ഏദൻസിലെ പൂമ്പാറ്റകൾ 7 [Hypatia]
📝 Ongoing
👁 370241 views ❤ 372 likes ⭐ 0.0 rating 💬 36 comments 📚 1 chapters 📅 2020-07-20
ഏദേൻസിലെ പൂപാറ്റകൾ 7 Edensile Poompattakal 7 | Author : Hypatia | Previous Part ചെന്നൈ വരെയുള്ള ദീർഘദൂര ബസ്സ് യാത്ര ശ്രുതിയെ ക്ഷീണിതയാക്കിയിരുന്നു. ഉച്ച ഭക്ഷണവും കഴിച്ച് ലിസി ഒരുക്കിയ മുറിയിൽ കിടന്നപ്പോയെക്കും ശ്രുതിയുടെ മിഴികളിൽ ഉറക്കം ചേക്കേറി.ഗാഢമായ ഉറക്കത്തിനൊടുവിൽ ശ്രുതി ഉണർന്നുപോയേക്കും നേരം ഇരുട്ടിയിരുന്നു. തൊട്ടടുത്ത അമ്പലത്തിൽ നിന്നും സന്ധ്യാപ്രാർത്ഥനകൾ ജനാലവഴി അവളുടെ കാതുകളിലേക്ക് അരിച്ചു കയറി. ആ പ്രാർത്ഥനകളുടെ സ്വരമാധുര്യത്തിൽ ലയിച്ചവൾ അൽപ്പനേരം അവിടെ കിടന്നു. അൽപ്പം കഴിഞ്ഞെണീറ്റ് മുഖം കഴുകി അടുക്കളയിലേക്ക് പോയി. ശ്രുതി അടുക്കളയിലേക്ക് ചെല്ലുമ്പോൾ ലിസി അത്താഴമൊരുക്കാനുള്ള തിരക്കിലായിരുന്നു. അനൂപും ജോയിയും ലഹരിപാനത്തിനൊടുവിലെ മോഹലാസ്യപ്പെട്ടുള്ള മയക്കത്തിലുമായിരുന്നു. "ആഹാ... ശ്രുതി എണീറ്റോ..? " അടുക്കളയിലേക്ക് കയറിയപ്പോൾ ലിസി ചോദിച്ചു. "ആഹ്... നല്ല ക്ഷീണമുണ്ടായിരുന്നു... അതാ എണീക്കാൻ വൈകിയേ.." അത്താഴമൊരുക്കുന്നതിന് ലിസിയുടെ കൂടെ ശ്രുതിയും കൂടി. സംസാരവും കളിയും ചിരിയുമൊക്കെയായി അത്താഴം റെഡിയായപ്പോയേക്കും, ശ്രുതിയും ലിസിയും വളരെ അടുത്തിരുന്നു. ആ അടുപ്പം രണ്ടുപേരുടെയും മനസ്സിൽ പുതിയ സൗഹൃദത്തിന്റെ വദായങ്ങൾ തുറന്നു. അത്താഴം കഴിക്കാൻ അനൂപിനെയും ജോയിയേയും വളരെ കഷ്ടപ്പെട്ടാണ് ഡൈനിങ് ടേബിളിനു മുന്നിൽ കൊണ്ടിരുത്തിയത്. കഴിച്ചെന്നു വരുത്തി അവർ വേഗം എണീറ്റ് പോയി. ഹാ
Wow..... Super Part. ????