എൻ്റെ മാളു 2 [Thomas Shelby]
📝 Ongoing
👁 276292 views ❤ 461 likes 💬 57 comments
എന്റെ മാളു 2 Ente Maalu Edite version Part 2 | Author : Thomas Shelby | Previous Part
. വളരെ സന്തോഷത്തോടെയാണ് ഈ ഭാഗം എഴുതുന്നത്.... പ്രതീക്ഷിച്ചതിലും നല്ല അഭിപ്രായമാണ് നിങ്ങൾ നൽകിയത്?........ വളരെ നന്ദി..വാക്കുകളിൽ പറഞ്ഞാൽ തീരില്ല അതുകൊണ്ട്... കഥയുടെ.. ബാക്കി ഭാഗമായി.. നൽകുന്നു ??........
പുതിയൊരു തുടക്കം.......
.
ഒരിക്കലും മറക്കാൻ പറ്റില്ലെന്നറിഞ്ഞിട്ടും... ഒരു ശ്രമമാണ്...
. അതെ.... ഇനിയെങ്കിലും മാറി ചിന്തിച്ചേ പറ്റു.... ഇപ്പോൾ പറ്റിയില്ലെങ്കിൽ... പിന്നീട് ചിലപ്പോൾ പറ്റിയെന്നു വരില്ല..... എന്തൊക്കയോ..ചിന്തിച്ചാണ്.... ഞാൻ... ക്ലാസ്സ് അന്വേഷിച്ചു നടന്നത്...
വിഷ്ണു - ദാ.... കോമേഴ്‌സ് ഡിപ്പാർട്മെന്റ്....ഞാൻ നോക്കിയപ്പോൾ... മുൻപിൽ പൂക്കളെല്ലാം നാട്ടുപിടിപ്പിച്ച 3 നിലയുള്ള.... മനോഹരമായൊരു വലിയ ബിൽഡിംഗ്........ ഞങ്ങൾ നേരെ അങ്ങോട്ടേക്ക്........ ചെന്നു.....
.
.
.
ഹലോ..... എങ്ങോട്ടാ..... ( ഞങ്ങൾ തിരഞ്ഞു നോക്കിയപ്പോൾ.... ഒരു പെൺകുട്ടി... ചാടിത്തുള്ളി....വരുന്നു...പെട്ടന്നു മനസിലേക്ക് അനിയത്തി അനുവിനെപോലെ തോന്നി...
B. Com ഫസ്റ്റ് യീറാണോ...
വിഷ്ണു - അതെ....
ഞാനും അതേ...കുറെ നേരായി അവിടെ നിക്കാണ്.. ആരെങ്കിലും കൂട്ടിന് ഉണ്ടോന്ന്...
ഇത്രേം നേരം നോക്കിയിട്ടും....ആരേം കണ്ടില്ല.... ഇപ്പോൾ നിങ്ങള് വന്നു. ആശ്വാസമായി.....
ഞാൻ - അതെന്താ ഒറ്റക് പോകാൻ പേടിയാണോ...
അതല്ല.... അവിടെ സീനിയർസ
Bro entha upload cheythitte ithuvare publish cheyathey. Katta waiting anu 3,4 divasamayitte