0%
Chapter 2

എന്റെ ഭാര്യയും രവിയേട്ടനും 2 [കൊച്ചുമോൻ]

Author : Kochumon | Read All Parts | 👁 75202 |

നടന്നു പോകുന്നത് നോക്കി ഞാൻ ചിന്തിച്ചു.

അന്ന് വൈകുന്നേരം സിന്ധു കിച്ചണിൽ നിന്ന് ഫോണിൽ സംസാരിക്കുവാണ്. ഞാൻ ടിവി കാണുവാണ്..


അവൾ കൊഞ്ചി ആണ് സംസാരിക്കുന്നത്. എനിക്ക് മനസിലായി. രവിയേട്ടൻ ആണെന്ന്..


അല്പം കഴിഞ്ഞപ്പോൾ അവൾ ഫോൺ എനിക്ക് കൊണ്ടുവന്ന് തന്നു.

ഹലോ രവിയേട്ട.

എടാ നാളെ വൈകുന്നേരം നീ അവളെയും കുട്ടി ഇങ്ങോട്ട് വന്നേക്കണം.

മ്മ്മ്..

ഞാൻ മൂളി..

എടാ. നാളെ. ഒരു ചെറിയ പരുപാടി ഉണ്ട്. ഒരു പാർട്ടി. ഞാൻ വന്നിട്ട് കുറച്ചു ദിവസം ആയല്ലോ. എല്ലാവർക്കും ചെറിയ ഒരു പാർട്ടി. നമ്മുടെ ബന്ധുക്കൾ മാത്രമേ ഉള്ളൂ.

ഞങ്ങൾ വന്നേക്കാം രവിയേട്ട..

ഞാൻ പറഞ്ഞു..


അന്ന് രാത്രി ഞാനും സിന്ധുവും ഒരു ബെഡ്‌ഡിൽ ആണ് കിടന്നതെങ്കിലും ഞങ്ങളിൽ ഒരകൽച്ച ഉണ്ടാരുന്നു..

പിറ്റേന്ന് ഞാൻ ഓഫിസിൽ പോയി..


വൈകുന്നേരം ഞാൻ ഓഫിസിൽ നിന്ന് ഇറങ്ങി. എന്നെ സിന്ധു വിളിച്ചു..

വരാറായില്ലേ. എവിടെയ മധുവേട്ട..

ഞാൻ വരുവാടി..

പെട്ടന്ന് വാ. രവിയേട്ടൻ ഇപ്പൊ വിളിച്ചതെ ഉള്ളൂ..

ഇതാ എത്തി. അഞ്ചു മിനിറ്റ്..

അവൾ ഫോൺ വെച്ചു..


അവൾക് രവിയേട്ടനെ കാണാൻ കൊതിയായി. ഞാൻ മനസ്സിൽ പറഞ്ഞ. തുടരും....

എന്നിട്ട്

💬 Comments

View all comments