← Back to ❤️ എന്റെ കുഞ്ഞൂസ്‌ ❤️[Jacob Cheriyan]

Comments

❤️ എന്റെ കുഞ്ഞൂസ്‌ ❤️[Jacob Cheriyan] · approved reader discussion

കുഞ്ഞുണ്ണി • 2021-07-31 22:17

ആളെ മൂഞ്ചിക്കുന്നതിന് ഒരു പരിധി ഇല്ലേ മോനെ..... 2 തവണ repatetion.. ????

Jacob Cheriyan • 2021-09-04 07:50

2nd part vannallo

Muvattupuzhakkaaran • 2021-07-25 22:12

Bro ഇതിന്റെ second എപ്പോഴാ വരണേ കൊറേ ആയ് wait ചെയ്യുന്നു

Jacob Cheriyan • 2021-09-04 07:51

2nd part kore naal munpe itte aanallo

Aj reader • 2021-07-21 14:35

First thanne aale pattich eni 2nd enkilum pattikathe thaa pls....✌️

Jacob Cheriyan • 2021-07-23 13:22

❤️??

Raju • 2021-07-17 08:36

Bro next part ennu varum

Antony mossies • 2021-07-15 17:44

Bro next part ennu varum

Muvattupuzhakkaaran • 2021-07-22 00:23

Bro kadha തുടരണം next part enna varunne

Jacob Cheriyan • 2021-07-23 13:22

Soon..

annonymous • 2021-07-13 18:57

4th page muthal repeat aanu bro.

Jacob Cheriyan • 2021-07-23 13:22

Ath oru editing mistake aan bro

Sugunan. P. P • 2021-07-11 10:50

Super bro ♥️ waiting for next part

Jacob Cheriyan • 2021-07-23 13:21

❤️

Oru aradhakan • 2021-07-08 13:50

Bro polii feel.... Katta waiting for the next part??

Jacob Cheriyan • 2021-07-09 20:38

Thanks Bro ❤️

Ajay JM • 2021-07-07 01:58

Superb...slow cheythu pokooo.....and increase pages

Jacob Cheriyan • 2021-07-07 09:35

???

Anunath • 2021-07-07 00:01

Valare nalla starting, orupade pratheekshikkunnu.... Super aakkanam ok? Page kuranjal impress undavillya athukonde page kootti ezhuthuka. ❤ ❤ ❤ ❤

Jacob Cheriyan • 2021-07-07 09:35

????

?? M_A_Y_A_V_I ?? • 2021-07-06 09:02

ബ്രോ അടിപൊളി സ്റ്റോറി തുടരുക ????????????

Jacob Cheriyan • 2021-07-06 18:50

Thanks Bro ????

CUPID THE ROMAN GOD • 2021-07-05 18:55

കഥക് ഒരു കുഴപ്പവും ഇല്ല... മികച്ച തീം അതിലും മികച്ച പ്ലോട്ട്.... But ആകെ ഉള്ള കുഴപ്പം എനിക്ക് തോന്നിയത് എല്ലാം speed up പോലെ ആണ്.... ഈ 3page എഴുതിയത് തന്നെ ഒരു നല്ല രീതിയിൽ അവതരിപ്പിച്ചാൽ കൂടുതൽ പേജ് പോയേനെ.... ചേച്ചി പ്രണയം ഒക്കെ വളരെ feel തരുന്ന ഒരു theme ആണ് അതുകൊണ്ട് അത് ഒന്ന് ശ്രദ്ധിച്ചാൽ മതി... പറ്റുമെങ്കിൽ ഇത് ഒന്ന് revise ചെയ്തു പേജ് കൂട്ടി ഒരു പൊളി item ആക്കി ഇറക്കു.... ആ എഴുത്തു കുറച്ചുകൂടി ഇമ്പ്രൂവ് ചെയ്താൽ മോനെ ജേക്കബെ സൈറ്റിലെ മികച്ച ചേച്ചി കഥകളിൽ ഇതും ഇടം പിടിക്കും..... ?? ഒരുപാട് part വേണം പെട്ടന്ന് തീർക്കരുത് ട്ടോ..... ?? ❤️

Jacob Cheriyan • 2021-07-05 21:56

Thanks Bro ❤️

AneeJo • 2021-07-05 17:04

❤❤❤

Jacob Cheriyan • 2021-07-05 21:56

❤️❤️❤️

Psyco • 2021-07-05 16:49

Pwli sanam❤?❤ വയങ്കര ഇഷ്ടായി

Jacob Cheriyan • 2021-07-05 21:55

❤️❤️

Appu • 2021-07-05 14:39

Pinne chothikanno? Eyuth bro

Jacob Cheriyan • 2021-07-05 21:55

Thanks Bro❤️

Vishnu Njr • 2021-07-05 13:58

Nice bro thudaruka

Jacob Cheriyan • 2021-07-05 21:54

❤️❤️❤️

Dilan • 2021-07-05 12:24

എൻ്റെ favorite theme ആണ് ഇത്. അടിപൊളി ആയിട്ട് മുന്നോട്ടു പോണം waiting for nxt part man♥️♥️♥️???

Jacob Cheriyan • 2021-07-05 12:37

❤️❤️❤️

Jacob Cheriyan • 2021-07-05 10:34

Try cheyyanam bro

Kamukan • 2021-07-05 07:26

Assal ayittu undu waiting annu ketto vegam tharanam❤

Jacob Cheriyan • 2021-07-05 10:34

Thamjs bro

Jacob Cheriyan • 2021-07-05 10:36

Thanks Bro

Ha • 2021-07-05 07:24

❤❤❤❤❤❤❤❤❤❤??????nxt part katta wait

Jacob Cheriyan • 2021-07-05 10:34

❤️❤️❤️

hari • 2021-07-05 07:24

Age inta karyathila confusion onnu clear cheythara bro

Jacob Cheriyan • 2021-07-05 10:35

Ath oru editing mistake aan bro sherikkum 3 vayass difference.... 18..21

Kabuki • 2021-07-05 07:23

Oru rakshum illa great feel aduthe part udane thanne thraum ennu vishwasikkamo bro❤

Jacob Cheriyan • 2021-07-05 10:33

Will try bro

Kamuki • 2021-07-05 07:22

Aduthe part vegam tharamo

Notorious • 2021-07-05 00:35

എനിക്ക് വായിക്കാന്‍ ഏറെ ഇഷ്ടമുള്ള ഒരു തീം ആണ്, അത് കൊണ്ട്‌ തന്നെ കണ്ട അപ്പോൾ തന്നെ എടുത്ത് വായിച്ചു. ആകെകൂടി ഉള്ളത് 7 പേജ് ആണ്‌ അതില്‍തന്നെ മൂന്ന് പേജ് റിപ്പീറ്റും. അക്ഷര തെറ്റുകൾ ഉണ്ടെങ്കിലും അത് അത്ര വല്യ പ്രശ്നമായി തോന്നിയില്ല. എന്നാലും അതൊക്കെ ഒന്നു ശ്രദ്ധിക്കണം. പിന്നൊരു സംശയം ശരിക്കും ഇവർ തമ്മില്‍ അഞ്ച് വയസ് വ്യത്യാസം ഇല്ലേ. തുടക്കത്തില്‍ പറഞ്ഞത് 23 ഉം 18 ഉം ആണെന്നാണ്. ആദ്യത്തെ പാര്‍ട്ട് ആയതുകൊണ്ട് ഒരു ടീസര്‍ പോലെ എടുക്കുന്നുള്ളൂ. പക്ഷേ അടുത്ത പാര്‍ട്ട് ഇങ്ങനെ പോരാ. പേജ് കൂട്ടണം...

Jacob Cheriyan • 2021-07-05 07:09

Sure Bro

MAcBETH✔️ • 2021-07-05 00:30

തുടക്കം നന്നായിട്ടുണ്ട്. പിന്നെ റിപീറ്റ് അടിച്ചിട്ടുണ്ട്. കുറച്ചു അക്ഷരതെറ്റും ഉണ്ട്. തുടരുക എല്ലാം ശരി ആക്കി പേജ് കുട്ടി അടുത്ത ഭാഗം പെട്ടന്നു തരാൻ ശ്രെമിക്കണം. ❤

Jacob Cheriyan • 2021-07-05 07:08

Thanks Bro

The Mech • 2021-07-05 00:10

Bro.... വായിച്ചു...തുടക്കം കൊള്ളാം...നല്ല theme... എനിക്ക് പറയാൻ വോയ്സ് ഇല്ല....എങ്കിലും പറയുവാ....അക്ഷര തെറ്റ് കല്ല് കടിക്കുന്നുണ്ട്...പിന്നെ പേജ് കുറഞ്ഞു പോയി...repeat വന്നത് മൂഡ് കളഞ്ഞു...അടുത്ത ഭാഗം പേജ് കൂട്ടി വേഗം തരുമെന്ന് പ്രധീക്ഷിക്കുന്ന് ....നല്ല കഥ...ഫുൾ support... With Love the_meCh ?????

Jacob Cheriyan • 2021-07-05 07:06

Njan submit cheythappo repeted aayorunnilla bro... Thanks Bro ❤️

വായനക്കാരൻ • 2021-07-05 00:04

തുടരൂ ബ്രോ പിന്നെ കുറച്ചൂടെ വിവരിച്ചു എഴുത്

Jacob Cheriyan • 2021-07-05 07:08

❤️❤️❤️

Kuyil • 2021-07-04 23:59

നന്നായിട്ടുണ്ട്. ഇനി കൂടുതൽ വലിച്ചു നീട്ടി ബോറാക്കരുത്

Jacob Cheriyan • 2021-07-05 07:05

Thanks Bro

MaX • 2021-07-04 23:01

Nice Aanu bro, continue ??

Jacob Cheriyan • 2021-07-05 07:05

❤️❤️❤️

AJ AJ • 2021-07-04 22:59

കൊള്ളാം നല്ല തീം പെട്ടെന്ന് അടുത്ത പാർട്ട്‌ പോരട്ടെ അക്ഷര തെറ്റ് ഉണ്ട് അത് കുഴപ്പമില്ല ഒന്ന് ശ്രദ്ധിച്ചാൽ മതി

Jacob Cheriyan • 2021-07-05 07:04

❤️❤️❤️ thanks bro

Achillies • 2021-07-04 22:37

നല്ല തുടക്കം ആണ് ബ്രോ...❤❤❤ കോളേജ് ലൈഫ് പെട്ടെന്ന് തീർക്കാതെ കുറച്ചു extend ചെയ്തു എഴുതിയിരുന്നേൽ കുറച്ചൂടെ ഫ്‌ലോ കിട്ടിയേനെ എന്ന് തോന്നി. പക്ഷെ പ്ലോട്ട് അടിപൊളി ആണുട്ടാ... ഒരു റിവേഴ്‌സ് ചേച്ചി ലവ് സ്റ്റോറി. അക്ഷരതെറ്റു ഒന്ന് ശ്രദ്ധിച്ചാൽ മതി... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... സ്നേഹപൂർവ്വം...❤❤❤

Jacob Cheriyan • 2021-07-05 07:03

Thanks Bro❤️❤️❤️❤️

Crazyrider • 2021-07-04 22:34

Bro adipoliayitinde igane Thane potte happy ayirikanum Waiting for next part ♥️

സിജീഷ് • 2021-07-04 22:18

കൊള്ളാം bro നൈസ് story... അക്ഷരതെറ്റും റിപ്പീറ്റേഷൻസ് കൂടെ ഒഴുവാക്കിയാൽ കിടു... വരുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

? | \_ • 2021-07-04 22:12

Super bro

Jacob Cheriyan • 2021-07-05 07:03

Thanks Bro

Joker • 2021-07-04 21:49

Thudarno Nalla theme ane nice ayirikum

Jacob Cheriyan • 2021-07-04 22:23

Thanks Bro ❤️

Arjun Dev • 2021-07-04 21:45

...ബ്രോ പറയുന്നതുകൊണ്ടൊന്നും തോന്നരുത്, ഈ ലാപ്പ് ടോപ്പീന്നു ഫോട്ടോ മൂഞ്ചിച്ചു പണി കൊടുക്കുന്നതൊക്കെ തെണ്ടിത്തരമാണ്... ഇവടെല്ലാം പോസിറ്റീവായി കലാശിച്ചതുകൊണ്ടു കുഴപ്പമില്ല...? ...പിന്നെയാ അഞ്‌ജലീടെ ഫോണീന്നു ഫോട്ടോസ് പൊക്കിയിടത്ത്, അതുസംഭവിച്ചതു നായകനാകാതിരുന്നത് അവന്റെ ഭാഗ്യം...? ...വേറൊന്നും പറയാനില്ല ബ്രോ... തുടക്കവും കഥയുടെ ത്രെഡും നന്നായിട്ടുണ്ട്... നാലാം പേജു കഴിഞ്ഞതിൽപ്പിന്നെ പേജ്സ് റിപ്പീറ്റു ചെയ്തിട്ടുണ്ട്... ശ്രെദ്ധിയ്ക്കൂ.....!

Jacob Cheriyan • 2021-07-04 22:22

Bro broye pole ulla valya writers ente okke stories vaayikkunath thanne valiya karyam..... Laptop sanghadhi adh pinne ente lifil ninn keeeripolich edutha bhaagam aa?? Anyway.... Thanks Bro

Sunny • 2021-07-04 21:35

Thudaranam bro pinna naala thanna ittal athrayum nallath??

Jacob Cheriyan • 2021-07-04 22:23

Thanks Bro ❤️

Vishnu • 2021-07-04 21:34

Starting super ?♥️♥️♥️

Jacob Cheriyan • 2021-07-05 07:09

❤️❤️❤️❤️

ℝ?????? • 2021-07-04 21:28

നല്ല തുടക്കം ബ്രോ, പിന്നെ പേജ് റിപീറ്റ് വന്നിട്ടുണ്ട്, അതുപോലെ കൊറച്ചു സ്ഥലത്ത് ഇംഗ്ലീഷ് വേർഡ്‌സും അതുപോലെ സ്പെല്ലിങ് മിസ്റ്റക്കും ഒണ്ട് അതൊന്നു ശ്രദ്ധിക്കണെ, ഇനി വരുന്ന പാർട്ടുകളിൽ, ബാക്കി ഒക്കെ നൈസ് ആയിട്ടുണ്ട്, കാത്തിരിക്കുന്നു.. ?❤️

Jacob Cheriyan • 2021-07-04 21:32

Njan submit cheythappo repeted aayorunnilla... anyway Thanks Bro

praveen • 2021-07-04 21:22

Bro, kollam. thudaruga. pine editing sradhikkuga. page repet cheiyunnu.

Jacob Cheriyan • 2021-07-04 21:32

Thanks Bro

FANTCY KING • 2021-07-04 21:08

Super bro

Jacob Cheriyan • 2021-07-04 21:32

Thanks Bro ❤️