0%
Chapter 3

ഏദൻസിലെ പൂമ്പാറ്റകൾ 3 [Hypatia]

Author : Hypatia | Read All Parts | 👁 689 |
ഇൻ ചെയ്ത ഷർട്ടയാൾ എടുത്ത് പുറത്തിട്ടു. മുഴച്ചു നിൽക്കുന്ന തൻറെ കളിവീരനെ മറച്ചു. ആ ചിന്തയിൽ നിന്നും മാറാൻ വേണ്ടി അയാൾ നാളേക്ക് പഠിക്കാനുള്ള കേസ് ഫയൽ എടുത്ത് മറിച്ചു. ഇതൊന്നുമറിയാതെ ശ്രുതി ഡോർ തുറന്നകത്തേക്ക് വന്നു."സാർ.. ഐ ആം സോറി.. സാർ.." "ശ്രുതിയിരിക്ക്.." അയാൾ ഗൗരവത്തിൽ അവളോട് ഇരിക്കാൻ പറഞ്ഞു. പക്ഷെ അയാൾക്ക് കണ്ണുകളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. കണ്ണുകൾ അനുസരണയില്ലാതെ അവളുടെ മാറിലേക്ക് തന്നെ പോയിക്കൊണ്ടിരുന്നു. ഇപ്പോൾ മുലയിടുക്കുകൾ കാണുന്നില്ലെങ്കിലും ആ മുഴുത്ത മുലകളുടെ ഷെയ്പ്പ് നന്നായിട്ട് മനസിലാവുന്നുണ്ടായിരുന്നു. വെളുത്ത ചുരിദാറിനകത്തെ കറുത്ത ബ്രാ നന്നായി നിഴലടിക്കുന്നുണ്ട്. തോളിൽ ആ കറുത്ത ബ്രായുടെ വള്ളിയുടെ അറ്റം കാണാം. വളരെ പ്രയാസപ്പെട്ട് അയാൾ അവളുടെ മുഖത്തേക്ക് നോക്കി. "സോറി സാർ... അറിയാതെ പറ്റിയതാണ്.." അവൾ ലജ്ജയോടെ ക്ഷമാപണം നടത്തി. "ഹോ.. അത് സാരല്യ.. ഒരു ഡ്രോയറല്ലേ... അല്ല.. താൻ എന്താ വീട്ടിൽ പോവാഞ്ഞത്...?" "മെയിൽ ചെയ്തു കഴിഞ്ഞപ്പോയെക്കും 6.30 ആയി.. അത് കഴിഞ്ഞാൽ പിന്നെ എനിക്ക് ബസ് കിട്ടില്ല.." "ഹോ.. എന്ന തനിക്ക് എന്നെ വിളിക്കായിരുന്നില്ലേ.." "തോമസേട്ടൻ വിളിക്കണ്ട... സുഖല്യാതെ കിടക്കാന്ന് പറഞ്ഞു.." "ഹോ.. ഈ തോമസേട്ടൻ... അല്ല ഞാൻ കൊണ്ട് വിടണോ.." "വേണ്ട സാറെ.. ഞാൻ ഇവിടെ നിന്നോളാം, വീട്ടിൽ പോയാൽ ഇനി രാത്രി ഇങ്ങോട്ട് തന്നെ തിരിച്ച് വരുന്നതും ബുദ്ധിമുട്ടാണ്..." "ഒക്കെ.. പിന്നെ ഓഫിസ് ടൈം കഴിഞ്ഞില്ലേ.. ഈ സാർ വിളി നിർത്താം.." "മ്മ്.. പിന്നെ എന്താ വിളിക്കാ.." "അനുപേട്ടൻ എന്ന് വിളിച്ചോ.. അല്ലെങ്കിൽ വക്കീലെന്ന് വിളിച്ചേ.." "ശരി വക്കീലേ...ഹ ഹ ഹ " അവൾ ചിരിച്ചു. അയാളുടെ കണ്ണുകൾ ഇടക്കിടയ്ക്ക് അവളുടെ ശരീരത്തെ ചൂഴുന്നുണ്ടായിരുന്നു. അയാളെത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും ഉള്ളിലെ ഭ്രമം പുറത്തേക്ക് വന്ന് കൊണ്ടിരുന്നു. ഇതൊന്നുമറിയതെ ശ്രുതി അയാളോട് ഇടപഴകി.

💬 Comments

View all comments