0%

എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര · എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര

എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര

👁 2 views 0 likes

📚 Chapter List

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Anu{Unni} • 2018-08-10 12:26

അപ്പോൾ ദിവ്യ പ്രകാശ് നാളെ ജോയിൻ ചെയ്യുവല്ലേ ക്ഷമിക്കുക ഇന്നാണ് വായിച്ചത് തുടക്കം കലക്കി അനു

രേഖ • 2018-04-09 16:20

something wrong ?

രേഖ • 2018-04-08 00:10

ഒരു പാർട്ട്‌ എഴുതി കഴിഞ്ഞു ജസ്റ്റ് ഒന്ന് ക്രോസ്സ് ചെക്ക് ചെയ്തു,അപ്‌ലോഡ് ചെയ്യാം എന്ന് കരുതുന്നു.

പങ്കാളി • 2018-04-08 00:13

കരുതാൻ ഒന്നും സമയം ഇല്ല തമ്പുരാട്ടീ.... അങ്ങോട്ട്‌ പോസ്റ്റ്‌ ????

രേഖ • 2018-04-08 00:32

രണ്ടു ദിവസംകൂടി ഒന്നു കാത്തിരിക്കൂ എന്തായാലും ബുധനാഴ്ച്ച വരെ ഞാൻ കാത്തിരിപ്പിക്കില്ല. അത്രയും കാത്തിരിപ്പിച്ചു കുളമായാൽ എന്നെ തല്ലികൊല്ലും

രേഖ • 2018-04-08 00:34

സത്യത്തിൽ എനിക്ക് ഇത്രയും കമന്റ്‌ എല്ലാം കിട്ടിയപ്പോൾ സന്തോഷം തോന്നുന്നു എങ്കിലും ഒപ്പം ടെൻഷൻ കൂടുന്നു. അതുകൊണ്ട് തന്നെ നന്നാക്കണമല്ലോ

പാപ്പൻ • 2018-04-07 09:47

ആമുഖമാണ് ഉദ്ദേശിച്ചതെങ്കിൽ കുഴപ്പമില്ല........... നല്ല അവതരണം..... തുടക്കം കൊള്ളാം

രേഖ • 2018-04-07 12:27

thanks

ഡോ. കിരാതൻ • 2018-04-06 22:58

ഹായ് രേഖ ....... എഴുത്ത് എനിക്ക് ഇഷ്ട്ടപ്പെട്ടു...... സത്യം പറഞ്ഞാല്‍ നിങ്ങളുടെ കഥ ആദ്യമായാണ് വായിക്കുന്നത്.... നല്ല എഴുത്ത്......പക്ഷെ ഇങ്ങനെ ചുരുക്കി എഴുതാതെ കുറച്ച് കൂടി നീട്ടി എഴുതുക.....നല്ല കഴിവുണ്ടല്ലോ....എന്തിനാണ് മടി.....അതോ ഇനി ജോലിയുടെ ഭാരമോ....രേഖയുടെ പശ്ചാത്തലം എനിക്കറിയില്ലാത്തതിനാല്‍ എനിക്ക് അതിനെ കുറിച്ച് അധികം പറയുന്നത് ശരിയല്ല.... ജീവിതത്തില്‍ സമയം വച്ച് നീട്ടാന്‍ ഉണ്ടെങ്കില്‍ അത് കമ്പികുട്ടനിലേക്ക് കഥകളായി മാറ്റി വയ്ക്കാന്‍ ശ്രമിക്കാമ്മോ...????? നല്ല ഭാവന കാണുന്നുണ്ട് ....അതെനിക്ക് ഫീല്‍ ചെയ്തതിനാല്‍ ആണ് ഇങ്ങനെ പറയുന്നത്............. നല്ലൊരു എഴുത്തുകാരിയാകട്ടെ...... ഒരുപാട് എഴുതാന്‍ ഈ പ്രകൃതിയില്‍ നിന്നും പ്രജോദനമാകട്ടെ......... ഇതിക്കെ പറയാന്‍ കാരണം..........നിങ്ങളുടെ ശൈലി വളരെ ഇഷ്ടപ്പെട്ടത് കൊണ്ടാണ്....... കിരാതന്‍

രേഖ • 2018-04-07 09:33

Thanks kirathan അത്‌ നിങ്ങളുടെ തെറ്റിദ്ധാരണയാണ്. ഞാൻ പേജ് കുറച്ചു ഒരു ആമുഖം എന്ന നിലക്കാണ്. ശെരിക്കും ഇതിന്റെ ആദ്യ ഭാഗം ഈ ബുധനാഴ്ച്ച വരും. സമയം കിട്ടുകയാണെങ്കിൽ എന്റെ പഴയ കഥകൾകൂടി വായിക്കണം. പിന്നെ ഈ പറഞ്ഞ നല്ല വാക്കിന് നന്ദി... ഒരായിരം നന്ദി

ഡോ. കിരാതൻ • 2018-04-07 10:04

താങ്കൾ പറയുന്ന പോലെ ഇതൊരു തെറ്റുദ്ധരിച്ചു പറയുന്നതോന്നുമല്ല. ഞാൻ രണ്ട് മൂന്ന് പേജിൽ ഒതുങ്ങുന്ന കഥക്ക് എതിരാണ്.... അത് മാന്യമായി പറഞ്ഞു എന്ന് മാത്രം.... കിരാതൻ

ഡോ. കിരാതൻ • 2018-04-07 10:09

പോരാത്തതിന് ഇതിൽ കഥയുടെ ആമുഖം എന്ന് രേഖപെടുത്തിട്ടില്ല താനും....ഒരു പക്ഷെ അങ്ങനെ എഴുതിരുന്നെങ്കിൽ എല്ലാവർക്കും അത് മനസ്സിലാക്കാമായിരുന്നു....അങ്ങനെ കണ്ടില്ല....അതിനാൽ ഇങ്ങനെ കമന്റ് ചെയ്തു എന്ന് മാത്രം

രേഖ • 2018-04-07 12:27

ഞാൻ അഭിപ്രായത്തിൽ എഴുതി ചോദിച്ചതിനുശേഷം മാത്രമാണ് എവിടെ കൊടുത്തത് . പിന്നെ താങ്കൾ പറയുന്നതുപോലെ ഞാനും ഈ ഒന്ന് രണ്ടു പേജ് കഥകളോട് സപ്പോർട് ചെയ്യാറില്ല

BenzY • 2018-04-06 10:32

Waiting

രേഖ • 2018-04-07 09:33

And c

shen • 2018-04-06 02:34

regacheciyude adutha industry hit ethi ... le .. van pradeekshayode .. pinne tagil riyal stori nn mathramollolo .. pradeekshikalo le .. sahacharyam oke vishadeekarich eyuthiya mathi .. veruthe kambi kuthi kayattanda..

രേഖ • 2018-04-06 09:21

താങ്കളുടെ സപ്പോർട്ടിന് നന്ദി. ഞാൻ എന്റെ കഥകളിൽ അനാവശ്യ കമ്പി കഥ ഉപയോഗിക്കാറില്ല എന്നാണ് എന്റെ വിശ്വാസം. നിങ്ങളുടെ പ്രതീക്ഷ ഞാൻ നിറവേറ്റാൻ ശ്രമിക്കാം

shen • 2018-04-06 10:58

illa .. anavishyamayi rega chechi onnum upayogikkarilla .. ennalum oru vayannakaran enn nilayil onn oormippichu enne ollu ..☺️

Aslu • 2018-04-06 00:45

Super story chechi

രേഖ • 2018-04-06 09:22

Thanks aslu

ചെകുത്താൻ • 2018-04-05 22:41

ഈ കഥയുടെ സ്റ്റാർട്ടിങ് കൊള്ളാം പക്ഷെ പേജ് കുറച്ചത് മോശമായി

രേഖ • 2018-04-06 09:24

ഞാൻ ഇതിനും കുറക്കാനാണ് പ്ലാൻ ചെയ്തത് എഴുതിയപ്പോൾ 2പേജിൽ എത്തി. പിന്നെ ഇതു ഞാൻ ഉദ്ദേശിച്ചത് ഒരു ആമുഖം മാത്രമാണ്

vijayakumar • 2018-04-05 18:07

Thudakkam thanna adipoli .. super theme ,adipoli avatharanam ..pinna wed.. varumbol pagze kutty post chayana Rekha madam

രേഖ • 2018-04-05 18:10

thanks ,

Imtiaz • 2018-04-05 17:03

സലിം കുമാർ പറഞ്ഞത് പോലെ അവിടുത്തെ ലേഡീസ് ഹോസ്റ്റലിലേക്ക് പാൽ വിതരണത്തിന് പാൽക്കാരന്റെ ആവശ്യം ഉണ്ടാകുമോ എന്തോ ???

രേഖ • 2018-04-05 17:09

ഇല്ല ... അവിടെ 16 തിരുകയാത്തതും തിങ്കഞ്ഞതുമായ പാൽക്കാരൻ പയ്യനെ ആവശ്യമില്ല

anas Kochi • 2018-04-05 17:00

തുടക്കം കൊള്ളാം .... മോശമാവില്ല എന്നറിയാം ,കാരണം എഴുതുന്ന ആൾ നമ്മുടെ രേഖ ചേച്ചി അല്ലേ ...

രേഖ • 2018-04-05 17:11

ഞാൻ എഴുതുമ്പോൾ എനിക്ക് എന്നും സപ്പോർട് തന്നിരുന്ന ഒരാളാണ് താങ്കൾ . so special thanks chettayi

thamashakaran • 2018-04-05 16:23

പറഞ്ഞത് വെച്ച് നോക്കുവാണേൽ ഇത് ബലിയ ഒരു നോവൽ അവനുള്ള സാധ്യത ഒണ്ടല്ലോ. ന്തുവായാലും വെയ്റ്റിംഗ്.

രേഖ • 2018-04-05 16:27

athrakonnum pratheekshikalle

asuran • 2018-04-05 16:21

തുടക്കം കൊള്ളാം. പക്ഷേ തമ്പുരാട്ടിയുടെ കള്ളകാമുകനെ കാണാത്തതിൽ പരിഭവം ഉണ്ട്.

രേഖ • 2018-04-05 16:26

അതെല്ലടോ ആ സ്റ്റോറിയുമായി ഇരിക്കാനുള്ള ഒരു ടച്ച് പോയി , എന്താ പറയാ എനിക്കറിയില്ല , എഴുതാൻ തോന്നുന്നില്ല

asuran • 2018-04-05 16:44

ആ കഥക്ക് നല്ല ഫീൽ ഉണ്ടായിരുന്നു. അത് തുടരാത്തതിൽ ശരിക്കും സകടം ഉണ്ട്. മൂടില്ലാതെ എഴുതരുത്. ഉള്ള ഫീലും നഷ്ടപ്പെടും. പുതിയ കഥക്ക് all the best.

രേഖ • 2018-04-05 16:47

കൊന്നതിനെ ഇനിയും വലിച്ചു കീറേണ്ടതില്ല എന്ന് കരുതിയ ഞാൻ അത് എഴുതാതിരിക്കുന്നതു . ഒരു പക്ഷെ ഞാൻ മൈൻഡ് ഓക്കേ ആയാൽ അത് എഴുതും

asuran • 2018-04-05 17:04

താങ്കളുടെ ഇഷ്ടം.

ജിന്ന് ?? • 2018-04-05 15:41

കിടു...കിടിലൻ ഇപോഴെ ഞാൻ മന ക്കൊട്ട കെട്ടി തുടങ്ങി.. ഞങ്ങളെയൊക്കെ കോളജിലെ ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോകുമോ.. രേഖക്ക് അതിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.

രേഖ • 2018-04-05 15:44

ഇങ്ങിനെ ഓരോന്നുപറഞ്ഞു എന്നെ പേടിപ്പിക്കല്ലേ . അത്രക്കും നല്ലതൊന്നുമല്ലേലും മോശമാകില്ല എന്നു കരുതുന്നു .

ജിന്ന് ?? • 2018-04-05 15:54

മതി,അത് മതി.. എഴുതുന്നത് രേഖ അല്ലേ.. മോശമവില്ലെന്നറിയം..

രേഖ • 2018-04-05 15:56

ഇനിയും ഉയരത്തിലേക്ക് പൊക്കിയാൽ ഞാൻ തലയടിച്ചു വീഴും

vipi • 2018-04-05 13:33

thudakam polichu...

രേഖ • 2018-04-05 13:35

thudakkam mathramalla ... wait and c

രേഖ • 2018-04-05 13:33

പിന്നെ ഇത് വായിക്കുന്നവരോട് ഒരു മുന്നറിയിപ്പ് , ഇത് ഒരു ടീച്ചർ അല്ലെങ്കിൽ കോളേജ് സ്റ്റോറി ആക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത് , അതുകൊണ്ടു തന്നെ അനാവശ്യമായ സെക്സ് പുട്ടിനു തേങ്ങപോലെ ചേർക്കാൻ ഉദ്ദേശിക്കുന്നില്ല . ആവശ്യമുള്ള ഭാഗത്തു ഞാൻ ചേർക്കാം ഇല്ലാതെ വെറുതെ ചേർത്ത് നശിപ്പിക്കുന്നതിന് എനിക്കും താല്പര്യമില്ല . അതുകൊണ്ടു കുറച്ചു ക്ഷമയും സമയമെടുത്ത് വായിക്കുന്നവര് ആദ്യം നോക്കുക . അല്ലെങ്കിൽ സമയം കിട്ടുമ്പോൾ മാത്രം അതിനായി തുനിഞ്ഞാൽമതി . ഇത് പറഞ്ഞു എന്ന് കരുതി വായിക്കാതിരിക്കലേ . ഒപ്പം അഭിപ്രായവും പങ്കുവെക്കണം

Akh • 2018-04-05 13:19

ടീസർ ഇഷ്ടപ്പെട്ടു .ഇതൊരു സൂപ്പർ ഹിറ്റ്‌ സിനിമ ആയി കാണാൻ ആഗ്രഹിക്കുന്നു . എന്റെ ആഗ്രഹം സാധിച്ചു തരില്ലേ ..

രേഖ • 2018-04-05 13:23

I will try , and same time thanks

Smitha • 2018-04-05 13:18

Toching story, Rekha Congratulations...

രേഖ • 2018-04-05 13:22

thank you smitha thanks for your great support

ചാര്‍ളി • 2018-04-05 12:38

എനിക്ക് ഇപ്പൊ ആണ് ഒരു റിലാക്സേഷൻ കിട്ടിയത്.... എന്റെ ചളി എങ്ങാനും കേട്ട് രേഖ ഇത് എഴുതാതെ പോയിരുന്നു എങ്കിൽ പങ്കു എന്നെ പൊങ്കാല ഇട്ടേനെ..... വായിച്ചില്ല ട്രാവലിങ്ങിൽ ആണ് വായിച്ചിട്ട് അഭിപ്രായം അറിയിക്കും.... ഇനി അഭിപ്രായം രേഖക്ക് വേണ്ടെന്നു പറഞ്ഞാലും ഞാൻ അഭിപ്രായിക്കും.....

രേഖ • 2018-04-05 12:48

ഹായ് ചാർളി ഞാൻ നിങ്ങളോടു ആദ്യം തന്നെ പറഞ്ഞു നമ്മൾ ഫ്രണ്ട്സാണ് അതിനാൽ നിങ്ങൾ പറഞ്ഞത് എനികിഷ്ടപെട്ടില്ല അത് ഞാനും തിരിച്ചു പറഞ്ഞു അത് അവിടെ അവസാനിച്ചു . അതുകൊണ്ടു തന്നെ നിങ്ങളുടെ അഭിപ്രായം എന്നത് എനിക്ക് വളരെ വിലപ്പെട്ടതാണ് , നിങ്ങളുടെ അഭിപ്രായത്തിനായി ഞാൻ കാത്തിരിക്കുന്നു

ചാര്‍ളി • 2018-04-05 17:55

ഞാസ്ന ചളി കൊണ്ടുള്ള കമന്റുകൾ നിർത്തി.... ഇനി ആവശ്യത്തിന് മാത്രം കമന്റ് ചെയ്യും..... ഒരുപാട് പേരെ വെറുതെ എന്തിനാ വെറുപ്പിക്കുന്നെ..... പിന്നെ വഴക്കിനും അടിപിടിക്കും ആയിട്ടല്ല ഞാൻ ഇവിടെ വരുന്നത് അതുകൊണ്ട് എനിക്ക് അതിനൊന്നും താത്പര്യവും ഇല്ല.... താങ്കൾ ഇട്ട മറുപടി കമന്റ് പോലും ഞാൻ വായിക്കുന്നത് ഇതിൽ പറഞ്ഞപ്പോ ആണ്.... ശരിക്കും പറഞ്ഞ പകുതിയും മിഥ്യയാണ്... പിന്നെ പകുതിയും ആരും കാണാത്തവയും... ഇതിൽ എന്ത് വിരോധം എന്നും ഒരുമയുള്ള ഒരു കൂട്ടം സുഹൃത്തുക്കൾ മാത്രം അതാണ് ഞാൻ കണ്ടിരുന്ന കമ്പികുറ്റൻ എന്ന സ്വപ്നം....

രേഖ • 2018-04-05 18:08

ചാർളി എന്തിനാണ് ഈ മുഖവുരയുടെ കാര്യം .ആ ഒരു കാര്യം അവിടംകൊണ്ടുതന്നെ അവസാനിച്ചു . നിങ്ങൾ എന്താണോ അതവൻ നോക്കുക അല്ലാതെ പലരും പറയുന്നതിനനുസരിച്ചു മാറ്റങ്ങൾ വരുത്താൻ നിൽക്കേണ്ട ആവശ്യമില്ല .

ചാര്‍ളി • 2018-04-05 18:18

മാറ്റം അല്ലല്ലോ.... രേഖ.... അല്ലെങ്കില് തന്നെ എനിക്ക് ഇപ്പൊ കുറച്ചു തിരക്കുണ്ട്.... രാജാവിന്റെ ഉൾപ്പടെ പല കഥകളും വായിക്കാനും ഉണ്ട്... എന്നിട്ടും എന്റെ കഥയ്ക്കായി കാത്തിരിക്കുന്ന ചുരുക്കം ചിലരുണ്ട് അവർക്ക് വേണ്ടി സമയം കണ്ടെത്തി ഇന്നലെ ഒരെണ്ണം പോസ്റ്റ് ചെയ്തു... രേഖ സുഹൃത്തായി കാണുന്നുണ്ടല്ലോ..... രേഖയുടെ കഥയൊക്കെ വരുമ്പോ ഞാനൊന്നും ഇവിടെ ജനിച്ചിട്ടു പോലും ഇല്ല... ഇപ്പൊ ഇത് പറഞ്ഞത്... കമന്റുകൾ പലതും കാണാറില്ല.... സ്റ്റോറി ഒരു അഡാർ ഹിറ്റ് ആവട്ടെ എന്ന് ആശംസിക്കുന്നു.... സമയം പോലെ വായിക്കും അഭിപ്രായം അറിയിക്കും... പിന്നെ പങ്കാളി പറയും പോലെ എനിക്കൊക്കെ കട്ട സപ്പോർട്ട് തന്ന രാജാവിന്റെ ചാരൽകുന്നു പോലെ ഇതും ഹിറ്റാവും.... ആർക്ക് വേണ്ടിയും മാരുന്നില്ക സുഹൃത്തേ.... കുറച്ചു ബ്രേക്ക് ഇടുന്നു എന്ന് മാത്രം... അതും ചളിക്ക് മാത്രം...