?എന്റെ കൃഷ്ണ 2 ? [അതുലൻ ]
📝 Ongoing
👁 471149 views ❤ 2144 likes 💬 274 comments
📝 Ongoing
👁 471149 views ❤ 2144 likes 💬 274 comments
Thank you so much bro??
Mr.athulan bakki evide korch dhivasamayi kathu nikkunnu
വന്നിട്ടുണ്ട് കുട്ടാ ??
Bro.. അടിപൊളി സ്റ്റോറി ??? അടുത്ത പാർട്ട് നാളെ വരും അല്ലെ.
Thank you so much കാളി..... ???
ഡിയർ അതുലൻ, അടിപൊളി അവതരണം. ഇതുപോലെ റൊമാന്റിക് ഫീലിൽ തന്നെ കഥ മുന്നോട്ട് പോട്ടെ. ഫുൾ സപ്പോർട്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു.
Thank you അനുപമ..... സ്നേഹത്തോടെ ???
വെറുതെ ഇരുന്നപ്പോൾ രണ്ടു പാർട്ട് ഒന്നുകൂടി ഇരുന്ന് വായിച്ചു.... ആദ്യം വായിക്കുന്നത് ഇങ്ങനെ ആണോ അതെ പോലെത്തന്നെ ഉണ്ട് ?
എന്റ യദു മുത്തേ... നിന്നോട് താങ്ക്സ് പറഞ്ഞു കുളമാക്കുന്നില്ല..... അതിനു പകരം ഒരുപാട് സ്നേഹം തരികയാണ് ????????????????????????????????????????????????
ഇഷ്ടം വന്നാൽ അത് എത്ര തവണയും ഞാൻ വായിക്കും... കണ്ണനും അനുപമയും ഞാൻ എത്ര തവണ ഓരോ ഭാഗവും വായിച്ചു എന്ന് അറിയില്ല... അതെ പോലെ ഇഷ്ടം ആണ് അച്ചു കിച്ചു അമ്മുസ് ??
ബ്രോ പേജ് കുറച്ചു കൂടി എണ്ണം കൂട്ടുമോ പെട്ടന്ന് വായിച്ചു കഴിഞാപോലെ അത്രേം ഫീൽ ഉണ്ട് ഈ കഥക്ക് ഫുൾ സപ്പോര്ട് അടുത്ത പാര്ടിണ് വേണ്ടി കാത്തിരിക്കുന്നു HELLBOY
Thank you so much bro... ? പേജുകൾ കൂട്ടാൻ വലിച്ചു നീട്ടി ലാഗ് അടിപ്പിക്കണ്ട എന്ന് കരുതിയിട്ട...അത് മടുപ്പ് ഉണ്ടാക്കില്ലേ..???
നാളേയോ മറ്റന്നാളോ ഉണ്ടാക്കുമോ
നാളെ തന്നെ വരുമായിരിക്കും കിച്ചൂസ്സേ ?
ബ്രോ സമയം കളയാതെ അയക്ക്
???
അടുത്ത part എപ്പോ വരും bro?waiting......
നാളെ വരും ബ്രോ ?
സുബ്മിറ്റ് ചെയ്തോ
ഇല്ല ബ്രോ... അയക്കണം ?
എന്നാൽ അയക്ക് ബ്രോ
Bro submit cheytho? Katta waiting ane❤?
അയച്ചിട്ടില്ല ബ്രോ... അയക്കാം ?
കിടുക്കി, നല്ലൊരു ഫീൽ
Thank you bro?
Machane kollaam nice aayind❤️ Randpartum innan vayiche Ishtayi
Thank you my bro???
ബ്രോ എന്റെ വക ഫുൾ സപ്പോർട് എന്നാലും ഇങ്ങനെ ഒരു കാന്താരി അനിയത്തിയെ കിട്ടിയാൽ ചേട്ടന്മാർ കട്ടപ്പൊഹ സഹോ നീ പൊരിക്കട???
ഹിഹി... കട്ടപ്പൊഹ ?? Thank you so much my bro ???
നമിച്ചു എന്താ ഫീൽ
????
Thudarum ennalla thudaranam Ithonnum vaichilel enth loversado
Thank you bro?
എന്റെ മോനെ ഒരു രക്ഷയും ഇല്ല.... ഇജ്ജാതി ഫീൽ.... ദൈവമേ പൊളി
Thank you so much bro?
രണ്ടാമത് ഒന്നു കുടി വായിച്ചു അപ്പഴും അതെ ഫീൽ തന്നെ സമ്മതിച്ചിരിക്കുന്നു അങ്ങനെ താങ്കൾ പോലും അറിയാതെ 'എന്റെ കൃഷ്ണാ'ഈ സൈറ്റിലെ മികച്ച കഥകളുടെ ലിസ്റ്റിലേക്ക് മാറി കഴിഞ്ഞു ഒപ്പം എന്റെയും
ഒരുപാട് സന്തോഷമായി ബ്രോ....ഒരുപാട്.... thank you so much bro ????
Bro eth real story aanoo orupade eshtaayi
എന്റെ ജീവിതം ഉണ്ട് ബ്രോ ഇതിൽ.... പിന്നെ കഥയ്ക്ക് വേണ്ടി ഒന്ന് പൊളിച്ചെഴുതി ??
എന്റെ ജീവിതം ഉണ്ട് ബ്രോ ഇതിൽ.... പിന്നെ കഥയല്ലേ, അതുകൊണ്ട് സങ്കൽപ്പം ഒക്കെ ചേർത്ത് ഒന്ന് പൊളിച്ചെഴുതി ??
Bro njan eppo broyude Oru aradhakan annu ♥️ enthoru realistic annu story Poli bro