← Back to എന്റെ നിലാപക്ഷി 5 [ ne-na ]

Comments

എന്റെ നിലാപക്ഷി 5 [ ne-na ] · approved reader discussion

Jy • 2020-01-17 07:26

Baki aayille mashe waiting aanu ketto.

Shazz • 2020-01-13 21:48

ചതിച്ചോ ഭഗവതീ.......

Lolan • 2020-01-08 21:48

Eniyum katha vanilla kattA waiting

ശരത് • 2020-01-05 22:32

Katta waiting

Midhun Thomas • 2020-01-01 12:25

എന്താ ബ്രോ ബാലൻസ് കഥ ഒന്നും വന്നില്ലല്ലോ

saleem • 2019-12-29 22:39

evide baakki katha adhikam vaikikkalle....

sreeni • 2019-12-20 15:51

baki udane kanumo mashe kure nalayi waiting ane

Kiran • 2019-12-20 13:40

Neena kathirunnu maduthu pls adutha part thado

Shazz • 2019-12-09 17:06

കുറെ നാളായി കാർത്തിരിപ്പ് തുടങ്ങിയിട്ട് ne-na ബാക്കി എവിടെ???????

kiran • 2019-12-02 21:13

bro evide ithinta baki ithu noki irikan thudagittu 2 weeks ayi pls pettennu

Jy • 2019-12-02 11:52

nalla story . Next Waiting aany . Vegam prasnangalokke maratte

Shazz • 2019-11-30 16:59

നീ പറഞ്ഞ പോലെ ആ കഥ എഴുതിയില്ലേ ഇനി ഈ കൃതിയിലേക്ക് തിരിച്ചു വരുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു. നിന്റെ മനോഹാര്യത നിറഞ്ഞ തൂലികൾക് വേണ്ടി.

kiran • 2019-11-25 20:26

chanke evide adutha parat kathirunnu maduthu pls pettennu tha.ithayum vayikan kothicha part vere illa

ജിന്ന് • 2019-11-22 18:44

ബാക്കി എവിടെ ബ്രോ

Shazz • 2019-11-21 17:52

Ipozhum nokiyirikuva.njan anna story vayichu poliyann ithum koodi onn parikannik.

Shazz • 2019-11-19 13:19

Waiting for next part.allarum cheyuna pole pathiyil upekshikaruth.

Manikuttan. R • 2019-11-19 09:03

Chathikaruthe, thudarnum ezhuthuka, katta sapportode waiting.

Diesel • 2019-11-18 23:34

കാത്തിരുന്നു കാത്തിരുന്നു സാധനം വന്നപ്പോ തികഞ്ഞില്ല..?? expecting more from you because you can make it. ഇപ്പോഴും നിലാപക്ഷി യെ തേടി ആണ് ഞാൻ ഈ സൈറ്റിലേക്ക് വരാറു. ഇനി എന്നാണ് ബാക്കി എന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.ഈ ഭാഗവും നന്നായി. ഇനി ആ ജീനയെ നമ്മടെ ചേക്കനെകൊണ്ട് തന്നെ കെട്ടിച്ചു കൊടുക്ക്. കഥക്ക് എല്ലാവരും വിച്ചറിക്കണ പോലത്തെ ട്വിസ്റ്റ് ആയ ജീനയേ ഒരുത്തനും അതും അപ്രതീക്ഷിതമാ യി kandumuttiyavanumayi കല്യാണം, നമ്മടെ നടൻ മാനസമൈനെ വരൂ പാടി നടപ്പിക്കുകയും ചെയ്താൽ പിന്നെ നമ്മക്ക് എന്ത് മാഷേ...??.

Strangerboy • 2019-11-18 09:09

ഈ ഭാഗവും പൊളിച്ചു Continue

ഡാവിഞ്ചി • 2019-11-18 10:49

എങ്കിൽ വളരെ വേഗം അത് എഴുതിതീർത്തിട്ട് ഇതിലേക്ക് വരൂ... കഥയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.. ഇത് ഇങ്ങനെ നിർത്തി കളഞ്ഞു പോകരുത്..

♥️ദേവൻ. ♥️ • 2019-11-18 09:06

കാത്തിരുന്ന കഥ

ചന്ദു മുതുകുളം • 2019-11-18 01:59

ഒരു നേരത്തെ വായന സുഖത്തിനു ഉപരി.. ഒരുപാട് ആഗ്രഹിച്ചു ഇരിക്കുന്ന ഒരു കഥ ആണ് ഇത്.. ദയവു ചെയ്തു പെട്ടന്ന് എഴുതി തരണം

Taniya • 2019-11-17 23:35

Thudaru chetta...full support undavum...

Akshay • 2019-11-17 23:08

?

smitha • 2019-11-17 20:06

എല്ലാവരും പറഞ്ഞതുപോലെ തന്നെ ആണ് എനിക്കും പറയാനുള്ളത് തുടർന്ന് എഴുതണം.

rashid • 2019-11-17 12:54

നീന ഈ ഭാഗവും കൊള്ളാം, എല്ലാ കഥകളേം പോലെ ഒരേ തോണിയിലെ യാത്രക്കാർ എന്ന് പറഞ്ഞ് കഥാപാത്രങ്ങളെ ഒന്നിപ്പിക്കുന്ന പരിപാടി ഈ കഥയിൽ ഉണ്ടാവരുത്, ജീനയും ശ്രീഹരിയും നല്ല കട്ട ചങ്ക് ബ്രോസ് ആയി ജീവിക്കട്ടെ. ജീനക്ക് അനുയോജ്യൻ ആയ ഒരാളെ ശ്രീഹരിയും, ശ്രീഹരിക്ക് അനുയോജ്യ ആയ ഒരാളെ ജീനയും കണ്ടുപിടിക്കട്ടെ. എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് തീരാനും, സൈറ്റിൽ സജീവമായിത്തന്നെ ഇരിക്കാനും ഞാൻ പ്രാർത്ഥിക്കാം

Thoolika • 2019-11-17 03:45

???? പ്രശ്നങ്ങൾ ഒക്കെ സോൾവ് ചെയ്തു വാ.... ഞങ്ങൾ കാത്തിരിയ്ക്കാം...

Remya • 2019-11-17 00:08

Nalla story etryum vegam edane

Sreeni • 2019-11-16 22:21

Hai ne na Prashnangal theerthu samadamayitu ezhuthiyal mathi Problems Ellam pettanu marum All the best

പൊന്നു.? • 2019-11-16 21:47

പ്രസ്നങ്ങളൊക്കെയും പെട്ടന്ന് തീരട്ടെന്ന്, പ്രാർത്ഥിക്കുന്നു. ബാക്കിക്കായ് കാത്തിരിക്കുന്നു. ????

Fire blade • 2019-11-16 21:34

പ്രശ്നങ്ങൾ തീർത്തു വേഗം വരൂ, ഞങ്ങൾ വായനക്കാർ ഇവടെ കാത്തിരിക്കും

ഗൗതം • 2019-11-16 21:26

Ne na അങ്ങനെ പറയല്ലേ... ദേവേട്ടൻ പോയ പോക്ക് ആലോചിക്കുമ്പോൾ തന്നെ ആകെ വിഷമമാണ്... ഇനി ചുരുക്കം നിങ്ങളെ പോലുള്ളവർ ഇങ്ങനെ പറയുമ്പോൾ ആലോചിക്കാൻ കൂടി വയ്യ... നിർത്തരുത്. ഈ കഥ...

alby • 2019-11-16 19:32

നല്ലൊരു വായനാനുഭവം തന്നതിന് നന്ദി

Rashid • 2019-11-16 18:27

Super

Dark Knight മൈക്കിളാശാൻ • 2019-11-16 18:11

അങ്ങനെ പറയരുത്. മോഹിപ്പിച്ച് മോഹിപ്പിച്ച് ഇങ്ങനെ പലരും കടന്നുക്കളഞ്ഞതുകൊണ്ടാണ് എന്നെ പോലുള്ള പല വായനക്കാരും ഇങ്ങോട്ട് വരാൻ തന്നെ മടിക്കുന്നത്. നിങ്ങളെല്ലാവരും എഴുത്ത് നിർത്താനാണ് പ്ലാനെങ്കിൽ ഞാൻ ഇങ്ങോട്ടുള്ള വരവും നിർത്തും.

ne-na • 2019-11-16 18:53

ea kadhayude bakki njan ezhuthum, pakshe kurachu samayam veenamennu mathram.

Dark Knight മൈക്കിളാശാൻ • 2019-11-17 19:49

എത്ര സമയം എടുത്താലും കഥയുമായി തിരിച്ചുവരണം. ഞങ്ങൾ കാത്തിരിക്കും. ഇവിടെ ഉണ്ടായിരുന്ന വേറെ പലരെയും പോലെ കൊതിപ്പിച്ച് കടന്നുകളയരുത്. കേട്ടിട്ടില്ലേ... ആന കൊടുത്താലും കിളിയെ, ആശ കൊടുക്കാമോ...

Vishnu Vichu • 2019-11-16 16:22

Ithrayum divasam thante nilapakshikkaayi kaathirippayirunnu. Ee bhagavum nannayuttund.Ee katha paathi vazhiyil upekshikkaruth ennu request cheyyunnu.Adhikam vaikathe sreehariyudeyum jeenayudeyum viseshangal thudarum ennu karuthunnu.

karthi • 2019-11-16 15:51

nice story story pathi vazhiyil nirtharuthu plsssssss

കുട്ടേട്ടൻ • 2019-11-16 15:24

ഞങ്ങൾക്ക് ഇനി മറ്റൊരു ദേവനെ കൂടി ഉൾക്കൊള്ളാൻ (വിരഹം ) വയ്യ....

NIKHIL • 2019-11-16 15:23

പൊളിച്ചൂട്ടോ. കഥ തുടരുക കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്

ഏലിയൻ ബോയ് • 2019-11-16 15:05

നന്നായിട്ടുണ്ട്.....കഥ പാതി വഴിക്കു നിർത്തരുത്.....ഒരു അപേക്ഷ ആണ്

Hari • 2019-11-16 15:01

Appo eni adutha part kure kaathirikkandi varumalle??...... Eee part kollattoo thakkarthu?

Kichu • 2019-11-16 14:58

Bro kadha polichu. Nirtalaae Pls.

Kk • 2019-11-16 14:37

അടിപൊളിയിട്ടുണ്ട്..ഈ കഥ ഉപേക്ഷിക്കരുത്..ഇത്രയും കാലം വളരെ ഏറെ ആസ്വദിച്ചു വായിച്ച ഒരു ആൾ എന്ന നിലയിൽ ഇതു തുടർന്ന് കൊണ്ടു പോകാണം എന്നാണ് എന്റെ അഭിപ്രായം..ഇതു നിർത്തി വേറേ കഥ എഴുതുക എന്നതൊക്കെ താങ്കളുടെ ഇഷ്ടം,അങ്ങനെ വന്നാൽ താങ്കളും വേറെ ചില കഥാ ക്രതുക്കളെ പോലെ പകുതിക്ക് വെച്ചു നിർത്തിയ ഒരാൾ ആയി മാറും..വേറെ കഥ എഴുതിയാലും ഞങ്ങൾ സ്വീകരിക്കും..പൂർത്തിയാക്കണം..ഇത്രയും കാലം വായിച്ച ഞങ്ങളുടെ മാനസിക അവസ്ഥകൂടി പരിഗണിച്ചാൽ നന്ന്.. എന്റെ ഒരു ഇത്

ne-na • 2019-11-16 18:54

njan ea kadha orikkalum paathi vazhiyil upekshikkilla

Kk • 2019-11-16 22:10

ok..അതു മാത്രം മതി..പണ്ട് പലരുടെയും നോവലുകൾ വായിച്ചു..ലസ്റ് ക്ലൈമാക്സ് ഊഹിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ എത്തി മുന്ചിട്ടു ഉണ്ട്..അതോണ്ട് പറഞ്ഞതാണ്?

Nasi • 2019-11-16 19:07

കഥ പാതി വഴിക്കു നിർത്തരുത്…..ഒരു അപേക്ഷ ആണ്. Next part nu vendi katta waiting aanu please ?

Kiran • 2019-11-16 14:30

Nalla kadtha anu wait cheyam page kooti aduthathu pettennu ezuthane wait cheyan vaya

Vampire • 2019-11-16 14:16

വളരെ നന്നായിട്ടുണ്ട്

Jon snow • 2019-11-16 14:09

Njan ettavum kathirikkunna katha ithan

JOSEPH • 2019-11-16 14:03

Ennatheyum pole ee partum superb.

Kittuni • 2019-11-16 13:49

Appo ee kadhayum pathiyil ninnu pokum ennu soochana alle.. pattumenkil nirtharuthu.. nalla oru kadhayanu . Upekshikaruthu