Chapter 9
ഏദൻസിലെ പൂമ്പാറ്റകൾ 9 [Hypatia]
"എന്റെ മോളാ..." ജെനി പറഞ്ഞു. "എന്ന ഞങ്ങൾ ഇറങ്ങട്ടെ വന്നിട്ടി വിശദമായി പരിചയപ്പെടാം.." "ഒകെ.." ജോണി സാറിന് കൈ കൊടുത്ത് അവർ കാറിലേക്ക് നടന്നു. അർജുനും ടീച്ചറും കാറെടുത്ത് പുറത്തേക്ക് പോകുന്നത് വരെ ജോണിസാറും ജെനിയും കൂടെ അനുവും ആ വരാന്തയിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. തുടരും...
💬 Comments
View all comments