← Back to എന്റെ കളികള്‍ 1 [Master]

Comments

എന്റെ കളികള്‍ 1 [Master] · approved reader discussion

Ravidas.K • 2022-07-27 18:19

ഇങ്ങനെ സുഖിപ്പിച്ച് കഥയെഴുതുന്ന വർ ഉണ്ടോ .... സുപ്പർ പേജ് കുട്ടി തുടർന്ന് എഴുതുമെന്ന് പ്രതീക്ഷക്കുന്നു.

Das • 2022-07-09 10:40

കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤❤

ലോലിതൻ • 2022-07-06 22:02

മാസ്റ്ററെ , നിങ്ങളും ഭാഗങ്ങളായി എഴുതാൻ തുടങ്ങിയോ ... സൂപ്പർ കഥയായിരുന്നു , വേഗം അടുത്ത ഭാഗം വരട്ടെ. വാണ ശാപം കിട്ടും അല്ലേൽ

ആഞ്ജനേയദാസ് ✅ • 2022-07-08 21:14

??

Devil • 2022-07-06 12:49

Superb

Rodin • 2022-07-06 10:54

പുതിയതും പഴയതും ബാക്കി ഇടുമോ

Radhakrishnan • 2022-07-06 00:54

Baaki? Varumo?

Cyrus • 2022-07-06 03:26

അതെന്നാടാ കൂവേ... വെറും പത്തു പേജ് ആയിട്ടു നിർത്തിയത്..? ഒരു 20-30 പേജുകൾ ഉണ്ടാരുന്നേൽ പൊളിച്ചേനെ....!!!

ജിന്ന് • 2022-07-05 23:46

മാസ്റ്ററേ വേഗം അടുത്ത പാർട്ട് തായോ... ? ഒത്തിരി ഇഷ്ടമായി... ഇതൊരു തുടർക്കഥയായി കുറച്ചു പാർട്ടുകൾ എഴുതാവോ...?

Tution • 2022-07-05 23:14

വന്നല്ലോ വനമാല!!!. മാസ്റ്റർ, ഇത് പോലെ ഫ്രഷ് പോരട്ടെ. റീമാസ്റ്ററിങ് ഒക്കെ പിന്നെ ആകാം. നല്ല അവതരണം. വെയ്റ്റിംഗ് ഫോർ ദി സെക്കൻഡ് പാർട്ട്.

യജ്ഞസേന മോഹിനി • 2022-07-05 23:12

ഞാൻ ഒരാഴ്ച ആയുള്ളൂ ഈ സൈറ്റ് നോക്കാൻ തുടങ്ങിയിട്ട്. ഈ കഥ ഇഷ്ടമായി, ഇതിനുബാക്കി ഉണ്ടാകുമോ ?

Lizz • 2022-07-06 08:34

Aah

റിജോ • 2022-07-06 09:04

Then dp enghne vechh

Baputty • 2022-07-05 22:19

Superb

Prabhu • 2022-07-05 19:34

താങ്കളുടെ പുതിയ കഥക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. പകുതിക്കു വച്ച് നിർത്താതെ മുഴുവൻ പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

മായൻ • 2022-07-06 01:33

മാസ്റ്റർ കഥ പകുതി വഴിക്ക് നിർത്തി പോയി എന്ന് ഞാൻ ഇതുവരെ കേട്ടില്ല. നിങ്ങൾക്ക് അറിയാമെങ്കിൽ പറയുക

നീലൻ • 2022-07-14 11:43

Yes

നീലൻ • 2022-07-14 11:44

പ്രേക്ഷകരോട് നീതി പുലർത്തുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാൾ

കൊമ്പൻ • 2022-07-05 18:29

"ക്‌ളാസ്" മാസ്റ്റർ ടെ കഥകൾ മാത്രമേ കണ്ടയുടനെ ചെയ്യുന്ന ജോലി മറന്നു വായിക്കാറുള്ളു. അതെനിക്കു വേണ്ടി ഉണ്ടായപോലെ എന്നൊരു തോന്നലുണ്ടാക്കാൻ കഴിയുന്നത് കൊണ്ടാവണം. ഇതൊക്കെ ഉണ്ടായിട്ടാണോ റീ അടിച്ചു കളിക്കുന്നത് തലൈവരെ. ❤️

കൊമ്പൻ • 2022-07-05 18:28

"ക്‌ളാസ്" മാസ്റ്റർ ടെ കഥകൾ മാത്രമേ കണ്ടയുടനെ ചെയ്യുന്ന ജോലി മറന്നു വായിക്കാറുള്ളു. അതെനിക്കു വേണ്ടി ഉണ്ടായപോലെ എന്നൊരു തോന്നലുണ്ടാക്കാൻ കഴിയുന്നത് കൊണ്ടാവണം. ഇതൊക്കെ ഉണ്ടായിട്ടാണോ റീ അടിച്ചു കളിക്കുന്നത് തലൈവരെ. ❤️

കൊമ്പൻ • 2022-07-05 17:59

?