എൻ്റെ അനുഭവം 1 [Sasi]

📝 Ongoing

👁 87440 views ❤ 141 likes 💬 10 comments

എൻ്റെ അനുഭവം 1
Ente Anubhavam Part 1 | Author : Sasi

എൻ്റെ അനുഭവം നിങ്ങളും ആയി പങ്ക് വെക്കുന്നത് കൊണ്ട് എനിക്ക് എൻ്റെ , ഇതിലെ മറ്റു വ്യക്തികളുടെ പേര് വ്യക്തമാക്കാൻ പറ്റില്ല. ചില നിമിഷങ്ങളിൽ എൻ്റെ ചില പൊടിക്കൈകൾ കൂടെ ചേർക്കുന്നുണ്ട്. ഓർത്തെടുക്കുന്നത് കൊണ്ടുള്ള തെറ്റുകളും വാക്കുകളിലെ അക്ഷരത്തെറ്റുകളും ക്ഷമിക്കും എന്ന് കരുതുന്നു.പഠനം കഴിഞ്ഞ് കുറച്ചു നാൾ കാത്തിരുന്ന് ആണ് എനിക്ക് ജോലി കിട്ടിയത്. പഠിക്കുന്ന സമയത്തു വീട് വിട്ട് നിൽക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, അന്ന് നിന്നത് ഒരു ബന്ധുവിന്റെ വീട്ടിൽ ആണ്. ഇന്ന് തികച്ചും അപരിചിതം ആയ അന്തരീക്ഷത്തിൽ ആണ് താമസിക്കേണ്ടത്. അത്യാവശ്യം ആ നാട്ടിൽ അറിയപ്പെടുന്ന ഒരു കമ്പനിയിലെ അക്കൗണ്ടന്റ്റ് ആയിട്ട് ആണ് എനിക്ക് ജോലി കിട്ടിയത്. തേടിപ്പിടിച്ചു ഒടുക്കം കമ്പനിയുടെ തൊട്ട് അടുത്ത് തന്നെ താമസ സൗകര്യവും കിട്ടി. ഭാഗ്യത്തിന് താമസവും ഭക്ഷണവും അവിടെ തന്നെ ഉണ്ട്. അതുകൊണ്ട് തന്നെ കമ്പനിയിൽ പോയി വരാനും ഉച്ചക്ക് ഭക്ഷണം കഴിക്കാനും അത് സഹായം ആകും. ഒക്കെ കൂടെ ചേർത്തു മാസം അവസാനം വാടക കൊടുക്കണം. അടുത്തു തന്നെ ടൗൺ പിന്നെ 5 കിലോമീറ്റര് പോയാൽ റെയിൽവേ സ്റ്റേഷൻ എന്നുള്ളത് കൊണ്ട് നാട്ടിൽപോയി വരുന്നതും പ്രശനം അല്ല. താമസിക്കുന്ന വീട് രണ്ട് നില ഉള്ളതാണ് അതിൽ താഴത്തെ നിലയിൽ വീട് ഉടമയും മുകളിലെ നില ആണ് വാടകയ്ക്കു കൊടുക്കുന്നത്. പുറത്തു കൂടെ മുകളിലേക്കു കേറി ചെല്ലാൻ കോവണി ഉണ്

📚 Chapters

1 published

Related Stories

💬 Comments

View all comments