എന്റെ മീനുവേച്ചി [ആട്തോമ]
📝 Ongoing
👁 173003 views ❤ 276 likes 💬 21 comments
എന്റെ മീനുവേച്ചി
Ente Minuvechi | Author : Aaduthoma
കട്ടിലിൽ കമിഴ്ന്ന് കൂർക്കം വലിയുടെ മൂളി പാട്ടും പാടി സുഖമായിട്ട് ഒറങ്ങി
ക്കൊണ്ടിരിന്ന ഈ ഞാനാണ് ആരോ എഞ്ഞെ ചവിട്ടിയതും ഞാൻ തെറിച്ച് തറയില് വീണു.........ഞാൻ കണ്ണ് തുറന്ന് നോക്കിയതും ദേ നിൽക്കുന്നു അമ്മാ
എഞ്ഞെ നോക്കി എന്തക്കെയോ പറയാണ്
പക്ഷേ ഒന്നും കേൾക്കുന്നില്ല എന്ന് മാത്രം!!!
ഈശ്വരാ എന്റെ കാത് അടിച്ച് പോയ എന്ന് ഞാൻ പേടിച്ച് ഒന്നും കൂടി കണ്ണ് ഇറുക്കി അടിച്ചിട്ട് തുറന്നപ്പോഴാണ് എനിക്ക് ശരിക്കും നോർമൽ ആയത്
" എങ്ങനെ തോന്നീടാ ഞങ്ങളോട് ഇത്
ചെയ്യാൻ "
" എന്ത് ചെയ്തന്നാ....... ഈ അമ്മാ എന്തക്കാ ഈ പറയുന്നത് "
" നിനക്ക് ഒന്നും അറിയത്തിലല്ലേ....... ദേ കാണ് "
എന്നും പറഞ്ഞ് എന്റെ മുഖത്തോട്ട് എറിഞ്ഞു......... ഞാൻ അത് നോക്കിയതും ഞെട്ടി.........അല്ല ഞെട്ടേന്റ കാര്യവുമില്ല
സ്ഥിരം കാണുന്നതല്ലേ....... വേറൊന്നും
അല്ല പത്താം ക്ലാസിന്റെ റിസൾട്ട് അതും
ഫുൾ പൊട്ടി
" ഹാ ഇതാണാ ഇത്ര വലിയ ആന കാര്യം "
ഞാൻ മനസിലാണ് ഉദ്ധേശിച്ചതങ്കിലും
അറിയാതെ നാവിലോട്ട് പുറത്ത് ചാടി
ഞാൻ അമ്മയനെ പാളി നോക്കി കണ്ണുരിട്ടി
നിൽക്കാണ് ഇപ്പം അടി കിട്ടുമെന്ന്
മനസിലായതും ഞാൻ എന്റെ ജീവനും
കൊണ്ട് ഓടി
" നിൽക്കടാ നാറി "
എന്നും പറഞ്ഞ് എന്റെ നേരെ വന്നങ്കിലും
ഹൊ ഭാഗ്യത്തിനാണ് ഞാൻ രക്ഷ പെട്ടത്
ഞാൻ ആദി മുഴുവൻ പേര് ആദിത്യൻ
അച്ഛനായ വിശ്വാനാഥന്റെയും അമ്മയായ
സരസ്വ
💬 Comments
View all comments