ഏട്ടാ... മോനെ അതു... ഇപ്പോഴാ കണ്ടത് ഓഫീസിൽ പോകാൻ ആയി... ഫ്രീ ആവുമ്പോൾ ഉടനേബിവയ്ക്കും... ?????
നീ ഫ്രീ ആയിട്ട് വായിച്ചിട്ട് വാ അതു മതി.. ഇത് കഴിഞ്ഞു അപ്പു അവനു ഉള്ള മറുപടി കൊടുക്കണേ അല്ലെങ്കിൽ നിനക്ക് കിട്ടും ????
അയ്യോ... അതും pendingൽ ഉണ്ട്... ഓർമ്മിപ്പിച്ചത് നന്നായി... ഞാൻ ഇപ്പൊ ഓഫീസിൽ കയറി പഞ്ച് ചെയ്തു... ഇവിടത്തെ ഒരു 10:30 ആവുമ്പോയേക്കും ഫ്രീ ആകും... എന്നിട്ട് ഇതും വായിക്കണം അതും വായിക്കണം... രണ്ടിനും എന്നാൽ കഴിയുന്ന കമന്റും ഇടണം?
അതു നീ വായിച്ചില്ല എങ്കിൽ ഇന്ന് അവൻ നിന്നെ കൊന്നേനെ ???
????
?
നീ സമാധാനത്തിൽ വായിച്ച മതി അനു....?? ഞാൻ പഞ്ച് ചെയ്യുന്നതിന് മുൻപ് വായിച്ചു തീർത്തു...?? അതുവിനെ വിളിച്ചു പറയേം ചെയ്തു... നീ ലാസ്റ്റ്...??
അതു അല്ല യദു...??
അനുവേ ഫ്രീ ആയിട്ടൊക്കെ വന്ന മതി... ഇന്ന് ഞാൻ ഇവിടെയൊക്കെ തന്നെ കാണും ?
???
വന്ന അപ്പോൾ തന്നെ വായിച്ചു...?? ഇതൊക്കെ ചൂടോടെ വായിച്ചില്ലേ പിന്നെ എന്തിനാ നമ്മൾ kk യിൽ നിൽക്കുന്നെ.. അല്ലേടാ ...??
തമ്പുരാനേയ് ???
??
വായിച്ചിട്ട് വാടാ യദുവേ ?
വന്നല്ലോ അപ്പൊ എന്നാൽ വായിച്ചിട്ട് വരാം മുത്തേ ??❤️❤️