💬 Comments
View all commentsSuper bro
Broo nthaa pattye.. idikatta waiting
എന്ത് പറ്റാൻ ബ്രോ ?
Bro story kazhijo
മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്... ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്..... അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..
??????????
????നാളെ
ചേട്ടായി... തിരക്കിൽ ആണ് എന്നറിയാം... ബുദ്ധിമുട്ടിക്കുന്നില്ല... കാത്തിരിക്കുകയാണ്.... എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ... അനു
അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?...അവസ്ഥ അത്രയും മോശമായിരുന്നു...കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു.... ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്....നാളെ വരുമായിരിക്കും... പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?..... എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??
ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും... ഏതായാലും കാത്തിരിക്കുന്നു❣️
ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല... ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ
യദു മുത്തേ ???????
ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക... സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു.. ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ
Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു... ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം... എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും... CA ആണ് മോനൂസെ കുറച് പാടാണ്...
Bro സുഖമാണോ?.... അടുത്ത പാർട്ട് കഴിഞ്ഞോ??.... കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??
സുഖമാണ് ബ്രോ....തിരക്കിലായിപോയി.... അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???
അടുത്ത പാർട്ട് കംപ്ലീറ്റ് ആയോ.... Eppo update aakum...?
എന്റെ ചെക്കനെ വിഷമിപ്പിച്ചിട്ട് നീ എവിടെ പോയി കിടക്കുവാട....
അടുത്ത പാർട്ട് കംപ്ലീറ്റ് ആയോ.... Ippo update aakum...?
വിഷ്ണു ബ്രോ.... അയച്ചിട്ടുണ്ട്... ഉടനെ വരും ???
AkS ബ്രോ... തല്ലരുത് ? ഒന്നും ആകാതെ ഈ പരിസരത്ത് വന്നിട്ട് കാര്യമില്ലാത്തോണ്ടാ വരാഞ്ഞേ ???
അടുത്ത പാർട്ട് കംപ്ലീറ്റ് ആക്കിയോ മോനുസേ??
കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട് മുത്തേ ???
അടുത്തഭാഗം വായിക്കാൻ കാത്തിരിക്കുന്നു..അവസാനം വന്ന പാർട് എന്നോ വായിച്ചു..are you okay അതുലാ? അടുത്ത ഭാഗം വേഗം ഇടുക..താങ്കൾ ഒരു അനുഗ്രഹീത കലാകാരൻ ആണ്.. സ്നേഹത്തോടെ തടിയൻ
Im fine bro...?... അടുത്ത പാർട്ട് ഉടനെ ഇടാട്ടോ ???
ഡാ അതു സുഖം ആണോ ഇന്ന് ഒന്നിനെയും കാണുന്നില്ലല്ലോ അനു, രാജ ഫ്ലിക്ഷൻ ??
✋✋✋
ഇവിടെ ഉണ്ടല്ലേ..
ഇവിടെ ഒക്കെ തന്നെയുണ്ട്... വീട്ടിൽ ഓരോരോ പണിയിൽ ആണ്...
ഞാൻ എന്നാൽ ഓഫീസിലെ പണിയിലും
?
എന്ത് ചെയ്യാനാടാ...നിലമ്പൂർ പോയി വന്നതാ ഇപ്പോ....പിന്നെ എനിക്ക് ഉളളത് കൂടി അനുവിനോട് പറഞ്ഞേക്ക്?.... അതാണ് ഇവിടെ ഫുൾടൈം ഉണ്ടാവണത്....ഇന്ന് എങ്ങനെയും കഥ തീർക്കണം...
ഓഹ് എന്നാ പിന്നെ അങ്ങനെ ആയിക്കോട്ടെ തബ്രാ? പെട്ടന്ന് എഴുതി തീർക്കാൻ നോക്ക് ഇപ്പൊ തന്നെ അടുത്ത part ഇവിടെ എന്ന് ചോദിച്ചു വരുന്നവരുടെ എണ്ണം കൂടി
അവരോടു പറയണം നമ്മളെ ചെക്കൻ പതുക്കെ എഴുതുകയാണ് എന്ന് അയാൾ കഥ എഴുതുക ആണ് ???
ഞാൻ ഇവിടെ തന്നെ ഉണ്ട് ഭയങ്കര തിരക്കാണ്
നിങ്ങൾ ഓരോരുത്തരും ഓരോ കാലഘട്ടംങ്ങളെ പറഞ്ഞപ്പോൾ എന്റെയും ജീവിതം ഇതുപോലെ തന്നെ ഹൈസ്കൂൾ മുതൽ അവളെന്റെ കുട്ടുകാരിയായിരുന്നു ഡിഗ്രിആയപ്പോഴേക്കും പ്രണയമായി ഞങ്ങള്കിടയില്ലെ മൗനം അത് പോലും ഞങൾ ആസ്വദിച്ചിരുന്നു ഇന്നുവരെ ഞങ്ങൾ വഴക്കിട്ടട്ടില്ല. രണ്ടു മതങ്ങൾ ആയതുകൊണ്ട് ഒളിച്ചോടി എന്ന് പറയാനും പറ്റില്ല രണ്ടു വീട്ടുകാർക്കും എതിർപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല പക്ഷെ സമുതായങ്ങൾ അതൊരു വിഷയമാകും എന്നതുകൊണ്ട് എന്റെ വണ്ടി പ്രാന്തും ഉപേഷിച്ചു മുംബൈക്ക് താമസം മാറി രജിസ്റ്റർ മറേജുംകഴിഞ്ഞു എല്ലാം സ്വപ്നം പോലെ ആർക്കും അസൂയ തോന്നുന്നപോലെ ജീവിതം ഞങ്ങൾക്കു ഇടയിൽ ഒരാൾ കൂടി. എന്റെ ജീവിതം മാറ്റി മറിച്ച ദിവസം പൈൻ കൂടിയ ആ രാത്രി ചെറിയ ചാറ്റൽ മഴയും. ഹോസ്പിറ്റലിലേക്ക് വേഗത്തിൽ.... ഓർമ വരുമ്പോൾ എവിടെയാണ് എന്നുപോലും അറിയില്ല മൂന്ന് മൂന്നര മാസത്തിനു ശേഷം എന്റെ അളിയനെ കണ്ടു കയ്യിൽ എന്റെ പാറുവും. എന്റെ എല്ലാം എല്ലാം ആയവൾ. പാറു വിനെയും തന്നു പോയ്.. ഒന്ന് അവസാനമായി കാണുകയും ചെയ്യാതെ ഞാൻ ഇപ്പൊ നാട്ടിലേക്കു പോയിട്ടു നാളുകൾ ആയി. എന്റെ പാറു അവൾക്കിപ്പോ 13 വയസ്. ഓർമ്മകൾ അത് ഒരു കനലാണ്,നീറുന്ന കനവാണ്.
കാലം നമുക്കായി കാത്ത് വെക്കുന്നത് മറ്റെന്തോ ആണെന്ന് പറയുന്നത് എത്ര ശരിയാണ്....?
വിഷമം ഉണ്ട് ഓരോ പേർക്കും ഓരോ അനുഭവം.എല്ലാം നല്ല നാളേക്ക് വേണ്ടി ആണ് എന്ന് കരുതി സമദാനിക്കാം സുഹൃത്തേ
മുത്തുമണിയെ 5 പാർട്ട് ഒരുമിച്ച് ഇരുന്ന വായിച്ച തീരത്തെ അടുത്ത പാർട്ടിനായ് കാത്തിരിക്കുവാൻ കിച്ചുനേം അച്ചുനേം ഇഷ്ടായി
Thank you bro???
മച്ചാനെ എന്തായി????
ഒന്നുമായിട്ടില്ല 08 ഗഡി?...കിട്ടുന്ന സമയം ഇത്തിരിയായി എഴുതുന്നു ?
കാത്തിരിക്കുന്നു സഹോ ???????
Wating for next part
കഴിഞ്ഞാൽ ഉടനെ അയക്കാം ??
അനു എന്തും ഏതും വിലപ്പെട്ടതായി തോന്നുക രണ്ട് ഘട്ടങ്ങളിലാണ് ഒന്നുകിൽ... അത് ലഭിക്കുന്നതിന് മുൻപ് അല്ലെങ്കിൽ അത് നഷ്ടമാകുമ്പോൾ.... നിനക്കായ് ദൈവം ഒരു സമയം കരുതിയിട്ടുണ്ട്. അന്ന് നിന്റെ ഹൃദയം സന്തോഷത്താൽ നിറയും. നീ ആഗ്രഹുക്കുന്നതിലും അപ്പുറം ദൈവം നിനക്കായ് തരും. ഞാനും ഇതേ അവസ്ഥയിൽ സഞ്ചരിച്ചിരുന്നു life അങ്ങനെയാണ്. ആരും ആർക്കും പകരമാകില്ല but still im ഹാപ്പി
അടുത്ത part പെട്ടന്ന് തരണേ
തീർച്ചയായും ബ്രോ ????
താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി... ഞാനും ഇപ്പോൾ happy ആണ്. കഴിഞ്ഞു പോയ കാലഘട്ടത്തെ ഓർത്ത് ദുഃഖിക്കുന്നില്ല. അതിൽ നിന്നും പ്രചോദനം ഉൾപ്പെട്ടു മുന്നോട്ടു പോകുകയാണ്. നമ്മുടെ ചുറ്റിലും ഉള്ള ഓരോ മനുഷ്യരെ കാണുമ്പോൾ ഞാൻ ഒക്കെ എത്രെയോ ഭാഗ്യം ചെയ്തവൾ ആണ്. ദൈവം എനിക്കായി കാത്തു വെച്ച എല്ലാം നേടിയെടുക്കാൻ ഈ ജീവിതം ഇനിയും മുന്നോട്ട് പോയികൊണ്ടേയിരിക്കും?
അതുലൻ ബ്രോ എന്താ പറയുക കഥ ഒരേ പൊളി ? തിരക്കുകൾ കാരണം ഇപ്പോഴാണ് പാർട്ട് 4,5 വായിക്കുന്നത്. മനസ്സ് നിറഞ്ഞു. കിച്ചുവും, അമ്മുവും അച്ചുവും എല്ലാം ഇപ്പൊ നമ്മുടെ കുടുംമ്പത്തിലെ അംഗം പോലെ ആണ്, റൊമാൻസ് ഒക്കെ എഴുതാൻ ഞാൻ ഒക്കെ എടുക്കുന്ന സ്ട്രഗിൾ oh ബ്രോ എത്ര മനോഹരം ആയി ആണ് പ്രഥമദൃഷ്ടിയാൽ ഉള്ള അനുരാഗം വരച്ചു കാണിചിരിക്കുന്നത് hats off ? ബാലൻസ് അറിയാൻ വെയ്റ്റിംഗ് ?
തിരക്കുകൾ ഒഴിഞ്ഞു സമയം പോലെ വായിച്ചല്ലോ ബ്രോ... അത് മതി?... ബാലൻസ് എഴുതി പകുതിയാക്കി വെച്ചിരിക്കുകയാണ്...?
?
Congrats ചേട്ടായി... അങ്ങനെ ഈ ഭാഗവും ആയിരം likes ആയിരിക്കുകയാണ്✌️ പിന്നെ ഇവിടെ കുറെ അനു ഉള്ളതിനാൽ ഞാൻ എനിക്ക് ഒരു DP വെച്ചിട്ടുണ്ട്?
അനുവേ ഇവിടെ എത്ര അനു ഉണ്ടെങ്കിലും, നിന്റെ കമെന്റ്... അത് കണ്ടാൽ എനിക്ക് മനസ്സിലാകും... അതിനു dp ഒന്നും വേണ്ട ?... എന്നാലും ഇട്ടോ....കാണാൻ നല്ലതാ ???
?
@അതു ആശംസകൾ ???????
അനു എങ്ങനെ dp വെക്കുന്നത്. ഒന്ന് പറയാമോ
https://gravatar.com/ യദു ഈ ലിങ്കിൽ പോയി നി കമൻ്റിടുന്ന സേം മെയിൽ വെച്ച് രജിസ്റ്റർ ചെയ്താ മതി, അവിടെ പ്രൊഫൽ ആഡ് ചെയ്ത് ഇവിടെ ആ മെയിലിൽ കമൻ്റ് ചെയ്യുമ്പോ പ്രൊഫൈൽ പിക്ക് വരും
✌️
രാജ താങ്ക്സ് മുത്തേ നോക്കട്ടെ ഞാൻ അതു ???
താങ്ക്സ്. ❤️❤️
യദു Dp ഒക്കെ വെച്ച് colour ആയല്ലോ?
അനു പിന്നല്ലാതെ ഇനി പൊളിക്കും
പിന്നല്ലാ ഇനി നമ്മുക്ക് പൊളിക്കാം
Athuletta.. Super aytund ???? Ippazha time Kittiyathu vaykan Ee katha last partum Avumbozhekkum kodungalurinta blue print kittum ?? Pinneh Senti akkalletto?? Most waiting for updates and reply Sneham......
ഹിഹി....നാട് വിട്ടൊരു കളിയില്ല... നമുക്ക് ഹാപ്പി ആയിത്തന്നെ പെടക്കാന്നെ. സ്നേഹത്തോടെ ???
സൂപ്പർ