← Back to ഏജന്റ് വിനോദ് - 3 Crime Thriller (തേക്ക് മരം)

Comments

ഏജന്റ് വിനോദ് - 3 Crime Thriller (തേക്ക് മരം) · approved reader discussion

ഹസി? • 2023-04-26 20:19

❤️❤️❤️

?ന്ദ്‌ • 2021-03-28 15:32

?

Sree • 2019-11-11 14:39

2 years kazhinju post cheyy bro

anu • 2018-05-11 20:44

poli story waiting next part pls post fast

Hairaheers • 2018-04-29 17:42

Idam.....idam...ennu...parayunnathu...allathe...onnum..postunillaa....ithippol 3 masam avarayii...ee azhchayidum..adutha..azhchayidum.....ennu..kothipikunnathallathe...onnum..nadakunnillaa..pls...ishtapettu..poyathukonda Ithoru..vayanakarante...rodhanam Rodhanam..(echo) Rodhanam..(echo) Plss bro..onnu post cheyyu.

Billa • 2018-04-22 21:01

Bakki evide bro Kure aayallo

asuran • 2018-04-22 21:30

മാഷേ ഇപ്പൊൾ തൽക്കാലം ഇത് തേക്ക്മരം അല്ല തേപ്പ്മരം ആണ്.

മാഡ് max • 2018-04-14 02:56

വളരെ നല്ല ഒരു ക്രൈം ത്രില്ലെർ ആണ് ഏജന്റ് വിനോദ്, 3 പാർട്ടുകൊണ്ട് ഒരുപാട് ഇന്ട്രെസ്റ്റിങ് ആയ സ്റ്റോറി ഇങ്ങനെ നിർത്തി പോവരുത് ?

Sarath • 2018-04-09 23:04

Entha bro Enna next part varunnath

Sathan Xavier • 2018-04-09 18:36

Valare intresing aaya story aayirunuu... next part vegam post cheyyu...

jijesh • 2018-04-04 19:23

Super continue

Joe • 2018-03-31 23:13

Pls continue.. waiting for next part of Agent Vinod.

amal • 2018-03-03 14:38

Poliche suspense konde nirthiyittu

തേക്ക് മരം • 2018-03-01 22:25

Psc പഠനം തലയ്ക്കു പിടിച്ചത് കൊണ്ടു തല്ക്കാലം കഥയെഴുത്തു ബ്രേക്ക്‌ ഇട്ടു .. വൈകിയതിൽ എല്ലാവരോടും മാപ്പ് ചോദിക്കുന്നു .. സമയം കുറവ് ഉള്ളത് കൊണ്ട് എപ്പോൾ ബാക്കി ഇടാം എന്ന് പറയാൻ കഴിയില്ല ... sorry ????

Ravanan • 2018-03-01 14:06

Nice story man

Lavendra • 2018-02-27 00:19

Plz man... Baahubali 2 nu polum itra tension ayit illa...egrly waiting...plz next part iduo.. one moth avarayille.. oru sushkanthi illoo tekku bhai...

amal • 2018-02-23 22:26

Next part aviday broo

ശിക്കാരി ശംഭു • 2018-02-22 12:24

അവസാന ട്വിസ്റ്റ്‌ പൊളിച്ചു മൊത്തത്തിൽ കിടു നാലാമത്തെ പാർട്ട്‌ എപ്പോ ഇടും ഇതിപ്പോ കുറെ ദിവസം ആയല്ലോ

തേക്ക് മരം • 2018-03-01 22:22

സോറി ബ്രോ ...Psc പഠനത്തിൽ ആണ് ..തൽക്കാലം എഴുതാൻ ടൈം ഇല്ല

മാഡ് max • 2018-02-17 02:09

Bro one week aayile.. Plz

amal • 2018-02-13 13:36

3 pattum orumichu vayichu Super .adutha part idan marakalle

തങ്കു • 2018-02-01 06:36

bro next part eppozhaa

തേക്കുമരം • 2018-02-01 06:49

വേഗം ഇടാം ബ്രോ ...

sha • 2018-01-31 09:30

kidilan katha super avatharanam kalakki bro

Surya • 2018-01-30 02:38

എന്റെ ആദ്യ കമെന്റ് ആണിത്.... എന്തായാലും പൊളിച്ചു .. 3 പാർട്ടും ഒറ്റയടിക്ക് വായിച്ചു കഴിഞ്ഞു..

തേക്കുമരം • 2018-01-31 07:10

താങ്ക്സ് for ur valuable support :)

appu • 2018-01-29 23:55

Kidu story waiting next part

appi • 2018-01-29 23:54

Super

യമുന • 2018-01-29 21:25

Pls continue..

benzY • 2018-01-29 17:53

Wow superb twist ....

തേക്കുമരം • 2018-01-31 07:10

ഇഷ്ടപെട്ടതിൽ സന്തോഷം :)

John • 2018-01-29 16:36

അടിപൊളി ആയി പോകുന്നു... അടുത്ത part വേഗമാകട്ടെ...

Wyga • 2018-01-29 10:29

Superb

vijayakumar • 2018-01-28 20:48

thakarthu mutha thakarthu, ee partum athi gamphiramayee avatharipichu "congragulation"..priyaya vinodinu muttikkanulla madathinta adavu ayirikkum alla...keep it bro and continue...next partinayee kathirikkunnu..

തേക്കുമരം • 2018-01-29 10:27

താങ്ക്സ് ബ്രോ ...അടുത്ത പാർട്ട്‌ ഈ വീക്കിൽ ഉണ്ടാകും :)

അറക്കല്‍ അബു • 2018-01-28 19:55

Maadathin pani kodukkande?

തേക്കുമരം • 2018-01-29 10:27

Madathinulla പണി അടുത്ത പാർട്ടിൽ ഉണ്ടാകും

shajipappan • 2018-01-28 16:18

heavy story cant wait for next part hurry up

തേക്കുമരം • 2018-01-29 10:28

താങ്ക്സ് ,വേഗം ഇടാം ബ്രോ

ജോബി • 2018-01-28 11:18

നല്ല ലക്ഷണം ഒത്ത നോവല്‍. ത്രില്ലിംഗ് ആണ്. അഭിനന്ദനങ്ങള്‍

തേക്കുമരം • 2018-01-31 07:06

താങ്ക്സ് ബ്രോ :)

thamashakaran • 2018-01-28 09:26

പൊളിച്ചു ബ്രോ .ഒരു അസിസ്റ്റന്റ് വരുന്നു എന്ന് പറഞ്ഞപ്പോഴെ ഒരു ചതി ഞാൻ പ്രതിക്ഷിച്ചതാ .അത് ഇങ്ങനെ ഒന്നാണ് എന്ന് വിചാരിച്ചില്ല . അടിയില്ല വെടിമാത്രം .

തേക്കുമരം • 2018-01-31 07:06

??

RDX • 2018-01-28 05:27

Awesome story..continue

തേക്കുമരം • 2018-01-31 07:06

Thanku :)

മാഡ് max • 2018-01-28 03:22

പൊളിച്ചു bro അടുത്ത പാർട്ട്‌ പെട്ടന്ന് varille?

തേക്കുമരം • 2018-01-31 07:07

ഈ വീക്കിൽ ഉണ്ടാകും :)

alby • 2018-01-28 01:56

Ningal kathalulloru maramanennu theliyichu

തേക്കുമരം • 2018-01-31 07:07

താങ്ക്സ് ബ്രോ :)

asuran • 2018-01-28 01:36

അടിപൊളി. വളരെ നന്നായിരുന്നു. ബാക്കി കൂടി പോരട്ടെ.

തേക്കുമരം • 2018-01-31 07:07

ഉടനെ ഇടാം ജി :)

Kochu • 2018-01-28 01:25

അടിപൊളി, ത്രില്ലിംഗ് ആവുന്നുണ്ട്. നല്ല ആക്ഷൻ സീനുകളും, കമ്പി സീനുകളും സൂപ്പർ ആയിട്ട് വന്നോട്ടെ.

? Vishal • 2018-01-28 00:32

My തേക്കെ... താൻ പൊളിച്ചു കേട്ടോ. ഇത്രയും നല്ല കഥ എഴുതിയ താങ്കളുടെ കൈകൾക്കു ആത്മാവിന്റെ വക ഒരു ചുംബനം നല്കികൊള്ളുന്നു ഉമ്മാ..... ബ്രോ, പറഞ്ഞറിയിക്കാൻ പറ്റാത്തവിധത്തിൽ താങ്കൾ ഈ കഥ വായനക്കാരുടെ ഹൃദയത്തെ കീഴ്പ്പെടുത്തിക്കളഞ്ഞു അതിനു ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു. കൂടാതെ കഥയുടെ നല്ല ഭാഗത്തുകൊണ്ട് ഇപ്പോൾ നിർത്തിയതുകൊണ്ട് അടുത്ത ഭാഗം പെട്ടന്നു തന്നെ ഇടാൻ ദയവായി ശ്രെമിക്കുക. താങ്കളുടെ തിരക്ക് ഞങ്ങൾ മനസിലാക്കുന്നു. By ചങ്കിന്റെ സ്വന്തം ആത്മാവ് ??.

തേക്കുമരം • 2018-01-31 07:08

ആത്‌മാവിന് സ്പെഷ്യൽ നന്ദി :)

So Nu • 2018-01-28 00:01

വിനോദ് പൊളിച്ചു നല്ല ഫ്ലോ നല്ല അവതരണം ബാക്കി പോരട്ടെ

ചാർളി • 2018-01-27 23:26

ഉഷാറായി ബ്രോ... Waiting next part

GODFATHER • 2018-01-28 01:17

Polichadukki

തേക്കുമരം • 2018-01-31 07:08

താങ്ക്സ് :)

ഷാൻ • 2018-01-27 23:22

ഞാൻ ഇതിന്റെ ബാക്കിക്കായി കട്ട വെയിറ്റിങ്ങിലാണ്... വേഗം

തേക്കുമരം • 2018-01-31 07:09

ഉടനെ ഇടാം :)

Rajam • 2018-01-27 22:52

മോഹൻലാലിന്റെ മന്ത്രികം പോലെ ഉണ്ടെങ്കിലും gud wrk brooo

asuran • 2018-01-28 14:20

ഒരു സീൻ മാത്രം അല്ലെ മാന്ത്രികം പോലെ ഉള്ളൂ. ബാക്കി എല്ലാം james bond പോലെ വെടി വെടി അല്ലെ.

Akh • 2018-01-27 21:36

കഥ സൂപ്പർ മുത്തേ . തേക്ക് ബ്രോ പൊളിച്ചു. നല്ല flow. അടിപൊളി . സൂപ്പർ ത്രില്ലെർ അടിപൊളി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Puravasthu • 2018-01-27 19:57

Anna super pls continue

RDX • 2018-01-27 19:29

Super...continue

ജബ്രാൻ (അനീഷ്) • 2018-01-27 19:27

Kidilan.... Super....

Arun • 2018-01-27 18:40

Polichu ithu......... Adhyamayanu oru kadhakku vendi ingane wait cheyyunnath..... Detective novel.... Fantastic