← Back to ?എന്റെ കൃഷ്ണ 04 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 04 ? [അതുലൻ ] · approved reader discussion

Curious minded • 2020-05-27 10:19

Bro എഴുതി കഴിഞ്ഞേല്ലോ അപ്പൊ പിന്നെ എന്തിനാ വെയ്റ്റിംഗ്. ഇപ്പൊ തന്നെ drk സുബ്മിറ്റ് ചെയ്ത പബ്ലിഷ് ചെയ്യാൻ പറയ്

അതുലൻ • 2020-05-27 13:38

സോറി ബ്രോ...റേഞ്ച് കിട്ടാത്തതിന്റെ കുറച്ചു പ്രശ്നം ഉണ്ട്..എന്തായാലും അയച്ചിട്ടുണ്ട്.. ഡോക്ടർ സാർ ഇടുമായിരിക്കും....???

Anu • 2020-05-27 17:25

❤️❤️❤️

വിഷ്ണു • 2020-05-27 17:54

അത് മതി...?

ജിഷാജിക്ക് • 2020-05-27 09:17

അടുത്ത പാർട് എന്താ ഇടാതെ

അതുലൻ • 2020-05-27 13:31

അയച്ചിട്ടുണ്ട് ബ്രോ... അടുത്ത് തന്നെ ഇടുമായിരിക്കും ?

കിച്ചു • 2020-05-27 00:08

എല്ലാവരും ഇങ്ങനെ വേഗം താ വേഗം താ എന്ന് പറയല്ലേ കുറച്ചു സമയം കൊടുക്ക്. പെട്ടെന്ന് താ എന്ന് പറഞ്ഞാൽ കണ്ണൻ bro കണ്ണന്റെ അനുപമ ഓടിച്ചിട്ട് നിർത്തിയത് പോലേ അതുലൻ bro യും പെട്ടെന്ന് നിർത്തേണ്ടി വരും.

അതുലൻ • 2020-05-27 07:31

ഹിഹി ?...ഇത്തിരി തിരക്കിലായി പോയി....ഇന്ന് ഉറപ്പായും അയക്കാം.... അപ്പോ നാളെ വരും

Anu • 2020-05-27 09:28

അല്ലേലും ചേട്ടായി സൂപ്പർ അല്ലെ... പിന്നെ കണ്ണൻ ചേട്ടൻ കാണിച്ച പോലെ പെട്ടന്ന് നിർത്തല്ലട്ടോ... തിരക്ക് ഉണ്ടാകും എന്നറിയാം... കാത്തിരിക്കാൻ ഞങ്ങൾ തെയ്യാറാണ്... പിന്നെ എല്ലാരും പെട്ടന്ന് അയക്കാൻ പറയുന്നത് അവർക്ക് ഒക്കെ ഇത് അത്രക്ക് ഇഷ്ടമായത് കൊണ്ടാ...

അതുലൻ • 2020-05-27 13:58

അനുവേ നിന്റെ ചേട്ടായി വിളി കേൾക്കുമ്പോ അറിയാതെ ഒരു ചിരി വരും ??

യദുൽ • 2020-05-27 14:46

എന്തായാലും വീട്ടിൽ എത്തിയിട്ട് അത് വന്നാൽ മതി ഓഫീസിൽ കിടന്ന് എനിക്ക് നല്ല മനസു ഇരുത്തി വായിക്കാൻ പറ്റില്ല ?

Anu • 2020-05-27 19:33

?

Mastram (NJG) • 2020-06-05 23:12

Kidu

അതുലൻ • 2020-05-27 13:55

ആഹ് കിച്ചു...കഥയിൽ നിനക്കൊരു സർപ്രൈസ് ഉണ്ട്...?

Anu • 2020-05-27 19:38

Tension അടിപ്പിക്കുന്ന surprise വല്ലതും ആണോ ചേട്ടായി....

Rahul • 2020-05-26 22:43

അടുത്ത പാർട്ടി ഇട് bro, njan ettavum ആകാംഷയോടെ കാത്തിരിക്കുന്ന ഒരേ ഒരു കഥ ആണ് എന്റെ കൃഷ്ണ ❤️❤️❤️?

അതുലൻ • 2020-05-27 07:29

Thank you bro.... നാളെ എന്തായാലും വരും ??

Anasoooya • 2020-05-26 12:55

Athe adutha part eppo tharum......

അതുലൻ • 2020-05-27 07:28

നാളെ തീർച്ചയായും വരും ?

Boss • 2020-05-26 10:19

Bro next part enthayi

അതുലൻ • 2020-05-27 07:59

കഴിഞ്ഞു ബ്രോ ?

അച്ചു • 2020-05-24 23:10

ബ്രോ അടുത്ത ഭാഗം എന്നുണ്ടാവും. കാത്തിരിപ്പാണ്..................... .

അതുലൻ • 2020-05-27 07:27

ഇന്ന് അയക്കാട്ടോ.... നാളെ എന്തായാലും വരും

അച്ചു • 2020-05-27 08:38

വായനക്കാരോട് നിങ്ങൾ കാണിക്കുന്ന ഈ ആത്മാർത്ഥത കൊണ്ടും കൂടാ ഈ കഥ ഇത്രേം വലിയ വിജയമാവാനേ. സസ്നേഹം അച്ചു❤️

അതുലൻ • 2020-05-27 14:04

അച്ചു ബ്രോ...ഞാൻ എഴുതുന്നത് നിങ്ങൾക് വേണ്ടിയാണ്...നിങ്ങളുടെ സ്നേഹം ഒന്നുകൊണ്ട് മാത്രമാണ് ഈ കഥ പൂർണമാകുന്നത്...?

അച്ചു • 2020-05-27 20:21

സ്നേഹം മാത്രം ❤️

Curious minded • 2020-05-24 15:53

ബ്രോ അടുത്ത പാർട്ട് ഇന്ന് സുബ്മിറ്റ് ചെയ്തോ എന്ന കിട്ടും ഞങ്ങക് അടുത്ത പാർട്ട്

അതുലൻ • 2020-05-24 20:21

ഇല്ല ബ്രോ...കഴിഞ്ഞിട്ടില്ല.. പണിക്കും പോണം, പഠിക്കാനും ഉണ്ട്..?

യദുൽ • 2020-05-26 19:30

നിന്റെ തിരക്കും പഠിക്കാൻ ഉള്ളത് പഠിച്ചിട്ടും മതി കേട്ടോ മുത്തേ അത് ഇപ്പൊ എത്ര കാലം ആയാലും കാത്തിരിക്കാൻ ക്ഷമ ഉണ്ടാകും.നിന്റെ സമയം പോലെ നീ സബ്മിറ്റ് ചെയ്താൽ മതി മുത്ത് മണിയെ ??❤️

സിദ്ധു • 2020-05-26 22:58

ബ്രോ വെയിറ്റ് ചെയ്തു മടുത്തു എപ്പോഴും കേറി നോക്കും 5th പാർട്ട്‌ വന്നിട്ടുണ്ടോന്നു

Chikku • 2020-05-25 04:55

Poliyatto ngale vayanakkare ngane kayyiledekkanonne ngakke ariyaam koche gallan. Poliyeee❤️

അതുലൻ • 2020-05-27 14:06

മനസ്സിൽ തോന്നുന്നത് എഴുതുകയാണ്..... ആത്മാർത്ഥതയോടെ ???

Anu • 2020-05-24 15:30

അങ്ങനെ ഈ ഭാഗവും 1K like അടിച്ചു? Congrats ചേട്ടായി❣️

അതുലൻ • 2020-05-24 20:22

നിന്റെയൊക്കെ സപ്പോർട്ട് കൊണ്ട് അടിച്ചതാ... അല്ലപിന്നെ ???

Anu • 2020-05-25 03:38

യദുലേട്ടനെ പോലെയുള്ളവർ ഇവിടെ ഉണ്ടാകുമ്പോൾ എന്റെ support ഒക്കെ ചെറുത്... ജീവിതത്തിലായാലും ഇത് പോലെയുള്ള virtual world-ൽ ആയാലും യദുലേട്ടനെ പോലെ കൂടെ കട്ടക്ക് നിക്കാൻ ആളുണ്ടാകുക എന്നത് ഒരു അനുഗ്രഹമാണ് ചേട്ടായി?

യദുൽ • 2020-05-26 19:27

ഇവരെ കൂടെ അല്ലാതെ പിന്നേ ആരെ കൂടെ നിക്കണ്ട ആണ് അനു. തൂലിക കൊണ്ട് നമ്മക്ക് ഓരോ പേർക്കും സ്നേഹം നിറഞ്ഞ ഉപഹാരം തരുമ്പോ അത് തിരിച്ചു കൊടുക്കുന്നു അതാണ് ചെയ്യുന്നേ. അത് എത്ര കാലം ആയാലും ജീവന്റെ തുടിപ്പ് നില നിൽക്കുന്ന ദിനം വരെ കൂടെ ഉണ്ടാകും നമ്മളെ മുത്ത് മണികൾക്കു വേണ്ടി ????

Anu • 2020-05-27 09:25

?

യദുൽ • 2020-05-24 13:44

4 ഭാഗവും 1K ??????????❤️❤️ മുത്തേ നീ പോളിക്ക് ??

അതുലൻ • 2020-05-24 20:17

എല്ലാർക്കും ഇഷ്ട്ടായി എന്ന് കേൾക്കുമ്പോ വല്ലാത്തൊരു മനസുഖം മുത്തേ ???

യദുൽ • 2020-05-26 20:19

❤️❤️❤️

Jithin Yezz • 2020-05-24 08:00

ന്റെ പൊന്നു brooo..... നിങ്ങളിത് എന്ത് ഭാവിച്ചാണ്.... സംഭവം പൊളിച്ചടുക്കി ..... ഇജ്ജ് വേറെ ലെവൽ ആണ് broo...??❤

അതുലൻ • 2020-05-24 20:15

ഹിഹി.. അച്ചുവും കിച്ചുവും അമ്മൂസും ഒക്കെയല്ലേ വേറെ ലെവൽ ????

തൃശ്ശൂർക്കാരൻ • 2020-05-23 19:37

കൊടുങ്ങല്ലൂർക്കാരാ ന്താ പറയാ ഒത്തിരിഷ്ടായി ?????

അതുലൻ • 2020-05-23 21:37

അത് കേട്ട മതി മുത്തേ ?

Taniya • 2020-05-23 13:57

Adipoli chetta nannayi pokunu story ... Eniyum kurachu twist konduvaranam.....

അതുലൻ • 2020-05-23 19:01

തീർച്ചയായും.... എന്നാലേ ഒരു ഗും ഉളളുവല്ലേ ?... ശ്രമിക്കാം കേട്ടോ ?

Anu • 2020-05-24 15:33

എന്ന് കരുതി വല്ല tension അടിപ്പിക്കുന്ന twist ആയിട്ട് വന്നാൽ പൊന്നുമോനെ കൊറോണ ആണ് എന്നൊന്നും ഞാൻ നോക്കൂല... kodungaloor വന്ന് തല്ലും പറഞ്ഞേക്കാം?

യദുൽ • 2020-05-26 19:31

ഞാൻ രാത്രിക്ക് രാത്രി തിരക്കും അവനെ തല്ലാൻ ???

Achutten • 2020-05-23 10:47

Athuletta.. ???? Adipoli, ishtaai????????? Pridarshante cinema kanda oru feel☺☺chirich irinnpoy

അതുലൻ • 2020-05-23 19:03

Hihi...മറ്റൊരാളെ ചിരിപ്പിക്കാൻ കഴിഞ്ഞുവെന്ന് അറിയുമ്പോ എനിക്കാണ് സന്തോഷം...ഏത് സീൻ ആണ് ഇഷ്ട്ടായത് ?

Anu • 2020-05-23 10:14

ആക്കം പോലെ മതി ചേട്ടായി... തിരക്കൊന്നും ഇല്ല... ജോലി നടക്കട്ടെ... നമ്മുക്ക് പിന്നെ lockdown ആയത് കൊണ്ട് office ഒക്കെ leave ആണ്.. ഇവിടെ ഒമാനിൽ എന്ന് തുറക്കും എന്ന് ഇപ്പോഴും ഒരു പിടിയും ഇല്ല... എല്ലാം പെട്ടന്ന് ready ആകട്ടെ

യദുൽ • 2020-05-23 11:07

അതാണ് അവന്റെ സമയം പോലെ പതുക്കെ മതി ?

Anu • 2020-05-23 11:19

?

അതുലൻ • 2020-05-23 19:13

അതെ...എല്ലാം ഒന്ന് വേഗം മാറിയാൽ മതിയായിരുന്നു...നീ അവിടെ സേഫ് അല്ലേ...ഒക്കെ ശെരിയാകും അനുവേ.. ഇവിടെ പിന്നെ എന്റെ വണ്ടി തന്നെയാ എന്റെ ഓഫീസ്?...ട്രിവാൻഡ്രം പെട്ട് കിടന്ന് ഇന്ന് ആണ് വീടെത്തിയത്...

Anu • 2020-05-23 22:28

ഇവിടെ safe ആണ്.കുഴപ്പം ഒന്നും ഇല്ല?

HELLBOY • 2020-05-23 03:00

എന്റെ മോനെ എന്ന ഒരു ഫീൽ ആണെന്ന് അറിയോ ബട് പെട്ടന്നു കഴിഞ്ഞു പേജ് കുറച്ചു കൂടി കൂട്ടി എഴുത്തുമോ ബ്രോ ഇതു ഇതുപോലെ തന്നെ മുൻപോട്ടു കൊണ്ടുപോണം HELLBOY

അതുലൻ • 2020-05-23 07:17

Thank you my bro... 32 പേജ് വേഗം കഴിഞ്ഞോ ബ്രോ ?...

അച്ചു • 2020-05-23 09:15

അതങ്ങനാ ബ്രോ നമ്മൾ ലയിച്ചിരുന്നു വായിക്കുമ്പോൾ കഴിയുന്ന പേജിന്റെ എണ്ണം നോക്കുക പോലുമില്ല

Davil_shadow • 2020-05-23 00:34

നെക്സ്റ്റ് പാർട്ട്‌ അപ്പോൾ കിട്ടും bro

അതുലൻ • 2020-05-23 07:14

പരമാവധി നേരത്തെ തരാൻ ശ്രമിക്കാം ബ്രോ ?

Devil_shadow • 2020-05-23 00:20

ബ്രോ നെക്സ്റ്റ് പാർട്ട്‌ ഒന്നു വേഗം തരുമോ കാത്തിരികാൻ വയ്യ

യദുൽ • 2020-05-22 21:29

ഒന്ന് കൂടി വായിച്ചു മുത്തേ ഇത്. എന്നാലും നോക്കട്ടെ ഞാനും നിങ്ങൾ പറഞ്ഞത് പോലെ എഴുതാൻ ശ്രെമിക്കാം അതെ പറയുന്നുള്ളു. ഇന്നലെ പറയാൻ വിട്ടത് ആണ് എല്ലാ അച്ഛൻമാർക്കും മക്കൾക്ക് ഇതുവരെ കാര്യാ പ്രാപ്തി എത്തിയില്ലേ എന്ന് ചോദിക്കും എങ്കിലും അവരെ ഉള്ളിൽ അവൻ എന്നും കാര്യം തീരുമാനം എടുക്കാൻ കഴിവ് ഉള്ളവൻ ആണ് എന്ന് ഉറപ്പ് ഉണ്ടാകും

യദുൽ • 2020-05-23 03:43

ഓട്ടം കൂടിഅല്ലെ.എത്ര നീ ഓട്ടം പോയാലും നിന്റെ സമയം നോക്കി എഴുതിയാൽ മതി കൂടെ നമ്മൾ ഉണ്ടല്ലോ.... ആദ്യം ജോലി കഴിഞ്ഞു മതി എത്ര കാലം ആയാലും കാത്തിരിക്കും മുത്തേ

Anu • 2020-05-23 06:21

ഞാനും കാത്തിരിക്കുന്നു❣️

Anu • 2020-05-23 06:20

ചേട്ടായി എഴുതാൻ ഒന്ന് ശ്രേമിച് നോക്ക്... ചേട്ടായിയെ കൊണ്ട് പറ്റും... പിന്നെ കൂട്ടിന് ഞങ്ങൾ ഒക്കെ ഉണ്ടല്ലോ... കാലം എത്ര കഴിഞ്ഞാലും അച്ഛനും അമ്മക്കും നമ്മൾ ചെറിയ കുട്ടികൾ തന്നെ ആണ്... അമ്മമാർ സ്നേഹം പുറത്ത് പ്രേകടിപ്പിക്കുന്നവർ ആണ് ... പക്ഷെ അച്ഛൻ എന്നാൽ എത്ര സ്നേഹം ഉള്ളിൽ ഉണ്ടെങ്കിലും പുറത്ത് ഗൗരവം നടിക്കുന്നവർ ആണ്.

യദുൽ • 2020-05-23 11:09

അതാണ് അച്ഛൻ വേറെ ലെവൽ ആണ്

അതുലൻ • 2020-05-23 07:13

യദുവേ, നീ എഴുതണം...നിന്നെ കൊണ്ട് അതിനു കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്... കൂടെ ഉണ്ടാകും...അത് പോരെ ??? പിന്നെ ഓട്ടത്തിൽ ആണെടാ...ആകെ തിരക്കിലാണ്...

യദുൽ • 2020-05-23 11:08

തിരക്ക് ഒക്കെ കഴിഞ്ഞു വാ ഇവിടെ തന്നെ ഉണ്ടാകും മുത്ത് മണിയെ ???

Fanfiction • 2020-05-23 07:37

വെയ്റ്റിംഗ്

യദുൽ • 2020-05-23 11:08

ശ്രെമിക്കാം നോക്കുന്നുണ്ട് ?

അനിയൻകുട്ടൻ • 2020-05-22 20:40

Bro, കൊടുങ്ങല്ലൂർ എവിടെയാ വീട്

അതുലൻ • 2020-05-22 21:16

കൊടുങ്ങല്ലൂർ മ്മടെ വീട് പോലെയല്ലേ ???

അനിയൻകുട്ടൻ • 2020-05-22 22:15

ചതിയൻ ???

Anu • 2020-05-23 06:29

?

Kuttusan • 2020-05-22 16:36

ഇതൊക്കെ എങ്ങനെ കഴിയുന്നു മുത്തെ..? ഇജ്ജാതി ഫീൽ..? ഒരു രേക്ഷെ ഇല്ലാ Lub u ???? Waiting........ ? Kuttusan

അതുലൻ • 2020-05-22 21:15

Lub u too കുട്ടൂസ ???

Vishnu • 2020-05-22 16:22

വാക്കുകൾ വർണിക്കാൻ കിട്ടുന്നില്ല മനോഹരം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

അതുലൻ • 2020-05-22 21:14

ഇഷ്ട്ടായി എന്ന് കേട്ടാൽ മതി ?

Arjjunzz • 2020-05-22 10:14

അടിപൊളി ഒരു രക്ഷേം ഇല്ല അടുത്ത part വേഗം വരട്ടെ

അതുലൻ • 2020-05-22 21:14

Thank you???

Sana • 2020-05-22 09:26

Vayikumbo vallatha oru feeling. Eee part um othiri ishtayii... Onn premikan thonunu :D NXT PART katta waitng Love u bro God bless u Rachanakall ithilum manoharamaakatte :)

അതുലൻ • 2020-05-22 13:42

Thank you sana... ???

Sanutty • 2020-05-22 09:22

Vayikumbol vallaathha oru feel! Kadha oru magical flow poleyaann... ee part othiri ishtaayi.. Nxt part katta waiting. Endhaanen ariyila.. Achettane ishtapettu poi... Love u bro!! God bless you... Rachanakale ithilum manoharamakkaan saadhikatte :D

Anu(unni) • 2020-05-22 09:19

പ്രണയത്തിൽ നീന്തി പോകുവണല്ലോ ബ്രോ അടിപൊളി ആയിട്ടുണ്ട്.

അതുലൻ • 2020-05-22 13:42

ചെറുതായിട്ട് ????

Nirav • 2020-05-22 15:10

Adutha bagam vegam tharamo... Layichu poyedo eee kathayil

അതുലൻ • 2020-05-22 08:32

Thank you my bro???

രാജു ഭായ് • 2020-05-22 08:15

അച്ചേട്ടാ ഞാൻ കുറച്ചു വൈകി ഇപ്പഴാ നോക്കിയത്ത് കുറച്ചു തിരക്കിലായിരുന്നു. അടിപൊളിയാണ്‌ട്ടോ ഈ പാർട്ട്‌. എന്നും നോക്കിയിരിക്കും ഇതുവരനായി. ഇതൊക്കെ വായിക്കുമ്പോൾ ശരിക്കും ഇങ്ങനെ എന്റെ ജീവിതത്തിൽ നടന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ട്. നല്ല മൂടാണ് ഇത് വായിക്കുമ്പോൾ. വേഗം അടുത്ത പാർട്ട്‌ ഉടനെ തന്നെ വേണം. ഞാൻ കാത്തിരിക്കും. ഞാൻ മാത്രമല്ല കിച്ചൂനേം അച്ചൂനെയിം സ്നേഹിക്കുന്ന ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട് .

അതുലൻ • 2020-05-22 08:38

കഥ ആയത്കൊണ്ട് തന്നെ 90%സങ്കൽപ്പം ആണ്.. അപ്പോ പിന്നെ എന്തിനാ sad ആക്കുന്നെ...ഫുൾ ഹാപ്പി മതി???

അതുലൻ • 2020-05-22 08:09

My ചങ്ക് ബ്രോ ???പറ്റുന്നിടത്തോളം കൊണ്ടുപോയിരിക്കും ?

Shazz • 2020-05-22 07:16

മുത്തേ സോറി ഇപ്പൊ ഇവിടെ ഞാൻ പറയുന്നത് ഈ കഥയെ കുറിച്ചോ നിന്നെ കുറിച്ചോ അല്ല.പിന്നെ ഞാൻ ഇത് വായിച്ചതാണ് (once again sorry to use ur page )താഴെ ഞാൻ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട് എല്ലാവർക്കും വായിക്കണം. കാരണം എനിക്ക് ഒരുപാട് പേര് ഒരുപാട് കഥ സജസ്റ്റ് ചെയ്തിട്ടുണ്ട്. അത് മൂലം ഒരുപാട് കഥ വായിച്ചിട്ടുണ്ട്. നല്ല കഥ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ഈ കഥ വായിക്കണം. തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും. ഇന്ന് ഞാൻ പുതിയ കഥ വായിച്ചു എന്റെ മോനെ ചെറിയ കഥയാണെങ്കിലും ഒരുപാടുള്ള പോലെ തോന്നി. ഇന്നേവരെ ഇഷ്ട്ടപെട്ടു ഞാൻ ഒരു കതാവായിച്ചാൽ പെട്ടെന്നു തീരുന്നത് പോലെയല്ലാതെ ഫീൽ ചെയ്‌തിട്ടില്ല. എന്റെ ആദ്യത്തെ അനുഭവം ചെറിയ കഥ വായിച്ചു അത് വലിയ കഥ പോലെ തോന്നിയത്it's really awesome . ഇത് ഞാൻ ഇവിടെ പറയാൻ കാരണം ആരെങ്കിലും അത് മിസ്സ്‌ അയ്യെങ്കിൽ അവർക്ക് വായിക്കാനാണ്. Author :കട്ടകലിപ്പൻ (മനഃപൂർവമല്ലാത്ത )don't miss it https://kambistories.com/manapoorvvamallathe-2/41/#respond

Shazz • 2020-05-22 07:18

https://kambistories.com/manapporvammalathe-1/ Firt part

രാജു ഭായ് • 2020-05-22 08:18

അതിന്റെ PDF ഫയൽ ഉണ്ട് ബ്രോ

അതുലൻ • 2020-05-22 08:34

തീർച്ചയായും വായിക്കും ബ്രോ.... രാത്രി ആകട്ടെ...അപ്പോ സമാധാനത്തോടെ വായിക്കാം ???

നീൽ • 2020-05-22 10:03

Ente favourite story.. Ente abhipyathil the best in this site♥️

Ny • 2020-05-22 12:14

ഇതേ പോലോത്ത അടിപൊളി സ്റ്റോറികൾ ഇനിയും മെൻഷൻ ചെയ്യൂ bro

കിച്ചു • 2020-05-25 11:15

മഴത്തുള്ളിക്കിലുക്കം

വിഷ്ണു • 2020-05-22 14:45

ഞാൻ ഇപ്പൊ വായിച്ചു കഴ്ഞ്ഞതെ ഒള്ളു...സത്യം പറഞ്ഞാ കഥ വായിച്ചാൽ കരയും എന്ന് ഞാൻ പറയുന്നില്ല...എന്നാലും കരച്ചിൽ പിടിച്ച് നിർത്താൻ കഴിയും..ഞാൻ വായിച്ചു കരഞ്ഞ ഒരേയൊരു കഥയെ ഇൗ സൈറ്റെൽ ഒള്ളു..ഞാൻ പിന്നീട് അത് വായിക്കാനും പോയിട്ടില്ല...? ഞാൻ ഇൗ കഥ കുറ്റം പറഞ്ഞതല്ല കേട്ടോ...ഇതും ഒരു നല്ല കഥ തന്നെയാണ്...?..ഇത് suggest ചെയ്തത് നന്നായി.. ആ കഥയുടെ എഴുത്തുകാരൻ കട്ടകലിപ്പൻ മീനത്തിൽ താലികെട്ട് ഉടനെ തന്നെ ബാക്കി ഇടും എന്ന് പ്രതീക്ഷയോടെ വിഷ്ണു?

നീൽ • 2020-05-22 15:41

Athethu kadhaya bro..ariyande polum athinte parisarathude polum pokathirikkana..?

Arrow • 2020-06-01 00:40

Shazz താങ്ക്സ് വീണ്ടും ഓർമ്മിപ്പിച്ചതിന് ഈ കഥ എനിക്ക് ഒരു നൊസ്റ്റാൾജിയ ആണ്, കലിപ്പനും ജോകുട്ടനും കലിപ്പന്റെ മനപ്പൂർവം അല്ലാതെ യും ജോക്കുട്ടന്റെ മഴത്തുള്ളികിലുക്കവും സത്യത്തിൽ ഈ രണ്ടു കഥകൾ ആണ് എന്നെ എഴുതാൻ പ്രേരിപ്പിച്ചത് വീണ്ടും ആ കഥകൾ ഓർമ്മിപ്പിച്ചതിന് ഒരുപാട് നന്ദി ?

Niharika's love • 2020-05-22 06:52

എന്റെ പൊന്നോ ... ഇ യാളൊരു സംഭവം തന്നെ...

അതുലൻ • 2020-05-23 07:23

ഒന്ന് പോ മാഷേ?...അച്ചുവും കിച്ചുവും ഒക്കെയല്ലേ ഇവിടെ നിങ്ങളെ പിടിച്ചിരുത്തുന്നേ....അല്ലാതെ, ഞാൻ ആരുമല്ല, ഞാൻ വെറുമൊരു ഡ്രൈവർ ആണ് ??

BROTHER • 2020-05-22 05:10

എജ്ജാതി ഫീൽ ആണ് മോനെ...... എന്തൊരു ഒഴുക്കോടെയാ കഥ മുന്നോട്ടു പോകുന്നത്...... ഒരു രക്ഷയും ഇല്ല ബ്രോ..... അടുത്ത ഭാഗം വേഗം തന്നെ തരണേ മുത്ത്മണിയെ......???????????????????????????????????????????????????????????????

അതുലൻ • 2020-05-22 08:31

ഉടനെ തരാൻ ശ്രമിക്കാം മുത്തുമണിയെ ???

Btk • 2020-05-22 04:34

നല്ലറൊമാന്റിക് സ്റ്റോറി...... കിടുക്കൻ ആയിട്ടുണ്ട്‌.... അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു......

അതുലൻ • 2020-05-22 08:30

Thank you bro???

Slim Shady • 2020-05-22 02:50

ഇപ്പോ എനിക്ക് കമ്പിയേക്കാൾ ഇഷ്ടം ഇതുപോലത്തെ പ്രണയകഥകളാണ്?❤

അതുലൻ • 2020-05-22 08:30

???

ആസ്വാദകൻ • 2020-05-22 02:37

അതുലൻ നിങ്ങളുടെ രചനവൈഭവം വളരെ നല്ല രീതിയിൽ പ്രകടമാകുന്ന 4 ഭാഗങ്ങൾ.നല്ല രീതിയിൽ കൊണ്ടുപോകുക ഒരായിരം അഭിനന്ദനങ്ങൾ.

അതുലൻ • 2020-05-22 08:30

തീർച്ചയായും ബ്രോ ???

ആസ്വാദകൻ • 2020-05-22 02:35

അതുലൻ നിങ്ങളുടെ രചനവൈഭവം വളരെ നല്ല രീതിയിൽ പ്രകടമാകുന്ന 4 ഭാഗങ്ങൾ. വായിക്കുന്ന ഒരോ വായനക്കാരനും മനസ്സുനിറക്കുന്ന കഥ. നല്ല രീതിയിൽ കൊണ്ടുപോകുക ഒരായിരം അഭിനന്ദനങ്ങൾ

അതുലൻ • 2020-05-22 21:18

Thank you so much fr ur words bro?

Unbeatable Devil • 2020-05-22 02:07

Polichu machane katta waiting for Next Part

അതുലൻ • 2020-05-22 21:17

???

Saran • 2020-05-22 01:50

Entai ponnaliya kidu?

അതുലൻ • 2020-05-22 08:29

Thank you my bro?

MR. കിംഗ് ലയർ • 2020-05-22 01:31

അതുലൻ, എന്തോ ഇഷ്ടമാണ് ഈ കഥ വായിക്കാൻ എനിക്ക്. പ്രണയം നിറഞ്ഞ മഷികൊണ്ട് രചിച്ച ഈ പ്രണയസാഗരം കൊതിയോടെ വായിച്ചു തീർത്തു. ഓരോ വാക്കുകളും മനസിന്റെ അടിത്തട്ടിൽ ആഴത്തിൽ പതിഞ്ഞു. മംഗല്യം അതിനാണ് ഇനിയുള്ള കാത്തിരിപ്പ്. വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു. സ്നേഹപൂർവ്വം MR. കിംഗ് ലയർ

അതുലൻ • 2020-05-22 08:28

രാജാവേ....മനസ്സ് നിറയുന്നു..??? എന്താണ് പുതിയ എഴുത്തുകൾ കാണാത്തത്...കാത്തിരിക്കുന്നവരിൽ ഞാനും ഉണ്ടെട്ടോ ???

World famous lover • 2020-05-22 01:26

ഈ SNN SCHOOL കൊടുങ്ങല്ലൂർ എവിടെ ആയിട്ട് VARUM???(just jocking macha) സംഭവം കളർ ആയിട്ടുണ്ട്ഡ് ട്ടാ

അതുലൻ • 2020-05-22 08:26

ഹിഹി...വെറും സങ്കൽപ്പം ?

Hush • 2020-05-22 00:46

ശരിക്കും കണ്ണ് നിറഞ്ഞു പോയി Love you

അതുലൻ • 2020-05-22 08:25

???

നന്ദൂ • 2020-05-22 00:44

ഇഷ്ടായി ..... ഇഷ്ടായി ഒരുപാടിഷ്ടായി കഴിഞ്ഞ തവണ അമ്മയ്ക്ക് സംശയം മാത്രമെ ഉണ്ടാരുന്നള്ളു ഇപ്പോൾ എല്ലാം മനസിലായലോ എല്ലാരെയും ഒത്തിരി ഇഷ്ടം ആകുന്നു. തോമസ് ചേട്ടൻ മാസ്സ് .........

അതുലൻ • 2020-05-22 08:25

Thank you my bro???

Berlin • 2020-05-22 00:36

Poli mwone pwoli❤️ Machan oro part kazhiyumbozhum njettikanallo Adutha partin vendi wait chyyunnu?

അതുലൻ • 2020-05-22 08:24

ബെർലിൻ ഇഷ്ടം ???

അച്ചു • 2020-05-22 00:26

അടിപൊളി പൊളിസാധനം

അതുലൻ • 2020-05-22 08:23

???

പൊളി ശരത് • 2020-05-22 00:26

ഇപ്പൊ ഈ സൈറ്റിൽ വരുന്നത് പ്രണയ കഥകൾ വായിക്കാൻ ആണ്...... ഈ പാർട്ടും സൂപ്പർ.....പൊളി സാനം ... അടുത്ത പാർട് എന്ന ഉണ്ടാവുക

അതുലൻ • 2020-05-22 08:23

thank you bro... ഉടനെ ഇടാൻ ശ്രമിക്കാം ?

SJ • 2020-05-22 00:25

മുത്തേ എല്ലാപ്രാവശ്യതത്തെ പോലെയും പൊളിച്ചു❤️ തോമാസേട്ടൻ വെറും മാസ്സ്? ഞാൻ പ്രേമിക്കുല പെണ്ണ് കേട്ടൂല എന്ന് പറഞ്ഞു നടക്കേർന്നു ബട്ട്‌ ഇത് വായിച്ചപ്പോൾ പണി പാളിയ??? Morattu single ആയ ഞാൻ കമ്മിറ്റഡ് ആവോടെ??

അതുലൻ • 2020-05-22 08:22

ഹിഹി...സിംഗിൾ പസ്സങ്കെ ?... ഫീൽ ദി ബിജിഎം ???

Ezrabin • 2020-05-22 00:21

Oooo enna feelanada uvve polichu ???????

അതുലൻ • 2020-05-22 08:20

അത് കേട്ട മതി ???

അപ്പൂട്ടൻ • 2020-05-21 23:55

ഒറ്റവാക്കിൽ പറഞ്ഞാൽ കലക്കി തിമിർത്തു

അതുലൻ • 2020-05-22 08:19

അത് ഇഷ്ട്ടായി ?

വീര വിരാട കുമാരൻ • 2020-05-21 23:29

എന്റെ പൊന്നു അതുലൻ ബ്രോ അടുത്ത part veegam idane എനിക്ക് പിടിച്ച് നൽകാൻ പറ്റുന്നില്ല....♥️♥️♥️

അതുലൻ • 2020-05-22 08:18

പരമാവധി നേരത്തെ ഇടാം ബ്രോ ?

Babu • 2020-05-21 23:21

ശ്ശോ! പെട്ടെന്ന് തീർന്നു പോയി. പുലർക്കാലം കാണുന്ന, ഒരു സുന്ദര സ്വപ്നം പോലെ മധുരതരം

അതുലൻ • 2020-05-22 08:16

സ്നേഹത്തോടെ ???