അഹാ ഇതാരാ ഒറിജിനൽ ജോമോനാണോ? കുറേ നാളായി തപ്പി നടക്കുവായിരുന്നു. എന്നാലേ അവിടേമിവിടേമൊക്കെ കുറേപ്പേരേ കൊണ്ടിരുത്തിയിട്ടുണ്ടല്ലോ അവരുടെയൊക്കെ കാര്യങ്ങൾ പെട്ടെന്ന് ഒന്ന് നടപടിയാക്കുമോ. ഇല്ലേൽ അവരൊക്കെ നിങ്ങളെ പ്‌രാകും. സ്വന്തം സൃഷ്‌ടികളുടെ പ്രാക്ക് വാങ്ങുന്നത് അത്ര നല്ലതിനല്ല കേട്ടോ.
ഇരുത്തിയവരെ ഒക്കെ ഒന്ന് മെല്ലെ അനക്കി തുടങ്ങാം 😉 ഫോൺ കംപ്ലയിന്റ് ആയിരുന്നു ഇപ്പൊ വേറെ എടുത്തു 🙂↕️വൈകാതെ തന്നെ തരാം... വെറും വാക്കല്ല
Next part എപ്പോ ❤️