Comments
സൂപ്പർ ... കുറച്ചു റൊമാൻ റിക് മൂഡിൽ എഴുതിയെങ്കിൽ പൊളിക്കുമായിരുന്നു ...
Super fast aayippoyi.
Kirachukoodi sramichu onnu nannayi ezhuthikkoodey?
Adipoliyakum.
All the best.
Ho thimarthu ..vedikttu avatharanam thampuran ..keep it up and continue
സ്പീഡ് കുറച്ചു കുറച്ചാൽ നന്നായിരുന്നു. പേജ് കുറഞ്ഞു പോയി.
നന്നായിട്ടുണ്ട്....
ഈ സ്പീട് ഒന്നു കുറക്കാമോ....
???
മലയാളം സപ്പോർട്ട് ചെയ്യുന്നില്ല എന്താ അതിനു ചെയ്യുക (^n .F¶n«p dmSv_qfn N) ഇതു പോലെ ആണ് കാണിക്കുന്നത്. എന്താ ചെയ്യുക
ഫ്രണ്ട്‌സ് .അംഗീകരിച്ചവർക്കും തെറ്റുകൾ ചൂണ്ടികാട്ടിയവർക്കും ഒത്തിരി നന്ദി. നിങ്ങളുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് അടുത്ത പാർട്ടിൽ തെറ്റുകൾ കഴിവതും പരിഹരിക്കാം .താങ്ക്സ്
എഴുത്ത് വായനക്കാരുടെ ലക്ഷ്യം പോലെയുണ്ടല്ലോ.....
കൊള്ളാം നന്നായിട്ട് ഉണ്ട് സ്പീഡ് കുറക്കണം എങ്കിൽ കുറച്ചൂടെ നന്നാവും പിന്നെ പേജ് ഉം കൂട്ടണം all the best
കൊള്ളാം. കുറച്ച് സ്പീഡ് കുറച്ചാൽ കൊള്ളാം
കഥ നന്നായിട്ടുണ്ട് . അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.