← Back to എന്റെ അമ്മു [Jojo]

Comments

എന്റെ അമ്മു [Jojo] · approved reader discussion

Das • 2022-08-05 13:27

കൊള്ളാം കലക്കി. ❤❤

Arun • 2022-08-03 12:04

എന്റെ അനുഭവം കഥ ആകിയ പോലെ തന്നെ

Jojo • 2022-08-02 20:10

Parichayakkurav kondaavam.. ezhuthunna katha okke speed koodi povunnu enna comment varunnu. Nalla theme kittiyal ini ezhuthumbo maattan sramikkam. Ezhuthumbo speed aayi poyi ennu enkk manassilavunnilla. Post cheyth comment varumbo aan manassilavunnath speed koodi poyi enn.. maattan sramikkam

ആത്മാവ് • 2022-08-02 19:48

Dear, കഥ ഇഷ്ടപ്പെട്ടു but.., കുറച്ചു സ്പീഡ് ആയി പോയോ എന്നൊരു തോന്നൽ ??. ഇത് രണ്ടോ മൂന്നോ ഭാഗങ്ങളായിട്ട് എഴുതാമായിരുന്നു ( കുറച്ചു വിശദീകരിച്ച് ). ഇത് താങ്കൾക്ക് കഥ പറഞ്ഞിട്ട് അടുത്ത ബസ്സിന്‌ പോകണം എന്ന പോലെ ??.. സാരമില്ല dear. ഇനിയും ഇതുപോലുള്ള കഥകൾ എഴുതുമ്പോൾ കുറച്ചു വിശദമായി സാവകാശം എഴുതുക.. (പേജുകൾ കൂട്ടി ). താങ്കളുടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു നന്ദി ?. By സ്വന്തം ആത്മാവ് ??.