0%
Chapter 17

ഏദൻസിലെ പൂമ്പാറ്റകൾ 17 [Hypatia]

Author : Hypatia | Read All Parts | 👁 429 |

നഗരത്തിന്റെ ഒരു വലിയ ജങ്ഷനിൽ, നിര നിരയായി നിൽക്കുന്ന വാഹനങ്ങൾക്ക് പിറകിൽ പച്ച വെളിച്ചത്തിന്റെ ഒരു മിന്നാട്ടവും പ്രതീക്ഷിച്ച് നിൽക്കുമ്പോഴാണ് അനിത രാവിലെ പറഞ്ഞ കാര്യം അയാളുടെ മനസ്സിലേക്ക് ഓടി വന്നത്. 'ബീനയുടെ അടുത്ത് പോകാൻ രാത്രിയാവാൻ നിക്കണ്ടാന്ന്..'. ഒന്ന് വിളിച്ച് നോക്കിയാലോ..? അയാൾ ഓർത്തു. അയാൾ ഫോൺ കാറിലെ ബ്ലൂടൂത്ത് ഹാൻഡ് ഫ്രീയിലേക്ക് കണക്റ്റ് ചെയ്തുകൊണ്ട് ബീനയുടെ ഫോണിലേക്ക് ഡയൽ ചെയ്തു. "ഹലോ..." "ഹലോ അനൂപേട്ട.." ബീനയുടെ ശബ്ദം കാറിനകത്ത് മുഴങ്ങി. പുറത്തേക്ക് കേൾക്കരുതെന്ന് കരുതി അയാൾ ശബ്ദം അൽപ്പം കുറച്ച് വെച്ചു. "എന്താ പരിപാടി..." "ഒന്നുല്ല അനൂപേട്ട... അനൂപേട്ടനെവിടെയാ..?" "ഞാൻ ടൗണിലുണ്ട്..." "എന്തെ ഓഫിസിൽ പോയില്ലേ.." "ആഹ്.. പോയി ഇപ്പൊ അവിടെന്ന് ഇറങ്ങിയതേ ഒള്ളു.." "എപ്പോഴാ എന്റെ അടുത്ത് വരുന്നെ..." "എപ്പോഴാ വരണ്ടേ..?" "ഫ്രീയാണെങ്കിൽ ഇപ്പൊ വരോ..?" "ഇപ്പോയോ.. എന്തിനാ..? " അയാൾ ഒരു കുസൃതിയോടെ ചോദിച്ചു. "അനൂപേട്ടനെ കാണാൻ.." ബീനയും കൊഞ്ചി. "ഹോ.. കണ്ടാൽ മാത്രം മതിയോ.." "പിന്നെ... എനിക്ക് കണ്ടാൽ മാത്രം മതി.. അനൂപേട്ടനോ..?" ബീനയുടെ കാമവും കുസൃതിയും നിറഞ്ഞ സ്വരം അയാളെ കോരിത്തരിപ്പിച്ചു. "എനിക്ക് ബീനയെ കണ്ടാൽ മാത്രം പോരാ..." കാമം നിറഞ്ഞ സ്വരത്തിൽ അയാളും മറുപടി പറഞ്ഞു. സിക്നൽ ചുവപ്പ് മാറി പച്ച തെളിഞ്ഞിരുന്നു. അനൂപ് വണ്ടി മുന്നോട്ടെടുത്തു. കുറച്ച് ദൂരം സഞ്ചരിച്ച ശേഷം ആളൊഴിഞ്ഞ ഒരു മരച്ചുവട്ടിൽ വണ്ടി ഒതുക്കി നിർത്തി. "അനുപേട്ടൻ പിന്നെന്താ വേണ്ടത്.." ബീന കുറുകുന്നു. "ബീനയെ മുഴുവനായി തിന്നാനുള്ള കൊതിയുണ്ടെനിക്ക്.." "അനൂപേട്ടൻ വന്നാ.. തിന്നാൻ ഞാൻ കിടന്ന് തരും..." "ശരിക്കും.." അയാളുടെ ഉള്ളിലൊരു കോരിത്തരിപ്പുണ്ടായി. "മ്മ്..." ബീനയുടെ കൊഞ്ചുന്ന മൂളൽ. "ഇപ്പൊ വന്നാൽ കിടന്ന് താരോ..." "മ്മ്... തരും.." "അപ്പോ 'അമ്മ..?" "അനൂപേട്ടൻ അമ്മയെ എന്തിനാ പേടിക്കുന്നെ.." ബീന മിസ് ഒരു മുഷിച്ചിലോടെ ചോദിച്ചു. "അല്ല.. 'അമ്മ പ്രശ്നമുണ്ടാക്കിയാലോ..?" "'അമ്മ എന്ത് പ്രശ്നമുണ്ടാക്കാന അനൂപേട്ട... 'അമ്മ ആരോടെങ്കിലും പറയോ ഇത്.. ഞാൻ അവരുടെ സ്വന്തം മോളല്ലേ.." "എന്ന ഞാൻ വരട്ടെ..?" "പെട്ടെന്ന് വാ അനൂപേട്ട.." അവൾ കൊഞ്ചി.

💬 Comments

View all comments