0%

എന്റെ ഇന്ദു [അത്തി] · എന്റെ ഇന്ദു [അത്തി]

എന്റെ ഇന്ദു [അത്തി]

Author:

👁 417 views 0 likes

📚 Chapter List

ഒന്നും ആലോചിക്കണ്ട…, വാ.. കിടക്കാം….. കുട്ടാ… ഇന്നെനിക് വയ്യ…., എന്ത് കിടക്കാനും വയ്യേ…. അതല്ല.. . ഞാൻ ഇന്ദുവിനെ ചേർത്ത കെട്ടിപിടിച്ചു കിടന്നു ഉറങ്ങി… പിറ്റേന്ന് ലൈല ചേച്ചിയുടെ മക്കൾ വന്നു, ഇന്ദുവും ആയി കമ്പനി ആയി…, അതോടെ ഇന്ദുവിന്റെ സന്തോശവും… പ്രസരിപ്പും ഒക്കെ തിരിച്ചു വന്നു…ഇന്ദുവിന് സന്തോഷം തിരിച്ചു വന്നത് എനിക്കും സമാധാനം ആയി…. എന്റെയും ഇന്ദുവിന്റെയും കളികളും സജീവമായി…., അങ്ങനെ ഇരിക്കെ ഒരു ദിവസം ഇന്ദുവിന് നല്ല ഛർദിൽ …. എന്ത് പറ്റി… ഇന്ദു….. അറിയില്ല… കുട്ടാ…., വല്ല പുളിചതൊ .. തലേ ദിവസത്തതാ.. വല്ലതും എടുത്ത് കഴിച്ചു കാണും…, ഞാൻ ഒന്നും കഴിച്ചില്ല… ഇത് അതൊന്നും അല്ല, ഹരി പണി പറ്റിച്ചതാണ്…. ലൈല ചേച്ചിയാണ്…. അത് പറഞ്ഞത്….. ഇന്ദുവിന്റെ മുഖത്തു വലിയ സന്തോഷം ഒന്നുമില്ല, എനിയ്ക്കും പ്രത്യേകച്ചു ഒന്ന് തോന്ന്നിയില്ല…., എന്തായാലും ഒന്ന് ഹോസ്പിറ്റലിൽ പോയി നോക്കാം എന്ന് വിചാരിച്ചു.., അവിടെ പോയപ്പോൾ ഇന്ദു പ്രെഗ്നന്റ് ആണ്‌…., ഇന്ദുവിനു ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല….. എങ്കിലും ആ മുഖത്ത് മനോഹരം ആയ പുഞ്ചിരി വിരിഞ്ഞു..,… തിരിച്ചു പോകുന്ന വഴി…., ഇന്ദു അമ്പലത്തിൽ ഇറങ്ങി തൊഴുവണം എന്ന്…. തൊഴുതിട്ട് … പാട വരമ്പത്തൂടെ നടന്നു… സരളയുടെ വയറ്റിൽ വളരുന്ന കുഞ്ഞു മാമന്റേത് അല്ലെ….. കുട്ടൻ എന്താ ആലോചിക്കുന്നത്….. ഒന്നുമില്ല, കുട്ട…. നമുക്ക് ആൺകുഞ്ഞ് ആയിരിക്കുമോ.. പെൺകുഞ് ആയിരിക്കുമോ…. അറിയില്ല… ഇന്ദു…., ഏതായാലും എനിക്ക് സന്തോഷമാ….. ഇന്ദുവിനോ….. എനിക്കും….., അങ്ങനെ ഇന്ദുവും അവളുടെ കുട്ടനും അവരുടെ പുതിയ അതിഥിയെ കാത്തിരിക്കെയാണ്……..

ഈ ഭാഗം വായിച്ചു കഴിഞ്ഞോ? നിങ്ങളുടെ അഭിപ്രായം കമന്റായി എഴുതൂ. Comment എഴുതാം

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments