0%
Chapter 13

ഏദൻസിലെ പൂമ്പാറ്റകൾ 13 [Hypatia]

Author : Hypatia | Read All Parts | 👁 259 |

വാക്ക് കേട്ട് കൊണ്ടാണ് സ്വാബോധത്തിലേക്ക് വന്നത്. അവൾ ബെഡ് ഷീറ്റ് ചുറ്റി കൊണ്ട് തന്നെ കിടക്കയിൽ നിന്നും എഴുനേറ്റു. അഴിച്ചെറിഞ്ഞ തന്റെ വസ്ത്രങ്ങൾ വാരി കൂട്ടി ബാത്റൂമിലേക്ക് കടന്നു. മുടി നെറുകയിൽ കെട്ടി വെച്ച് ഷവറിൽ നിന്നും ശരീരത്തിലേക്ക് വെള്ളം വീഴ്ത്തി. ആ തണുപ്പ് നല്ല സുഖം നൽകുന്നുണ്ടായിരുന്നു. അനൂപിന്റെ ബാത്റൂമിലെ നല്ല സുഗന്ധമുള്ള വാസന സോപ്പും തേച്ച് അയാളുടെ പെണ്ണായി സങ്കല്പിച്ചുകൊണ്ട് ബിനാമിസ്സ് നല്ലൊരു നീരാട്ട് തന്നെ നടത്തി. കുളിയൊക്കെക്കഴിഞ്ഞ് ഹാളിലേക്ക് വന്നപ്പോൾ അനൂപ്

💬 Comments

View all comments