💬 Comments
View all commentsതുടക്കം കൊള്ളാം സ്പീഡ് അൽപ്പം കൂടി കുറക്കുക കഥ വായിക്കുന്നവർ ഫീലിംഗ്സ് വരുന്ന പോലെ എഴുതുക പേജ് കൂട്ടുക
രസകരമായ തുടക്കം ബിട്ടുവും കൊള്ളാം കുട്ടിനേഴ്സും കൊള്ളാം... മനസ്സിൽ സിനിമ കാണുന്നതുപോലെ എഴുതുക എല്ലാം വിശദമായി പോട്ടെ.. ബെസ്റ്റ് ഒഫ് ലക്ക്!
ആദ്യമായിട്ടാണ് ഒരു കഥ എഴുതി പോസ്റ്റ് ചെയ്യുന്നത്. നിങ്ങളുടെ reply കാണുമ്പോൾ വളരെ സന്തോഷം. രണ്ടാം ഭാഗം പണിപ്പുരയിൽ ആണ്. ഉടനെ പോസ്റ്റ് ചെയ്യും.
Nice
Kollam adipoli avathranam
Rഅസകരമായ തുടക്കം
എന്തുവാടെ ഇത്??
നല്ല തുടക്കം ഇത് വല്ല ഒത്തു കളിയോ മറ്റോ ആണോ. ഇഞ്ഞെച്ക്ഷണ വല്ല ഉറക്കമാരുന്നോ മറ്റോ ആണോ.
രസകരമായ തുടക്കം. സ്വാഭാവികമായ അവതരണം. ഇത്തിരി സ്പീഡ് കുറച്ച് കൂടുതൽ പേജുകൾ എഴുതൂ ഭായി.
തുടക്കം കൊള്ളാം. അടുത്ത് പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം MR. കിങ് ലയർ
Next part vegam
നല്ല തുടക്കം സ്പീഡ് കുറച്ച് വിവരിച്ഛ് എഴുതു വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്
ഒരു സംസാര രീതിയിൽ എഴുത്താവോ.. അതാണ് സുഖം
തീർച്ചയായും ശ്രമിക്കാം ഷൈനി..
തുടക്കം കൊള്ളാം, നല്ല അവതരണം. എടിപിടിന്നുള്ള കളി ആവാതെ, എല്ലാം വിശദീകരിച്ച് പേജ് കൂട്ടി എഴുതണം
SPr plz cntn
Super continues
തുടക്കം കൊള്ളാം. ബാക്കി കൂടി പോരട്ടെ.