← Back to എന്റെ ഭാര്യയും രവിയേട്ടനും

Comments

എന്റെ ഭാര്യയും രവിയേട്ടനും [കൊച്ചുമോൻ] · approved reader discussion

Savarkar • 2026-07-11 18:19

@admin please take a look at this concern.... Kochumon is site's usual writer  .

Jerry • 2026-07-11 02:34

പോട്ടെ കുഴപ്പമില്ല, മറ്റൊരു നല്ല കഥയുമായി വാ...

കൊച്ചുമോൻ • 2026-07-10 23:59

ജെറി ബ്രോ...
ഞാൻ കഥകൾ പലതും ഈ സയിറ്റിൽ എഴുതി. പക്ഷെ സബ്‌മിറ്റ് ചെയ്യാൻ വേണ്ടി അതിൽ തൊടുമ്പോൾ വേറെ പേജ് കേറി വരും. ബാക് അടിക്കുമ്പോൾ ഡിസ്ക്രിപ്ഷനിൽ എഴുതിയത് ഫുൾ ആയി ഡിലീറ്റ് ആയിട്ടുണ്ടാകും. അല്ലെങ്കിൽ അതിൽ ഒന്നും കാണില്ല. ഇതാണ് അവസ്ഥ.. ചിലപ്പോൾ കാപ്ച്ച ശരിയാകില്ല എന്നു പറഞ്ഞു കൊണ്ട് എറർ കാണിക്കും.. ഈ കഥ ഞാൻ ഫുൾ എഴുതി. കഴിഞ്ഞ ആഴ്ച. ഈ പറഞ്ഞത് പോലെ പോയി. വീണ്ടും ഞാൻ തുടക്കം മാത്രം എഴുതി. അതാണ് ഇത്.. ഇതിൽ മധു ഒറക്കം നടിച്ച് കിടന്നുകൊണ്ട് അവരുടെ കളി കാണുന്നുണ്ട്. ഇത് സെക്കന്റ്‌ പാർട്ട്‌ ആയി എഴുതി. രണ്ടു തവണ. അതും പോയി.. ഇനി ഇത് എഴുതുന്നില്ല..

Jerry • 2026-07-10 22:42

എവിടായിരുന്നു കൊച്ചുമോne...

കൊച്ചുമോൻ • 2026-07-10 15:12

ഈ സയിറ്റ് വന്നിട്ട് ഞാൻ പല കഥകളും എഴുതി. പക്ഷെ സബ്‌മിറ്റ് ചെയ്യുമ്പോൾ വേറെ എങ്ങോട്ടാ. വേറെ സയിറ്റ് വരുന്നു.. ബാക്ക് അടിക്കുമ്പോൾ എഴുതിയ ഡിസ്ക്രിപ്ഷൻ പേജിൽ എഴുതിയത് ഒന്നും ഇല്ല...
അങ്ങനെ എത്രയോ കഥകൾ.. ആ പഴയ സയിറ്റ് ആയിരുന്നു ബെസ്റ്റ്. അതിൽ ഈ പ്രശ്നം ഇല്ല.. ഇതിൽ ആവശ്യം ഇല്ലാതെ കൊറേ സംഭവം. കണ്ടന്റ്. ടാഗ്.. വേറെ ഡിസ്ക്രിപ്ഷൻ.. പഴേതിൽ ഇതൊന്നും ഇല്ല... കഥയെഴുതാൻ അതായിരുന്നു എളുപ്പം..

From: Chapter 1

CID moods • 2026-07-10 15:10

Bro please submit the second part 👏🏻🙌🏻

From: Chapter 1

കൊച്ചുമോൻ • 2026-07-10 15:04

ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ രണ്ടു തവണ എഴുതി.. എഴുതി കഴിഞ്ഞ് സബ്‌മിറ്റ് ചെയ്യുമ്പോൾ അത് ഡിലീറ്റ് ആയി പോകുന്നു.. ഈ ഒന്നാമത്തെ ഭാഗം തന്നെ പലതവണ എഴുതി എങ്ങനെയോ ആണ് ഇത് സബ്‌മിറ്റ് ആയത്... ഇത് വെറുതെ എഴുതി നോക്കിയതാണ്.
ഇതിന്റെ ഫുള്ള് കഴിഞ്ഞ ആഴ്ച എഴുതി ഇരുന്നു. പക്ഷെ സബ്‌മിറ്റ് ചെയ്യുമ്പോൾ വേറെ പേജ് വരുന്നു. ബാക് അടിക്കുമ്പോൾ ഇത് ഡിലീറ്റ് ആണ്. അതായത് എഴുതിയ പേജിൽ ഒന്നും ഇല്ല. അതായത് ഡിസ്ക്രിപ്ഷൻ പേജിൽ നമ്മൾ എഴുതിയത് ഒന്നും ഇല്ല.
ഈ രണ്ടാമത്തെ ഭാഗം രണ്ടു തവണ എഴുതി. ഇനി എഴുതുന്നില്ല.. എന്റെ അപിപ്രായം പഴയ സയിറ്റ് ആയിരുന്നു നല്ലത്.. ഇതിന്റെ ബാക്കി ഇനി എഴുതില്ല...

From: Chapter 1

Amith • 2026-07-10 14:32

Next part tomorrow please

From: Chapter 1