← Back to ?എന്റെ കൃഷ്ണ 09 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 09 ? [അതുലൻ ] · approved reader discussion

CR7 • 2020-07-19 00:53

അതുലൻ ചേട്ടാ പൊളിച്ചു.. ???

CR7 • 2020-07-19 00:52

ഇത്രേം ഹാർട്ട്‌ ഫെൽട് ആയ ഒരു കഥ ഇതു വരെ വായിച്ചിട്ടില്ല...???. അടിപൊളി ആയിട്ടുണ്ട്...???. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്... ??

അതുലൻ • 2020-07-19 15:31

Thank you so much bro? അടുത്ത പാർട്ടിന് വേണ്ടിയുളള കാത്തിരിപ്പുകൾ എഴുത്തിന്റെ വേഗതയും കൂട്ടും ?

? • 2020-07-19 15:35

Next part ee wk publish cheyyum ennu karuthunnu.....

Aks • 2020-07-19 00:29

Athulan bro.... തന്നെ ഈ ലോകത്തിനു പുറത്ത് യാഥാർത്ഥത്തിൽ എങ്ങനെയാണ് തിരയുക....???

അനു ?NA²? • 2020-07-19 02:45

ഏട്ടനെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ട് ആണ്... ഞാനും യദുവും രാജയും കൂടി കിണഞ്ഞു പരിശ്രമിച്ചിട്ട് നടക്കാത്ത കാര്യം... 99% ഞങ്ങൾ അതിൽ വിജയിച്ചു... എന്നാലും ആ ഉദ്യമത്തിൽ അവസാനം ഞങ്ങൾ പരാജയപ്പെട്ടു... ഇന്നും ഏട്ടൻ വേണ്ടിയുള്ള വാതിൽ അവിടെ തുറന്നു കിടക്കുന്നുണ്ട്... ഞങ്ങൾക്ക് ഏട്ടനെ അറിയില്ലെങ്കിലും ഏട്ടൻ ഞങ്ങളെ നേരിട്ടറിയാം... ഇന്നും ഏട്ടന്റെ ആ മെസ്സേജിന് വേണ്ടി കാത്തിരിക്കുകയാണ്... ഇന്നും ആ 4 ഫോട്ടോ കൊള്ളുന്ന ആ കോളേഷിൽ അവസാന ഫോട്ടോയുടെ സ്ഥാനം ശൂന്യം ആണ്... എന്നെങ്കിലും ആ കോളം നിറയും എന്ന പ്രതീക്ഷയിൽ ഇന്നും ഞങ്ങൾ ഏട്ടൻ വേണ്ടി കാത്തിരിക്കുന്നു❣️

യദുൽ ?NA²? • 2020-07-19 08:40

അതെ അവനു വേണ്ടി പരമാവധി nammal. ശ്രെമിച്ചു അനു പറഞ്ഞത് പോലെ 99% വിജയം കണ്ടു.. എല്ലാം കൊണ്ടും അവന്റെ ആഹ മറുപടി വന്ന്‌... അവന്റെ ഇഷ്ടം ഉള്ളപ്പോ വരാൻ വേണ്ടി ഇന്നും നമ്മൾ കാത്തിരിക്കൂന്നു ആഹ ഒഴിഞ്ഞ സീറ്റ് അവൻ ഉള്ളത് ആണ് എന്ന് മനസിൽ ആക്കി അവൻ വരുന്നോ അന്ന് ആഹ 4മൻ ഫുൾ ആകും ❤️❤️

Aks • 2020-07-19 10:05

അനുവേ...രാജ ആരാണ്....

അനു ?NA²? • 2020-07-19 10:10

അപ്പു (പ്രണയ രാജ) (കാമുകി author)

അനു ?NA²? • 2020-07-19 10:19

അപ്പു എന്ന് വിളിക്കാൻ ആണ് ഇഷ്ട്ടം... പിന്നെ മനസ്സിലായില്ലെങ്കിലോ എന്ന് കരുതി രാജാ എന്ന് പറഞ്ഞത് ആണ്?

Aks • 2020-07-19 12:01

ആളെ എനിക്കറിയാം.... അയാളുടെ കാമുകി ഞാൻ വായിച്ചു തുടങ്ങിയിട്ടില്ല.... അത് ഞാൻ മാറ്റി വച്ചിരിക്കുകയാണ് അനു... എനിക്ക് കഥകൾ വായിക്കാൻ ഒരുപാട് ഇഷ്ടമാണ്.... അതുകൊണ്ട് ഞാൻ കഥകൾ വായിക്കാവുന്ന മിക്ക പ്ലാറ്റുഫോമുകളിലും ഉണ്ട്.... പിന്നെ ഇവിടെ വരുന്നത് എത്തരത്തിലുള്ള കഥ വായിക്കാനാണ് വരുന്നത് എന്ന് എല്ലാവർക്കും അറിയാം... അതല്ലേ എല്ലാവരും പൊയ്മുഖങ്ങളിലൂടെ സംവദിക്കുന്നത്....പക്ഷേ ഇപ്പോൾ അതിനൊരു ചെറിയ മാറ്റം വരുന്നുണ്ട്.... ഇവിടെ ഇപ്പോൾ പ്രണയകഥകൾ പബ്ലിഷ് ആകുന്നതിനുള്ള കാരണങ്ങൾ അതിനു കിട്ടുന്ന റീച് ആണ്....

Aks • 2020-07-19 13:05

@അനു @യദുൽ എനിക്ക് നിങ്ങളെ അറിയാം.... ഒരു curiosity, അതിന്റെ പുറത്ത് നിങ്ങളെ ഒന്നു അന്വേഷിച്ചു നോക്കിയതാ... ശ്രമം വിജയിച്ചു എന്നാണ് ഞാൻ കരുതുന്നത്... അതുപോലെ അതുലനെ കണ്ടെത്താനുള്ള എന്റെ പരിശ്രമവും പരാജയപെട്ടപ്പോഴാണ്, ഇവിടെ വന്നു ചോദിച്ചത്...

അനു ?NA²? • 2020-07-19 13:38

?

Aks • 2020-07-19 14:19

കാര്യം പറഞ്ഞതാ....

അതുലൻ • 2020-07-19 15:26

Aks bro, എന്തിനാ അങ്ങനെയൊരു തിരച്ചിൽ. ഞാൻ ഈ ലോകത്ത് വന്നത് ഒരു ലോക്ക്ഡൗൺ കാലത്താ...അത് പോലെ തന്നെ ഒരിക്കൽ തിരികെ പോകും?അതുകൊണ്ടാണ് ആരുമായും പേർസണൽ ആയി ബന്ധമില്ലാത്തത്‌... വിരലിൽ എണ്ണാവുന്ന കഥകളെ ഞാൻ ഇവിടെ വായിച്ചിട്ടുളളു... തമ്മിൽ കാണാതെ നിങ്ങൾക്ക് എന്നോടും, എനിക്ക് നിങ്ങളോടും തോന്നുന്ന സ്നേഹവും ഒക്കെ നേരിൽ പരിചയമുളളവർ കാണിക്കുന്നതിലും എത്രയോ പടി മുകളിലാണ്... അത് നിലനിർത്തികൊണ്ട് പോകാൻ വേണ്ടിയും കൂടെ ആണ് ഈ കഥ എഴുത്ത്. അത് എന്നും അങ്ങനെ നിലനിൽക്കട്ടെ. സ്നേഹത്തോടെ ???

Aks • 2020-07-19 15:28

നിന്നെ ഞാൻ വേറെ ഒരു പ്ലാറ്റഫോമിൽ തപ്പി നോക്കി.... കഥ കണ്ടു.... പക്ഷേ നിന്നെ കണ്ടില്ല....

അതുലൻ • 2020-07-19 15:52

കഥ ഇവിടെയല്ലാതെ മറ്റൊരിടത്തും ഇട്ടിട്ടില്ല ബ്രോ?

Aks • 2020-07-19 16:04

അപ്പോൾ പിന്നെ നിന്റെ കഥ അടിച്ചു മാറ്റി ഇട്ടതാണോ....??? അവിടെ നീ ഇപ്പോൾ ഇട്ട ഭാഗം വന്നിട്ടില്ല... പക്ഷേ അവിടെ 27 പാർട്ട്‌ ഉണ്ട്

Aks • 2020-07-19 16:21

സഹോ.... pl-ൽ എന്റെ മാത്രം കൃഷ്ണ എന്ന പേരിലാണ് ഈ കഥ വരുന്നത്....

അനു ?NA²? • 2020-07-19 16:01

???? ???❤️

അതുലൻ • 2020-07-19 18:44

അപ്പോൾ ഏതോ തൊരപ്പൻ അടിച്ചു മാറ്റി ഇട്ടതാണ്. ഞാൻ വേറെ എവിടെയും ഇട്ടിട്ടില്ല.

അനു ?NA²? • 2020-07-19 18:48

?

Aks • 2020-07-19 21:31

ഇവിടെ വന്നതിനു ശേഷമാണു അവിടെ പബ്ലിഷിംഗ്.... അവിടെ നച്ചൂസ് നച്ചൂസ് എന്ന idyil നിന്നാണ് പബ്ലിഷിംഗ്....

യദുൽ ?NA²? • 2020-07-20 08:23

അവനു പണി കൊടുക്കുന്നുണ്ട് ഞാൻ

Ly • 2020-07-18 16:20

അതുലൻ ചേട്ടാ.. കഥ ഇന്നാണ് ഫുള്ളായിട്ട് വായിച്ചു കഴിഞ്ഞത്. വളരെ ഇഷ്ടപ്പെട്ടു. അച്ചുവും കിച്ചുവും അമ്മുവും ഒക്കെ മനസ്സില് ഉണ്ട്. കുറച്ച് നല്ല നിമിഷങ്ങൾ മുന്നിൽ കാണാൻ സാധിച്ചു. കൂടുതൽ പറയാൻ ഒന്നും എനിക്ക് അറിയില്ല ♥️♥️♥️ മാത്രം. അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു....

അതുലൻ • 2020-07-18 17:46

കഥയെ ഇഷ്ട്ടപെടുന്നതിൽ ഒരുപാട് സന്തോഷമുണ്ട് ?thank you bro?

Ly • 2020-07-18 15:58

@ഋഷി അണ്ണോ ഇങ്ങള് ബ്ടെ ണ്ടേയ്നോ..

ഋഷി മൂന്നാമൻ • 2020-07-18 16:54

അഹം ബ്രഹ്മാസ്മി... എന്ന് വെച്ചാൽ നോം ബ്രമ്മി കുടിക്കുന്നുണ്ടെന്നു ... ഇവിടെ നല്ല ബ്രഹ്മി കിട്ടും എന്നറിഞ്ഞു വന്നതാ ...

Ly • 2020-07-18 17:13

ഇങ്ങള് ഇങ്ങനെ എല്ലോട്തന്നും ഇങ്ങനെ ബ്രമ്മി കുടിച്ചാലോ ..??

ഋഷി മൂന്നാമൻ • 2020-07-18 18:55

ഹാ!!! ഒരു ഭൃഗു

ഋഷി മൂന്നാമൻ • 2020-07-18 11:57

സാരാംശങ്ങൾ കാച്ചിക്കുറുക്കി ഞാൻ അക്കമിട്ടു നിരത്തി ... അത് വായിച്ച പെങ്ങളുട്ടി ഒരു എസ്സേ തന്നെ അങ്ങട് കാച്ചി.. ഞാൻ തോറ്റു .. പെങ്ങളുട്ടി റാങ്കോടെ പാസായി... #Nepotism #JusticeForRishi

അനു ?NA²? • 2020-07-18 12:00

? എന്റെ പൊന്നേ... ഞാൻ എനിക്ക് തോന്നിയത് പറഞ്ഞതാണ് മാഷേ... ഋഷി നീ സൂപ്പർ അല്ലെ... ഞാൻ എന്റെ കാര്യം പറഞ്ഞത് ആണ്... അല്ലാതെ ആരെയും തോൽപ്പിക്കാൻ പറഞ്ഞതല്ല??‍♀️ ഞാൻ നിർത്തി... ഇങ്ങനാൻണേൽ ഞാൻ ഇല്ല ഇനി ഈ കളിക്ക്?

യദുൽ ?NA²? • 2020-07-18 12:03

എന്നാലും ഈ കളിക്ക് നീ ഇല്ലാതെ രസം ഇല്ല ??

ഋഷി മൂന്നാമൻ • 2020-07-18 12:06

നിർത്താനോ????, എങ്ങാനും നിർത്തിയാൽ നിർത്തിപ്പോരിക്കും ഞാൻ ?? നിര്ത്തുന്നു ഞാൻ എന്റെ ഈ നിർത്തൽ സമരം ..?? ഇന്നത്തോടെ നിർത്തിക്കോണം ഈ നിർത്താനുള്ള നിൽക്കൽ ... ??

അനു ?NA²? • 2020-07-18 12:15

?

യദുൽ ?NA²? • 2020-07-18 12:02

നമ്മക്ക് സമരം ചെയ്യാം എന്നാൽ എന്താണ് സഹോ??

ഋഷി മൂന്നാമൻ • 2020-07-18 12:07

വേണം ..? ഒറ്റക്ക് സമരം ചെയ്യാൻ ഒരു ഇതില്ലാ ...?? ഞാൻ ഒരു നൂറുപേരെ കിട്ടുമോന്നു നോക്കട്ടെ .. ??

യദുൽ ?NA²? • 2020-07-18 12:07

നോക്കിയിട്ട് വേഗം വാ ?

അനു ?NA²? • 2020-07-18 12:16

നോക്കിയിട്ട് പെട്ടന്ന് വാ... നിനക്കുള്ള hashtag ഞാൻ ചുവടെ കൊടുത്തിട്ടുണ്ട്?

അനു ?NA²? • 2020-07-18 12:13

എവിടെ ആ ഹാഷ് ടാഗ് എവിടെ? #justiceforrishi #ഋഷിക്ക്നീതിലഭിക്കുക #केलिएन्यायऋषि #ريشيالعدالة #ஜஸ்டிஸ்போர்ரிஷி ഇതിന്റെ അർത്ഥം ഒന്നും എന്നോട് ചോദിക്കരുത്??

യദുൽ ?NA²? • 2020-07-18 12:18

എവിടെ ആ ഹാഷ് ടാഗ് എവിടെ #justiceforrishi #ഋഷിക്ക്നീതിലഭിക്കുക #केलिएन्यायऋषि #ريشيالعدالة #ஜஸ்டிஸ்போர்ரிஷி ഞാനും എന്നാൽ വേഗം വാ എല്ലാരും ഹാഷ് ടാഗ് ഉപയോഗം തുടങ്ങിക്കോ. ഋഷിക്ക് നീതി വേണം ✌️✌️

അനു ?NA²? • 2020-07-18 12:21

????

ഋഷി മൂന്നാമൻ • 2020-07-18 16:57

ഡിങ്കാ, സമരത്തിന് ബംഗാളികളും ഉത്തരേന്ത്യക്കാരും വേണോ ?.?? സമരം നമുക്ക് ദക്ഷിണേന്ത്യയിൽ മാത്രമായി ഒതുക്കണം ..? അഖിലേന്ത്യാ തലത്തിൽ ചെലവ് കൂടുതലാ ...??

അനു ?NA²? • 2020-07-18 17:11

ചുമ്മാ കിടന്നോട്ടെ... ബംഗാളികൾ ആവുമ്പോൾ വല്ല പത്തോ ന്നൂറോ കൊടുത്തതാൽ മതി... നല്ല പണിയെടുക്കും... നമ്മൾ മലയാളികൾ മടിയന്മാരാ കുട്ടാ... നമ്മുക്ക് ബംഗാളും ബീഹാറും ആണ് നല്ലത്?

അനു ?NA²? • 2020-07-18 12:02

പാവം ഞാൻ? സ്നേഹം മാത്രം???

യദുൽ ?NA²? • 2020-07-18 12:08

????

Aks • 2020-07-18 12:21

@ഋഷി എന്ത് പറ്റിയെടാ കുട്ടാ.... എന്തിനാ തല്ലുപിടിക്കുന്നെ.... ????

ഋഷി മൂന്നാമൻ • 2020-07-18 12:55

മുജേ നീതി ചാഹിയെ ???

Aks • 2020-07-18 15:48

ഏതു തരം നീതി ആണ് വേണ്ടേ....

അനു ?NA²? • 2020-07-18 17:12

??‍♀️?

Aks • 2020-07-19 00:30

എന്നാലും അനു ഋഷിയെ കളിയാക്കിയത് ശരിയായില്ല....അവനെ കളിയാക്കിയ നിന്നെ പൂച്ച മാന്തും... നോക്കിക്കോ...

അനു ?NA²? • 2020-07-19 02:46

പാവം ഞാൻ

തൃശ്ശൂർക്കാരൻ • 2020-07-18 11:41

47bro

അതുലൻ • 2020-07-18 17:47

08bro?

അനു ?NA²? • 2020-07-18 10:55

പ്രിയപ്പെട്ട AKSൻ എന്തോ ഇവർ ഒക്കെ പറഞ്ഞ പോലെ തന്നെ... അതുലേട്ടന്റെ ഈ ഭാഷാ ശൈലി അതാണ് ഇതിനെ hit ആക്കിയത്... വായിക്കുമ്പോൾ സന്തോഷം മാത്രം തരുന്ന ഒരു ചെറിയ വലിയ കഥ... എപ്പോഴും പുഞ്ചിരിയോടെ അല്ലാതെ അതുവിന്റെ ഈ കഥ വായിച്ചു തീർക്കാൻ പറ്റില്ല... ഇവിടെ എന്നെ പോലെ ഉള്ളിൽ നിറയെ സങ്കടം ഉള്ളവർ ആണ് കൂടുതലും... അവരെ കുറച്ചു നേരം എങ്കിലും എല്ലാം മറന്ന് സന്തോഷിപ്പിക്കുവാനും ചിരിപ്പിക്കുവാനും അതുലേട്ടൻ സാധിക്കുന്നുണ്ട്... പിന്നെ പലപ്പോയും ഈ കഥ സന്ദർഭങ്ങൾ നമ്മുക്കും സുപരിചിതമാണ്... നമ്മുടെ ലൈഫിൽ നടക്കുന്ന ചിലതുമായി എപ്പോഴും സാമ്യം തോന്നും... പല നല്ല ഓർമ്മകളിലേക്കും നമ്മളെ ഈ കഥ കൊണ്ട് പോകും... പിന്നെ ഈ കഥ എന്നിൽ പല മാറ്റവും വരുത്തി... എനിക്ക് കുറെ നല്ല കൂട്ടുകാരെ തന്നു... നല്ല 2 ഏട്ടന്മാരെ തന്നു... അവരോട് ആദ്യം സംസാരിച്ചത് ഇവിടെ വെച്ചാണ്... പരസ്പരം സങ്കടം പറഞ്ഞു തീർത്തതും ഇവിടെ വെച്ചാണ്... ഈ കഥയുടെ പല ഭാഗങ്ങളിലെ കമെന്റ് ബോക്സിലും ഞങ്ങൾ പരസ്പരം സ്നേഹം കൈമാറി... ഇവിടെ നിന്നാണ് എല്ലാത്തിന്റെയും തുടക്കം... എന്റെ ലൈഫിൽ എന്നെ സ്വതീനിച്ച ഒരു കഥ എന്ന് നിസ്സംശയം പറയാൻ പറ്റും... ജീവിതത്തിൽ ഒറ്റക്കായപ്പോൾ ഇവിടെ നിന്ന് കിട്ടിയ ഈ സൗഹൃദം എന്നും ഓപ്പമുണ്ടായി... മറക്കാൻ പറ്റാത്ത കുറെ നല്ല ഓർമ്മകൾ തന്നു.... ഇത് കൊണ്ട് ഒക്കെയാണ് ഈ കഥ എനിക്ക് പ്രിയപ്പെട്ടത് ആയത്... ഇത് പോലെ തന്നെയാണ് മറ്റുള്ളവർക്കും... നമ്മുടെ ലാലേട്ടൻ പണ്ട് പറഞ്ഞ പോലെ എന്തോ ഇഷ്ട്ടമാണ് ഈ അച്ചു കിച്ചുവിനോട്... അതിലേക്കാൾ ഒത്തിരി ഇഷ്ട്ടം ആണ് അമ്മൂസിനോട്... ❤️❣️❤️❣️❤️❣️❤️❣️❤️❣️❤️❣️❤️❣️❤️❣️

യദുൽ ?NA²? • 2020-07-18 10:58

❤️❤️❤️ പറഞ്ഞത് സത്യം ആണ് ??

ഋഷി മൂന്നാമൻ • 2020-07-18 11:34

അന്റെ പെങ്ങള് പറഞ്ഞതൊക്കെ സത്യം ..?? ഞാൻ പറഞ്ഞതെല്ലാം അപ്പൊ പൊള്ളാനോ കള്ളത്തിരുമാലീ... ??

അനു ?NA²? • 2020-07-18 11:48

അത് അവിടുന്നും പോയി???‍♀️

യദുൽ ?NA²? • 2020-07-18 11:52

@ഋഷി കുരുപ്പേ ?‍♂️?‍♂️

ഋഷി മൂന്നാമൻ • 2020-07-18 11:57

പണി മേലെ ഉണ്ട്, ചെന്ന് നോക്ക് .. ??

അതുലൻ • 2020-07-18 17:50

അനുവേ നീയും ഇവരെ കണ്ട് പഠിച്ച് ആ 5വരി കമെന്റിനെ ഇല്ലാതാക്കരുത് ??

അനു ?NA²? • 2020-07-18 18:44

ഏട്ടാ ഇവർ സമ്മതിക്കുന്നില്ല... ഇപ്പൊ വലിയ കമെന്റ് ഇടുന്നതാണത്രേ ഫാഷൻ... പിന്നെ എന്റെ ഒപ്പം നടക്കുന്ന സാധാനത്തിനെ ഏട്ടൻ അറിയില്ലേ?

അതുലൻ • 2020-07-19 15:12

???

യദുൽ ?NA²? • 2020-07-18 09:15

അങ്ങനെ തുടർച്ച ആയ 9 ഭാഗവും 1K ലൈക്‌ നേടിയ പ്രിയ സുഹൃത് അതുട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ???.. കൂടാതെ ഇനി വരും ഭാഗങ്ങൾ ഇതിനെക്കാളും മുകളിൽ എത്തട്ടെ എന്ന് സ്നേഹത്തിൽ ചാലിച്ച ആശംസകൾ കൂടി നേരുന്നു ❤️❤️❤️?????? എന്ന് സ്നേഹത്തോടെ ❤️ യദു ❤️

അനു ?NA²? • 2020-07-18 10:36

???

അതുലൻ • 2020-07-18 17:48

നിന്റെ വാക്കുകൾ ഞാൻ മനസ്സിലേക്ക് വെക്കുന്നു ??

യദുൽ ?NA²? • 2020-07-18 09:05

ചിലപ്പോൾ നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾക്ക് തോന്നുന്നത് മറക്കുകയും അർഹിക്കുന്ന കാര്യങ്ങൾ ഓർമ്മിക്കുകയും ചെയ്യുക എന്നതാണ്??✌️ ?സുപ്രഭാതം ശുഭദിനം☕

അനു ?NA²? • 2020-07-18 10:57

മോർണിംഗ്?

ഋഷി മൂന്നാമൻ • 2020-07-17 17:34

ഉത്തരം വളരെ സിമ്പിൾ ആണ് , എന്നാൽ അതിശക്തവും ..??? 1. കഥയുടെ ഗതി വളരെ സ്ട്രൈയിറ്റ് ആണ് , അനാവശ്യ ഗതിമാറ്റങ്ങൾ എവിടേം ഇല്ല. 2. കഥ വെറും രണ്ടുപേരിൽ (അച്ചൂസ് & കിച്ചൂസ്) ഫോക്കസ് ചെയ്തിരിക്കുന്നു. അതിൽ തന്നെ അച്ചു ഇല്ലാത്ത ഒരു സീൻ പോലും ഇല്ല 3. ഉത്തരാധുനിക സാഹിത്യം ഇതിൽ ഇല്ല, ഉള്ളത് ഏത് പാമരനും മനസിലാകുന്ന സാദാ മനുഷ്യന്റെ ഭാഷ 4. കഥ നടക്കുന്ന ചുറ്റുപാടുകൾ എല്ലാവര്ക്കും നല്ല സുപരിചിതം, വായിക്കുമ്പോ സങ്കൽപ്പിക്കാൻ ഇത്രയും എളുപ്പമുള്ള ഒരു സാഹചര്യം ഞാൻ വേറെ കണ്ടിട്ടില്ല. 5. ആഖ്യാന ശൈലി, ചുണ്ടിലെ പുഞ്ചിരി ഒരു ദിവസം മുഴുവൻ നിലനിർത്താൻ കഴിയുന്ന രീതിയിലുള്ള ഒരു തരം മാന്ത്രികത അതുലിന്റെ എഴുത്തിൽ ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. 6. കഥയിൽ ഇപ്പോഴും ഒരു പോസിറ്റിവിറ്റി നിലനിൽക്കുന്നുണ്ട്. വായിച്ചു സന്തോഷം കൊണ്ടല്ലാതെ ഒരു മനുഷ്യ ജീവിയുടെയും കണ്ണ് നിറയില്ല. പെട്ടെന്ന് ഇത്രേ കിട്ടിയുള്ളൂ. സൂക്ഷ്മമായി കീറിമുറിക്കുന്ന യദുവിന് കുറച്ചേറെ പറയാൻ കാണും .. ?? സ്നേഹത്തോടെ ??? ഋഷി

അനു ?NA²? • 2020-07-17 19:18

???

യദുൽ ?NA²? • 2020-07-18 09:04

????✌️✌️✌️

അമ്മൂട്ടി • 2020-07-17 17:28

❣️❣️❣️❣️❣️❣️❣️❣️❣️

അതുലൻ • 2020-07-19 15:11

???????????

Aks • 2020-07-17 14:08

Good Afternoon ചങ്ക്‌സ്.... ഞാൻ ഒരു ചോദ്യം ചോദിച്ചാൽ ഉത്തരം പറയണം.... ഒരു open discussion.... അതായത് എന്ത് കൊണ്ടാണ് ഈ തുടർക്കഥ വളരെ പെട്ടെന്ന് തന്നെ ഹിറ്റായത്....?? ഞാൻ ഉൾപ്പെടെ പലരും ആവേശത്തോടെ കാത്തിരിക്കുന്ന ഈ കഥയിലെ ആ മാന്ത്രികത എന്താണ്...??? @യദുൽ @അനു @പ്രൊഫസർ @തമ്പുരാൻ @ഋഷി @അതുലൻ

ഋഷി മൂന്നാമൻ • 2020-07-17 17:34

@AKS, മറുപടി ഞാൻ മേലെ ഇട്ടിട്ടുണ്ട്

അനു ?NA²? • 2020-07-17 19:19

???

തമ്പുരാൻ • 2020-07-18 08:57

ഇതിൽ ഉപയോഗിക്കുന്ന ഭാഷാശൈലി വളരെ സിംപിൽ ആണ്... ഇതിന്റെ ഒരു ഭാഗവും വായനക്കാരുടെ മൈൻഡ് ഡിസ്റ്റർബ് ആകുന്നില്ല.. വായിച്ചു തീരുമ്പോൾ കഴിഞ്ഞു പോയല്ലോ എന്ന വിഷമം മാത്രം... ഈ മുകളിൽ പറഞ്ഞതിൽ കുറച്ചു പേർക്ക് എങ്കിലും ഇത് വളരെ പേർസണൽ ആയി റിലേറ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്,,,.. അതുപോലെ മറ്റു വായനക്കാർക്കും... പുഞ്ചിരിയോടെ വായിച്ചു നിർത്താവുന്ന ഒരു സിംപിൾ കഥ...

യദുൽ ?NA²? • 2020-07-18 09:11

@Aks ഇവിടെ അവന്റെ അവതരണ ശൈലി കൂടാതെ ഒരു മനുഷ്യന്റെ ജീവിതത്തിൽ അതു രണ്ടു വ്യക്തികൾ അല്ലെങ്കിൽ അവർക്കും ചുറ്റും കൂടെ ഉള്ള കുറച്ചു ആളുകളെ ആസ്പദം ആക്കി ചെറിയ വക്കിൽ അല്ലെങ്കിൽ ഒരു പച്ച ആയ സത്യം ഒരു വ്യക്തി നമ്മളോട് തുറന്ന് പറയുന്ന രീതി തന്നെ ആണ് തുടക്കം മുതൽ ഈ ഭാഗം വരെ... ഇത്രക്കും മുകളിൽ എത്തിയതും ഇത് തന്നെ എല്ലാ രീതിയിലും ഇവിടെ ഉള്ള എല്ലാവർക്കും ഇഷ്ടം ആയത് ഇത് എന്റെ അഭിപ്രായം സ്നേഹം മാത്രം തരുന്ന നമ്മളെ അതുട്ടനു നമ്മൾ തിരിച്ചു കൊടുക്കുന്നു❤️❤️❤️ അതു അവൻ തരുന്ന സ്നേഹം 100 മടങ്ങു അല്ലെങ്കിൽ അതിൽ കൂടുതൽ തിരിച്ചു കൊടുക്കുന്നു ???

അനു ?NA²? • 2020-07-18 10:55

@AKS എന്റെ മറുപടിയും മുകളിൽ ഉണ്ട്???

Aks • 2020-07-18 11:36

@യദുൽ @അനു @ഋഷി @തമ്പുരാൻ പുഞ്ചിരി.... നമ്മൾ ഈ കഥ വായിച്ചു നിർത്തുമ്പോൾ നമ്മളിൽ ഒരു പുഞ്ചിരി വിടരാറുണ്ട്... തുടങ്ങുമ്പോഴും... ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയുടെ ടാഗ്‌ലൈൻ "ട്വിസ്റ്റില്ല, സസ്‌പെൻസില്ല.. ജീവിതം മാത്രം ". അതു തന്നെയാണ് ഈ കഥയുടെ അവസ്ഥയും... ഇതിലെ കഥാപാത്രങ്ങളെ ഒക്കെ നമുക്ക് നമ്മുടെ റിയൽ ലൈഫുമായി relate ചെയ്യാൻ പറ്റുന്നതാണ്...തമ്പുരാൻ പറഞ്ഞത് പോലെ ഭാഷയും ഒരു പ്രധാന ഘടകം ആണ്... പിന്നെ ഇതിൽ അമ്മയോട് ഒക്കെ സംസാരിക്കുന്നത് നമ്മൾ സംസാരിക്കുന്നത് പോലെയേ തോന്നിയിട്ടുള്ളൂ..... ഞാൻ എന്റെ ബാപ്പയോടും ഉമ്മയോടും വളരെ കമ്പനി ആണ്... friends ആണ്... അതുപോലെ അച്ചുവിനെ അമ്മ വാരുന്നതുപോലെ എന്നെയും വാരാറുണ്ട്.... പിന്നെ ഇതിലേക്കു കൂടുതൽ ആയി ആകർഷിച്ച ഘടകം സിമ്പിൾ പ്രേമം ആണ്.. അച്ചുവിന്റെയും കിച്ചൂസിന്റെയും love at first sight.... ജാവ സിമ്പിൾ ആണ് ബട്ട്‌ powerful.... അതുലൻ സിമ്പിൾ ആണ് ബട്ട്‌ very very powerful...

യദുൽ ?NA²? • 2020-07-18 11:52

അതെ ❤️❤️

അനു ?NA²? • 2020-07-18 11:54

???

അതുലൻ • 2020-07-18 17:52

Aksസ്സേ ഇതിൽ ഞാൻ എന്ത് പറയാനാ. വായിക്കുന്ന നിങ്ങൾ ഉൾപ്പെടെ എല്ലാവരും അല്ലെ ഈ കഥയെ ഉയർത്തിയത്?

Ajay • 2020-07-17 10:33

Nice aayittund

അതുലൻ • 2020-07-17 13:28

Thank you bro?

യദുൽ ?NA²? • 2020-07-17 06:54

നല്ല സുഹൃത്തുക്കൾ കടൽ തിരവും തിരമാലയും പോലെയാണ്.... അടുക്കുകയും അകലുകയും ചെയുന്നു ..... എന്നാൽ എന്നാൽ ഒരിക്കലും വേര്പിരിയില്ല ??ശുഭദിനം മുത്തുമണിസ്??

അനു ?NA²? • 2020-07-17 08:56

മോർണിംഗ്

അതുലൻ • 2020-07-17 13:31

ഗുഡ് നൂൺ ?

SJ • 2020-07-16 23:47

Bro പൊളിച്ചു✌️ വരാൻ വൈയ്കിയല്ലോ തെരക്കാണെങ്കിൽ പയ്യെ എഴുതിയാ മതി bro✌️✌️

അതുലൻ • 2020-07-17 13:29

Thank you SJ? സമയം കിട്ടുമ്പോൾ ഒക്കെ ഇത്തിരി ആയി എഴുതുന്നുണ്ട്

Aks • 2020-07-16 10:00

ആഹാ... തമ്പുരാനും യദുലും സാഹിത്യപരമായി സുപ്രഭാതം ആശംസിക്കുമ്പോൾ നമ്മളും അങ്ങനെ തന്നെ വേണമല്ലോ..... പുത്തൻ പ്രതീക്ഷകളുമായി അടുത്തൊരു അരുണകിരണങ്ങൾ കൂടി... എല്ലാവർക്കും ശുഭദിനം നേരുന്നു.... By the by ഇവിടെ രാവിലെ മുതൽ നല്ല മഴയാണ്... അതുകൊണ്ട് അരുണൻ മേഘപാളിയിൽ ഒളിച്ചിരിക്കുകയാണ് എന്ന് പറയാൻ പറഞ്ഞു....

യദുൽ ?NA²? • 2020-07-16 09:57

ശുഭദിനം മുത്തേ ??✌️

അനു ?NA²? • 2020-07-16 21:02

???

തമ്പുരാൻ • 2020-07-16 09:06

പതിവുപോലെ മറ്റൊരു പ്രഭാതം...എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.... പാവം ഉദയസൂര്യന്‍ ഭയചകിതനായി എന്നോട് ചോദിച്ചു. "എന്തായി തമ്പുരാനേ കൊറോണ...?" "സമൂഹവ്യാപനത്തിലെത്തി മോനെ. സര്‍ക്കാര്‍ സ്ഥിരീകരിക്കേണ്ട താമസമേയുള്ളൂ". "കലികാലം തന്നെ മോനെ - അല്ലാതെന്തു പറയാന്‍. " നീ കാരണം ഇവിടെ പുറത്തിറങ്ങാൻ വയ്യ,, നാട്ടിൽ ഉള്ളവരേം കഷ്ടപ്പെടുത്താതെ..ഒരു ലോഡ് മഴ അയക്കാന്‍ നോക്ക്..." " കര്‍ക്കടകത്തില്‍ മഴ തകര്‍ക്കും തമ്പുരാനേ... " " എന്നും പറഞ്ഞു പ്രളയം ഒന്നും തന്നേക്കരുത്..." " ഇനി പ്രളയം കൂടി നിങ്ങൾ താങ്ങില്ല തമ്പുരാനേ..." " നീ മഴയോട് പറയണം ഒന്നു മെല്ലെ ആക്കാൻ..." "ആഹ്,,, ഞാൻ പറഞ്ഞേക്കാം " " എന്തായാലും നീ ഉദിച്ചുയർന്നതല്ലേ,,,, പോയി എല്ലാരേം ഒന്ന് കണ്ടു വാ..., എന്റെ വക എല്ലാരോടും ശുഭദിനം പറഞ്ഞേക്കു.." " ഓഹ്,, എന്നാൽ ശരി,,, ഞാൻ പോട്ടേ.." ☺️☺️☺️ " ശുഭദിനം നേരുന്നു..."

Rambo • 2020-07-16 09:17

????

അനു ?NA²? • 2020-07-16 09:35

മോർണിംഗ് ഏട്ടാ???

യദുൽ ?NA²? • 2020-07-16 07:59

?ശാന്തമായ മനസ്സിൽ നിന്നേ മികച്ച തീരുമാനങ്ങളുണ്ടാവു , മികച്ച തീരുമാനങ്ങളാണ് നിങ്ങളെ ഉന്നതങ്ങളിൽ എത്തിക്കുന്നത്?..... ?? ശുഭദിനം മുത്ത്മണീസ് ??

തമ്പുരാൻ • 2020-07-16 09:07

ശുഭദിനം മുത്തേ....???

അനു ?NA²? • 2020-07-16 09:35

മോർണിംഗ്?

Kuttusan • 2020-07-16 01:06

?

അതുലൻ • 2020-07-16 12:23

?

Abhi • 2020-07-16 00:35

ഒരു ദിവസം ഏട്ടൻ ഇത് വൈഫിനും ഫ്രണ്ട്സിനും വായിക്കാൻ കൊടുക്കണം. എന്താ അഭിപ്രായം എന്ന് നോക്കാം

അതുലൻ • 2020-07-16 12:22

എന്റ Abhi...എന്നിട്ട് വേണം ആരാ ഈ'കൃഷ്ണ'എന്നും ചോദിച്ച് എന്നെ കൊല്ലാൻ ?... വെറുതെ പറഞ്ഞതാ?... എന്നെങ്കിലും ഒരിക്കൽ വായിക്കാൻ കൊടുക്കാം ?

Hyder Marakkar • 2020-07-15 22:17

എന്റെ അതുലൻ ബ്രോ??? ആദ്യമേ വലിയൊരു നന്ദി അറിയിക്കുന്നു, ഈ കഥ എഴുതുന്നതിന്... ജോലി തിരക്ക് കാരണം ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലാണ്, അതിനിടയിൽ മൈൻഡ് ഫ്രഷ് ആക്കാൻ സഹായിക്കുന്ന കഥ, അത് എഴുതുന്ന നിങ്ങളോട് എന്ത് പറഞ്ഞാലും കുറഞ്ഞു പോകും? Be safe Continue spreading happiness through your writing?

അതുലൻ • 2020-07-15 22:45

Thank you bro?... ഈ വാക്കുകൾ എനിക്ക് വളരെ സന്തോഷം നൽകുന്നു. കുറച്ച് നേരമെങ്കിലും ഒരാളെ സന്തോഷിപ്പിക്കാൻ പറ്റിയല്ലോ ?... സ്നേഹത്തോടെ ???

sree • 2020-07-15 19:57

കത്തിരിക്കുകയായിരുന്നു അതുലൻ broയുടെ ക്യഷ്ണക്കായി വളരെ സന്തോഷം അടുത്തഭാഗം ഉടൻ പ്രതിക്ഷിക്കുന്നു

അതുലൻ • 2020-07-15 22:39

Thank യു sree?... സ്നേഹത്തോടെ ???

നാൻസി • 2020-07-15 19:52

സൂപ്പർ , കഥ പെട്ടെന്ന് തീർക്കല്ലെ , ഒരു 50 part എങ്കിലും പോട്ടെ അതുലേട്ടാ ... അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ , സ്നേഹം, ഇഷ്ടം .

അതുലൻ • 2020-07-16 12:18

ഹിഹി..... 50 പാർട്ടാ ??? നോക്കാം Nancy... Thank you ?

ശശി • 2020-07-15 19:28

അടുത്ത ഭാഗങ്ങളിൽ ഒരു ട്രാജഡി നടക്കുമോ എന്ന് ഒരു സംശയം.

അതുലൻ • 2020-07-15 22:38

ട്രാജഡി ഒന്നും നമ്മുടെ നിഘണ്ടുവിൽ ഇല്ല ബ്രോ ??

പ്രണയരാജ • 2020-07-15 17:58

Polichu mone polichu adipoli oru twist njan pradheeshikkunnu. May be.. athundavum ennu thonnunnu

അനു ?NA²? • 2020-07-15 19:15

???

അതുലൻ • 2020-07-15 22:37

രാജാവേ ?.... രണ്ടാഴ്ച എങ്കിലും ആയിട്ടുണ്ടാകും അല്ലേ കണ്ടിട്ട്?... ട്വിസ്റ്റ്‌ ഒന്നും ഇല്ല രാജാവേ. എന്തായാലും അടുത്തത് തുടങ്ങി. അല്ലേൽ ഇതുപോലെ വൈകും.

യദുൽ ?NA²? • 2020-07-16 08:01

ട്വിസ്റ്റ്‌ ഒന്നും ഇല്ലട... നീ അല്ലെ ട്വിസ്റ്റ്‌ രാജ ??

Pavithra • 2020-07-15 16:53

കിടിലൻ കഥ മുഴുവൻ ഭാഗവും ഒറ്റ ഇരുപ്പിന് വായിച്ചു ? ഒരു ഫാമിലി ഫിലിം കണ്ട പ്രതീതി ഉണ്ട്.എല്ലാ ചേരുവകളും അടങ്ങിയ ഒരു കഥ. അടുത്ത ഭാഗം വേഗം ഇടണെ??

അതുലൻ • 2020-07-15 22:34

മുഴുവൻ ഭാഗവും ഒറ്റയിരുപ്പിൽ വായിച്ച ??... thank you?.

ഇന്ദ്രജിത് • 2020-07-15 16:15

Muthe nee kalaki tta katha ethra pettanna vayichu kazhinjath athrakk adipoli ayirunnu

അതുലൻ • 2020-07-15 22:31

Thank you bro?... സ്നേഹത്തോടെ ???

Aks • 2020-07-15 12:59

അതുട്ട... പതിവുപോലെ കഥ ഗംഭീരം ആയിട്ടുണ്ട്.... ഒരു ഫീൽഗുഡ് സിനിമ കാണുന്നപോലെ... ഒരു ഫീൽഗുഡ് സ്റ്റോറി....കാരണം എഴുതുന്നത് നീ ആയതു കൊണ്ട് സ്റ്റോറി ഫീൽഗുഡ് ആകണം, ആകണമല്ലോ...കുളത്തിന്റെ അവിടെയുള്ള രംഗം ഒക്കെ ഉഷാറായിരുന്നു.... എന്തായാലും നമ്മുടെ favourite കിച്ചൂസ് തന്നെയാണ് ട്ടോ... കിച്ചൂസ് ആണ് ഈ കഥയുടെ highlight... അതുകൊണ്ടാണല്ലോ കഥക്ക് എന്റെ കൃഷ്ണ എന്ന പേര്... പിന്നെ അമ്മൂസ് ഒരു കാന്താരി ആണല്ലോ... എല്ലാ കുടുംബത്തിലും ഇതുപോലെ ഒരു കാന്താരി... അതു നിർബന്ധം ആണ്...നമുക്കും ഉണ്ട് ഒരെണ്ണം... വാടി എന്ന് പറഞ്ഞാൽ നീ പോടാ എന്ന് പറയുന്ന ടീം ആണ്... അതും ഒരു രസം... അച്ചുവാണെങ്കിൽ നിന്നെ പോലെ തന്നെ.... പിന്നെ അമ്മയും അച്ഛനും... അതുലാ... നീ ഭാഗ്യവാൻ ആണ്... കിച്ചൂസിനെ പോലെ ഒരു പെൺകുട്ടിയെ കെട്ടിയില്ലേ... അതും പ്രണയം... ഹാ... ഇനി എന്നാണാവോ നമുക്കും കിച്ചൂസിനെ പോലെ ഒരെണ്ണത്തിനെ കിട്ടുന്നത്....

അനു ?NA²? • 2020-07-15 14:10

???

അതുലൻ • 2020-07-15 14:19

കഥ എന്നും ഫീൽ ഗുഡ് ആയിരിക്കും?. കഥയിൽ അച്ചുവിനെയും ഹൈലൈറ്റ് ആക്കാൻ കൂടി നോക്കുന്നുണ്ട്. പിന്നെ പ്രേമിച്ച് കെട്ടിയതൊക്കെ ശെരി തന്നെ. പക്ഷെ കഥയിലെ നായികയുടെ പാവം സ്വഭാവം ഒന്നുമല്ല യഥാർത്ഥ നായികക്ക്?.

അനു ?NA²? • 2020-07-15 14:27

? അടുത്ത പ്രവ്യശ്യം നമ്മുടെ 50 പേജ് സെറ്റ് ആക്കണേ?

Aks • 2020-07-15 16:15

@anu അതെന്താ 50പേജ് കിട്ടിയാൽ നീ വായിക്കില്ലേ... ഞാൻ എങ്ങനെയെങ്കിലും അവനെക്കൊണ്ട് 50പേജ് എഴുതിക്കാൻ നോക്കുമ്പോൾ നീ എന്നെയാണ് സപ്പോർട്ട് ചെയ്യേണ്ടത്.... NB:- പിന്നെ എഴുതുന്നതിന്റെ ബുദ്ധിമുട്ട് നമുക്ക് അറിയാം എന്നുള്ളത് കൊണ്ട് വെറുതെ വിടുന്നു....

അനു ?NA²? • 2020-07-15 19:16

?

Aks • 2020-07-15 16:13

അതു നിന്റെ വിധി.... ?????

Parthuzz • 2020-07-15 12:55

അതുലൻ ചേട്ടായി... പോളിസാധനം

അതുലൻ • 2020-07-15 14:07

ആഹാ വെറൈറ്റി കമെന്റ് ??? Thank you ബ്രോ ?

Sumesh • 2020-07-15 18:38

അടിപൊളി ബാക്കി കഴിവതും വേഗം തരണം

shanu • 2020-07-15 11:59

എന്റെ അതിൽ അളിയാ നിങ്ങള് ഒരു സംഭവമാണ് ട്ടോ. സുപ്പർ ആയിട്ടുണ്ട്. അടിപൊളി ലൈഫ്. അച്ഛനും അമ്മയും അമ്മാവനും പിന്നെ അച്ചു വും അമ്മിസും പോളിയല്ലെ.ഇനി കല്ല്യാണം അടിച്ചു പൊളിക്കാം.

അതുലൻ • 2020-07-16 14:15

Thank you ഷാനു ??? സ്നേഹത്തോടെ ?

Gopinath • 2020-07-15 10:54

അസൂയ തോന്നുന്നു ആ ജീവിതത്തോട്... അതുലൻ ബ്രോ... സ്നേഹം മാത്രം... ???❤️❤️❤️

അതുലൻ • 2020-07-15 14:07

കഥകൾ പോലെയാണ് ജീവിതമെങ്കിൽ സന്തോഷവും സമാധാനവും മാത്രം?. സ്നേഹം മാത്രം മതി?

ഋഷി മൂന്നാമൻ • 2020-07-15 10:26

അതുലളിയാ ?? ഇന്നലെ തന്നെ വായിച്ചു, പക്ഷെ ഒന്നും എഴുതാനുള്ള ഒരു മാനസികാവസ്ഥ ആയിരുന്നില്ല ...?? നിന്നോടുള്ള എന്റെ അസൂയ ദിവസങ്ങൾ പോകും തോറും കൂട്ടുന്നെ ഉള്ളു... നീ മനുഷ്യനെ ഒരുമാതിരി ഫീലാക്കി കൊല്ലുവല്ലേ ...??? """ഞാൻ പിന്നെയവിടെ ചുറ്റിപറ്റി നിന്നില്ല…. വേഗം മുറിയിലേക്ക് പോയി""" നന്നായി, ഇല്ലേൽ അപ്പ തന്നെ പിടിച്ചു കെട്ടിച്ചേനെ, അച്ഛനാരാ മോൻ .. ?? """ഉളളിൽ തോന്നിയാൽ പിന്നെ പ്രശ്നമാണ്""" അതൊരു ഭൂലോക സത്യമാണ്. സാധനം തലയ്ക്കു പിടിച്ചാൽ പിന്നെ അങ്ങനെ ഒരു വല്യ പ്രശ്നമുണ്ട്. ഇടയ്ക്കിടയ്ക് കാണണമെന്ന് തോന്നും , തോന്ന്യാ പിന്നെ ഒരു രക്ഷയുമില്ല കണ്ടോണ് മുട്ടിയുരുമ്മിയാലേ ആ പരവേശം ഒന്നടങ്ങു ...??? നിന്നിലെ ആ കള്ളക്കാമുകൻ ഇപ്പോഴും നല്ല ആക്ടിവാ, എന്നെപ്പോലെ തന്നെ .. ???? """അങ്ങനെ മൂന്നാമത്തെ മതില് ചാട്ടവും സംഭവിച്ചു""" ഒരു മാർജ്ജാരനെക്കാൾ വിദഗ്‌ധമായി മതില് ചാടുന്നത് കള്ളകാമുകന്മാർ മാത്രമായിരിക്കും, ചാടിയതും അപ്പുറത്തു ലാൻഡ് ചെയ്തതും ഒന്നും മണ്ണ് പോലും അറിയില്ല, എല്ലാം അത്ര കിറു കൃത്യം ... ??? പിന്നെ ഇതൊക്കെ ആരേലും എണ്ണാൻ നിക്കോ. അങ്ങനെ എണ്ണാൻ നിന്നാൽ പിന്നെ നമ്മടെ വിദ്യാഭ്യാസ നിലവാരം വല്ലാതെ ഉയർത്തേണ്ടി വരും .. ??? """ന്റ അച്ചേട്ടാ ഒരു ഷർട്ട് ഇട്ടൂടെ""" കുപ്പായടാണ്ടെ മതില് ചാടില്ലേ കള്ള ഹിമാറെ!!! , ഇടാൻ സമയം കിട്ടിക്കാണില്ല, മുട്ടി നിക്കല്ലേ .. ??? """മടിയിൽ കണ്ണുമിഴിച്ചിരിക്കുന്ന കിച്ചൂസ് """ ന്റെ പൊന്നോ .. ഫീൽ ന്ന് പറഞ്ഞാ ഒടുക്കത്തെ ഫീൽ... ചങ്കങ്ങനെ പടാപടാ ന്നു അടിക്കും ??? അങ്ങനെ വെറുതെ കണ്ണിൽ നോക്കി നിക്കാൻ തന്നെ ഒന്നൊന്നര ഫീലാ ..?? അപ്പളാ മടീൽ കെടന്ന് അങ്ങനെ കണ്ണ് കൊണ്ട് കിന്നരിക്കണത് ...?? ഇനിം എന്തൊക്കെയോ പറയാൻ ണ്ട് ... പണി അതിലും കൂടുതൽ കാത്തു നിക്കുന്നോണ്ട് തല്ക്കാലം ഇവിടെ നിര്ത്തുന്നു .. കാത്തിരിപ്പിന്റെ സുഖവും നുകര്ന്നു, വീണ്ടും ഇവിടെ കണ്ടുമുട്ടാമെന്ന പ്രതീക്ഷയുടെ പുറത്ത് ...?? സ്നേഹത്തോടെ ..?? ഋഷി ...

Aks • 2020-07-15 13:01

നിന്നെ ഇന്നു കണ്ടില്ലെങ്കിൽ ചാത്തന്മാരോട് പറഞ്ഞു വരാൻ നിർത്തിയിരിക്കുകയായിരുന്നു... എന്തായാലും നീ വന്നല്ല....

അനു ?NA²? • 2020-07-15 14:09

ഇപ്രാവശ്യവും അതു ഏട്ടന്റെ 50 പേജ് പറ്റിഗണിച്ചില്ലല്ലേ? സാരമില്ല... നമ്മുക്ക് അടുത്ത പ്രവ്യശ്യം സെറ്റ് ആക്കാം...

ഋഷി മൂന്നാമൻ • 2020-07-15 14:25

തിരക്കായി പോയി മച്ചാനെ, ക്വാറന്റൈനെ സൺ‌ഡേ കഴിഞ്ഞു .. ഇപ്പൊ ഒബ്സെർവഷൻ ആണ് ...

അനു ?NA²? • 2020-07-15 14:27

Mm ഏതായാലും safe ആയി ഇരിക്ക്?

Aks • 2020-07-15 16:18

@ഋഷി... ഇതൊന്നും ഇപ്പോ അത്ര വലിയ സംഭവം ആയി ആൾക്കാർ എടുക്കുന്നില്ല... അതാണ് ഇപ്പോൾ പ്രശ്നം...stay safe....

അനു ?NA²? • 2020-07-15 14:02

ഋഷി നീ ഇത് എവിടെയായിരുന്നു... നിന്റെ ഈ വലിയ കമെന്റിന് വേണ്ടി കാത്തിരിക്കുകയായിരുന്നു?

ഋഷി മൂന്നാമൻ • 2020-07-15 14:27

ഇവിടെ പോകാൻ , ഇവിടൊക്കെ തന്നെ ആ ഹര്ഷന്റെ ചുമരിൽ തന്നെ ഫുൾ ടൈം .. കുറെ ഉണ്ടായിരുന്നു മനസ്സിൽ .. അപ്പോഴേക്ക് കുറച്ചു പണി വന്നു അടുത്ത ഭാഗത്തു അത് കൂടെ നികത്താം ... ??

അതുലൻ • 2020-07-15 14:04

സുഖമല്ലേ ഋഷി...സമയം പോലെ നല്ല മനസ്സോടെ കമെന്റ് തന്നല്ലോ. അത് മതി ?...പിന്നെ അവിടെ കോറോണയുടെ ശല്യം എങ്ങനെയുണ്ട്...സേഫ് ആയിരിക്കുക ... സ്നേഹത്തോടെ ???

ഋഷി മൂന്നാമൻ • 2020-07-15 14:32

സുഖം തന്നെ അതു .. കൊറോണ ഇവിടൊക്കെ കറങ്ങി നടപ്പുണ്ട് .. നമ്മൾ ഇത് വരെ പിടി കൊടുത്തിട്ടില്ല .. ഇപ്പൊ നാട്ടിലാ , കോഴിക്കോട് ..? ഒരു ചെറിയ വിശേഷം ഉണ്ടായി , അതാ പെട്ടെന്നിങ്ങോട്ടു പൊന്നേ ..???? എല്ലാം ഒന്ന് സെറ്റാകട്ടെ , എന്നിട്ട് വഴിയേ പറയാം ... ??

യദുൽ ?NA²? • 2020-07-16 08:03

മുത്തേ സുഖം അല്ലെ ഇപ്പൊ p

Ny • 2020-07-15 10:04

പിന്നെ കല്യാണമൊക്കെ പതുക്കെ മതി കേട്ടോ, ഇഷ്ടം പോലെ സമായണ്ട്. രതിശലഭങ്ങളിലേത് പോലെ നിശ്ചയവും മറ്റു പരിപാടികളും അവരുടെ പ്രേമവും എല്ലാം വിശാലമാക്കി എഴുതിക്കൂടെ. അത്രക്ക് ഇഷ്ടായതോണ്ടാണ് ???. പെട്ടന്നൊന്നും ഈ കഥ തീർക്കരുത്.ഒരുപാട് സ്നേഹങ്ങൾ മാത്രം ??????

അതുലൻ • 2020-07-15 14:00

അങ്ങനെ ശ്രമിക്കാം ബ്രോ ?.എങ്കിലും അധികം വലിച്ചു നീട്ടില്ല. അത് ബോറടിക്കില്ലേ? സ്നേഹത്തോടെ ???

കാളിദാസൻ • 2020-07-15 09:28

നന്നായിട്ടുണ്ട് ബ്രോ... പിന്നെ അച്ചുന്റെയും കിച്ചുവിന്റെയും കല്യാണം പെട്ടെന്ന് അങ്ങട് നടത്തി കളയരുതേ... നിച്ഛയവും, കല്യാണം വിളിയും ഒക്കെ വേണം. അതൊക്കെ പറയാതെ തന്നെ ബ്രോ ഇടും എന്ന് അറിയാം. എന്നാലും നമ്മുടെ ഉള്ളിലെ ആഗ്രഹം പറഞ്ഞതാ.. ????

അതുലൻ • 2020-07-15 13:55

അതൊക്കെ ശെരിയാക്കാം ബ്രോ. പിന്നെ വലിച്ചു നീട്ടിയാൽ ബോറടിച്ചാലോ . ഒരു നോർമൽ സ്പീഡിൽ പോകാം. അല്ലേ ???

കാളിദാസൻ • 2020-07-15 14:19

അത് മതി.. ഇങ്ങടെ ഇഷ്ടം എന്താ... അതാ... നമ്മുടെ ഇഷ്ടവും ?????

തമ്പുരാൻ • 2020-07-15 09:07

സുഹൃത്തുക്കളെ സുപ്രഭാതം…. സ്വപ്നങ്ങള്ക്ക് പൂക്കാനും, കായ്ക്കാനും പറ്റിയ ഇടമാണ് പ്രഭാത മുറ്റം. ഒലീവും, മുന്തിരിയും, അത്തിയും, മാതളവും കായ്ച്ചു നില്ക്കുന്ന ഈ മുറ്റത്തിന് കാവല് നില്ക്കുകയാണ് ഞാനും ദേവതാരുവും, ഞാവലും. കാറ്റിന് മുന്തിരിയുടെ ലഹരിയും, അത്തിയുടെ മധുരവും, മാതളത്തിന്റെ ശോഭയും,,,, ആകാശത്തിന്റെ ചുവപ്പും…… മനോഹരം ഈ പ്രഭാതം…. എല്ലാവര്ക്കും ഇന്നൊരു നല്ല ദിവസമാകട്ടെ… ശുഭദിനം…??

അനു ?NA²? • 2020-07-15 09:15

മോർണിംഗ്

അതുലൻ • 2020-07-15 13:53

സുപ്രഭാതം ഉച്ചക്കായൽ കുഴപ്പമുണ്ടോ ?... ??

തമ്പുരാൻ • 2020-07-15 21:44

അതൂട്ടാ... അതു നമുക്ക് നാളത്തേക്ക് വരവ് വെക്കാം...??

യദുൽ ?NA²? • 2020-07-15 08:53

ഒരു തൂവൽ നഷ്ട്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും ആകാശം തൊടാതിരുന്നിട്ടില്ല... അത് പോലെ ഒരു വേദനകൊണ്ടൊന്നും നമ്മളെ തളർത്താൻ ആർക്കും കഴിയില്ല??????... ?❤️☕️ശുഭദിനം ചങ്ക്‌സ്☕️❤️?

തമ്പുരാൻ • 2020-07-15 09:07

Good day...saaho....

അനു ?NA²? • 2020-07-15 09:15

മോർണിംഗ്

Aks • 2020-07-15 12:49

അനു, നീ എപ്പോഴും ഇവിടെ തന്നെയാണല്ലോ...???

അതുലൻ • 2020-07-15 13:52

യദു ?ഇജ്ജാതി മോട്ടിവേഷൻ ??...

ചേകവർ • 2020-07-15 08:20

അടിപൊളി കഥ മറ്റൊരു തലത്തിലേക്ക് മാറുന്നു എന്ന് തോന്നുന്നു❣️❣️

അതുലൻ • 2020-07-15 13:49

ഒരിക്കലുമില്ല ബ്രോ. അതൊരു കരുതലിന് വേണ്ടി പറഞ്ഞതാണ് ???

Rockstar • 2020-07-15 07:50

അടിപൊളി......ഈ സൈറ്റിലെ മറ്റുകഥകൾക് ഇല്ലാത്ത ഒരു ഫീൽ ഇതിനുണ്ട്.. ആദ്യ പാർട്ട് മുതൽ മുടങ്ങാതെ വായിക്കുന്നു.. ബ്രോ എഴുത്തുകാരൻ ആണന്നു റിയൽ ലൈഫ് കൃഷ്ണക്ക്‌ അറിയുമോ...♥️♥️

അതുലൻ • 2020-07-15 13:48

Thank യു ബ്രോ?... ആദ്യം തൊട്ടേ വായിക്കുന്നു എന്നതിൽ അതിയായ സന്തോഷം. ഞാൻ ഇങ്ങനെയൊരു സാഹസം കാണിച്ചത് എനിക്കല്ലാതെ വേറൊരു മനുഷ്യനും അറിയില്ല?.

Heisenberg • 2020-07-15 05:46

You just copied rathishalabangal style. But your story hasn’t got proper foundation bro. How a good girl just cry for sympathy in front of total stranger. It doesn’t make any sense. Do you know what make relation it is only time. Time of caring each other make relation. In real life an adult girl make her comfort with in a totally unknown family? May be she is a fool or bitch anyway you have skill bro… come with better writing next time good luck

അതുലൻ • 2020-07-15 06:56

എവിടെയാണ് ഇതിൽ രതിശലഭങ്ങൾ കോപ്പി വന്നത്???ഒന്ന് പറഞ്ഞ് തരണം. Thank you bro?

യദുൽ ?NA²? • 2020-07-15 08:47

ട ട മോനെ നിനക്ക് അങ്ങനെ തോന്നിയെങ്കിൽ അതു നിന്റെ മനസിലെ തെറ്റ്... അവൻ ഇറങ്ങിയിരിക്കുന്നു ട മോനെ SK അത് വേറെ രീതിയിൽ തുടക്കം മുതൽ വായിക്കുന്ന വ്യക്തി എന്ന നിലയിൽ എനിക്ക് പറയാൻ പറ്റും അതു എങ്ങനെ നമ്മടെ ചങ്കിന്റെ കൃഷ്ണ എങ്ങനെ എന്ന്.... കൂടുതൽ കിളിന്താൻ നിക്കാതെ പൊന്നു മോൻ പോട് ഇല്ല എങ്കിൽ നീ വിവരം അറിയും ബാക്കി നല്ല കാര്യം പറഞ്ഞത് കൊണ്ടാണ് മാന്യമായി സംസാരിക്കാൻ നിന്നത്

തമ്പുരാൻ • 2020-07-15 08:48

ചീള് കേസ് വിട്ടുകള യദു...

മനു • 2020-07-15 21:06

Helsenberg അളിയോ, ചെകുത്താനും കടലിനുമിടയില്‍ പെട്ട് ഏത് മരണം വേണം എന്ന് കണ്‍ഫ്യൂഷന്‍ അടിച്ച് നിക്കണ പെണ്ണിനോട് ഇഷ്ട്ടം തുറന്ന് പറഞ്ഞിട്ടുണ്ടോ? എത്ര ഊച്ചാളി ആണെങ്കിലും അലന്നവന്‍ ആണെങ്കിലും, അതെല്ലാം നമ്മള്‍ മറന്ന് നമ്മളോട് തന്നെ ''WOW you are great'' എന്ന് നമ്മള് തന്നെ പറയും. അതുലന്‍ ഈ ഘട്ടത്തിലൂടെ കടന്ന് പോയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. ഞാന്‍ പോയിട്ടുണ്ട്. ആ രസം ആവോളം നുകര്‍ന്നിട്ടും ഉണ്ട്. പക്ഷെ എനിക്കൊരു പണി കിട്ടി. No ആണെങ്കിലോ എന്ന് പേടിച്ച് ഗള്‍ഫില്‍ പോകുന്നതിന്‍റെ തലേന്നാ ഞാന്‍ പോയി പറഞ്ഞേ.

HELLBOY • 2020-07-15 05:02

ബ്രോ കലക്കി അടിപൊളി ആയിരുന്നു അടുത്ത പാട്ടിനു വേണ്ടി wait ചെയ്യുന്നു HELLBOY

അതുലൻ • 2020-07-15 06:57

Thank you ബ്രോ ????

Vishnu • 2020-07-15 00:14

Broi ee prravashyam story orupaad vayki adutha part ethrayum veegam pratheeshikkunnu

അതുലൻ • 2020-07-15 06:58

സമയം കിട്ടുന്ന പോലെ എഴുതി വേഗം അയക്കാം ബ്രോ ????

Hari • 2020-07-14 23:41

Mutheii ee part um pwolichu???????....

അതുലൻ • 2020-07-15 06:59

Thank you ഹരി ബ്രോ ???

Balu • 2020-07-14 23:41

Ithrem kaalam evade aayirnu muth maniyee❤️❤️❤️

അതുലൻ • 2020-07-15 07:01

ഹിഹി...ഇവിടൊക്കെ തന്നെ ഉണ്ടായിരുന്നു. ????

Hush • 2020-07-14 23:24

എന്ന് വായിച്ചാലും കണ്ണ് നിറയണ്ടേ ഇരുന്നിട്ടില്ല

അതുലൻ • 2020-07-15 07:02

ഇത്രയൊക്കെ ഹാപ്പിയായിട്ടും നിറഞ്ഞോ ?.. thank you bro??

sree • 2020-07-14 23:06

bro അടുത്ത ഭാഗത്ത് അച്ചുന്റെ കിച്ചുന്റെ കല്യാണം കാണുമൊ? എന്തുതന്നെ ആയലും അച്ചുനും അച്ചുന്റെ കിച്ചുനും വെണ്ടി കാത്തിരിക്കുന്നു

അതുലൻ • 2020-07-15 07:03

ഏറെക്കുറെ കാണും ബ്രോ...നമ്മുക്ക് നോക്കാം ?????

sree • 2020-07-14 23:05

അതുലൻbro അടുത്ത ഭാഗത്ത് അച്ചുന്റെ കിച്ചുന്റെ കല്യാണം കാണുമൊ? എന്തുതന്നെ ആയലും അച്ചുനും അച്ചുന്റെ കിച്ചുനും വെണ്ടി കാത്തിരിക്കുന്നു

Jinn • 2020-07-14 23:02

എന്‍റെ അതുട്ടാാാ.. കഥ രാവിലെ വായിച്ചെങ്കിലും അപ്പൊ കമന്‍റ് ഇടാന്‍ സമയം കിട്ടിയില്ല. ഇപ്പൊഴാ ഫ്രീയായത്. കഥയെകുറിച്ച് കൂചുതലൊന്നും പറയാനില്ല എല്ലാ പ്രാവശ്യത്തെയും പോലെ ഈപ്രാവശ്യവും അതി മനോഹരമായിതന്നെയാണ് താങ്കള്‍ ഒരോ കാര്യങ്ങളും അവതരിപ്പിച്ചിട്ടുള്ളത്. അതിനെ കുറിച്ചൊക്കെ പറയാണെങ്കില്‍ ഒരുപാട് പറയാനുണ്ട്. അമ്മൂസ് ചക്കവറുത്തത് മാറ്റി വെച്ചതും കിച്ചൂസിനേം കൊണ്ട് കുളക്കടവില്‍ പോയിരുന്നതും അങ്ങനെ ഒരുപാട്. ഇപ്പൊ എന്തെങ്കിലും വിഷമം വന്നാല്‍ ഞാന്‍ കൃഷ്ണ വായിക്കുകയാ ചെയ്യാറുള്ളത്. ഇത് ഇങ്ങനെ വായിച്ചിരിക്കുമ്പോ എല്ലാ വിഷമങ്ങളും മറന്ന് അതിലങ്ങനെ ലയിച്ചിരിക്കും. താങ്കളുടെ കഥ വായിക്കുമ്പോ എന്താ അറിയില്ല ഒരു പ്രത്യേക ഫീല്‍ ആണ്. ഞാന്‍ മുമ്പ് പറഞ്ഞട്ടുള്ള പോലെ നിറഞ്ഞ പുഞ്ചിരിയോടെയല്ലാതെ ഈ കഥ വായിക്കാന്‍ കഴിയില്ല. താങ്കളുടെ അവതരണ രീതി തന്നെയാണ് ഇതില്‍ എടുത്തു പറയേണ്ടുന്നത്. ഇനിയും എന്തൊക്കെയേ പറയണം എന്നൊക്കെയുണ്ട്. പക്ഷെ ഒന്നും പറയാന്‍ കിട്ടുന്നില്ല. സന്തോഷം മാത്രം.. ഒരുപാട് നന്ദിയുണ്ട് അതുല്‍ ഇങ്ങനെയൊരു കഥയുമായി വന്നതിന്. സ്നേഹത്തോടെ ജിന്ന്.

അതുലൻ • 2020-07-15 07:07

എനിക്ക് ഒരുപാട് സന്തോഷം നൽകുന്നുണ്ട് ഈ കമെന്റ്..... thank യു so much bro??? സ്നേഹത്തോടെ ???

sree • 2020-07-14 22:59

അതുലൻbro അടുത്ത ഭാഗത്ത് അച്ചുന്റെ കിച്ചുന്റെ കല്യാണം കാണുമൊ? തിരക്കണന്ന് അറിയം എന്നലും അടുത്തഭാഗം ഉടൻ പ്രതിക്ഷിക്കുന്നു.

Berlin • 2020-07-14 22:58

Mwuthe ndha paraya ejjadhi feel❤️? Aa kulakadavil vechilla romance scenes okke sherikkm munnil kannunna pole athrakk realistic ayirunnu? Ee story vayichal endha ennariyilla mind okke happy mood aayindavm? Last aayappo kurch thrilling aayind story vere trackil ethiya pole Adtha partin vendi kathirikkunu Vykippikkalle tta macha?

അതുലൻ • 2020-07-15 07:12

ബെർലിൻ ബ്രോ? ഇതെവിടെയായിരുന്നു...കുറെ നാളായല്ലോ ബ്രോയുടെ കമെന്റ് കണ്ടിട്ട്. പിന്നെ കഥയുടെ ലാസ്റ്റ് ത്രിൽ അടിപ്പിക്കാൻ വേണ്ടി എഴുതിയത് അല്ല ബ്രോ....ചെറിയൊരു ബോധവൽക്കരണം പോലെ എഴുതിയതാണ്... സ്നേഹത്തോടെ???