ഇപ്പോഴും ഈ കഥ വായിക്കുന്നുണ്ടെന്ന് അറിയുന്നതിൽ സന്തോഷം. ഇനി എഴുതിയാൽ പണ്ട് വായിച്ചവർ എന്നെ തല്ലും എന്നുള്ളതുകൊണ്ടാണ് എഴുതാത്തത്. ബ്രോ പറഞ്ഞത് സത്യമാണെങ്കിൽ എഴുതണം എന്ന് തോന്നുന്നു പക്ഷേ പരീക്ഷയാണ് പഠിക്കണം പരീക്ഷ കഴിഞ്ഞാൽ തീർച്ചയായും എഴുതാം. ഞാൻ കാരണം ഒരു കളി നടക്കുമെങ്കിൽ നടക്കട്ടെ.
കിടു ഇൻട്രോ എഴുതി വച്ചിട്ട് ബാക്കി എവിട്രോ. വീയാർ വെയ്റ്റിങ്!
plz bro, continue cheyooo... jesna ente loverude peranu avale njan ithu kanichu, ee katha munnottupoyal athupole cheythu tharaamennu aval sammathichitund... please... please... please...oru verginte abhekshayaanu