Comments
waw... സൂപ്പർ പാർട്... സ്വൊന്തം ഭർത്താവിൽ നിന്നും കിട്ടിയ വേദനകളുടെയും, അവഹേളനങ്ങളുടെയും ഇടയ്ക്കു ശരത്തിന്റെ സ്നേഹവും, ആത്മാർത്ഥ പ്രണയവും ഇഴഞ്ഞു ചേർന്ന നൂലിൽ കോർത്തെടുത്തുകൊണ്ട് അവളുടെ ഉള്ളിൽ അവന്റെ വിയർപ്പുകൊണ്ടു ഒന്നായ ശരീരത്തിൽ നിന്നും ഉണ്ടായ ജീവനാംശം... അത് പരിണമിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം... സൂപ്പർ സഹോ.... തുടരൂ... നന്ദുസ്...
next part എന്ന് വരും പ്ലീസ് reply
ezhuthikondirikunnu. vaikathe tgaram
സൂപ്പർ.. സുമയുടെ പിന്നിൽ ഒരുകളി ❤❤❤ അതും സ്നേഹത്തോടെ
ഒരു സംശയം ചോദിക്കട്ടെ. ആദ്യപാർട്ടിൽ തന്നെ ശരത് ഡിഗ്രി വിദ്യാർഥിയാണ് എന്നാണ് introduce ചെയ്തിട്ടുള്ളത്. ഇപ്പോൾ പത്താം പാർട്ടിൽ എത്തി നിൽക്കുമ്പോൾ "പ്ലസ് ടു കഴിഞ്ഞ് എതെങ്കിലും പ്രൊഫ്ഷണൽ കോഴ്സ് എടുക്കാൻ ഉപദേശിച്ചതും അവളായിരുന്നു. അവൻ ഇപ്പോൾ സിഎ എൻട്രാൻസ് പാസായി ഇൻറ്ററിന് കോച്ചിങ്ങിന് പോകുന്നു. കൂടെ ഡിഗ്രി ഡിസ്റ്റൻസ് ആയി ചെയ്യുന്നു" എന്നെഴുതിക്കണ്ടപ്പോൾ ആകെയൊരു കൺഫ്യൂഷൻ. ക്ലിയർ ചെയ്യണേ. കഥയുടെ കാറ്റഗറി നിഷിദ്ധ സംഗമം എന്നതിൽ നിന്നും ചേച്ചികഥകൾ എന്നു മാറ്റിയത് കൊണ്ട് കഥാനായിക സുമചേച്ചി തന്നെയാണെന്നും ശരണ്യ അല്ലെന്നും കരുതുന്നു. ആദ്യാസമാഗമത്തിന് ശേഷമുള്ള സുമചേച്ചിയുടെയും ശരത്തിന്റെയും ബോണ്ടിങ്ങ് ഓടിച്ചു പറയാതെ, അവരുടേത് കേവലം കാമബന്ധം മാത്രമല്ല, മറിച്ച് മറ്റാരും തുണയില്ലാത്ത രണ്ട് മനസ്സുകളുടെ പരസ്പരമുള്ള അലിഞ്ഞുചേരൽ കൂടിയാണ് എന്നത് വിശദമാക്കുന്ന തരത്തിൽ അവരുടെ സ്വാഭാവികമായ കൂടുതൽ സംഭാഷണങ്ങളും സ്വകാര്യനിമിഷങ്ങളിലെ പ്രണയസല്ലാപങ്ങളും ചേർത്ത് കുറച്ചൂടെ വിശദമായി എഴുതാമായിരുന്നു. അതൊക്കെ അടുത്ത പാർട്ടുകളിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രമിക്കണേ. സുമയുടെയും ശരത്തിന്റെയും ബന്ധം കൂടുതൽ ദൃഢമാകുന്നതും സുമചേച്ചി പൂർണ്ണമായും ശരത്തിന്റെ പെണ്ണാകുന്നതും കാണാൻ കാത്തിരിക്കുന്നു. ഇടയിലുള്ള പോലീസുകാരന്റെ തടസം എങ്ങനെയെങ്കിലും ഒഴിവാക്കുക.സുമയെപ്പോലൊരു പെണ്ണിനെ അയാൾ അർഹിക്കുന്നില്ല. ഇനി സുമയെ അയാൾക്ക് നൽകരുത്. CA പഠനം കഴിയുന്നതോടെ സുമചേച്ചിയെ താലികെട്ടി എല്ലാ അർത്ഥത്തിലും തന്റെ സ്വന്തമാക്കിക്കൊണ്ട് ആ നാട്ടിലെ സ്വത്തുക്കളെല്ലാം വിറ്റ് വിദേശത്തെവിടെയെങ്കിലും ജോലിയും നേടി സുമചേച്ചിയെയും കൂട്ടി അവിടെ സെറ്റിലാകാൻ അവന് ശ്രമിക്കാമല്ലോ. MBA ക്കാരിയായ സുമചേച്ചിയ്ക്കും നല്ലൊരു ജോലി സമ്പാദിച്ച് ഇരുവർക്കും സന്തോഷപൂർണമായ ദാമ്പത്യജീവിതം നയിക്കാമല്ലോ.
plus two enn paranjath enik pattiya oru thettann. kurach time ayathukond marann poyathann. Thank you for the correction. Vayanakarude prathikshakoth ezhuthan njan sramikam nalla rithiyil kadha avasanippikan kazhiyumennann ente prethiksha
സൂപ്പർ.. ലേറ്റായെങ്കിലും ഈ പാർട് വളരെ മികച്ചതായിരുന്നു... ശരത് സുമ അവരുടെ പ്രണയം കൊടുംബിരികൊണ്ടിരിക്കുവാണ്.. സൂപ്പർ... ഒന്നും പറയാനില്ല.. അവർ പ്രേമിക്കട്ടെ.. അവർ ഒന്നിച്ചു രമിക്കട്ടെ.. ശരത്തിനു ഒരു ജോലി കൂടി ആയിക്കഴിയുമ്പോൾ സുമയെ ഒരു താലി കെട്ടി അവന്റെ പാതി ആക്കണം.. ഇപ്പോഴും അങ്ങനെയാണ് ന്നാലും ഒരിതില്ലേ.. അതന്നെ സുമ ചോദിച്ച ചോദ്യം ശരിയാണ്... അവന്റെ പെങ്ങൾക്ക് എന്തോ സംഭവിച്ചിട്ടുണ്ട്... അല്ലെങ്കിൽ അത്രയും ജീവനെപ്പോലെ കരുതിയിരുന്ന അവന്റെ ചേച്ചി അവനെ അവിടെ ഒറ്റക്കാക്കി,, അവനെ ഉപേക്ഷിച്ചു പോകണമെങ്കിൽ,,, ന്തെങ്കിലുമൊരു കാരണം കാണാതിരിക്കില്ലല്ലോ ല്ലേ.... സൂപ്പർ സഹോ... തുടരൂ... നന്ദുസ്...
അടിപൊളി അടുത്ത പാർട്ട് വേഗം ഇടണേ 🥰🥰
അടിപൊളി... അങ്ങനെ സുമചേച്ചി ആദ്യമായി തന്റെ പ്രാണൻ ശരത്തിലൂടെ ഒരു പെണ്ണായി മാറി.... അവരുടെ സ്നേഹങ്ങളും ആവേശങ്ങളും അവർ ഒന്നായി തീർന്ന നിമിഷങ്ങളും അതിമനോഹരമായി തന്നേ അവതരിപ്പിച്ചു.... ആകാശങ്ങളിലൂടെ ഒഴുകി നടക്കുന്ന ഒരു ഫീൽ ആരുന്നു... ഇനി അവർ പ്രണയിക്കട്ടെ... തുടരൂ സഹോ.... നന്ദുസ്...
❤️❤️
❣️❣️❣️❣️❣️adutha bagathinayi kaathirikkunnu❣️❣️❣️❣️
സൂപ്പർ.. പാർട് സഹോ... ചെരേണ്ടവർ തന്നെയാണ് തമ്മിൽ ചെരേണ്ടത്... സുമയുടെ മനോവേദനയിലും, അവഗണനകളിലും, സന്തോഷങ്ങളും ഇനി ശരത്താണ് കൂടെവേണ്ടത്... ഷീബ എന്നാ ചതിക്കെണിയായ കാമസർപ്പത്തിൽ നിന്നും സുമ എന്നാ സ്വാർഗ്ഗവാതിലിലേക്കുള്ള പടിക്കയറ്റം... സൂപ്പർ... തുടരൂ സഹോ... നന്ദുസ്
more romance bro Super👍👍
katha vayichit manasilavathavar mune ulla partinte avasana kurachu pegukal vayikuka
broo Njan athyam vayichappol ethil ethra peg ellayirunu
nice
❤️❤️❤️ pwoli story oru romance mood❤️❤️
ജീവിക്കാൻ ആഹാരവും വസ്‌ത്രവും പാർപ്പിടവും മാത്രം പോരാ, ജീവൻ നിലനിർത്താൻ ഇത്രയും മതി. ഒരിറ്റ് സ്നേഹം, ഒരു പ്രതീക്ഷ അതില്ലാത്ത ജീവിതം കനുകാലികൾക്ക് പോലും ദുസ്സഹമായിരിക്കും. ഇവിടെ പല കഥകളും വെറും കമ്പികഥകളിൽ നിന്നും ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്. അതിലൊന്നാണ് ഇപ്പോൾ ഈ കഥയും. സന്തോഷം
super with continue
super with continue
സഹോ... താമസിച്ചപ്പോ തോന്നി ഇനി വരില്ലെന്ന്... സന്തോഷം.. പിന്നെ ശരത് ഒരിക്കലും അവളുടെ ചതിക്കെണിയിൽ അകപ്പെടരുത്... ഷീബ എന്നാ കാമമൃഗം ഇത്രയ്ക്കു നീചയാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.... സ്റ്റോറിയുടെ ആദ്യപകുതികളിൽ ഷീബയുടെ പെരുമാറ്റം കണ്ടപ്പോൾ നല്ല ഒരു ചേച്ചിയുടെ, അല്ലെങ്കിൽ ഒരു കുടുംബിനിയുടെ ഭാവമായിരുന്നു... പക്ഷെ ഇത് ഞെട്ടിച്ചു കളഞ്ഞു... അവനെ രക്ഷിക്കണം സഹോ.. its a റിക്വസ്റ്റ്.... അവളുടെ കെണിയിൽ അകപ്പെടാതെ... അവളുടെ കള്ളത്തരങ്ങൾ മനസ്സിലാക്കിയ സ്ഥിതിക്ക് ഇനി നോക്കിയും കണ്ടും വേണം എല്ലാം... ഇപ്പൊ തന്നേ അവരുടെ അവിഹിതം മെമ്പർ കൈയ്യോടെ പിടിക്കണം.... കാത്തിരിക്കുന്നു.... നന്ദുസ്..
ഇത് നേരത്തെ ഇല്ലാരുന്നു ബാലൻസ് പാർട് അപ്ഡേറ്റഡ് ആണല്ലേ... ഇപ്പോഴാണ് ഇത്തിരി ആശ്വാസമായതു... ശരത് രക്ഷപെട്ടല്ലോ.. ആ മരണക്കെണിയിൽ നിന്ന്...
ഇതിൻ്റെ ബാകി പാർട്ടി 7 pls
Super thudakkam Polichuuuuu ????
Bro Suma checheiyem koode ulpeduth
കൊള്ളാം അടിപൊളി. തുടരുക ?
കൊള്ളാം തുടരുക ?
അതെ സുമചേച്ചിയെ ആ കള്ളിയിൽ ഉൾപ്പെടുത്തണ്ട അത് ബോറ
അടിപൊളി ??
സുമ ചേച്ചിക്കും കഥയിൽ കൂടുതൽ റോൾ കൊടുക്ക് ബ്രോ സുമ ചേച്ചിയും ഷീബ ചേച്ചിയും അവനും കൂടെയുള്ള ഒരു ത്രീസം ഉണ്ടായാൽ ഉഫ് ?
അത് വേണ്ട ബ്രോ അവരുടെ ജീവതത്തിൽ അവർ മാത്രം മതി അതാ അതിന്റൊരു രസം ?
ബ്രോ നല്ല സ്റ്റോറി ഇനിയും എഴുതണേ wait for next part
Bro page കൂട്ടാൻ ശ്രമിക്കുക.. ഒരുപാട് കാത്തിരുന്നു പക്ഷേ വരാൻ വൈകി കുഴപ്പം ഉള്ള ഇനി ഉള്ള ഭാഗം വളരെ പെട്ടന്ന് വരും എന്ന് പ്രദീക്ഷിക്കുന്നു...❤️
ഇത്രേം നാള് എവിടെ ആയിരുന്നു... കൊള്ളാം..പേജ് കൂട്ടി എഴുതാമായിരുന്നു അടുത്ത ഭാഗം പേജ് കൂട്ടി എഴുതണേ...വേഗം അടുത്ത ഭാഗം തരണം...
Pwoli aayittundu Pinne suma checheeneem. Kalikkanam ttoo
Ith nirthi poyo
ഇതിൻ്റെ ബാക്കി eppola
സൂപ്പർ. കലക്കി. തുടരുക ❤❤
കൊള്ളാം പൊളി സാധനം
Adipoli...... Kidolski. ????
Adipoli..... ????
സൂപ്പർ
Pettannu ayikkote bakki. Delay ayal flow Pokum.
എന്താ ബ്രോ താമസിച്ചത് ഞാൻ കരുതി ? നിർത്തിയെന്ന്.പേജ് കൂട്ടി കളി ഒന്നുടെ വിവരിക്കണേ ബ്രോ ???
കൊള്ളാം സൂപ്പർ
Super ingne female domination kali kude vechu azhuthu ? Pattunkil chechiye set sari uduppichu oru female domination kali vekkumo please ?
കലക്കി. തുടരുക ??
Nala kadha ?onnilag page kutti ezhuthannam maximum 20, 10 page engilum vennam illagil pettan pettan bagakal idanam ith thinum illa thittikun illa
കൊതിപ്പിക്കല്ലേ ബ്രോ... പേജ് കൂട്ടി എഴുതൂ
Onnu podappa.. Patullenkil ee panik nikkalle
Bro കഴിയും എങ്കിൽ പേജുകളുടെ എണ്ണം കുട്ടണം. ? ഈ ഭാഗവും തകർത്തു അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം ❤
കിടു
ബ്രോ സ്റ്റോറി അടിപൊളി തന്നെ പക്ഷേ പേജ് കൂട്ടി എഴുതാൻ ശ്രമിക്കണം അത്രയേ പറയാനുള്ളൂ ??
പേജ് കൂട്ടി എഴുതാൻ നോക്ക്
അന്നത്തെ സന്തോഷത്തെ തർക്കങ്ങൾ കൊണ്ട് ഇല്ലാതാക്കേണ്ടെന്ന ശരത്തിന്റെ തീരുമാനം സൂപ്പർ 👍. കുട്ടികൾ ഉണ്ടാകാത്തത് സ്വന്തം പ്രശ്നങ്ങൾ മൂലമാണെന്ന അറിവ് സുഭാഷിനില്ലാതെ വരില്ലല്ലോ. അതുകൊണ്ടല്ലേ അയാൾ മന്ത്രവാദത്തിന്റെ പിന്നാലെയൊക്കെ നടക്കുന്നത്. അങ്ങനെയൊരാൾ തന്റെ ഭാര്യ മറ്റൊരാളിൽ നിന്നും ഗർഭിണി ആണെന്ന് മനസ്സിലാക്കുമ്പോൾ ഏത്ന് വിധത്തിലായിരിക്കും പ്രതികരിക്കുക?അങ്ങനെയൊരാൾക്കൊപ്പം അയാളുടെ ഔദാര്യത്തിൽ അയാളുടെ അടിയും ചവിട്ടുമേറ്റ് തന്റെ കുഞ്ഞ് വളരേണ്ടെന്ന് ശരത് തീരുമാനിച്ചാൽ അതാണ് ശരി. തന്റെ കുഞ്ഞും അവന്റെ അമ്മയും തനിക്ക് സ്വന്തമായി തന്റെയൊപ്പം വേണമെന്ന ശരത്തിന്റെ നിലപാടിനൊപ്പം 👍