എന്റെ ജീവിതം ഒരു കടംകഥ 9 [Balu]

📝 Ongoing

👁 166710 views ❤ 249 likes 💬 7 comments

എന്റെ ജീവിതം ഒരു കടംകഥ 9 Ente Jeevitham Oru KadamKadha Part 9 | Author : Balu | Previous Part വളരെ വൈകിപ്പോയി എന്നറിയാം, എങ്കിലും തുടർന്നെഴുതുന്നു. വായിക്കാത്തവർ മുൻ അധ്യായങ്ങൾ വായിക്കുക. ചേച്ചിയുടെ ആ പ്രതികരണം എനിക്കെന്തുചെയ്യണം എന്നറിയാത്ത അവസ്ഥയിൽ ആക്കി. ഞാൻ പെട്ടന്നുതന്നെ ഉറങ്ങിപോയി. രാവിലെ ഞാൻ എഴുന്നേറ്റപ്പോൾ ചേച്ചി റെഡി ആയി എന്നെയും നോക്കി ഇരിക്കുകയാണ്. ചേച്ചി : എന്തൊരുറക്കമാ ചെറുക്കാ എഴുന്നേറ്റു റെഡി ആയിക്കെ. മറുപടി ഒന്നും കൊടുക്കാതെ ഞാൻ എഴുന്നേറ്റു ബാത്‌റൂമിൽ കയറി. ചേച്ചിയുടെ സംസാരം കേട്ടിട്ട് ഇന്നലെ ഒന്നും നടക്കാത്തതുപോലെ. എന്താ ചെയ്യേണ്ടത് എന്നുകരുതി ഞാൻ അവിടെ ആലോചനയിൽ മുഴുകി. ചേച്ചിയുടെ വിളികേട്ടാണ് ഞാൻ ആലോചനയിൽ നിന്നും പുറത്തു വന്നത്. ചേച്ചി : ഡാ നീ എന്തെടുക്കുവാ അവിടെ, എനിക്ക് വിശക്കുന്നു പെട്ടന്ന് വാ. ഞാൻ എങ്ങനെയോ പല്ലുതേച്ചു കുളിച്ചെന്നു വരുത്തി തീർത്തു പുറത്തിറങ്ങി. ചേച്ചി : വാടാ എനിക്ക് വിശക്കുന്നു. ഞാൻ : മ്മ്മ്മ്മ് അങ്ങനെ ഞങൾ പുറത്തുള്ള ഒരു ഹോട്ടലിൽ കയറി ഞാൻ അധികമൊന്നും മിണ്ടിയില്ല ഇന്നലെ നടന്നതിനെപ്പറ്റി ആലോചനയിൽ ആയിരുന്നു. ചേച്ചി എന്തൊക്കെയോ പറയുന്നുണ്ട്. ചേച്ചി : ഡാ.... ഞാൻ : മ്മ്മ് എന്താ ചേച്ചി... ചേച്ചി : ഞാൻ ആരോടാ ഈ പറയുന്നത്. ഞാൻ ചേച്ചിയെ നോക്കുന്നതല്ലാതെ ഒന്നും പറഞ്ഞില്ല. ഞങൾ ഫുഡ് കഴിച്ചു പുറത്തേക്കിറങ്ങി. ചേച്ചി : നമുക്ക് ബീച്ചിൽ വരെ പോയ

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

marques • 2023-12-08 00:40

Bro എൻ്റെ അഞ്ചു ഒന്ന് complete akuo

Athul Ks • 2023-10-12 19:41

Adutha part epoza bro

Das • 2023-10-03 10:42

കൊള്ളാം അടിപൊളി. കലക്കി. തുടരുക ⭐⭐⭐❤

Cyrus • 2023-09-14 11:13

അടിപൊളി... അടിപൊളി... അടിപൊളി.... നല്ല ഫീൽ... ഒരു ടെക്നിക്കൽ മിസ്റ്റേക്ക്... കൂട്ടുകാരന്റെ ബൈക്ക് വാങ്ങിയിട്ട് ആദ്യ ദിവസം കറങ്ങി.. രണ്ടാമത്തെ ദിവസം ബീച്ചിൽ പോകാൻ ഓട്ടോ പിടിച്ചു.. ഇത് വരെ ബൈക്ക് ഉപയോഗിച്ച് കണ്ടില്ല.. രണ്ട് :- ബാംഗ്ലൂരിൽ ബീച്ചുണ്ടോ...? ഈ രണ്ട് കാര്യവും കഥയുടെ ഫ്ളോയെ ബാധിച്ചിട്ടില്ല...

Suhail seli • 2023-09-13 22:18

Udane vennam Eni nirthipovaruth Katha manasilavan kurachu samayam eduth athondaa

Jaison • 2023-09-13 21:06

Super vda mone koduthal page kooti ezhuthu athikam thamassikada

Suhail seli • 2023-09-13 16:21

Eni athyam muthal vayikandi varum EnAle nthelum manasilavu Kathayude ulladakam cheruthaki eyuthittundel nanayirunu