എന്റെ മാത്രം 1 [ ne-na ]

📝 Ongoing

👁 1036209 views ❤ 1192 likes ⭐ 0.0 rating 💬 53 comments 📚 1 chapters 📅 2023-07-07

എന്റെ മാത്രം Ente Maathram | Author : Ne-ne (വീണ്ടും ഒരു തിരിച്ച് വരവ്.. നക്ഷത്ര കണ്ണുള്ള രാജകുമാരി, രണ്ടാമതൊരാൾ എന്നീ കഥകൾ പൂർത്തിയാക്കാത്തതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. കഥകൾ എഴുതുവാനുള്ള ഒരു മാനസികാവസ്ഥയിൽ ഒന്നും ആയിരുന്നില്ല. കുറച്ച് സാമ്പത്തിക പ്രശ്നങ്ങൾ. ഇപ്പോഴും അതിന്റെ പിന്നാലെ ഉള്ള ഓട്ടത്തിൽ ആണ്. എങ്കിലും മനസിന്റെ കോണിൽ എഴുത്തിനോട് ഒരു ഇഷ്ട്ടം കിടക്കുന്നതിനാൽ വീണ്ടും ഒരു ശ്രമം.) നവീൻ ക്ലാസ്സിലേക്ക് കയറി ചെല്ലുമ്പോൾ മുന്നിലെ ബെഞ്ചിൽ തന്നെ പല്ലവിഏതോ ബുക്ക് വായിച്ചിരിക്കുന്നതാണ് ആദ്യം കാണുന്നത്. എന്നും രാവിലെ ക്ലാസ്സിലേക്ക് കയറുമ്പോൾ അവന് ആ ഒരു കാഴ്ച പതിവ് തന്നാണ്. നവീൻ SSLC കഴിഞ്ഞു നിൽക്കുമ്പോഴാണ് അച്ഛൻ രവീന്ദ്രന് സ്ഥലം മാറ്റം കിട്ടി അവൻ വീട്ടുകാർക്കൊപ്പം പാരിപ്പള്ളിയിലേക്ക് വരുന്നത്. രവീന്ദ്രന്റെയും കമലയുടെയും ഒറ്റ മകൻ ആണ് നവീൻ. സർക്കാർ ജീവനക്കാരൻ ആയതിനാൽ മൂന്നു നാല് വർഷം കൂടുമ്പോൾ രവീന്ദ്രന് സ്ഥലം മാറ്റം പതിവാണ്. കുടുംബത്തെ പിരിഞ്ഞിരിക്കാൻ വയ്യാത്തതിനാൽ രവീന്ദ്രൻ സ്ഥലം മാറ്റം എവിടേക്കാണെന്ന് വച്ചാൽ അവിടേക്ക് ഭാര്യയെയും മകനെയും കൂടെ കൂട്ടും. അതിനാൽ തന്നെ നവീൻ പല സ്കൂളുകളിൽ മാറി മാറി പഠിച്ചാണ് SSLC വരെ എത്തിയത്. പക്ഷെ സംസാരിക്കാൻ മിടുക്കനായ നവീൻ എവിടെ പോയാലും കുറഞ്ഞ സമയം കൊണ്ട് നല്ലൊരു സുഹൃത്ത് വലയം ഉണ്ടാക്കി എടുക്കുമായിരുന്നു. അച്ഛന് സ്ഥലം മാറ്റം കിട്ടി പാരിപ്പ

📚 Chapters

1 published

Related Stories

💖 More from this Author

എന്റെ മാത്രം 4 [ ne-na ] by ne-na എന്റെ മാത്രം 3 [ ne-na ] by ne-na എന്റെ മാത്രം 2 [ ne-na ] by ne-na

✨ Same Category

ഞാനും ബംഗാളിയും ട്രെയിൻ യാത്രയിൽ [The Artist] by The.Artist അടിമയിൽ നിന്നും ഉടമയിലേക്ക് [Manikuttan] by Manikuttan കസിൻ സിസ്റ്റർ 4 [സൂത്രൻ] by kkstories

💬 Comments

View all comments

Loading comment form...

Person • 2023-10-26 14:32

Albudham thanne enik eee kadhail ulla Pennine kaanan patiyal mathiyarunnu nalla oru good feel ?

Dude • 2023-07-18 11:15

Woow?

Dude • 2023-07-18 11:15

?

Das • 2023-07-17 15:10

കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

Stk • 2023-07-16 23:55

Sujala aano sulaja aano

Sree • 2023-07-13 20:37

Best ever love story evidyah ok miss cheythe lyf

നല്ലവൻ • 2023-07-11 22:51

Oru rakshayum illa

പൊന്നു.? • 2023-07-10 23:56

കിടു. അതിമനോഹരം...... ????

Baputty • 2023-07-10 20:28

മനോഹരം - വേറെ ഒന്നും പറയാനില്ല ❤️

Rocky • 2023-07-10 13:41

Vere level story othiri ishttamayi ... Waiting for next part ?

. • 2023-07-09 23:18

സൗഹൃദം പ്രണയം രണ്ടും ?? നിങ്ങളുടെ കഥകൾ എനിക്ക് ഇഷ്ടപെടാനുള്ള ഏറ്റവും വലിയ കാരണവും ഇതാണ്.♥️

കരിക്കമുറി ഷണ്മുഖൻ • 2023-07-09 23:02

SoooooooooOooooooooooper

കരിക്കമുറി ഷണ്മുഖൻ • 2023-07-09 23:01

Soooooooper

Jarviz • 2023-07-09 15:56

??

HJKL • 2023-07-09 15:37

Super,Whatsapp calling mathi sex scenes onum venda ithupolae Valarae manoharamayi adutha bhaghavum pratheekshikunu

Abhimanyu • 2023-07-09 11:41

Ne-Na veendum vannathil santhosham. Kadhayude thudakkam kalakki orupadu nalukalkku sheshamanu nalloru feelgood love story vayikkunnath... Adutha part vegam varumenna prathekshayil. ❤️.. Abhimanyu sharma

ℝ?????? • 2023-07-09 10:54

Back again ?❤️

Tutu • 2023-07-09 08:21

Xfi ??

Cyrus • 2023-07-09 05:59

അതി ഗംഭീരമായ തുടക്കം.. ഇത് ഒരു 15-20 ചാപ്റ്റർ എഴുതാവുന്ന നല്ലൊരു ഫീൽ ഗുഡ്‌ കഥയുടെ പ്ലോട്ട് ഉണ്ടെന്ന് തോന്നുന്നു... പാലക്കാട്ടു ചെല്ലുമ്പോൾ പാറുവുമായി പല്ലുവിനെ സംസാരിപ്പിക്കണം... പാറു അവളോട്‌ നവീനെ പ്രത്യേകം care ചെയ്യണം എന്നും പറയണം.. അതി ലൈംഗികകത, അവിഹിതം എന്നിവ ഒഴിവാക്കണം.. ഇവരെ തമ്മിൽ ഒന്നിപ്പിക്കണം..

Sree • 2023-07-09 03:12

Happy to see you here again