0%
Chapter 14

ഏദൻസിലെ പൂമ്പാറ്റകൾ 14 [Hypatia]

Author : Hypatia | Read All Parts | 👁 241 |

"എന്ത് കാര്യം.." അനൂപ് സംശയത്തോടെ അവളെ നോക്കി. "അല്ല.. നമ്മുടെ ഓഫിസിൽ ഞാനല്ലാതെ വേറെ ആരെയെങ്കിലും ചെയ്തിട്ടുണ്ടോ..?" "നീ ആൾ കൊള്ളാലോ.. മോളെ..'' "പറ..." "ഇല്ല.. ഓഫിസിലുള്ളവരോട് ഇങ്ങനെ പെരുമാറിയാൽ ഫീൽഡിൽ പിടിച്ച് നിൽക്കാൻ പറ്റില്ല.." "അപ്പൊ ഞാനോ.." "നീ എക്സാംഷണൽ കെയ്‌സ് അല്ലെ.. മോളെ.." അവളുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു. "എന്നാലും എനിക്ക് വിശ്വാസമില്ല... നിത്യ മാഡത്തിനെ ഒക്കെ കണ്ടിട്ട് സാർ അടങ്ങിയിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഇത്തിരി പാടാണ് ട്ടോ.." "സത്യം ഇല്ലെടി.. നിത്യയെ ഒക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് എന്നത് ശെരിയാ.. പക്ഷെ ഒരാളുണ്ട്.." "ആരാ.. പറ.. ശാലിനി മാം ആണോ.. അതോ ഫർസാന മാം..." ശ്രുതി ആവേശം കൊണ്ടു. "ശാലിനിയും ഫർസാനയും ഒന്നുവല്ല..." "പിന്നെ..." "സിനി ചേച്ചിയെ..'' ''അതാരാ..." ശ്രുതി സംശയത്തോടെ ചോദിച്ചു. "നിനക്ക് അറിയില്ലേ..." "ഇല്ലാ.. അങ്ങനെയൊരാൾ നമ്മുടെ ഓഫിസിൽ ഇല്ലാലോ..." "ഓഫിസിൽ ഇല്ല.. പക്ഷെ ഇടക്ക് ഓഫിസിൽ വരാറുണ്ട് " ശ്രുതി അൽപനേരം ആലോചനയിൽ മുഴുകി. എന്നിട്ട് അറിയാത്ത മട്ടിൽ അനൂപിനെ നോക്കി. "എടി... തോമാസേട്ടന്റെ വൈഫ്.." "ഹോ.. ഗോഡ്... ഞാൻ അവരെ മറന്നു.... അയ്യോ അവരെ എങ്ങനെ കളിച്ചു..." ശ്രുതി ആശ്ചര്യപ്പെട്ടു. കാരണം അവരൊരു പാവം സ്ത്രീയായിരുന്നു. പള്ളിയും ഭക്തിയുമായി നടക്കുന്ന സ്ത്രീ. ആർക്കും അവരെ കുറിച്ച് മോശം അഭിപ്രായം ഇല്ലായിരുന്നു എന്ന് മാത്രമല്ല. ഒരുപാട് പേർക്ക് സഹായവുമായിരുന്നു. "അതൊക്കെ പിന്നെ പറയാം നീയിപ്പോ പോയി ഡ്രസ്സ് മാർ.." "മ്മ്.." മൂളികൊണ്ട് അവൾ കിടക്കയിൽ നിന്നും എഴുന്നേറ്റ് ബാത്റൂമിലേക്ക് പോകാനൊരുങ്ങി. "അല്ല നീ എവിടെ പോവാ.." "ഡ്രസ്സ് മാറി വരണ്ടേ.." ശ്രുതി സംശയത്തോടെ ചോദിച്ചു.

💬 Comments

View all comments