexokke suuuper suuuper tto..

BheeM sR • 2020-01-08 12:48

Bro... Arjunane snehichitt examinupoya kaamuyalle neena.? Pullikariye olippichirikkayanallo. E partil..just avan orthulle...just avane kanan vannittupotte..anjuvinte prathikaranam..ariyallo. Anju lesbian eshttapedunnenkil...smithayude makale konduvaratte..but..Arjun verutheyirikka..avanu anju avalekodukkum.

BheeM sR • 2020-01-08 12:52

Veniye Arun pokkiyenkil..smitha athu arhikkunnu..ethrapereyanu smitha....... Veniku pattiyathil..njanglkk vedayund.. Pnne.... Arunine...niyamathinu kodukaruthu..injinjaayi..kollanam...adiyile mannu olichupokunnath arinjukondthanne..bheekaramaaya vedanayiloode..maranathe praapikkanam By BheeM sR

sanju • 2020-01-08 21:01

ഭീം താങ്കൾ പറഞ്ഞത് ഒരർത്ഥത്തിൽ ശരിയാണ് അർജുന് വേണ്ടി കാത്തിരിക്കാമായിരുന്നു പക്ഷെ വയസ്സ് ,ബന്ധം ഇതൊക്കെ വച്ചു അവൾക്ക് അവനെ സ്വന്തമായി കിട്ടില്ല.. ആ ചിന്ത ഭ്രാന്ത് പിടിപ്പിച്ചപ്പോൾ ആണ് അവൾ സ്മിതയുമായി മനസ്സ് തുറന്നതു...അതൊരു ലെസ്ബിയനിൽ എത്തി എന്നത് സാഹചര്യത്തിന്റെ കളിയാണ്..പിന്നെ വാസുകി ,ട്രാൻസ് ജൻഡർ എന്നൊക്കെ കേൾക്കുമ്പോൾ മനസ്സിൽ നാട്ടിൽ സ്ത്രൈണതയുള്ള ആണുങ്ങളായിരുന്നു മനസ്സിൽ പക്ഷെ കൂടുതൽ സെർച്ച് ചെയ്യുമ്പോൾ അതിസുന്ദരികളായ സ്ത്രീകൾ , ലിംഗം മാത്രം പുരുഷന്റേതു.. അത് പോലുള്ള വാസുകിയെ ഒരു സ്ത്രീയായി തന്നെയാണ് അഞ്ജു കരുതിയിരിക്കുക.... ആ ഒരു ബന്ധം കൊണ്ട് അഞ്ജു ഒരു ചീത്ത പെണ്ണായെന്ന വിശ്വാസവും എനിക്കില്ല....

sanju • 2020-01-09 08:07

നീനയൊക്കെ ഈ കഥയിൽ തിരിച്ചു വരിക തന്നെ ചെയ്യും ബ്രോ , , കാത്തിരിക്കുക ,എപ്പോഴെന്നു പറയാൻ കഴിയില്ല എന്ന് മാത്രം..സ്മിത വഴി തെറ്റി പോയ പെണ്ണാണ് ,അതിന്റെ ഫലം മകളുടെ ദുരന്തത്തിലൂടെ അവൾക് കിട്ടുകയും ചെയ്തു.. മറ്റുള്ളവരുടെ മക്കളെ കൂട്ടിക്കൊടുക്കാൻ സഹായിക്കുമ്പോൾ അവളോർത്തില്ല സ്വന്തം മകൾക്കും അങ്ങനെ ഒരു ദിവസമുണ്ടായിരിക്കുമെന്നു..അരുണുമാർ ഒരു പാട് നമ്മുടെ നാട്ടിലുണ്ട് ,ചെറുതും വലുതുമായി.. സരിതയെന്ന പെണ്ണ് തുണിയഴിക്കാൻ തയ്യാറായപ്പോൾ കേരളത്തിന്റെ സെക്രട്ടറിയേറ്റ് പോലും അവൾക്കു വേണ്ടി തുറന്നിടപ്പെട്ടതു നാം കണ്ടതാണ്.. മിടുക്കുള്ള പെണ്ണിന്റെ കാലുകൾക്കിടയിൽ ആ ചെറിയ മാംസ കഷ്ണത്തിന് സാമ്രാജ്യങ്ങളെ തന്നെ നിയന്ത്രിക്കാൻ കഴിയും..അന്നും ഇന്നും എന്നും.. അത് കൊണ്ട് തന്നെ ഏറ്റവുമധികം ലാഭസാധ്യതയുള്ള ബിസിനിസ്സാണത്.. അച്ഛനമ്മമാർ വളർത്തി വലുതാക്കി വിടുന്ന പെൺകുട്ടികളെ ,സ്ത്രീകളെ കെണിയെറിഞ്ഞും ,പ്രലോഭിപ്പിച്ചും വീഴ്ത്തുക എന്ന കടമ്പ മാത്രം.... അരുണുമാരും സ്മിതമാരുമൊക്കെ അതിനായി കാത്തിരിക്കുകയാണ്..ഇവിടെ ഒരു സ്മിതയ്ക്ക് പണി കിട്ടി എന്ന് മാത്രം..

BheeM sR • 2020-01-09 10:30

Yes bro...penninte maamsathinte oru second sukham lokathu valiyoru bussiness thanneyaanu. Athukond ee Katha oru kalpanikathayil koottam. Arjunte jivithathil വരുന്ന പെണ്ൺ aarennariyaan കാത്തിരിക്കുന്നു All the best bro. BheeM sR

Sunu • 2020-01-08 06:46

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

sanju • 2020-01-09 08:07

Pettennu nokkam bro

ഫഹദ് സലാം • 2020-01-08 05:09

ഒൻപത് പാർട്ടുകൾ.. 389 പേജുകൾ.. മാന്ത്രിക കയ്യൊപ്പിൽ പതിഞ്ഞ വിസ്മയം.. ഇജ്ജ് മുത്താണ്.. ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞ്ഞ പോലെ എന്തൊക്കെയോ ദുരൂഹതകൾ കിടപ്പുണ്ട്.. "ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ" ഈ പേരിന്റെ അർത്ഥം എന്താണന്നു എനിക്ക് ഇപ്പോഴാണ് മനസിലായത്.. വാസുകിയും സ്മിതയും അഞ്ജുവും സുനന്ദ അമ്മായിയും വിമല ചിറ്റയും നിറഞ്ഞു നിന്ന ഈ ഭാഗത്തു എന്റെ മനസ്സിൽ കയറിയത് സമീറ മാത്രം ആണ്.. എത്ര തവണ അർജുനും സമീറയും തമ്മിലുള്ള രംഗങ്ങൾ വായിച്ചു എന്നറിയില്ല.. സമീറയെ അർജുൻ ഹൈദ്രാബാദിലേക് പറഞ്ഞു അയക്കരുത്.. അവന്റെ പെണ്ണായി അവൾ വേണം.. സൂസൻ ആന്റിയെ അർജുനോട് ഒന്ന് പോയി സ്നേഹിക്കാൻ പറയണം.. പാവം കുറെ ആയി അവനെ കാത്തിരിക്കുന്നു.. ചോദിക്കാൻ പാടില്ലാത്തത് ആണ് എന്നാലും ചോദിക്കുന്നു.. അടുത്ത ഭാഗം എഴുതി തുടങ്ങിയോ..? എഴുതി തുടങ്ങി എന്ന് കേട്ടാൽ കാത്തിരിക്കാൻ ഒരു സുഖം ഉണ്ട്.. ഹാപ്പി വെഡിങ് വീണ്ടും എഴുതാൻ പോവുകയാണെന്ന് കഴിഞ്ഞ പാർട്ടിൽ പറഞ്ഞിരുന്നു.. ഞാൻ വീണ്ടും എഴുതി കാണാൻ ആഗ്രഹിച്ച ഒരു കഥ ആയിരുന്നു ഹാപ്പി വെഡിങ്..

sanju • 2020-01-08 05:43

ഫഹദ്...താങ്ക്സ് ബ്രോ ,താങ്കളെ പോലുള്ളവരാണ് ഈ കഥയെ തിരിച്ചു കൊണ്ട് വന്നത്..ഈ കഥയെ താങ്കൾ എത്ര മാത്രം ഇഷ്ട്ടപ്പെടുന്നു എന്നത് ആദ്യത്തെ വാചകങ്ങളിൽ ഉണ്ട്.സത്യം പറഞ്ഞാൽ ഞാൻ പോലും പേജുകളുടെ എണ്ണം ഇത് വരെ കൂടിയിട്ടില്ല... സമീറ എന്ന കഥാപത്രത്തെ അവിചാരിതമായി കൊണ്ട് വന്നതാണ്.. പക്ഷെ മുന്നോട്ടു പോകും തോറും അവളോട് വല്ലാത്തൊരു ഇഷ്ട്ടം.. നമ്മുടെ കലാലയങ്ങളിൽ ഇത് പോലുള്ള ഒരു പാട് പേർ ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല , ചൂരിദാറിന് ,പോക്കെറ്റ് മണിക്ക് ഒക്കെ വേണ്ടി കൂട്ടുകാരികളുടെ കൂടെ ശരീര വിൽപ്പന നടത്തുന്നത് അന്യസംസ്ഥാങ്ങളിൽ പോകുന്നവർ മാത്രമല്ല കേരളത്തിലുമുണ്ട്.. ആ വലകളിൽ പെട്ടു ജീവിതം കയ്യിൽ നിന്നു പോയവരും ,കുടുങ്ങി കിടക്കുന്നവരും ഒരു പാടുണ്ട്...... പിന്നെ ഏദൻതോട്ടത്തിന്റെ കാവൽക്കാരൻ എന്നത് മനസ്സിലാക്കാൻ അവസാന പാർട്ട് വരെ കാത്തിരിക്കേണ്ടി വരും ബ്രോ..മറ്റു കഥകൾ ഇനിയേതായാലും ഇത് പൂർത്തിയായിട്ടേയുള്ളു...ഒരിക്കൽ കൂടി താങ്ക്സ് ,തുടർന്നും പിന്തുണയുണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊണ്ട്..

sanju • 2020-01-08 07:38

പിന്നെ ബ്രോ , ഈ പാർട്ട് ന്‍റെ ഏൻഡ് ഇതായിരുന്നില്ല ,പേജുകൾ കൂടിയപ്പോൾ ഇവിടെ കൊണ്ട് നിർത്തിയതാണ്..പത്തിരുപതു പേജ് കൂടി എഴുതിയതുണ്ട്..ഇനിയിപ്പോ ആ ഭാഗം ഒന്ന്.കൂടി ഡെവലപ്പ് ചെയ്തു അടുത്ത പാർട്ട് ആക്കണം....കമ്പി സൈറ്റിൽ വെറും ത്രില്ലെർ മാത്രം പോരല്ലോ.. 10 അധികം ലേറ്റ് ആകില്ല ,പക്ഷെ അതിനു ശേഷം കുറച്ചു ഡിലെ വരും..ജീവിക്കണ്ടേ ബ്രോ...

അനു • 2020-01-08 04:00

അടിപൊ ......, ഇഷ്ടപ്പെട്ടു.

sanju • 2020-01-08 10:14

Anu ,thanks

Jesna • 2020-01-08 01:57

Dear സഞ്ജയ് സേന..... തകർത്തു.... എങ്ങോട്ടാണ് കഥയുടെ പോക്ക് എന്ന് മനസ്സിലാകുന്നില്ല... ഉടനെ next part അയക്കുക

sanju • 2020-01-08 10:14

Jesna , thanks ...കഥയുടെ ക്ലൈമാക്സ് ഒക്കെ നേരത്തെ ഉറപ്പിച്ചതാണ്..അതിലേക്കുള്ള യാത്രയിൽ കുറച്ചു എരിവും പുളിയുമൊക്കെ ചേർക്കുന്നു അത്രയേ ഉള്ളു..

Jb • 2020-01-08 01:09

Ee part enikk athra ishtapettilla anjuvine oru paravediyakkiya poleyayipoy

sanju • 2020-01-08 10:12

Jb ,സോറി ബ്രോ , അർജുനോടുള്ള ഭ്രാന്തമായ അഭിനിവേശം കുറയ്ക്കാൻ അവൾ കണ്ടെത്തിയ ഒരു ലെസ്ബിയൻ ബന്ധം... വാസുകിയും ഏതാണ്ട് അത് പോലെ തന്നെ.... അതല്ലാതെ വേറൊന്നുമില്ല..പിന്നെയതൊരു കമ്പികഥയല്ലേ ,..

മാർക്കോപോളോ • 2020-01-08 00:09

ഒടുവിൽ വന്നല്ലോ ഇനിയെങ്കിലും അധികം വൈകാതെ അടുത്ത ഭാഗം ഇടണം പിന്നെ ഈ ഭാഗവും കിടുക്കി

sanju • 2020-01-08 10:06

മാർക്കോ പോളോ ,പരമാവധി നോക്കാം..

Nikhil james • 2020-01-08 00:09

Supper അടിപൊളി

sanju • 2020-01-08 10:05

Thanks nikhil

Kevin • 2020-01-07 23:30

കിടു. നിങ്ങൾ ഒരു സംഭവമാണ് ബ്രോ. തുടർന്നും എഴുതുക. കട്ട സപ്പോർട്ട്

sanju • 2020-01-08 10:05

Thanks bro

Kiran • 2020-01-07 22:56

Sanju bro അവസാനം എത്തി അല്ല... epoya site കേറിയത്.. baki വായിച്ചിട്ട് parayatto

sanju • 2020-01-08 10:05

Ok kiran ,waiting

നന്ദൻ • 2020-01-07 22:54

ഒന്നോടിച്ചു വായിച്ചു... ഇനി ശെരിക്കും ഒന്ന് വായിക്കട്ടെ ബ്രോ...

sanju • 2020-01-08 10:04

Nandan,അഭിപ്രായം പറയുമല്ലോ.

നന്ദൻ • 2020-01-08 20:21

തീർച്ചയായും... ഞാൻ ആദ്യം മുതൽ വായിക്കുക ആണ്‌ അതാണ് കമന്റ്‌ ഇടാൻ വൈകുന്നത്

Shaolin • 2020-01-07 22:33

Nice...

sanju • 2020-01-07 22:45

Thanks bro