0%
Chapter 11

ഏദൻസിലെ പൂമ്പാറ്റകൾ 11 [Hypatia]

Author : Hypatia | Read All Parts | 👁 232 |

"ഒരു മിനുട്ട് ഞാൻ ഇപ്പൊ വരാം.." അർജുൻ പുറത്തേക്ക് പോയി. അൽപനേരം കഴിഞ്ഞാണ് അവൻ തിരിച്ച് വന്നത്. "അച്ചോ..ഇപ്പൊ ഇവിടെ കുട്ടികൾക്ക് എന്തൊക്കെ ആവശ്യങ്ങളാണ് ഉള്ളത് എന്ന് പറയാൻ പറ്റോ..?" "ആഹ് അത് പറയാം.." "ജോസേ..." അച്ഛൻ പുറത്തേക്ക് നീട്ടി വിളിച്ചു. ആ പ്രായം ചെന്ന മനുഷ്യൻ കയറി വന്നു. "റോസിയോട് ഒന്ന് വരൻ പറ.." ആ അദ്ധ്യാപികയുടെ പേര് റോസിയാണെന്ന് അർജുൻ മനസിലായി. അല്പം കഴിഞ്ഞ് റോസി കയറി വന്നു. "എന്താ അച്ചോ..?" "ഇത് അർജുൻ.. കുട്ടികൾക്ക് ആവശ്യമുള്ളത് എന്തൊക്കെയാണ് വേണ്ടതെന്ന് പറഞ്ഞു കൊടുക്ക്.." റോസി അച്ഛന്റെ കസേരക്ക് അടുത്ത് നിന്നു. അർജുന്റെ കണ്ണുകൾ അവളുടെ സാരിക്കിടയിലൂടെ പുറത്തേക്ക് കാണുന്ന വയറിലും, ബ്ലോസിന് ഉള്ളിൽ മുഴച്ച് നിൽക്കുന്ന മുലകളിലുമായിരുന്നു. ആ നോട്ടം കണ്ട റോസി സാരി വലിച്ചിട്ടു. അവളുടെ മുഖത്തെ ഭാവം മാറി. "കുട്ടികൾക്ക് ഭക്ഷണം തന്നെയാണ് ഇപ്പൊ അത്യവശ്യം, രണ്ടു നേരം മാത്രേ ഭക്ഷണം കൊടുക്കാൻ കഴിയുന്നുള്ളു. പിന്നെ വസ്ത്രങ്ങൾ വേണം, കിടക്കാൻ കുറച്ച് കൂടെ അടച്ചോറപ്പുള്ള കൂര വേണം.. ചെറിയ കുട്ടികൾക്ക് കളിക്കാൻ സൗകര്യങ്ങളില്ല.. പിന്നെ പഠിക്കാനുള്ള പുസ്തകങ്ങൾ.. പ്രായമായി വരുന്ന പെൺ കുട്ടികളുണ്ട് അവരെ മറ്റു കുട്ടികളുടെ കൂടെ കിടത്താൻ കഴിയില്ല.. " അങ്ങനെ തുടങ്ങി റോസി കുറെ കാര്യങ്ങൾ പറഞ്ഞു. ഇതൊക്കെ പറയുമ്പോഴും റോസിയുടെ മുഖത്തെ ഗൗരവം വിട്ടിരുന്നില്ല. "അച്ചോ... ഈ പറഞ്ഞതും ഇനി മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ അതും കൂട്ടി ഒരു എസ്റ്റിമേറ്റ് അച്ഛൻ ഉണ്ടാക്കൂ..." അവൻ പറഞ്ഞു നിർത്തി. എന്നിട്ട് പോക്കറ്റിൽ നിന്നും ഒരു ചെക്ക് ബുക്ക് എടുത്തു. "ഞാൻ ഇപ്പൊ ഒരു അഞ്ച് ലക്ഷം തരാം... അതിന് കുട്ടികൾക്ക് ഭക്ഷണവും ഉടുക്കാൻ വസ്ത്രങ്ങളും വാങ്ങി കൊടുക്ക്.." അവൻ ചെക്ക് ലീഫ് ഫില്ല് ചെയ്ത കൊണ്ട് പറഞ്ഞു. അത് കേട്ട അച്ഛനും റോസിയും അനിത ടീച്ചറും ഞെട്ടി. ശ്വേതക്ക് അർജുനെ നന്നായി അറിയുന്നത് കൊണ്ട് അവൾ ചുണ്ടിലൊരു ചിരിയൊതുക്കി നിന്നു. "അല്ല മോനെ അത്..." അച്ഛൻ വിക്കി "അച്ഛൻ വിഷമിക്കണ്ട... അച്ഛന്റെ സഹായം കൊണ്ട് ആ 'അമ്മ രക്ഷപെടും പകരമായി നമുക്ക് ഈ കുട്ടികളെയും രക്ഷിക്കാം.." അർജുൻ ഒരു ചിരിയോടെ പറഞ്ഞു. അച്ഛൻ അപ്പോഴും ആശ്ചര്യം വിട്ട് മാറിയില്ല. "പറ്റുമെങ്കിൽ അച്ഛൻ ഇന്ന് ഞങ്ങളുടെ കൂടെ വന്നാൽ ടെസ്റ്റ് ഒക്കെ നടത്തമായിരുന്നു... അധികം വൈകിപ്പിക്കാൻ പറ്റില്ല.."

💬 Comments

View all comments