← Back to എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

Comments

എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax] · approved reader discussion

Rajith kumar • 2020-08-22 20:05

Borakunnu, pls.

venu • 2020-05-07 14:39

Good. it's ok. But you forget about another story. Part 9th of Sreethu/ Dileep . when it will publish. before you inform after this story you will send the part 9 of Sreethu/Dileep. So publish the balance part of Sreethu/Dileep as soon. I am waiting .

രജപുത്രൻ • 2020-05-09 20:18

On monday sreethu story will be pulblish

മദനൻ • 2021-05-24 21:38

എന്റെ നാട്... എന്റെ കോളേജ്...വായിക്കുമ്പോൾ വല്ലാത്തൊരു ഫീൽ ഉണ്ട് നിങ്ങളുടെ എഴുത്തിനു...

vishnu • 2020-05-04 15:40

soooper... nannaayittund..

രജപുത്രൻ • 2020-05-04 18:26

താങ്ക്സ് ബ്രോ

Sadiq • 2020-04-29 16:48

നല്ല കഥ

രജപുത്രൻ • 2020-04-29 22:43

താങ്ക്സ് ബ്രോ

Kocheekkaran • 2020-04-30 08:10

I never imagined a beutiful but thrilling part of this entire story. That was nice of you. Thank you

രജപുത്രൻ • 2020-04-30 12:38

Thank you bro,,,,,,

രാജ് • 2020-04-29 00:06

വളരെ നന്നായിട്ടുണ്ട്. തീം ഇഷ്ടപ്പെട്ടു. എവിടെയോ വെച്ച് മകന്റെ ഒരു പ്രതികാരം പ്രതീക്ഷിച്ചു. ഇതുപോലെ ഒരു കഥ കൂടി പ്രതീക്ഷിക്കുന്നു....

രജപുത്രൻ • 2020-04-29 11:36

താങ്ക്സ് ബ്രോ,,,, ശ്രമിക്കാം ഇതുപോലെ ഉള്ള തീമുകൾക്കു.... ഞാൻ ഇഷ്ടപെട്ട തീമിലെ ഒന്നാണ് ഇത് .... ശ്രദ്ധിക്കപ്പെടാതെ പോയതിലെ വിഷമം മാത്രേ ഉള്ളൂ

Devraj • 2020-04-28 17:58

Sambhavam tragedy aanelum kollam istayi Thanks for completing the story Next oru amma makan kadha ezhuthu with happy ending and only mom son sex and love scenes

രജപുത്രൻ • 2020-04-28 22:20

ശ്രമിക്കാം..... സെക്സ് അടിക്കറ്റഡ് ആവുന്ന ഒരു മകനെ രക്ഷിക്കാൻ നോക്കുന്ന ഒരു അമ്മയുടെയും മകന്റെയും കഥ നോക്കുന്നുണ്ട്... ബട്ട്‌ അതും ട്രാജിക് ആവും.... എന്തായാലും നിങ്ങളുടെ തീം വെച്ചു ഡിസൈൻ ചെയ്തോളാം ഞാൻ.... രണ്ടു കഥ ഫിനിഷ് ചെയ്യാൻ ഉണ്ട് അത് ഉടനെ നോക്കണം

Hellboy • 2020-04-27 22:24

Sandeepne rolenoodu deshyam thooni avane kollayirunnu

രജപുത്രൻ • 2020-04-28 07:36

സന്ദീപിനോട് വെറുപ്പ്‌ തോന്നുക എന്നത് പ്രവിയെ ഇഷ്ടപെടുന്നു എന്നതിന് തെളിവാണല്ലോ... പ്രവിയെ ഇഷ്ടപെടുമ്പോൾ കഥയെയും ഇഷ്ടപെട്ട പോലെ ആണ്.... താങ്ക്സ് ബ്രോ.....സന്ദീപ് ചെയ്തത് തെറ്റാണു...... അഭിപ്രായം മാനിക്കുന്നു

Murukan • 2020-04-27 22:21

കൊള്ളാം

രജപുത്രൻ • 2020-04-28 07:36

താങ്ക്സ് ബ്രോ

ജീവൻ • 2020-04-27 21:18

ബ്രോ പറയാൻ വാക്കുകളില്ല. ലഹരിയുടെ ഉതുങ്കശ്രേണിയിലൊഴികി നടന്നു പോയി ഞാൻ. ഇവിടെ ഓരോ കഥാപാത്രങ്ങൾക്ക് വേണ്ട പ്രാദാന്യത്തെ നമുക്ക് ഈ കഥയിലുടനീളം കാണാം കഴിയും. തെറ്റ് ചെയ്തവരെല്ലാം അതു തിരിച്ചറിയുന്നുണ്ട് അതിനുള്ള ആത്മാർത്ഥമായ പരിഹാരവും അവർ ചെയ്യുന്നുണ്ട്. ഇവിടെയാണ് വിധിയുടെ കരാളഹസ്ഥങ്ങളിൽ സ്വയം കീഴടങ്ങുന്ന നായകനെ എനിക്ക് ഏറെ ഇഷ്ടപ്പെടുന്നത്. പക്ഷെ ഒരൊറ്റ സംശയം മാത്രം ഈ അപ്പുവിന്റെ ആത്മാവ് സത്യമോ അതോ മിദ്യയോ?. സത്യത്തിൽ അതും കോരന്റെ സൃഷ്ടി മാത്രമാണോ അതോ നായകന്റെ അതിഭാവനയോ ? പണ്ടെങ്ങോ കേട്ടു മറന്ന കെട്ടുകഥ യാഥാർഥ്യമാക്കി മാറ്റി അമ്മയെ നേടാനുള്ള സ്വാര്ഥതയോ ?

രജപുത്രൻ • 2020-04-27 21:56

ചെറുതായി ഞാനിതു മണിച്ചിത്രത്താഴിലെ ശോഭനയുടെ കഥാപാത്രമാക്കി ഉൾപ്പെടുത്തിയിട്ടുണ്ട്.... അങ്ങനെ ഒരു കാഴ്ച തോന്നിയത് കൊണ്ടാണ് ഡോക്ടർ സണ്ണി മണിച്ചിത്രത്താഴിലെ കഥാപാത്രത്തെ വീണ്ടും ഞാൻ ഉണ്ടാക്കിയത്... അത് പക്ഷെ ആർക്കും തിരിച്ചറിയാത്ത രൂപത്തിൽ ആക്കി..... ഇവിടെ ഭാനുവിന്റെ കഥയും കാമവും ആദ്യമായി അപ്പു അറിയുന്നത് ആ ബൈനാക്കുലറിലൂടെ ആണ്..... അവനാ കഥ കേട്ടപ്പോൾ അപ്പുവിനോട് അഡിക്റ്റാവുകയും അപ്പുവിലേക്കു സ്വയം മാറുകയും ചെയ്തു..... എന്നാൽ അപ്പുവിന്റെ ശാപവും തന്റെ മകനിലൂടെ അപ്പുവിനെ തിരിച്ചറിയുന്ന ഭാനുവിന് മകനോട് ശെരിക്കും പ്രണയം കൈവരുന്നു.....അങ്ങനെ ഒരു സന്ദർഭത്തിൽ തന്റെ ഭാനുവിനെ കിട്ടിയപ്പോൾ പ്രവി ശെരിക്കും അപ്പുവായി മാറുന്നു..... എന്നാൽ വിധി അവർക്കും ചിലതു മാറ്റി വെച്ചു.....പ്രവി തന്റെ അമ്മയിൽ ഒരു കാമുകിയെ ആണ് ശെരിക്കും തിരിച്ചറിയുന്നത്.... കാമുകിയെ നഷ്ടപെട്ട കാമുകൻ അത് തന്റെ ഭാര്യയിലൂടെ തിരിച്ചു പിടിക്കാൻ ശ്രമിക്കുമ്പോൾ അവിടെ അയാളിലെ നപുംസകം അയാളെ തോൽപ്പിക്കുന്നു.... ആ മാനസിക വിഭ്രാന്തിയിൽ ആണ് പ്രവി പാർവതിയെ കൊല്ലുന്നതു.... എന്നാൽ താൻ ഇഷ്ടപെട്ട ഭാനുവിന്റെ അതേ മുഖച്ഛായയിലൂടെ തനിക്കു ഒരു മകൾ ഉണ്ടായപ്പോൾ ഡോക്ടർ സണ്ണിയുടെ ട്രീട്മെന്റിലൂടെ പ്രവിക്കു തന്റെ കുറവുകൾ മനസ്സിലാക്കാൻ സാധിക്കുന്നു.... എന്നാലും അയാളുടെ ഉള്ളിൽ എവിടെയോ ഒരു പേടിയും നിഴലിക്കുന്നു.... ആ സന്ദർഭത്തിൽ ആണ് തന്റെ മകളുടെ ജീവൻ പോലും പ്രശ്നത്തിൽ ആണെന്ന് പ്രവിക്കു ബോധ്യം വരുന്നത്... അവിടെ അയാൾ ഒരു അച്ഛന്റെ കടമ അതും തന്റെ വളർത്തച്ഛനിലൂടെ പഠിച്ച സ്നേഹത്തിന്റെ കടമ ചെയ്യുന്നു..... ഇതാണ് ഈ കഥയിലെ സാരാംശം.......

Haridas • 2020-04-27 17:44

കഥ ഉച്ചക്ക് വായിച്ചു തുടങ്ങി ഇപ്പോൾ കഴിഞ്ഞു. എനിക്ക് ദേഷ്യം തോന്നിയ കഥാപാത്രം പ്രവിയുടെ friend സന്ദീപ് ആണ്. പ്രവിയോട് വല്ലാത്ത സഹതാപം തോന്നുന്നു. എന്തായാലും സ്വന്തം ജീവിതം കൊടുത്തു മകളെ രക്ഷിച്ചല്ലോ. Expecting another beautiful story from you very soon. Thanks and regards.

രജപുത്രൻ • 2020-04-27 17:47

ഹരിദാസ് ബ്രോക്ക് കഥ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു..... ഞാനിപ്പോൾ ശ്രീതു ദിലീപ് ദാമ്പത്യം എന്ന കഥയിൽ ആണ്..... അത് പൂർത്തീകരണം ആദ്യം........

അറക്കളം പീലിച്ചായൻ • 2020-04-27 17:09

ഇന്നലെ രാത്രി 11:45 ന് കുറച്ചു വായിച്ചു,.. കുറച്ചു ഭാഗം ഇന്ന് പുലർച്ചെ 2 മണിക്ക് വായിച്ചു ബാക്കി ഭാഗം രാവിലെ 8മണിക്കും വായിച്ചു പൂർത്തിയാക്കി,,.... പ്രതീക്ഷിക്കാത്തൊരു ക്ളൈമാക്‌സ്... വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിലെന്തോ ഒരു ഭാരം പോലെ..,???????. എന്താണെന്ന് ഒരു പിടിയുമില്ല...

രജപുത്രൻ • 2020-04-27 17:45

കഥ വായിച്ചു ഒരിത്തിരി വേദന അച്ചായന് ഫീൽ ചെയ്തെങ്കിൽ,,,,,, അതാണ് ഞാൻ ഇതിൽ കൊണ്ട് വരാൻ ശ്രമിച്ചത്..... എല്ലാ കഥകളിൽ നിന്നും കുറച്ചു വ്യത്യസ്തത കൊണ്ടുവരാൻ പരിശ്രമിച്ചു.... അമ്മയും മകനും തമ്മിലെ പ്രണയം,,,,, ആ പ്രണയത്തിലൂടെ ജീവിതം നഷ്ടപെടുന്ന നമ്മുടെ നായകൻ...... അച്ചായന്റെ ആ ഭാരം അച്ചായൻ കഥ ഉൾക്കൊണ്ടത് കൊണ്ടാണെന്നു ഞാൻ വിശ്വസിക്കുന്നു.....

Aju John • 2020-04-27 16:54

Wow,supr ?

രജപുത്രൻ • 2020-04-27 17:47

താങ്ക്സ് അജു ജോൺ..... സപ്പോർട്ടിന് നന്ദി

ഗിരിജ • 2020-04-27 16:06

സൂപ്പർ

രജപുത്രൻ • 2020-04-27 16:11

താങ്ക്സ് ഗിരിജാ...... കുറച്ചു പേര് സപ്പോർട്ട് ചെയ്യുന്നുണ്ട് എന്നറിയുന്നതിൽ സന്തോഷം

Faber Cast • 2020-04-27 14:18

ജീവിതകാലം മുഴുവൻ തെറ്റുകൾ മാത്രം ചെയ്ത ആളാണ് ഭാനു, അറിഞ്ഞുകൊണ്ട് തന്നെ തന്നെ തെറ്റുകൾ ചെയ്തവൾ

രജപുത്രൻ • 2020-04-27 14:40

അതിനുള്ള ശിക്ഷ അവൾക്കു കിട്ടിയില്ലേ,,,, ആ തെറ്റുകൾ മോൾക്ക്‌ കിട്ടാതിരിക്കാൻ തന്നെ ആണ് പ്രവി തന്റെ മോളെ അനിയന്റെ കൂടെ വിടുന്നത്..... പറയുന്നുണ്ടല്ലോ തന്റെ മകൾ ഏറ്റവും ഭദ്രമായ കൈകളിൽ ആണെന്ന്..... അതൊക്കെ അതാണ് കാണിക്കുന്നത് ..... തെറ്റിനുള്ള ശിക്ഷയാണല്ലോ ഭാനുവിന് കിട്ടുന്ന മരണം.....

Faber Cast • 2020-04-27 16:46

അതേ പാപത്തിന്റെ ശമ്പളം മരണമാണ്

രജപുത്രൻ • 2020-04-27 17:51

യെസ്,,,,, അതുകൊണ്ടാണ് കോരൻ ജാനു മീനയെ കൊണ്ടുവന്നത്.... ജാനുവിനെ കുറിച്ച് മൂന്നാം ഭാഗത്തിൽ പറയുന്നുമുണ്ട്...... ആ ജാനുവിന് സ്വന്തം മകളെ പോലെ സ്നേഹിച്ച ഭാനുവിനോട് തീർത്താൽ തീരാത്ത പകയല്ലേ അവൾ ഉണ്ടാക്കിയത്.... ആ പകക്കു കൂടെ നിന്നവരും അതിനു വിത്തിട്ടവരും പോണം..... എന്നാലും മുളച്ചു നിൽക്കുന്ന ചെടിയെ കൊല്ലാൻ പാടില്ല..... അതുകൊണ്ടാണ് മീനയെ അവസാനിപ്പിക്കുന്നതും

Arun • 2020-04-27 13:56

Entho evideyo oru thakaraaru pole....

രജപുത്രൻ • 2020-04-27 14:42

ഓരോപാർട്ടും റിലേറ്റഡ് ആണ്.... പ്രത്യേകിച്ച് മൂന്നാമത്തെ പാർട്ട്..... എല്ലാ പാർട്ടുകളും വായിക്കുന്നവർക്കാണ് അവസാന ഭാഗം പെട്ടന്ന് മനസ്സിലാവൂ......

ജോബിന്‍ • 2020-04-27 13:32

ഏറ്റവും മികച്ച കഥകളില്‍ ഒന്ന്....

രജപുത്രൻ • 2020-04-27 14:45

താങ്ക്സ്.... താങ്കൾ ഈ കഥയുടെ എല്ലാ പാർട്ടുകളും വായിച്ചിട്ടുണ്ടെന്നു മനസ്സിലായി.... എല്ലാ പാർട്ടുകളും വായിച്ചവർക്കേ ഇതിന്റെ അവസാനം മനസ്സിലാക്കാൻ പറ്റൂ

ചെകുത്താൻ • 2020-04-27 07:07

കുറച്ചൊക്കെ മനസ്സിലാവാൻ ഉണ്ട്

രജപുത്രൻ • 2020-04-27 09:05

മൂന്നാം ഭാഗം ഇമ്പോര്ടന്റ്റ്‌ ആണ്... പിന്നെ ചില അണ്ടർ സ്റ്റുഡ് കാര്യങ്ങൾ ഉണ്ട്... ആ ബൈനാക്കുലർ അത് കഥയുടെ ഒരു ഭാഗമാണ്... പ്രവിയുടെ വികാരങ്ങൾക്ക് ബൈനാക്കുലർ ഇമ്പോര്ടന്റ്റ്‌ ആവുന്നുണ്ട്..... പക്ഷെ അത് ഫുൾ കഥ വായിക്കുന്നവർക്ക് മനസ്സിലാവും

Devadettan • 2020-04-27 01:08

Lastly bored

രജപുത്രൻ • 2020-04-27 06:41

കഥയല്ലേ അവസാനിപ്പിക്കേണ്ട,,,,, അമ്മയോട് പ്രണയും മകളോട് സ്നേഹവും വേണം... മകളിലൂടെ വീണ്ടും തുടരാനും ഒന്നും ഞാൻ അല്ലേലും ഉദ്ദേശിച്ചിരുന്നില്ല.... എല്ലാം അവസാനിപ്പിക്കുക അതായിരുന്നു ഉദ്ദേശം

അറക്കളം പീലിച്ചായൻ • 2020-04-26 23:46

പീലിച്ചായൻ1st

രജപുത്രൻ • 2020-04-27 06:42

താങ്ക്സ് അച്ചായൻ