0%
Chapter 13

ഏദൻസിലെ പൂമ്പാറ്റകൾ 13 [Hypatia]

Author : Hypatia | Read All Parts | 👁 264 |

അവൾ തിരിഞ്ഞില്ല. നേരെ റോഡിലേക്ക് തന്നെ നോക്കി കൊണ്ട് സംസാരം തുടർന്നു. "അനൂപേട്ട, അനൂപേട്ടൻ പറഞ്ഞത് ശെരിയാണ്... നമ്മൾ ചെയ്തത് തെറ്റാണ്. പക്ഷെ, എനിക്ക് അത് തെറ്റായിട്ട് തോന്നിയിട്ടില്ല. കാരണം ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇന്ന് പ്രദീക്ഷിച്ചിരുന്നില്ലെങ്കിൽ കൂടി. ഇപ്പോഴും ഞാൻ ആഗ്രഹിക്കുന്നുണ്ട്, ഇനി അങ്ങോട്ടും ഞാൻ ആഗ്രഹിക്കുന്നുണ്ട്.... അതിലെ ശരിയും തെറ്റും എനിക്കറിഞ്ഞുകൂടാ.. " ബീന ഒന്ന് നിർത്തി അനൂപിനെ നോക്കി.

💬 Comments

View all comments