ഉടനെ ഇടാൻ ശ്രമിക്കാം ബ്രോ ???
Comments
പൊളി മുത്തേ കിടിലം എന്തായാലും അമ്മക്ക് സൂചനകള്‍ കിട്ടിയിട്ടുണ്ട് അതേതായാലും നന്നായി അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്ന
Hihii ???.. പിന്നല്ല
ഇഷ്ട്ടായി ഒരുപാട് ഇഷ്ട്ടായി ?
Thank you bro????
Nice part anttaaa
Thank you bro?????
Mass Comedy Romance Ith engane sadhikunnu muthe... Ummah???????????? Snehapurvam achu CR
ട്രാജഡി എന്ന സ്ഥിരം ക്ലീഷേ ഒഴികെ എല്ലാം ഉണ്ടാകും ????
Bro super. Love u
Love you too bro???
Wonderful ?❤️❤️
??????????
പറയണോ ബ്രോ മനോഹരം
Thank you bro????
മര്യാദക്ക് പെട്ടന്ന് ബാക്കി തന്നില്ലേൽ ശെരിയാക്കും കാത്തിരിപ്പിക്കല്ലേ ബ്രോ സങ്കടം വരും അതാട്ടോ പ്ലീസ് പിന്നെ കഥ അടിപൊളി സൂപ്പർ
ഉടനെ അയക്കാം ബ്രോ ????
മച്ചാനെ ഒന്നും പറയാനില്ല ഗംഭീരമായിട്ടുണ്ട് കിച്ചുവിന്റെ പൊട്ടത്തരവും റൊമാൻസും അടുത്ത പാർട്ടിൽ കുറച്ചു കൂടുതൽ ആയിക്കോട്ടെ എന്തായാലും നിങ്ങടെ കഥ ഗംഭീരം തന്നെ?
സന്ദർഭം നോക്കി പരമാവധി ബ്രോ പറഞ്ഞ പോലെ റൊമാൻസ് കൂട്ടാൻ ശ്രമിക്കാം ??
അതിഗംഭീരം. ❤️❤️❤️ ഇങ്ങള് പൊളിയാ ട്ടോ... ഇത് ഇങ്ങനെ തന്നെ മുമ്പോട്ടു പോകട്ടെ.. നമ്മുടെ സപ്പോർട്ട് ഉണ്ടാകും ബ്രോ... ഉടനെ ഈ കഥ നിർത്തല്ലേ അതുലാ......
ഇത്രയും പ്രോത്സാഹനം കിട്ടുമ്പോ തന്നെ എഴുതിപ്പോകും ചങ്കേ ??
എഴുതണം ചങ്കേ ???
ഇപ്പോൾ എന്താ പറ്റിയെ കിച്ചൂസ് എന്ന കവി ശരിക്കും ഉദ്ദേശിച്ചേ ??ലോഡ് എടുക്കാൻ പോയ സ്ഥലത്തു ഒരു ജനകീടെ അച്ഛനും അമ്മയും എനിക്ക് അറിയാൻ വയ്യാഞ്ഞിട്ടു ചോദിക്കുവാ ഒറ്റ രാത്രി തന്നെ കിച്ചൂസിന് ഫേസ്ബുക്കിൽ രേക്സ്റ് അയച്ചു കലാപം ഉണ്ടാക്കി അല്ലെ ജാനകി? കഴിച്ച പ്ലേറ്റ് ഇവിടെ അമ്മ മാസ്സ് ആണ്
ആകെ മൊത്തം കൺഫ്യൂഷൻ ആയ ??
ഓ എന്റെ പൊന്ന് ബ്രോ സൂപ്പർ നല്ല feel ഉണ്ട് വായിക്കാൻ പേജ് തീരുന്ന അറിയില്ല അത്രക്ക് ലയിച്ചു ഇരുന്നു പോകും??????ബാക്കിയും പെട്ടന്ന് പോരട്ടെ
സന്തോഷം വാസു അണ്ണാ ?
ബ്യൂട്ടിഫുൾ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
Thanks a lot, for ur support???
എന്റെ മുത്തെ.... നല്ല കിടിലൻ ഭാഗം......അടിപൊളി ആയിട്ടുണ്ട്.....
Thanks muthe????
അതുലൻ ബ്രോ.....എന്താ ഇപ്പൊ പറയാ... അസാധ്യം.?? അടിപൊളി . ഇഷ്ടപ്പെട്ടു. അച്ചുവും കിച്ചുവും തകർക്കുന്നുണ്ട്. അടുത്ത ഭാഗങ്ങൾക്കായി അത്യധികം ആകാംഷയോടെ കാത്തിരിക്കുന്നു. ?സ്നേഹപൂർവം? ആദിദേവ്
ഇഷ്ട്ടമായി എന്നൊരു വാക്ക് മതി ബ്രോ ???
പൊളിച്ചു ബ്രോ പൊളിച്ചു അടിപൊളിയായി മനോഹരമായിട്ടുണ്ട്
Im so glad to hear this???
Oru rekshem illa. Super.
Thanks cyril bro???
Bro, kambi onnum cherathe ee Katha ingane kondu po pls, nalla feel ind Athu kambi itt nashipikanda..
കമ്പി എഴുതാൻ അറിയുകയുമില്ല ബ്രോ ???
ബ്രോ പറയാൻ വാക്കുകൾ കിട്ടുന്നില്ല അടിപൊളി അടുത്ത പാർട്ട് എത്രയും വേഗം ഇടണം
വേഗം ഇടുവാൻ ശ്രമിക്കാം ബ്രോ ?
Super bro ???????????????
????
ഡിയർ അതുലൻ, അടിപൊളി. “അപ്പോ നീ കഴിച്ച പ്ലേറ്റ് എവിടെ…..അതും തിന്നോ നീ…” പ്രണയ നിമിഷത്തിലും കുഞ്ഞു തമാശ കൊണ്ട് വരുന്ന അതുലോ താങ്ക്സ് കാത്തിരിക്കുന്നു വരാൻ പോവുന്ന പ്രണയ നിമിഷങ്ങൾക്കായ്….. സസ്നേഹം അച്ചു
Thanks അച്ചു.... ???
super feelinggg........ bro
Thank you bro?
Ponnaliya polii
?????
??♥️♥️♥️♥️♥️♥️♥️??????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️♥️??????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️♥️??????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️♥️??????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?
?????????????
ഒത്തിരി ഇഷ്ടം
????
Oo feel ❤️????????????
?????
ഒന്നും പറയാനില്ല പൊളി അതുലൻ bro ???????
മുത്തൂട്ടി ഇഷ്ട്ടം ?
Spr
?
മനോഹരം.... തുടരുക
തീർച്ചയായും ?
അതുലൻ ബ്രോ..നല്ല അടിപൊളി എഴുത്ത്..വലിയ ഇടവേളകളില്ലാതെ അടുത്തടുത്ത ഭാഗങ്ങൾ തരുന്നതിന് ഒരു ബിഗ് നന്ദി.. ഈ ലോക്ക്ഡൗണിൽ തന്നെ കുപ്പിടെ കാര്യം പറഞ്ഞ് കൊതിപ്പിച്ചു അല്ലെടോ bladdy fool(1),??
Hihi....സർവ്വം കൊറോണമയം ??
Super ithe kathayanoo atho sharikkum nadanathooo....
വെറും സാങ്കൽപ്പികം... പോരെ ??
എന്റെ തൊഴിലും, ചില കഥാപാത്രങ്ങളും മാത്രേ ഒറിജിനൽ ഉളളു ?
ഡാ മോനെ നീ ഈ ഭരണി എന്ന് കേട്ടിട്ടുണ്ടോ... മാങ്ങ ഇട്ട് വെക്കണ ഭരണി അല്ല കൊടുങ്ങല്ലൂർ ഭരണി.. കഴിഞ്ഞ ഭരണിക് 8പാണ്ടികളെയാ ഓടിച്ചിട്ട് തല്ലിയത്... കണ്ടറിയണം മോനെ അറിവഴകാ നിനക്കെന്താ സംഭവിക്കാന്.. ?? കൊടുങ്ങല്ലൂരുകാരൻ ??
Hihi??? കിടക്കട്ടെ ഒരു പഞ്ച് ഡയലോഗ് ???
Kadha nannayittundu ♥️. Feel nannayi keep cheythu. Kadha Ku reality ayittu compare Cheyan pattindu?.
??? thanku broi?
Poli.. oru rakshem illa pettann next part idu ..... ? SULTHAN ?
ശ്രമിക്കാം ബ്രോ ?
, good,,,,?????
???
കിച്ചുവിനെയും അമ്മുസിനെയും അവരുടെ അച്ചുവേട്ടനെയും അങ്ങ് ഇഷ്ടപ്പെട്ടു പിന്നെ ഈ അതുലൻന്റെ എഴുത്തും?
ഒരുപാട് സന്തോഷം ബ്രോ ??
Mone athulaaa Polichutaa...?
With ur support???
അടുത്ത പാർട്ട് വേഗം പോരട്ടെ , ഇഷ്ടം .
Polichu,, bakki poratte
Thank you so much bro???
ഞാൻ നേരെ വണ്ടിക്ക് ഗ്രീസ് അടിക്കാൻ കോട്ടപ്പുറത്തേക്ക് പോയി… Kottapuram reference❤,Ee partum polichu
അടുത്ത പാർട്ടിൽ ഒന്നൂടെ പൊളിയാക്കാം... ബ്രോ പറഞ്ഞത് കൊണ്ട് ???
ഇഷ്ടായി ഒരുപാട് ഇഷ്ടായി.... വായിച്ചു കഴിഞ്ഞു pages നോക്കിയപ്പോൾ ആണ് 32 pages ഉണ്ടു എന്നു ബോധം വന്നെ... പേജ് മറിച്ചിട്ടതൊന്നും ശ്രദ്ധിച്ചു പോലും ഇല്ല...
കമെന്റ് പെരുത്തിഷ്ട്ടായി ??
ഇടയ്ക്ക് ആ കൊച്ചിനെ കൊണ്ട് മാള ഒക്കെ വാ .....ഒന്ന് കാണാമല്ലോ നമുക്ക് .....❤️❤️❤️???????
Ee bhaagavum adipoli Perumaalinod paranjath romanjam ?? Waiting for next part ...?
അല്ല പിന്നെ ???
അടിപൊളി.
???
ഇമ്മാതിരി കഥയൊക്കെ എഴുതിയിട്ട് ഇഷ്ടമായോ ഇഷ്ടമായോ എന്നൊക്കെ ചോദിക്കുന്നത് തനിക്ക് തന്നെ ഓവർ ആയി തോന്നുന്നില്ലേ? ❤️❤️❤️❤️❤️❤️❤️❤️❤️❤️?????????
ഐയാം ദി സോറി അളിയാ... ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു.. ഡോണ്ട് ഡു ?
???
ബ്രോ.... ഇനി എഴുതുമ്പോ ഒരു പത്തമ്പത് പേജ് എഴുതിക്കോ.... എന്നാലേ ഒരു ഗും ഉണ്ടാവുള്ളു... പെട്ടെന്നു തീർന്ന പോലെ... പിന്നെ ഈ പാർട്ടും... ഇഷ്ടായി.... ഇഷ്ടായി.... പെരുത്ത് ഇഷ്ടായി....
50 പേജാ?...??? old സാംസങ് ഫോണും bsnl നെറ്റും വെച്ച കളി...???
?
???
ബ്രോ, ഈ പാർട്ടും അടിപൊളി. ഓരോ ദിവസം ഓരോ പാർട്ട് ഇടാൻ പറ്റുവോ ♥️♥️♥️
ന്റ പ്രവാസ്യേ ?.
Bakki eppala
വരും ?വരാതിരിക്കില്ല ?
Adipoli maashe...hoo aa feel?
???? thank you DR?
അതുലാ മോനെ ചക്കരെ സൂപ്പർ.ഹൃദയത്തിൽ ആഴത്തിൽ പതിയുന്നവരികൾ.32പേജ് വായിച്ചുതീർന്നതറിഞ്ഞില്ല.മനോഹരമായ അവതരണം.സൂപ്പർ
നന്ദി പറഞ്ഞു നശിപ്പിക്കണ്ടല്ലോ... അല്ലേ ?... സ്നേഹത്തോടെ ?
മുത്തുമണിയെ?....ഇൗ partum അടിപൊളി ആയിരുന്നു.. കിച്ചുനോടും അമ്മുസിനോടും ഉള്ള ഇഷ്ടം കൂടി എന്നല്ലാതെ കുറഞ്ഞിട്ടില്ല... അമ്മയ്ക്ക് ഏകദേശം കാര്യം മനസ്സിലായി തുടങ്ങി...ഇനി സൂക്ഷിക്കണം...അമ്മ അറിഞ്ഞാലും കൊഴപ്പമോന്നില്ല...എന്നാലും...? അടുത്ത പാർട്ടും മനോഹരം ആക്കണം..കാത്തിരിക്കുന്നു....??
തീർച്ചയായും മുത്തുമണിയെ ???
സൂപ്പർ ആണെടോ കലക്കി അടുത്ത പാർട്ട് ഉടനെ വേണം