← Back to എന്റെ നിലാപക്ഷി 3 [ ne-na ]

Comments

എന്റെ നിലാപക്ഷി 3 [ ne-na ] · approved reader discussion

Anu(unni) • 2019-11-04 17:55

ട്വിസ്റ്റ് വല്ലാത്ത ചതി ആയി പോയി ഇവിടെ അനാഥയായ ജീനക്കല്ലേ സീഹരി ഒരു ജീവിതം കൊടുക്കേണ്ടത് സ്നേഹപൂർവം അനു(ഉണ്ണി)

Anu(unni) • 2019-11-04 00:46

ട്വിസ്റ്റ് വല്ലാത്ത ചതി ആയി പോയി ഇവിടെ അനാഥയായ ജീനക്കല്ലേ സീഹരി ഒരു ജീവിതം കൊടുക്കേണ്ടത് സ്നേഹപൂർവം ആണ്(ഉണ്ണി)

alby • 2019-11-01 14:00

നീന ഈ ഭാഗവും മനോഹരം.അവരുടെ ലൈഫിൽ പിന്നീട് നടന്ന സംഭവ വികാസങ്ങൾ അറിയാൻ കാത്തിരിക്കുന്നു

ചാക്കോച്ചി • 2019-11-01 11:16

വല്ലാത്ത അവസ്ഥയിൽ കൊണ്ടോയി നിർത്തിയല്ലോ പഹയാ..... എന്തായാകും സംഭവം കലക്കീട്ടുണ്ട്..... അടുത്തത് വേഗം വേണം

Rodriguez • 2019-11-01 00:13

പൊളിച്ചു മുത്തേ ????? അടുത്ത ഭാഗം എന്ന് കാണും എന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു Katta waiting for next part

Hari • 2019-10-31 21:12

Adipwoli.... pwolichu, vekkam next part thayooo.. wait ചെയ്‌നുള്ള patience.. ഒട്ടുമില്ല ????

പൊന്നു.? • 2019-10-31 16:36

അടുത്ത ഭാഗം എപ്പോ കിട്ടും. അതിന് വേണ്ടി, വഴിക്കണ്ണുമായ് കാത്തിരിക്കുന്നു. ????

ഡാവിഞ്ചി • 2019-10-31 15:16

കഥ നന്നായിട്ടുണ്ട്.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

Sanjutty • 2019-10-31 14:25

Super

Sreeni • 2019-10-31 13:06

Onum parayanila . Othiri ishtayi

അന്തപ്പൻ • 2019-10-31 11:44

ഇടക്കെല്ലാം അറിയാതെയെങ്കിലും കണ്ണ് നിറഞ്ഞുപോയി.. പ്രണയം അതിന്റെ എക്സ്ട്രീം ലെവലിൽ എഴുതി പ്രതിഫലിപ്പിക്കാൻ കഴിയുന്നത് തന്നെ അത്ഭുതമാണ്. Here, you are Ne-Na.. Huggs and Applause..

Kk • 2019-10-31 11:14

adipoli

Manikuttan. R • 2019-10-31 08:50

Super

Dude • 2019-10-31 08:39

Super

jo • 2019-10-31 09:33

വീണ്ടുമൊരു നീനാ മാജിക്. അല്ലാതെയൊന്നും പറയാനാവില്ല. കൊതിയാവുന്നു... അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

Zakir • 2019-10-31 06:24

ഒരുപാട് വൈകിപ്പിക്കരുത്. അപേക്ഷയാണ്

Nightmare • 2019-10-31 06:11

Super..baaki Koodo vegan edoo ❤️?

ചന്ദു മുതുകുളം • 2019-10-31 01:00

അടിപൊളി.... അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

കമൽ • 2019-10-31 00:57

ഇനി അടുത്ത ഭാഗത്തിനയുള്ള കാത്തിരിപ്പ്. ഈ ഭാഗം ?? സെറ്റ്...✊

Akshay • 2019-10-31 00:49

സൂപ്പർ ഒരു വലിയ ട്വിസ്റ്റ്‌ പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗം വേഗം പൊന്നോട്ടെ ❤️

Ghosh • 2019-10-31 00:32

Super

Rosy • 2019-10-31 00:32

അടിപൊളി, കാത്തിരിക്കുന്നു, അടുത്ത ഭാഗത്തിനായി

ജിന്ന് • 2019-10-31 00:13

ഒരു വലിയ ചതി ആണ് നിങൾ വായനക്കാരോട് ചെയ്തത്, ഇനി ബാക്കി എന്ന് വരുമോ ആവോ? പെട്ടന്ന് തന്നേക്കാണെ! പ്ലീസ്....

ഗൗതം • 2019-10-31 00:06

ജീനയെ കൈവിടരുതെ

Sid • 2019-10-30 23:47

Rajave waiting for next part, kindly requesting make it asap

Sumesh • 2019-10-30 23:46

അടിപൊളി അവസാനം സ്പെൻസും സൂപ്പർ

rashid • 2019-10-30 23:28

ഓഹ് സസ്പെൻസ്, അപ്പോ അതാണല്ലേ കഥയുടെ ആദ്യം തന്നെ ജീന ഓടിപ്പോയ കാര്യം പറഞ്ഞത്, ആരാണാവോ ആ വിളിച്ചത്, പെട്ടെന്ന് പോരട്ടെ

Sinjo • 2019-10-30 23:12

എത്രയും വേഗം അടുത്ത ഭാഗംപോസ്റ്റ്‌ ചെയന്നെ

Anil • 2019-10-30 22:56

എത്രെയും വേഗം അടുത്ത ഭാഗം

Mj • 2019-10-30 22:39

ചതി കൊടും ചതി വേണ്ടായിരുന്നു ???☺️☺️???