← Back to എന്റെ ദേവത [Mikey San]

Comments

എന്റെ ദേവത [Mikey San] · approved reader discussion

✖‿✖•രാവണൻ ༒ • 2024-03-10 23:00

?❤️

പൊന്നു.? • 2024-03-10 13:57

കൊള്ളാം..... തുടക്കം നന്നായിട്ടുണ്ട്..... ????

Dark Knight മൈക്കിളാശാൻ • 2024-03-05 07:40

നല്ല തുടക്കം. കഥ തുടരണം. പിന്നെ അക്ഷരത്തെറ്റ് വരുന്നുണ്ട്. അതൊന്ന് ശ്രദ്ധിക്കണം. 'ന്ത' എന്ന അക്ഷരം 'ണ്ട' എന്നാണ് വന്നിരിക്കുന്നത്.

Mikey San • 2024-03-05 10:01

Ok

Beast • 2024-03-01 22:50

Bakki evide bro

Mikey San • 2024-03-02 07:38

അയച്ചിട്ടുണ്ട് ബ്രോ

Dilan • 2024-02-28 12:15

After marriage romance?? കിടു theme ആണ്.story complete ആക്കിക്കോള്ളോ... വേഗം അടുത്ത parts പോരട്ടെ...

Beast • 2024-02-27 23:57

നല്ല story keep it up, Complete cheyanam എന്ന് മാത്രം..

നന്ദുസ് • 2024-02-26 22:31

തുടരൂ... സൂപ്പർ നല്ല തുടക്കം... ???

Tharkow • 2024-02-26 17:43

ഈ same തീമിൽ 3 story ഈ സൈറ്റിൽ തന്നെയുണ്ട്. ഒന്നുപോലും ആരും complete ചെയ്തിട്ടില്ല. ഇതെങ്കിലും complete ചെയ്യണേ.

Midhun • 2024-02-26 10:14

Super?

Akki • 2024-02-26 08:50

Please continue bro , pakuthikk vach nirthalleee ??????

Kk • 2024-02-26 07:18

നല്ല തുടക്കം ഇപ്പോൾ ഇങ്ങനെ ഉള്ള കഥകൾ കുറവാണ് ഇവിടെ

ഭദ്രൻ • 2024-02-26 07:07

Mikey ബ്രോ, കഥ അടിപൊളി... തുടരണം... അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.. എത്രയും വേഗം പോന്നോട്ടെ... പേജ് കൂട്ടി എഴുതാൻ ശ്രമിക്ക് ബ്രോ... ഉഷാറാവട്ടെ....

Soju • 2024-02-26 04:17

നൈസ്സാണ് മച്ചാനെ.❤️❤️ ബാക്കി പോരട്ടെ...

akhiljith • 2024-02-25 22:28

Myre katha pakuthikk nirthi poya ninne thedi pidichu vettum

Mikey San • 2024-02-26 01:31

ഇല്ല ബ്രോ നിർത്തില്ല ??

Mikey San • 2024-02-26 01:32

കംപ്ലീറ്റ് ആക്കും ബ്രോ ?

Mikey San • 2024-02-25 20:12

ടൈം കിട്ടാറില്ല ബ്രോ... അടുത്ത പാർട്ട്‌ ഉടനെ ഇടാം ?

Achu • 2024-02-25 17:26

Bro തുടരും? " ഇതുപോലുള്ള വേറെ കഥ ആർക്കെങ്കിലും അറിയാമോ"

Mikey San • 2024-02-25 20:12

Ok bro?

Achu • 2024-02-25 17:26

Bro തുടരും? " ഇതുപോലുള്ള വേറെ കഥ ആർക്കെങ്കിലും അറിയാമോ"

ആദിദേവ് • 2024-02-25 16:45

തീർച്ചയായും തുടരണം... അടിപൊളി ആയിട്ടുണ്ട് ബ്രോ... സമയം എടുത്ത് പേജ് കൂട്ടി ഇങ്ങ് പോന്നോട്ടെ... ഫുൾ സപ്പോർട്ട്?

Mikey San • 2024-02-26 13:32

താങ്ക്സ് ബ്രോ ?

Villain • 2024-02-25 16:37

അതെന്ത് ചോദ്യമാണ് തുടരണമെന്നോ ?തുടർന്നേ പറ്റു ?❤️

Mikey San • 2024-02-25 20:13

അടുത്ത പാർട്ട്‌ ഉടനെ ഇടാം ?

Anand • 2024-02-25 16:14

കിടിലം കഥ bro ഒരു freshnes തോനുന്നു bro ആദ്യമേ ഒരു കാര്യം പറഞ്ഞലോ ഇത് പോലെയുള്ള കഥക്കൾ നേരത്തെയും ഈ സൈറ്റിൽ വന്നിട്ടുണ്ട് എന്ന് ആ കഥയൊക്കെ ഇപ്പം എവിടെയാണോ എന്തോ ഇത് തുടരണം ബ്രോ ♥️❤️♥️❤️

Mikey San • 2024-02-25 20:14

ഉടനെ ഇടാം ബ്രോ... ടൈം കിട്ടാറില്ല... എന്തായാലും അടുത്ത പാർട്ട്‌ ഉടനെ ഇടാം ?

Leo • 2024-02-25 15:58

Kollam bro continue cheyy??

കണ്ണാപ്പി • 2024-02-25 15:34

ചുമ്മാ അങ്ങ് തുടരന്നെ..... ?

Seli • 2024-02-25 15:20

KathA polliyan Bakki eyuthan ulla Manas undaya mathi. Kuree perrethupole thudagi ettu poyittund pine ethu vare oru vivaravum undayittila.. Broyegilum ethu eyuthi purthi akkum enu karuthunu

Mikey San • 2024-02-25 20:15

ഓക്കേ ബ്രോ തുടരും ?

Mikey San • 2024-02-25 20:15

ഓക്കേ ബ്രോ തുടരാം ?

Munshi? • 2024-02-25 15:14

?tudaru